Dr. അങ്ങ് എത്ര വലിയൊരു കാര്യമാണ് പറഞ്ഞത്. ഡോക്ടറിനെ പോലുള്ളവർ പറയുമ്പോ കുറച്ചു കൂടെ ആളുകൾ മനസിലാക്കും. ഞാനും അതേ മരുന്നുകൾ കഴിക്കുന്നത് കുറവാണ്. വല്ലപ്പോഴും മാത്രം ഭയങ്കരമായ പനി വരുമ്പോൾ മാത്രം കഴിക്കും. ഡോക്ടർ ഒരു super Dr തന്നെ ❤❤❤👍. Thanks a lot Dr....God bless you 🙏🙏🙏
ഇവനെ പോലെ ഉളളവർ പറയുന്നത് കേട്ടിട്ട് അണ്, പനി കൂടിയ കുട്ടിക്ക് കേരളത്തിൽ ഇളനീർ കൊടുത്തു ഒടുവിൽ ബ്രൈനിൽ effect ആയി മരിച്ചു പോയത്.. വെറും പത്തു രൂപയുടെ paracetamol കൊണ്ട് മാറുന്ന അസുഖം ഇത്തരം നറികൾ കൊന്നു.. ഇന്നിയും ഇറങ്ങിയിരിക്കകയാണ് നായ
ഞാൻ തലവേദന തോന്നുമ്പോൾ തന്നെ Dolo കഴിക്കും. അല്ലെങ്കിൽ ഛർദിച്ച് നാശമാകും' പിന്നെ ഇവിടുത്തെ Doctor's നോട് ആവശ്യമുണ്ടെങ്കിൽ മരുന്നു എഴുതാവു എന്നു പറഞ്ഞാൽ എന്നാൽ താൻ ചി കി ൽ സിക്കെടേ എന്നു പറയുന്നവരാണ്. Govt.hospital ൽ ചെന്നാൽ അസുഖത്തിൻ്റെ ഒരു അക്ഷരം പറയുമ്പോൾ തന്നെ മരുന്നു എഴുതിക്കഴിയും. എല്ലാവരും സർനെ പോലെയല്ല. സർ നല്ല ഡോക്ടർ ആണ്.❤❤❤
പ്രൈവറ്റും അങ്ങനെ തന്നെ.. Gov ഹോസ്പിറ്റലിൽ ഒരു അക്ഷരം ആണെങ്കിൽ ഇവിടെ അര അക്ഷരം മതിയാകും... ഫ്രിഡ്ജും വാഷിംഗ് മെഷീൻ Led ടീവി ഒക്കെ ആയി കമ്പനികൾ പുറത്തു കാത്തു നിക്കുവല്ലേ 😊
@@qvibes6999ദോഷം ചെയ്യുന്നത് കൊണ്ട് നിരോധിച്ച മരുന്നുകളും ഉണ്ട്. വിദേശ രാജ്യങ്ങളിൽ നിരോധിച്ച മരുന്നുകൾ പലതും ഇവിടെ പിന്നെയും ഉപയോഗിച്ചിട്ടുണ്ട്. പിന്നെ വേണ്ട രീതിയിൽ അല്ല പല മരുന്നുകളും കമ്പനികൾ ടെസ്റ്റ് ചെയ്യുന്നത് എന്ന പരാതിയും കേട്ടിട്ടുണ്ട്. 🧐
അങ്ങയുടെ മിക്ക വീഡിയോയും വളരെ മികച്ച അറിവുകളാണ് ഞങ്ങൾക്ക് നൽകുന്നത് ഇതിലൂടെ മനുഷ്യസ്നേഹവും സമൂഹ നന്മയും അങ്ങയുടെ വീഡിയോയിലൂടെ മനുഷ്യസമൂഹത്തിന് ലഭിക്കുന്നു ഒരുപാട് മികവുറ്റ അറിവുകൾ മനസ്സിലാക്കാൻ സാധിക്കുന്നു അങ്ങേയ്ക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും പ്രപഞ്ച നാഥൻ എപ്പോഴും ചൊരിയട്ടെ
ചില ഡോക്ടർ മാർ സ്ഥിരമായി മരുന്ന് കഴിക്കണമെന്നും എങ്കിലേ രോഗം മാറുകയുള്ളു എന്നും പറഞ്ഞു കുറേ ഗുളിക എഴുതി കൊടുക്കും. പിന്നീട് വായിൽ വല്ല മുറിവോ അവിടെയവിടെയൊക്കെ ചില തടിപ്പോ ഉണ്ടായി ഹോസ്പിറ്റലിൽ ചെന്നാൽ രോഗിയോട് ചോദിക്കും സ്ഥിരമായി വല്ല മരുന്നും കഴിച്ചിരുന്നോ എന്ന്. ഇങ്ങിനെയുള്ള കുറച്ചു അനുഭവമുള്ളതുകൊണ്ട് ഞാനും എന്റെ കുടുംബവും ഹോമിയോ മരുന്നാണ് 90%വും ഉപയോഗിക്കുന്നത്
Hello doctor, small doubt regarding paracetamol, whenever we go to government hospital doctors give us paracetamol for almost all disease, what is your opinion
ഡോക്ടറാണ് ഡോക്ടർ But പല ഡോക്ടറ്‍ന്റെ അടുത്ത് പോയാൽ അങ്ങോട്ടു ഒന്നും ചോദിക്കാൻ പാടില്ല പൈസ വാങ്ങിവെക്കാനേ നേരമുള്ളൂ മര്യാദക്ക് ഒന്നു പരിശോ ധിക്കുന്ന ഡോക്ടർസ് കുറവാണ് . ഡോക്ടറിനെ പോ ലെത്തെ നല്ല മനുഷ്യരെ വളരെ അപ്പൂർവം
100%സത്യം ആവശ്യം ഉള്ളിടത്തു കഴിക്കാതെ വേണ്ടാത്ത കാര്യത്തിന് കുടിക്കുന്നു ഇതാണ് സ്ഥിതി മുൻപ് ഞാൻ തലവേദന വന്നാൽ ഡെയിലി പാരാസറ്റ മോൾ കഴിച്ചിരുന്നു ഇപ്പോൾ ഞാൻ വയറിനു പ്രശ്നംആയി കഴിയുന്നു എന്ത് കഴിച്ചാലും വയറു വേദന വരുന്ന അവസ്ഥ ഈ യൂ റ്റു വിൽ നിന്നുമുള്ള അറിവുകൾ ആണിപ്പോൾ ഹെൽത്തുപ്രശ്നം ഇല്ലാതെ പോവുന്നു ഒരുപാട് നന്ദി ഇപ്പോൾ ഞാൻ പാരസെ റ്റ മോൾ കഴിക്കാറില്ല വേദന വന്നാൽ കുറച്ചു നേരം സഹിച്ചു മാറ്റും ❤️❤️❤️👍👌👍🙏🙏🙏ഓരോ അറിവും വിലപ്പെട്ടതാണ് 👍
Hai dr.i use to watch all your vedios.i have a doubt in this vedio usually I Don't give much medicine to my kids when they have cold and fever.but some times the fever comes without cold and If I don't give antibiotics for this it usually leading to bronchitis....so I'm confused .I hope you will give a clarification
Dr ente mon 3 vayass aan. Avan 5 days aay nalla fever und. Body yil rashes vannirunnu ath ippo kuraju. Homeo yil kaanichappo ath allergy aan enna parajath. Allopathy yil kaanichappo measeles pole ind paraju. Inn paracetamol, ibuprofin, amoxyilin ee medicine okke prescribe cheyth thannittund. Ith kettappo pedi aavunnu dr entha cheyyandath. Msg kaanukayaneghil onn reply cheyyane sir
എന്റെ ഉമ്മാമ ദിവസം രണ്ടു പ്രഷർ ഗുളിക ഒരു തൈറോയ്ഡ് ഗുളിക പിന്നെ ഹാർട്ട് diseasnte മെഡിസിൻ. കുറച്ചു വർഷം മുമ്പ് ഉമ്മാമയുടെ ലെവൽ തെറ്റി ഒറ്റ മെഡിസിൻ പോലും കഴിക്കാതെ ആയി പിന്നീട് 2 വർഷം മെഡിസിൻ ഇല്ലാതെ ജീവിച്ചു
Hi dr valuable information ane but dr parnajpole elavrum aalugalude pressure konde mathram ala medicine antibiotics ezhuthuga..... As a parent ent kutyk fever vana timil paracetmol oke koduthirunu apo viral infection maran antibiotic eduthirunu ee amoxcilin vazhi oke maranvuna normal viral infwction ayirunu but avide koduthathe kurchum koode dose indayiruna antibiotic ayirunu athe kodukum mune oke ayiruna kuty randu divsom kazhinjapol valare tired ayi aa timeil as a parent chodichu doctorode as a doubt only ithrem dose vanathe konde ano kutyk igne ayee enne..... She is one of the snr pediatric in that hospital.... As a rply Dr panrjathe ena ningl treat cheytholu ent avishyam ilane parnje walk out cheythu..... As a parent kuty athra vayaande ayapol ane chodiche .... Dr ee parnjapol majority drs accept cheyanm enne ila nammlk avishym ula medicine thanal mathi enne paryumbol not bcoz of ours pressure they are giving in this state....not only on my expeeince but others also..... Ithepole kazhikanda enne paryuna doctorsine kanditunde but ee paranjapole aa population kuravane compare to others
Thank you sir ente kuttik 3 vayassayi Avan edakkidak Pani varum. Najan doctorekakikum paracetamol kodumsthiaramai oru masathil 3 4 thavana idine kuricch onnuparanjtharooo sir
Doctor kids throat infection varumbol.. antibiotics koddukkattaa eggana mattan pattyumm plllsssss sir..oru video eddamoo..karanam eppol kids egganayanlloo.,eppolll oru video eddamoo