അടിപൊളി കളക്ഷൻ 😍എനിക്ക് ഇഷ്ട്ടം ബോംബേ ചെയിൻ ആണ് 😍എന്റെ ഒരു ആഗ്രഹം ആണ് സ്വർണ്ണ കൊലുസ് 🙂ഇതുവരെയും ആ ആഗ്രഹം നടന്നിട്ടില്ല 😔നടക്കും എന്ന പ്രേതിക്ഷയിൽ ആണ് 😍അങ്ങനെ നടക്കുവാണെങ്കിൽ ഞാൻ അവിടെ വന്ന് എടുക്കും 😍ഉറപ്പ് 😍
സീനത്ത് കണ്ടിട്ട് കണ്ണ് തള്ളിപ്പോയി superകളക്ഷൻ 💚💛🧡💜♥️👌👌👌👌 മാഷാ അല്ലാഹ് നിങ്ങൾടെ കോമഡി കേൾക്കാൻ നല്ല രസമാണ് അങ്ങോട്ടുമിങ്ങോട്ടും കളിയാകിയിട്ടും മറ്റും എപ്പോഴും അങ്ങനെയാവാൻ നാഥൻ തൗഫീക്ക് നൽകട്ടെ ♥️💜🧡💛💚♥️💜🧡💛💚
Super collections ente mole ke vaganam vicharichite erikayirunu...mole ke 10 years ane so ethe vagiyal sariyavumo.... chennai l aythe konde online l vagam vicharichathe.....