Тёмный

150 KG Mango Pickle Making | Kerala style Mango Pickle | മാങ്ങാ അച്ചാർ 

Naattu Ruchikal നാട്ടു രുചികൾ
Просмотров 503 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 520   
@naatturuchikal
@naatturuchikal 2 года назад
അച്ചാർ വാങ്ങാൻ എല്ലാവരും ഈ നമ്പറിൽ വിളിക്കണെ .... 9048063731😍
@neethusvlogs8243
@neethusvlogs8243 2 года назад
How much chetta
@kvshobins9820
@kvshobins9820 2 года назад
Home delivory ondo??
@rejipatteril783
@rejipatteril783 2 года назад
3 pack venam
@naatturuchikal
@naatturuchikal 2 года назад
@@rejipatteril783 PLEASE CALL 9048063731
@Jewellery_by_Ans
@Jewellery_by_Ans 2 года назад
How much? Courier cheumo
@sindusanthosh5984
@sindusanthosh5984 2 года назад
ചേട്ടൻ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴുള്ള വ്യത്തി കാണുമ്പോൾ ഒരു പാട് സന്തോഷം . ഇന്നത്തെ കാലത്ത് വൃത്തിയോടു കൂടി ഭക്ഷണം കിട്ടുകയെന്നു വച്ചാൽ തന്നെ വല്യ കാര്യം ആണ്. കുറച്ച് കാശ് കൂടി എന്നു വച്ചാലും വൃത്തിയോടെ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ആളുണ്ടാകും. അധികം ആൾക്കാരും അച്ചാറുണ്ടാക്കുമ്പോൾ plastic പാത്രം ഉപയോഗിക്കുന്നത് കാണാം. എത്രത്തോളം വിഷവസ്തുക്കളാണ് അതിലുള്ളത് .ചേട്ടന്റെ സംരംഭം വിജയിക്കാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
തീർച്ചയായും വിജയിക്കുക തന്നെ ചെയ്യും
@blessongeorgegeorge
@blessongeorgegeorge 2 года назад
അങ്ങുണ്ടാക്കുന്ന ഭക്ഷണംപോലെ ഭംഗിയും രുചിയുമാണ് അങ്ങയുടെ അവതരണത്തിനും; അഭിനനന്ദനങ്ങൾ.
@binsybichuzz299
@binsybichuzz299 2 года назад
Good
@shibinasa1258
@shibinasa1258 2 года назад
ഇ കഷ്ടപ്പാടിന് പടച്ചോൻ നിങ്ങൾക്കു അർഹമായ പ്രതിഫലം നൽകട്ടെ ♥️♥️♥️♥️♥️♥️💞💞💞💞💞💞💞സ്‌നേഹം മാത്രം
@gskgsk1016
@gskgsk1016 2 года назад
Aameen ya rabal alameen
@arunr7214
@arunr7214 2 года назад
🥰
@suryalekshmi3387
@suryalekshmi3387 2 года назад
😍😍😍
@premjithparimanam4197
@premjithparimanam4197 2 года назад
ഇത് കാണാൻ കാത്തിരിക്കുവായിരുന്നു
@omanagireesan6920
@omanagireesan6920 2 года назад
👌
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
നിഷ്കളങ്കനായി ഒരു മറയുമില്ലാതെ മുഴുവൻ കാര്യങ്ങളും വിശദമായി പറഞ്ഞു മനസ്സിലാക്കിയിരിക്കുന്നു... എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് എല്ലാവരും കൂടി മാവിൽനിന്നും മാങ്ങ പറിക്കുന്നത് കണ്ടപ്പോഴാണ്....... മോൻ വളരെ മിടുക്കനാണ് ..... .ഈശ്വരൻ ഉയരങ്ങൾ കീഴടക്കുവാൻ അനുഗ്രഹിക്കട്ടെ 🥰🥰😇
@manumahesh6002
@manumahesh6002 2 года назад
മാങ്ങ അരിഞ്ഞു വെച്ചേക്കുന്നത് കാണുമ്പോൾ തന്നെ കൊതി ആകുന്നു....😋😋
@jus961
@jus961 2 года назад
അച്ചാർ കോരുന്ന കണ്ടു കൊതി വന്നവർ ഉണ്ടോ എന്നെ പോലെ 😋🤤
@haniyahayan7592
@haniyahayan7592 2 года назад
👌👌
@misiriyyaashraf8720
@misiriyyaashraf8720 2 года назад
അതെന്തായാലും ഉണ്ടാവോലോ
@moseskp1780
@moseskp1780 Год назад
ഇല്ല
@dinskannur6699
@dinskannur6699 2 года назад
വിജയാശംസകൾ നേരുന്നു 🥰👍🏻👍🏻🌹🌹🌹
@shuhaibhshushuhaib3178
@shuhaibhshushuhaib3178 2 года назад
വളരെ ഇഷ്ടപ്പെട്ടു. നല്ല വൃത്തി ഉള്ള വിഭവങ്ങൾ.ദൈവം അനുഗ്രഹിക്കട്ടെ.
@sheebasandra9463
@sheebasandra9463 2 года назад
Ò
@subindasdas8474
@subindasdas8474 2 года назад
നിങ്ങടെ എല്ലാ video ഞാൻ കാണാറുള്ളതാ ......ഇപ്പൊ ഇതാ ഇങ്ങനെ ഒരു സൗരംഭം അത് ടേസ്റ്റ് ചെയ്യാൻ ചേട്ടൻ ഒരു അവസരം തന്നു 👍🏻👍🏻👍🏻എന്തായാലും ഞാൻ order ചെയ്യും 👍🏻
@siniashokkumarsini6460
@siniashokkumarsini6460 2 года назад
ഞാനും
@alfiyans9903
@alfiyans9903 2 года назад
ഞാനും
@nandannandan4851
@nandannandan4851 2 года назад
നിഷ്കളങ്കനായ ചേട്ടൻ. നല്ല രീതിയിൽ work ചെയ്യാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👌👌👌👌
@safbv9028
@safbv9028 2 года назад
Yy
@subhak3694
@subhak3694 2 года назад
Yes....👍👍
@sujishajineesh3718
@sujishajineesh3718 2 года назад
❤❤❤❤
@VijayKumar-ly5wt
@VijayKumar-ly5wt 2 года назад
ഇനിയും കൂടുതൽ വിഭവങളുമായി ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തെട്ടെ
@aimbot4661
@aimbot4661 2 года назад
Aniyanchetta kurachu tairusaatham koodi undengil super ....kandapozhe vaayil vellam vannu ...aniyanchettanteyum kutoosanteyum pickle business nallathu pole nadakkatte all the very best
@kvshobins9820
@kvshobins9820 2 года назад
അല്പം മാങ്ങാ അച്ചാർ ഒണ്ടേൽ ഊണ് പൊളിക്കും
@altharavlogkitchen
@altharavlogkitchen 2 года назад
എല്ലാവിധ അച്ചാറുകളും കിട്ടുമോ. അച്ചാർ സൂപ്പർ ആയിട്ടുണ്ട് 👍🌹🌹❤. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏👌👌
@robingeorge4240
@robingeorge4240 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LZSZt5OS2dg.html
@aadhuarun6437
@aadhuarun6437 2 года назад
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ഈ ചേട്ടന്റെ ചാനൽ മാത്രം ആണ് 🥰🥰
@sarithamadhu9956
@sarithamadhu9956 2 года назад
അനിയൻചേട്ടന്റെ പുതിയ സംരംഭം വിജയിക്കട്ടെ 👍🏻👍🏻
@shajahantm3301
@shajahantm3301 2 года назад
നല്ല വൃത്തി യുള്ള പാചകം 👌👌👍🏽👍🏽
@mercygereesh1053
@mercygereesh1053 2 года назад
ദൈവം അനുഗ്രഹിക്കട്ടെ അനിയൻ ചേട്ടാ 🙏🙏
@sreekala7287
@sreekala7287 2 года назад
എത്ര രൂപയാണ് അച്ചാർ
@riverhunters8628
@riverhunters8628 2 года назад
അനിയൻ ചേട്ടാ ആ ലേപലിംങ്ങ് കൂടി ഉൾപെഅടുത്തമായിരുന്നു...സൂപ്പർ..
@ashokanashokkumar6482
@ashokanashokkumar6482 2 года назад
ചേട്ടന്റെ സംരഭം വലിയ വിജയം ആകട്ടെ ആശംസകൾ
@kunjattasworld9945
@kunjattasworld9945 2 года назад
👌👌👌👌😋😋😋 നാവിൽ വെള്ളം oorum നാടൻ മാങ്ങ അച്ചാർ 👍👍 സൂപ്പർ ചേട്ടാ 👍👍👍
@araviaravindakshan2347
@araviaravindakshan2347 2 года назад
സൂപ്പർ ഗംഭീരം പൊളിച്ചു ഇനി അങ്ങോട്ട് ഉയർച്ചയെ ഉണ്ടാകു 👍👍👍🙏🙏🙏👌👌👌🌹🌹🌹
@anandv.r9483
@anandv.r9483 2 года назад
ഒരു manga acharinu enthellam cheruvakal.Great making👌 Manga acharinodoppam veluthulli+inchi achaar free😜🤪
@kvshobins9820
@kvshobins9820 2 года назад
വെളുത്തുള്ളി ഇഞ്ചിയിൽ ആണ് അച്ചാറിന്റെ രുചി
@ajayaYtube
@ajayaYtube 2 года назад
"ആരോഗ്യം സർവ്വധനാൽ പ്രധാനം". മഹത്തരം, തുടക്കം ഗംഭീരം...🙏 ഓൺലൈൻ വിപണന സംരംഭങ്ങളുമായി കൈകോർക്കുക... ഒപ്പം വിദേശ കയറ്റുമതിയും സ്വന്തമായ വെബ് സൈറ്റും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസും പരമാവധി പ്രയോജനപ്പെടുത്തുക... "അനിയൻസ് ബ്രാൻഡ്"... 🌹 ഹൃദയംഗമായ ആശംസകൾ. 🙏
@KrishnaKumar-er2ru
@KrishnaKumar-er2ru 2 года назад
നല്ല വൃത്തിയായി ചെയ്യുന്നു.. നമ്മൾ വാങ്ങിക്കുന്ന പല ബ്രാൻഡ് ഇൽ ഉള്ള കമ്പനി ക്കാർ എന്തൊക്കെ ചേർക്കുന്നുണ്ടോ ആവോ.. നല്ലപോലെ കഴുകുമൊന്നും അറിയില്ല..
@ambikamenon9496
@ambikamenon9496 2 года назад
Very clean environment, utensils, hair net and gloves. Good luck. Achar looks yummy 🤤.
@aroangthomas2270
@aroangthomas2270 2 года назад
നിങ്ങളുടെ അച്ചാർ കടകളിൽ കൊടുക്ക്‌ കോട്ടയം കടകളിൽ yummy
@rajeshroyalrajesh3898
@rajeshroyalrajesh3898 2 года назад
എന്റെ വായിലെ വെള്ളം മുഴുവൻ വറ്റി ചേട്ടാ 🥰🥰🥰❤️
@k.varghese6197
@k.varghese6197 Год назад
Your achar business will grow, all the best
@maneeshm2914
@maneeshm2914 2 года назад
അച്ചാർ കുപ്പിയിൽ സ്റ്റിക്കറും കൂടി ഒട്ടിച് ഇരുന്നെൽ നന്നായിരുന്നു. എല്ലാവിധ ആശംസകളും നെരുന്നു.
@shehnas666
@shehnas666 2 года назад
Ithpolethe vedios anu allarum angeekarikendath Nice brother 👍👍👍👍
@vinodrajendran
@vinodrajendran 2 года назад
Oru kallil rendu manga. 1. Video 2. Achar business 👍
@gitascreations
@gitascreations Год назад
Hi! My husband and I are great fans of your channel and the recipes you present. We live in U.S.A. Last week in our Syro Malabar Church, we had thattukadas by different prayer groups. Our prayer group made your Kerala Kallu shop beef roast and served with paratha. It was a super hit. You got so many compliments for your beef roast. We made 15 kgs of beef. Thank you for your recipes. I am going to try your Mango pickle recipe today.
@dreamcatcher1753
@dreamcatcher1753 Год назад
Adipoli
@c33ajimsha91
@c33ajimsha91 2 года назад
Super
@babymathew1797
@babymathew1797 Год назад
Ithinu kadumanga curry enna pareyunnathu, achar (pickle) vereyanu.
@RaniRani-xt9rg
@RaniRani-xt9rg Год назад
നിങ്ങളുടെ അച്ചാർ ഞാൻ ടീസ്റ് ചെയ്തു ഓച്ചിറന്നു വേടിച്ചു സൂപ്പർ 👌👌👌👌🌹.
@naatturuchikal
@naatturuchikal Год назад
Thankyou
@sheenadam8677
@sheenadam8677 2 года назад
മാങ്ങാ കണ്ട് കൊതി വന്നു 😋😋😋😋
@subhak3694
@subhak3694 2 года назад
Super achaarraanu...kaanumbol thanee vellamoorumnu..♥️♥️♥️
@Sameesgallery88
@Sameesgallery88 Год назад
Bottle seal cheyyunna machine evidanna vaangiye, achar kand kothiyayi.
@neethu8099
@neethu8099 2 года назад
Keep cleanliness same as like this while making . Also safe and natural products .all the best
@mullashabeer4575
@mullashabeer4575 2 года назад
അടിപൊളി.. ചേട്ടാ. നിങ്ങളുടെ അച്ചാർ...
@pratheeppunchiri9417
@pratheeppunchiri9417 2 года назад
അച്ചാർ സൂപ്പർ ആരുന്നു അനി ചേട്ടാ ഇവിടെ അബുദാബി നാട്ടിൽ നിന്ന് വന്നപ്പോൾ കൊണ്ട് വന്നത് ആണ് 👌🏻👌🏻👌🏻👌🏻👌🏻
@kavyakomalan4768
@kavyakomalan4768 2 года назад
So super chetta.. enikettavum ishtapetta achar aanu
@girijakumari7444
@girijakumari7444 2 года назад
അടിപൊളി 👌👌ഫസ്റ്റ് കമെന്റ് എന്റെ 👍👍
@bibinbino2403
@bibinbino2403 2 года назад
Anna igalu powliyanu. Kanditu thannea kothiyakunu☺☺😋😋😋😋🤪🤪
@ajwariyas2728
@ajwariyas2728 2 месяца назад
😮😊😊😊
@nayarmurali2070
@nayarmurali2070 Год назад
കൊതിയാകുന്നു ഇതുപോലെ അച്ചാർ ഉണ്ടാക്കണം
@c33ajimsha91
@c33ajimsha91 2 года назад
Adipoliii
@Fathimaskitchen313
@Fathimaskitchen313 2 года назад
കാണുമ്പോൾ തന്നെ, സൂപ്പർ ആണ്
@elbinp.a5496
@elbinp.a5496 2 года назад
വിജയാശംസകൾ നേരുന്നു 👍
@abrahammathews6066
@abrahammathews6066 2 года назад
എല്ലാം നന്മകളും ഉയർച്ചെയും സർവശക്തൻ നൽകട്ടെ... 👍❤🌹
@sajeeshsajeesh2000
@sajeeshsajeesh2000 2 года назад
സൂപ്പർ, അച്ചാർ വില എങ്ങനെയാണ്
@sunu4914
@sunu4914 Год назад
Kuppiyude top inu ullilulla Vella pouch evidunnaan kittuka? Pls rply
@sudhark6723
@sudhark6723 2 года назад
Mouth watering Achar, brother . Superb
@aneeshaas3434
@aneeshaas3434 Год назад
Super pickle.oachira temple stall il ninnum medichu.
@sharanyabala1714
@sharanyabala1714 Год назад
Ellaarum kori kazhinju aa uruliyil choru ittu kozhachu oru pidi .. haai haai ..
@mkmg9953
@mkmg9953 2 года назад
Wish you all the best Sir👍
@AnoopPisharody
@AnoopPisharody 2 года назад
ഇത് പൊളിക്കും 🤩 ഇളക്കാൻ ആളെ വേണമെങ്കിൽ പറയൂ 🤭😀
@mansoor717
@mansoor717 2 года назад
ചേട്ടന്റെ വീഡിയോ കണ്ടിരിക്കാൻ പ്രത്യേക ത്രില്ല.... 😋
@neethusvlogs8243
@neethusvlogs8243 2 года назад
Super acharinte vila entha
@krishnaiyer5032
@krishnaiyer5032 2 года назад
Very good vanilla vallam urunnu
@priyapanikar8118
@priyapanikar8118 2 года назад
anniyan chetta what is the price of mango pickle
@roshancyrilthaikkadan2763
@roshancyrilthaikkadan2763 2 года назад
പഴുത്ത mango achar iduoo ????
@anwarsadique9117
@anwarsadique9117 2 года назад
ഏട്ടാ ഇതെല്ലാം കഴിഞ്ഞു ഒരു അഞ്ചു മിനിറ്റ് നിങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത് കൂടെ ചേർക്കാമോ 😍എന്നാൽ വയറു നിരീഞ്ഞേനെ ചേട്ടായി 🥰🥰🥰❤❤
@sudhizzcorner6322
@sudhizzcorner6322 2 года назад
1kg endha vila
@ARUNCHANDRAN.R
@ARUNCHANDRAN.R 2 года назад
എല്ലാ വിധ ഭാവുകങ്ങളും...
@deepamk1464
@deepamk1464 2 года назад
Uae yil lekku send cheyyan pattumo
@recallsit
@recallsit 2 года назад
നല്ല ഭക്ഷണ പാചക രീതി
@nithin009ster
@nithin009ster 2 года назад
Ee sambhrambathinu aashamsakal!
@rafinesi840
@rafinesi840 2 года назад
സൂപ്പർ ചേട്ട കണ്ടപ്പോൾ നാവിൽ വെള്ളം വരുന്നു
@alliedwireless3761
@alliedwireless3761 2 года назад
mangayude perentha?
@jayaknair5205
@jayaknair5205 2 года назад
അടിപൊളി ചേട്ടാ
@rejirajan8541
@rejirajan8541 2 года назад
സൗണ്ട് പ്രത്യേകം എഡിറ്റ് ചെയ്യണം.. അല്ലെങ്കിൽ സംസാരിക്കുമപൾ തുപ്പൽ പാചകം ചെയ്യുന്ന ആഹാരത്തിൽ വീഴും..
@dev.s8356
@dev.s8356 2 года назад
എൻ്റെ ദൈവമേ ഇതെല്ലാം വിറ്റു തീരണേ.. ഒരുപാട് കഷ്ടപ്പെടുന്നുണ്ട്
@thecompleteactor3579
@thecompleteactor3579 2 года назад
Aniyanzz enn Peru koodi ittu kodukku chetta
@sudhagnair3824
@sudhagnair3824 2 года назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെ
@MM-wy3tz
@MM-wy3tz Год назад
പൊളി സാനം
@Abc-qk1xt
@Abc-qk1xt 2 года назад
പൊളിസാനം..
@anjuabish
@anjuabish 2 года назад
വിജയാശംസകൾ 👏👏
@subin.v3462
@subin.v3462 2 года назад
Am always follow chettayis vedios for making my dishes& it superb now also am going follow the same for mango pickle keep going all the best
@jobin6131
@jobin6131 2 года назад
All the best👍
@ashakp1115
@ashakp1115 2 года назад
❤❤❤ദൈവാനുഗ്രഹം ഉണ്ടാക്കട്ടെ 💚💚💚💚💚
@anoopacappu3021
@anoopacappu3021 2 года назад
Super 👌👌♥️♥️
@djspadikamnazikdholl7334
@djspadikamnazikdholl7334 2 года назад
Vilakoodi onnu parayoo acharinte,kandit ishtayi
@valsammajoseph4620
@valsammajoseph4620 Год назад
ChettaBeef Achar kanikkanam🥳😗
@anilani3601
@anilani3601 2 года назад
ഹലോ ചേട്ടാ നമ്പർ എവിടെ എന്നും കിട്ടിയില്ലല്ലോ നമ്പർ എവിടെ താഴെ കൊടുത്തു എന്ന് പറഞ്ഞു
@cheftech7521
@cheftech7521 2 года назад
അടിപൊളി മാങ്ങാ അച്ചാർ 👍
@kevinraji7988
@kevinraji7988 2 года назад
😍😍😍😍😍😍സൂപ്പർ
@retheeshcku6424
@retheeshcku6424 2 года назад
ഓ എന്നാ പിച്ചീരാ അണ്ണാ അണ്ണന്റെ ഫാഷ പൊളി 🤪😄
@asiyacmk3680
@asiyacmk3680 2 года назад
Avashyakark engne delivery cheyundo? Engne
@shameenapn6897
@shameenapn6897 2 года назад
നല്ലെണ്ണ കടുക് വെളുത്തുള്ളി ഇഞ്ചി പച്ചമുളക് കറിവേപ്പില കായം ജീരകം വറ്റൽ മുളക് മഞ്ഞൾ പൊടി മുളക്പൊടി ഉലുവ പൊടി അച്ചാറ് റെഡി കയപ്പൊടി ഉപ്പ് 👍👍👍👍👍 വിനാഗിരി ഉരുമുളക് മാങ്ങ
@roychengannur9323
@roychengannur9323 5 месяцев назад
Without Jeerakam is good
@aiswaryamurukan203
@aiswaryamurukan203 2 года назад
Ith vere level aanallo...
@binusandesh9283
@binusandesh9283 Год назад
Ethre kuppi achar kitti
@reghunathps23
@reghunathps23 9 месяцев назад
അച്ചാർ ഉണ്ടാക്കുന്നത് വളരെ നന്നായിട്ടുണ്ട് നന്നായി മനസ്സിലാകുന്നുണ്ട് പക്ഷേ ഒന്നിനെയും അളവ് പറയുന്നില്ല മാങ്ങ 150 കിലോ ബാക്കിയുള്ളതിന്റെ അളവ് എങ്ങനെ മനസ്സിലാക്കും ഇനി വീഡിയോ ചെയ്യുമ്പോൾ ചേരുവകളുടെ അളവു കൂടി പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും
@raj111073
@raj111073 2 года назад
All the very best for your business 👏 👍 👌
@antonydsouza1521
@antonydsouza1521 2 года назад
All the best chetta
@sangeethakr2946
@sangeethakr2946 2 года назад
Chettante business nannayi varatte...
@sheejav8915
@sheejav8915 2 года назад
Jeerakavum kurumulakum ozhivakkamarunnu..nannai varate chetta.
Далее
Дикий Бармалей разозлил всех!
01:00
Help Me Celebrate! 😍🙏
00:35
Просмотров 29 млн
100 KG Prawn Pickle Making | Home made Pickle making
8:09
Дикий Бармалей разозлил всех!
01:00