Тёмный

1791: ദിവസവും ഒരു സ്പൂൺ നെയ്യ് കഴിച്ചാൽ ആരോഗ്യ ഗുണങ്ങൾ? | Can I eat 1 spoon ghee daily? 

Dr Danish Salim's Dr D Better Life
Подписаться 1,3 млн
Просмотров 101 тыс.
50% 1

1791: ദിവസവും ഒരു സ്പൂൺ നെയ്യ് കഴിച്ചാൽ ആരോഗ്യ ഗുണങ്ങൾ? | Can I eat 1 spoon ghee daily?
ശരീരഭാരം വർദ്ധിപ്പിക്കുന്ന ഒരൂ ആഹാരമായിട്ടാണ് ആളുകൾ നെയ്യിനെ കണക്കാക്കുന്നത്. പക്ഷെ കൃത്യമായി കഴിച്ചാൽ അത് ആരോഗ്യത്തിന് ദോഷം ചെയ്യില്ല എന്ന് മാത്രമല്ല ഗുണം ചെയ്യും. സ്വർണ്ണ ദ്രാവകം എന്നാണ് നെയ്യ് അറിയപ്പെടുന്നത്. വെറുതെയല്ല, അത്രയും വിലയേറിയ ഗുണങ്ങളാണ് നെയ്യിൽ അടങ്ങിയിരിക്കുന്നത്. ശരിക്കും നെയ്യിൽ ഉള്ള ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ ചീത്ത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
നെയ്യിൽ നല്ല അളവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ പ്രധാന പോഷകങ്ങൾ ഇവയെല്ലാം. എന്ന് പറഞ്ഞു നെയ്യ് വരുതെ കഴിക്കാമോ? നെയ്യ് ഒഴിച്ചോരു കാപ്പി ഇതാണ് ഇപ്പോൾ ട്രെൻഡിംഗ്. പല സിനിമാ നടന്മാരും നടികളും കുടിക്കുന്നതാണിത്. നെയ്യ് ഈസ് ദി സീക്രട്ട് ഓഫ് എനർജിയെന്നാണ് പലരും ഇപ്പോൾ പറയുന്നത്. ഇത് നല്ലതാണോ? എങ്ങനെയാണ് നെയ്യ് കഴിക്കേണ്ടത്? എത്ര മാത്രം കഴിക്കാം? എല്ലാവർക്കും കഴിക്കാമോ? കൊളെസ്ട്രോൾ ഉള്ളവർക്ക് കഴിക്കാമോ? ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #നെയ്യ് #നെയ്യ്_കാപ്പി #ghee #നെയ്യ്_ഗുണങ്ങൾ #നെയ്യ്_കൊളെസ്ട്രോൾ_കൂട്ടുമോ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Хобби

Опубликовано:

 

27 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 224   
@abdulkader1522
@abdulkader1522 Месяц назад
ഒരു അമ്പത് വർഷം മുമ്പ് 80 ആം വയസിൽ മരണപ്പെട്ട grand mother മരിക്കുന്നത് വരെ നെയ്യും ഈത്തപ്പഴവും കുപ്പിയിൽ ഇട്ടു വെച്ചു ഒരു സ്പൂൺ നെയ്യും ഒരു ഈത്തപ്പഴവും കൂട്ടി കഴിക്കുന്ന പതിവ് ഓർമ വരുന്നു. Grand mother നെ ഓർമ്മിക്കാൻ അവസരം ഉണ്ടാക്കിയതിന് വളരെ നന്ദി.
@sibithottolithazhekuni7468
@sibithottolithazhekuni7468 Месяц назад
വളരെ നല്ല അറിവ്, വളരെ നന്ദി 🙏
@sathydevi1091
@sathydevi1091 Месяц назад
സാറിന്റെ അവതരണംവളരെ മനോഹരം ആണ്
@user-qp9os4sn8z
@user-qp9os4sn8z Месяц назад
I congratulate you for telling so many useful things to people
@sofiapc8140
@sofiapc8140 Месяц назад
Very good information thankyou very much doctor 🎉
@sudhacharekal7213
@sudhacharekal7213 Месяц назад
Very good message Dr
@maryettyjohnson6592
@maryettyjohnson6592 Месяц назад
🙏👍very good information!! Thank u Dr. For the valuable information. God bless
@navascreations9866
@navascreations9866 Месяц назад
Dr kombucha helthdrink നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@wilsyjose3743
@wilsyjose3743 Месяц назад
Good information Dr. 👍
@binumonkk8542
@binumonkk8542 Месяц назад
വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു... താങ്ക്സ് ❤️
@geetakashyap7473
@geetakashyap7473 Месяц назад
Very very valuable msg..thank u so much sir n God bless u always 🙏🙏🌹
@praseethaps5438
@praseethaps5438 Месяц назад
Very nice topic.tq
@fidhaaz_creation3787
@fidhaaz_creation3787 Месяц назад
Good information sir👍👍
@naseembeevi8399
@naseembeevi8399 Месяц назад
thank you doctor for good Information
@lathanathan8444
@lathanathan8444 Месяц назад
Very.good information
@MuhammedEhan359
@MuhammedEhan359 Месяц назад
Thanks for this information
@sabanasaba4919
@sabanasaba4919 Месяц назад
കുട്ടികളുടെ സ്കൂൾ തുറക്കാനുള്ള സമയമാണല്ലോ വാട്ടർ ബോട്ടിൽ എങ്ങനത്തെയാണ് ഉപയോഗിക്കേണ്ടത് സ്റ്റീൽ ബോട്ടിൽ നല്ലതാണോ ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@js-yf9ig
@js-yf9ig Месяц назад
🎉
@NavasC-bq1ce
@NavasC-bq1ce Месяц назад
steel
@Riya_abdullah
@Riya_abdullah Месяц назад
Tupperware use cheyyu
@laibaliza6567
@laibaliza6567 Месяц назад
Idu vallathoru dought aayirunnu, clear it. Thank you doc.. fatty liver 1 st gade l ullavarkk use cheyyyamo?
@creator122
@creator122 Месяц назад
Sir please make a video about psoriasis and treatment
@ajithkmathew
@ajithkmathew Месяц назад
Dr.entae 4 vayasula makan 4 divasamayi food onnum kazhikunilla ,chaya,vellam matramae kudikkunnullu hospitalil poyi 3 doctersinae kantu avar kuzhappam onnum illa enna parayunnae.entharikkum presanam
@santhadevips7619
@santhadevips7619 Месяц назад
Thankyou Dr
@binduvarma1837
@binduvarma1837 Месяц назад
Thankyou so much...much needed video👍👍
@HariKrishnan-ou4ro
@HariKrishnan-ou4ro Месяц назад
North Indiyakar dalil mix cheyithu kazhikkum avarodu chernnu njnum kazhikkan thudangi nall testa
@sobhanacr7008
@sobhanacr7008 Месяц назад
Very good topic sir
@sumanair9778
@sumanair9778 Месяц назад
Thanks Doctor
@beenascooknbake790
@beenascooknbake790 Месяц назад
Excellent information 👍
@mariyammasalim6063
@mariyammasalim6063 Месяц назад
Thankyou sir.
@ShubhaDoulath
@ShubhaDoulath Месяц назад
Thank you Doctor 😇
@user-qp9os4sn8z
@user-qp9os4sn8z Месяц назад
wonderful
@aleenashaji580
@aleenashaji580 Месяц назад
Thank youuu Dr 👍👌👌👌☺️
@saranyapala3287
@saranyapala3287 Месяц назад
Thank you doctor
@ManjuGeorge-xo6fb
@ManjuGeorge-xo6fb Месяц назад
Thank you🙏
@rekhaanil1896
@rekhaanil1896 Месяц назад
Dr sir muthanu❤
@rukkyabicp240
@rukkyabicp240 Месяц назад
എന്നും ഇത് ഒരു സംശയം ആയിരുന്നു. ഇപ്പോൾ ക്ലിയർ ആയി. Thank u doctor
@remoldagomez3851
@remoldagomez3851 Месяц назад
A good well wisher doctor
@sameerop9564
@sameerop9564 Месяц назад
Benefits of collagen ഒരു വിഡിയോ ചെയ്യാമോ
@SaraNoushad
@SaraNoushad Месяц назад
Thanks sir 😊🙏
@chandrasekhar7090
@chandrasekhar7090 Месяц назад
Brevity is your specialty. Well communicated with less words. .
@ayurvedalover7511
@ayurvedalover7511 Месяц назад
sir e mazhayil vella pokath enthoke precaution. edukanam pinne veed vekuumbo e problem munn nirthi kond engane plan cheyyam😊 enanthine patti oru vedio cheyamo
@fidhak.p2443
@fidhak.p2443 Месяц назад
consumption of ghee as you said is good for crohn's disease diagnosed boy??
@lillyjoseph4344
@lillyjoseph4344 Месяц назад
super information ❤ നമുക്ക് കുട്ടപ്പായിയെ ദുർഗുണപരിഹാര പാഠശാലയിൽ അയക്കാം.
@swathikp9921
@swathikp9921 Месяц назад
Dr can yu do a video on ESR and how can we control it
@Shameer6400
@Shameer6400 Месяц назад
Processed cheese ne kurich oru video cheyyamo
@Bindhuqueen
@Bindhuqueen Месяц назад
Thanku dr ❤️❤️❤️❤️
@user-zf4yb3go8x
@user-zf4yb3go8x Месяц назад
Thankyou dr❤
@reenafernandez2186
@reenafernandez2186 Месяц назад
Tnq Dr
@samsushamsu5404
@samsushamsu5404 Месяц назад
Fatty liver ullaver neyye kayekkamo sir
@sibinmv4945
@sibinmv4945 Месяц назад
Gud information✌🏻✌🏻
@ShaneefKPoyil
@ShaneefKPoyil Месяц назад
Camet meat and milk gunavum doshavum parayamo
@mobile_refixing.
@mobile_refixing. Месяц назад
mix dates and ghee delicious healthy snacks.
@Nas_art
@Nas_art Месяц назад
Sthreekalil purushanmaaril kaanunna pole netti keral allenkil kashandi varaan kaaranam enthaan ? genetics n valla role m indo?
@eVil_7410
@eVil_7410 Месяц назад
Doctor Hashimoto thyroid disease ne kurich vedio cheyumo
@diyaletheeshmvk
@diyaletheeshmvk Месяц назад
🤍Good to know Goodness of Ghee...Thanku for the precious information...❤️ 🥰
@dspsshome4357
@dspsshome4357 Месяц назад
മുട്ട നെയ്യ് കാജു etc ....ഇതെല്ലാം കുറച്ച് കഴിക്കുന്നത് നല്ലതാണെന്ന് പറഞു. Daily കുറച്ച് കഴിക്കാമോ
@rameshrsmani4222
@rameshrsmani4222 Месяц назад
👌good 👍
@sankareswarikannan3301
@sankareswarikannan3301 Месяц назад
Doctor pleasegive tips for HIVpatients
@prpkurup2599
@prpkurup2599 Месяц назад
നമസ്കാരം sir 🙏
@chellakkili
@chellakkili Месяц назад
50+ lady anu njaan. Natural collagen foods video idamo.
@thankamammu1932
@thankamammu1932 Месяц назад
Thanks sir
@Babu19994
@Babu19994 Месяц назад
In Andhra meal , mudda pappu is served as such with salt mixed and steaming rice with ghee. Some people making mudda Pappu with palak , but also the benefits mostly are its reduce sugar spike ( GI) while we adding ghee in rice ? ! ?
@marjaanlulu7737
@marjaanlulu7737 Месяц назад
Pandathe Aalkaar Neyyum Beefum chekkanum paalum Ellaam kazhichavara Avar 100 Vayass vare jeevichittund.
@midlajnk8270
@midlajnk8270 Месяц назад
കടയിൽ നിന്ന് വാങ്ങുന്ന നെയ്യ് നല്ലതാണോ മായം ഇല്ലാത്ത നെയ്യ് എങ്ങനെ തിരിച്ചറിയാം
@user-iv8ln9if3t
@user-iv8ln9if3t Месяц назад
Can you do a video on how to improve gut health
@prakashmk9037
@prakashmk9037 Месяц назад
I am using one tablespoon daily for several years no cholesterol
@ejazgamemaster4756
@ejazgamemaster4756 Месяц назад
പൈൽസ് ഫുഡ് കഴിക്കാൻ പറ്റുന്ന ഫുഡും പറ്റാത്ത ഫുഡും ഒരു വീഡിയോ കൂടി ചെയ്യാമോ
@umaku5042
@umaku5042 Месяц назад
സാർ ഞാൻ ഉമ. എനിക്ക് കുറേ കാലമായി ഗ്യാസ് പ്രശ്നം ഉണ്ട്. പിന്നെ പിന്നെ ഞാൻ ഫുഡ് കഴിക്കാതെ ആയി ഇടക്ക് ഒരു പനി വരും പോവും. ഞാൻ പിന്നെ dr കാണിച്ചു 1 ആഴ്ച മരുന്ന് കഴിച്ചു വരാൻ പറയും പിന്നെ ബ്ലഡ്‌ ഇല്ലാതെ ആയി അനീമിക്. എനിക്ക് പിന്നെ വയറു ഫുൾ വേദന ആയിരുന്നു. നിവർന്നു നടക്കാൻ പറ്റില്ല. പനി പിന്നെ വിറയൽ കൂടെ വരാൻ തുടങ്ങി. ഛർദി ഫുൾ കിടന്നു. സ്‌കാനിങ് എടുത്തു അപ്പറ്റസിസ് ആണ് പറഞ്ഞു. കൂടെ വയറു നിറയെ പഴുപ്പ് ഉണ്ട് എന്നു. ഓപ്പറേഷൻ കഴിഞ്ഞു. നിനക്കു 12 ദിവസം. എനിക്ക് ഇപ്പോഴും ഗ്യാസ് പ്രശ്ന. ഫുഡ് കഴിക്കുമ്പോൾ. എന്താ ചെയ്യാ 😢
@user-qp9os4sn8z
@user-qp9os4sn8z Месяц назад
Salutations to the mother who gave birth to you .Zazzakhalla
@fathimathuzuharap.s2783
@fathimathuzuharap.s2783 Месяц назад
Veruthe kazhikunnath ano nallath ghee coffee akki ravile thanne kazhikunnath nallathano
@fathimashoukathali5418
@fathimashoukathali5418 Месяц назад
നാട്ടിൻ പുറത്തുള്ള പ്രായമായ ഉമ്മമാർ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ സമ്മതിക്കില്ല പെട്ടന്ന് വളരും എന്നു പറയും ഈ അറിവ് പകർന്നു തന്നതിന് താങ്ക്യൂ ഡോക്ടർ 👌👌❤️❤️❤️🥰🥰🥰
@Rainbowmedia4089
@Rainbowmedia4089 Месяц назад
നമ്മുടെ നാട്ടിലൊക്കെ അമ്മമാർ നെയ്യ് കൊടുക്കാറുണ്ട്... വീടുകളിൽ വാങ്ങുന്ന പാലിൽ നിന്ന് നെയ്യ് ഉണ്ടാക്കി വയ്ക്കാറുമുണ്ട്...😊
@fiyazafthab3407
@fiyazafthab3407 Месяц назад
എന്റെ കുട്ടിക്കാലത്തൊക്കെ നയ്യ് ചൂട് പത്തിരിയും പുരട്ടി തീരാറുണ്ടായിരുന്നു
@flowers207
@flowers207 Месяц назад
Naattinpurathullavaran sadharana kuttikalkk kodukkaar
@JayarajanRajan-ns6to
@JayarajanRajan-ns6to 25 дней назад
Thank you sir ❤
@Nas_art
@Nas_art Месяц назад
Thank u sir enthe comment oru video aayi cheithathin❤
@shabnaus4594
@shabnaus4594 Месяц назад
Grade 1, fatty liver ullavrk നെയ്യ് കഴിക്കാൻ പറ്റുമോ doctor 🤔
@bintuvarghese4439
@bintuvarghese4439 Месяц назад
PCOS ulla person nu kazikkan patumo
@jyothib748
@jyothib748 Месяц назад
Well said everything about the use of ghee. . and very helpful to all. Thanku dr. for sharing this valuable video👍🏼❤😊
@Afn-mj4ol
@Afn-mj4ol Месяц назад
ഡോക്ടർ മിൽമ നെയ്യ് കഴിക്കാൻ പറ്റുമോ
@induab
@induab Месяц назад
Dr oru doubt 👉Faceil pimples ullavaru kazhikune prblm undoo???
@ourworld4we
@ourworld4we Месяц назад
North india yilavar exess ghee kazhikum healthy anu above 80jevikuni arilla reason
@tessyjoseph2972
@tessyjoseph2972 Месяц назад
The only one among numerous medical information, that you can rely on.
@alexthomas4689
@alexthomas4689 Месяц назад
Because it aligns with your views
@sabanasaba4919
@sabanasaba4919 Месяц назад
വാട്ടർ ബോട്ടിലും ഡിഫൻ ബോക്സിനെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സ്കൂൾ തുറക്കുന്ന സമയം അല്ലയോ
@Riya_abdullah
@Riya_abdullah Месяц назад
Tupperware botle use cheyyu
@musthafapk8713
@musthafapk8713 Месяц назад
Sir.. Doctor Asim Malhotra യുടെ video കാണുന്നത് നല്ലതാ ❤
@fazilanabhan5391
@fazilanabhan5391 Месяц назад
choodakkathe oru spooon kazhikaan patuo..?
@GreeshmaRahul-xu2ns
@GreeshmaRahul-xu2ns Месяц назад
Vicks mittayi eladi mittayi kuttikalkk kodkunnathine kurich parayamo , kuttikalk vicks purattunnth nallathano
@shadowspeaks.6652
@shadowspeaks.6652 Месяц назад
Muttayikal ozhivaakuka sugar mathre ullu athil... Vicks purattunathinte avashyam ila...asugam vanal health professionals ne kanuka.... maximum healthy foods and lifestyle keep cheyuka rogam varunnath kurayum
@shilajalakhshman8184
@shilajalakhshman8184 Месяц назад
❤അമിതമായാൽ അമൃതും വിഷം,thank you sir
@mayamoloj4212
@mayamoloj4212 Месяц назад
Fatty liver ഉള്ളവർക്ക് കഴിക്കാമോ Dr
@kumar3356rty
@kumar3356rty Месяц назад
നെയ് fredgeil vechal enthellum problem undo.
@HARISVIS
@HARISVIS Месяц назад
Paskhe original engine ariyaam
@praseethaprakash6588
@praseethaprakash6588 Месяц назад
Hlo sir How to manage sleep apnea after total thyroidectomy Pls do one video
@annammaraju7290
@annammaraju7290 Месяц назад
Thank you dr Danish salim for good knowledge abt ghee usage in food. 🙏🏿
@Afn-mj4ol
@Afn-mj4ol Месяц назад
ഈ മറുപടി കാത്തിരിക്കും മറുപടി പറയണം
@FebinasFebi
@FebinasFebi Месяц назад
എന്റെ മോന്ന് 5 വയസ്സായി.. അവന്റെ dry skin ആണ്... Avanipo 2 yr aayitt ഇടക്കിടക്ക് skin ഇൽ ചെറിയ തരി തരിപ്പ് വരുന്നു... കക്ഷത്തിലും വയറിന്റെ മുകളിലും അരയുടെ ഭാഗത്തും മുട്ടിന്റെ കുഴിയിലും ഒക്കെ ആണ് വരുന്നത്... എന്ത് food കഴിക്കുമ്പോൾ ആണ് വരുന്നത് എന്ന് മനസിലാവുന്നില്ല... Dr vdeo ചെയ്യണേൽ help ആയിരുന്നു....
@nasiruddenaloort.a.6854
@nasiruddenaloort.a.6854 Месяц назад
Ghee and butter is same dr?
@martintreesa3097
@martintreesa3097 Месяц назад
Fatty liver ullavar kazhikkaam. Plz reply
@foodtrickbyibru
@foodtrickbyibru Месяц назад
ബട്ടർ & നെയ്യ് ഒരേ പോലുള്ള ഗുണങ്ങൾ തന്നെ അല്ലെ?
@soumya-fi5ey
@soumya-fi5ey Месяц назад
Oru dhivasam 1 spoon kazhikkamo doctor.
@akhilsajeev6786
@akhilsajeev6786 Месяц назад
Desi ghee is best. Ghee made from grazing cattle.
@raseenathavarayil7900
@raseenathavarayil7900 Месяц назад
👌👌👌👌
@nazeerjazim12nazeer87
@nazeerjazim12nazeer87 Месяц назад
Sir milk daily kudikkunnath kuzhappamundo
@preethuu9625
@preethuu9625 Месяц назад
Ghee is gud to prevent Alzheimer's as per traditional medicine
@user-qp9os4sn8z
@user-qp9os4sn8z Месяц назад
May God bless you with lots of knowledge.ثم الف مره الحمد لله
@sudhakumar1642
@sudhakumar1642 Месяц назад
എനിക്ക് triglyceride koodum.....
@user-pj8nd3rf3b
@user-pj8nd3rf3b Месяц назад
Jackfruit seed അമിതമായി കഴിക്കുന്നുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
@mufeedashfu1599
@mufeedashfu1599 Месяц назад
ആ പ്രദേശം മുഴുവൻ നാറും അത്ര ഉള്ളൂ 😄😄😄😄
Далее
Сыграл на опережение #юмор
0:20