Тёмный

155.നവാംശകത്തില്‍ നിന്ന് നക്ഷത്രപാദം കാണുന്നതെങ്ങനെ?How to find quarter of the star from Navamsa? 

Amritajyothi Channel
Подписаться 58 тыс.
Просмотров 8 тыс.
50% 1

Shri Amritajyothi Gopalakrishnan ji explains how to find out the position of a planet in a star using Navamsa Chart.
Contact
amritajyothi.astroclass@gmail.com
#astrologylessonsbygk #വിവാഹപ്പൊരുത്തം
#spiritual_astrology_by_gk #speechesbygk #lalithasahasranamambygk
#amritajyothigopalakrishnan
#bhagavadgita_lessons_by_gk
#ജീവന്റെ_ഗതി
#ജ്യോതിഷപരിഹാരം
#astrologicalremedies
#vedicchanting
#mantrachanting
Contact
amritajyothi.astroclass@gmail.com
Follow us . Instagram
Amritajyothi_Channel
pCIgcghBDx...
Twitter
/ amritajyothi1
FB Page
Amritajyothi Divine Society
Website
www.amritajyothi.com

Опубликовано:

 

3 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@amritajyothichannel2131
@amritajyothichannel2131 2 года назад
Contact e mail amritajyothi.astroclass@gmail.com Ref. Videos 1) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iUyM4jcjIw8.html
@kousukrishnan5877
@kousukrishnan5877 7 месяцев назад
ഓം നമ: ശിവായ - സാർ വളരെ സന്തോഷം വീണ്ടും വീഡിയോ തുടങ്ങിയതിൽ . വളരെ ഉപകാരപ്രദമായിരിക്കും നന്ദി
@amritajyothichannel2131
@amritajyothichannel2131 7 месяцев назад
Thank You Ji for your comment
@rajavarma4358
@rajavarma4358 2 года назад
വളരെ നല്ല ലളിതമായ അവതരണം 🙏
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You ji for your comment.
@saradasarma8417
@saradasarma8417 2 года назад
Thank you for the new information Sir
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@rajianil5968
@rajianil5968 2 года назад
Very Good Information Sir 🙏🙏🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@shajisrinivas4748
@shajisrinivas4748 2 года назад
Thanks very useful
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You ji for your comment.
@kgnath3965
@kgnath3965 2 года назад
ഗുരു നമസ്തേ , നല്ല trick, വളരെ ഉപകാരപ്രദം. അങ്ങയുടെ കീഴിൽ ജ്യോതിഷം അഭ്യസിക്കാൻ ആഗ്രഹിക്കുന്നു. Basic കഴിഞ്ഞതാണ്. തുടർന്ന് പഠിക്കാൻ വഴികാട്ടി തരണമെന്ന് അപേക്ഷിക്കുന്നു.
@amritajyothichannel2131
@amritajyothichannel2131 2 года назад
Astrology student register ചെയ്യാനായി e mail അയയ്ക്കുക. E mail id descriptionല്‍ കൊടുത്തിട്ടുണ്ട് .
@UmaShankar-sp7hs
@UmaShankar-sp7hs 2 года назад
Very informative
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You ji for your comment.
@sreelekhabpillai835
@sreelekhabpillai835 2 года назад
Thank you Sir 🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You ji for your comment.
@sreedurgajyothisham1983
@sreedurgajyothisham1983 2 года назад
Good video 🙏🙏🙏🙏🙏🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@rajanvelayudhan7570
@rajanvelayudhan7570 2 года назад
ഇത് വളരെ ഹൃദിസ്ഥമാക്കി വെക്കേണ്ടതുതന്നെ. ജ്യോതിഷ പ്രശ്നങ്ങളിൽ ഫലങ്ങൾ പ്രവചിക്കേണ്ടി വരില്ലേ!!
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You Ji for your comment
@anithakumari4329
@anithakumari4329 2 года назад
👍🙏
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You Ji for your comment
@bindusreekumar3061
@bindusreekumar3061 2 года назад
👌👌👌🙏🙏🙏
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
❤,🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your comment
@prakasanp6056
@prakasanp6056 Год назад
sir ffor example we have all 6 divisional charts with us .how we can arrive the bala or strengths of each planet pl explain .is it a planet in how many subha rasi or in papa rasi and enemy friend saman calculation
@amritajyothichannel2131
@amritajyothichannel2131 Год назад
ഗ്രഹബലം കണ്ടുപിടിയ്ക്കുന്നതെങ്ങനെ എന്ന വീഡിയോയില്‍ വിശദീകരിയ്ക്കാം. നിര്‍ദ്ദേശത്തിന് നന്ദി.
@prakasanp6056
@prakasanp6056 2 года назад
Sir this is a repition and u have committed that u will give a class on analysis of navamsaka with grahanila
@amritajyothichannel2131
@amritajyothichannel2131 2 года назад
This video is repeated due to public demand. It is stated in this video that most of the part is already presented earlier. But the difference between ucharasi neecha navamsam and neecha rasi ucha navamsam is new topic. Thank you ji for your comment. Navamsa analysis video will be uploaded soon. Pls stay tuned.
@sureshkumard228
@sureshkumard228 Год назад
Sir pranam .ngan oru mail ayachirunnu . Onnum parangilla ngan Chennai Anu .illengil parangal nerittu varano. Please 🙏🙏
@amritajyothichannel2131
@amritajyothichannel2131 Год назад
Mail vayichathinu sesham reply tharam.
@kuttikorum9532
@kuttikorum9532 2 года назад
Makalude sudhajadakam1/2 paapam vanna alojanana 1 paapam sukren upayapapathuam oru theerumaanam edukkan pattunnilla video cheyyamo
@amritajyothichannel2131
@amritajyothichannel2131 2 года назад
തന്നിരിയ്ക്കുന്ന Details പൂര്‍ണ്ണമല്ല.
@prakasanp6056
@prakasanp6056 2 года назад
Sir Is there importance to ucham or neecham in navamsakam. I think only in rasi chart ucham or neecham is important. In navamsakam varga bala and nakshatra pada is to be considered. Kindly clarify
@amritajyothichannel2131
@amritajyothichannel2131 2 года назад
Generally Ucham neecham in navamsaka is not important. But ucham/neecham of planets have significance for analysing the points pertaining to marriage. Because navamsa is the divisional chart indicating marriage and married life.
@geethajayakrishnan7656
@geethajayakrishnan7656 2 года назад
ഇസി യാണ് sir
@amritajyothichannel2131
@amritajyothichannel2131 2 года назад
@@geethajayakrishnan7656 Thank you ji for your comment
@sethuk7356
@sethuk7356 2 года назад
സർ,സുര്യൻ നക്ഷത്ര പാദങ്ങളിൽ നിൽക്കുന്ന ക്ലാസുകൾ കണ്ടിട്ടുണ്ട്. അതുപോലെ ചന്ദ്രൻ, കുജൻ, രാഹു മുതൽ ശുക്രൻ വരെ ഉള്ളവ ഓരോ നക്ഷത്ര പാദങ്ങളിൽ നിൽക്കുന്ന ക്ലാസുകൾ നൽകുമോ?
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You ji for your comment.. എല്ലാ ഗ്രഹങ്ങളുടേയും വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്. Pls stay tuned.
@kuttikorum9532
@kuttikorum9532 2 года назад
Makalude 95 Oct 3 n 2,16 am ankuttiyude 96 Jan 30 1,35 pm
@amritajyothichannel2131
@amritajyothichannel2131 2 года назад
For consultation please mail the details . E mail id is given in the description.
@vinodt3266
@vinodt3266 2 года назад
സർ, ഗുളികോദയം അനുസരിച്ചു ലഗ്നം കറക്റ്റ് ചെയ്യുന്ന വീഡിയോ ചെയ്യാമെന്ന് പറഞ്ഞിട്ട് ചെയ്തു കണ്ടില്ല
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You ji for your comment. വീഡിയോ ചെയ്യും. Pls wait.
@worldofspirituality8270
@worldofspirituality8270 2 года назад
ഗുരു, ഒരു ഗ്രഹം അശ്വതി 1-ആം പാദത്തിലും വേറൊരു ഗ്രഹം രോഹിണി 1- ആം പാദത്തിലും ആണെകിൽ നവംശകത്തിൽ ഈ രണ്ടു ഗ്രഹങ്ങളും ഒരേ രാശിയിൽ വരില്ലേ... അപ്പോൾ ആ രണ്ടു ഗ്രഹങ്ങളും conjuct ഫലം എടുക്കാമോ?? യഥാർത്ഥത്തിൽ ഈ രണ്ടു ഗ്രഹങ്ങളും superimposed അല്ലേ ആകുനെ..
@amritajyothichannel2131
@amritajyothichannel2131 2 года назад
Ashwati/1 = 0° to 3°20' Rohini/1 = 40° to 43°20' Distance ഏകദേശം 40° ആയതിനാല്‍ conjuct അല്ല.
@KrishnaKumar-qp8pv
@KrishnaKumar-qp8pv 2 года назад
❤️👍 നവാംശകം വിവാഹത്തിന്റെ chart എന്നു പറയുന്നു ആയത് ഒരു പൊരുത്ത Case study ചെയ്തു കൊണ്ട് വിശദീകരിക്കാമോ
@amritajyothichannel2131
@amritajyothichannel2131 2 года назад
വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.
@KrishnaKumar-qp8pv
@KrishnaKumar-qp8pv 2 года назад
സർ കവടി ക്രിയ ചെയ്യുന്നതിന്റെ video ചെയ്യാമോ അതിന്റെ ഫലപ്രാപ്തി എങ്ങനെ
@lall9411
@lall9411 2 года назад
സർ ഒരു ജനറൽ സംശയം ചോദിച്ചോട്ടെ - ചാരവശാൽ ശനി നമ്മുടെ ഗ്രഹനിലയിലെ ചന്ദ്രന്റെ അതേ degree യിൽ (ജന്മശനി സമയം ) എത്തുമ്പോഴും ഗ്രഹനിലയിലെ ശനിയുടെ degree ൽ എത്തുമ്പോഴും എന്തെങ്കിലും പ്രതികൂല /അനുകൂല ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ടോ ?
@amritajyothichannel2131
@amritajyothichannel2131 2 года назад
ഗോചരശനിഫലം. വീഡിയോ . ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-skDu0gsiNlE.html
@lall9411
@lall9411 2 года назад
@@amritajyothichannel2131 അങ്ങ് വീഡിയോയിൽ പറഞ്ഞത് തീർച്ചയായും ശരിയാണ്. പക്ഷെ ഗോചര ശനി ഗ്രഹനിലയിലെ ചന്ദ്രന്റെ degree യിലും ശനിയുടെ degree യിലും എത്തുമ്പോൾ എന്ത് സൂചനയാണ് നല്കുന്നതെന്ന് അങ്ങ് പറഞ്ഞില്ല ? ആ സൂചന അറിഞ്ഞാൽ മാത്രമല്ലെ അതനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കു.... നന്ദി സർ 🙏🙏🙏
@latha9605196506
@latha9605196506 2 года назад
27 നക്ഷത്രങ്ങളും 12 രാശികളിൽ നിൽക്കും എന്ന് പറഞ്ഞ് എണ്ണിക്കാണിച്ചിട്ട് ആദ്യത്തെ രാശിയിൽ (മേടം) എങ്ങനെ മകവും മൂലവും വന്നു എന്ന് സത്യത്തിൽ എനിക്ക് മനസ്സിലായില്ല .. there seems to be a gap ... please clarify ... 🙏
@amritajyothichannel2131
@amritajyothichannel2131 2 года назад
നവാംശത്തിലാണ് മേടത്തില്‍ അശ്വതി മകം മൂലം നക്ഷത്രങ്ങളുടെ ഒന്നാം പാദം വരുന്നത്. രണ്ടാം പാദം ഇടവത്തിലും മൂന്നാം പാദം മിഥുനത്തിലും നാലാം പാദം കര്‍ക്കിടകത്തിലും വരും. രാശിസ്ഥിതിയിലാണെങ്കില്‍ അശ്വതി മേടത്തിലും മകം ചിങ്ങത്തിലും മൂലം ധനുവിലുമാണ് വരുന്നത്.
@sureshbabu-pt6fi
@sureshbabu-pt6fi 2 года назад
ഒന്നുംമനസിലായില്ല
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You ji for your comment
@rajeshraju_2422
@rajeshraju_2422 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iUyM4jcjIw8.html. Ee videode continuation ano...
@amritajyothichannel2131
@amritajyothichannel2131 2 года назад
Yes. Continuation of navamsa, rasi/navamsa/star position, star and lords of star .
@brucelion7329
@brucelion7329 Год назад
മഗരത്തിൽ നിൽക്കുന്ന ഗുരുനീചത്തിലാണ്നവാംശത്തിൽ കർക്കിടകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.അപ്പോൾ ഉത്രാടം നാലാം പാദമില്ല മാഷേ വരേണ്ടത്നവാംശകത്തിൽ ഉച്ചത്തിൽ ആകുമ്പോൾനാലാം പാദം അല്ലേ
@amritajyothichannel2131
@amritajyothichannel2131 Год назад
മകരം രാശി/ കര്‍ക്കിടക നവാംശം. ഗുരു ഉത്രാടത്തിലല്ല. തിരുവോണം നാലാം പാദത്തിലാണ്.
@brucelion7329
@brucelion7329 Год назад
@@amritajyothichannel2131 ok mashe
Далее
DO NOT Dunk Here ❌🏀
00:20
Просмотров 6 млн
Love Challenge With Mellstroy And Mrbeast
00:19
Просмотров 4,6 млн
Secrets of Navamsa Chart with Dinesh Cheram
32:44
Просмотров 7 тыс.
DO NOT Dunk Here ❌🏀
00:20
Просмотров 6 млн