Тёмный

Lesson 27. Navamsha. Importance and purpose. How to draw? 

Amritajyothi Channel
Подписаться 58 тыс.
Просмотров 56 тыс.
50% 1

ജ്യോതിഷപാഠം 27ല്‍ ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍ നവാംശത്തിന്റെ പ്രാധാന്യം, നവാംശത്തിന് രാശിയും നക്ഷത്രവുമായുള്ള ബന്ധം, നവാംശം അടയാളപ്പെടുത്തുന്നതെങ്ങനെ മുതലായ വിഷയങ്ങള്‍ വിശദീകരിയ്ക്കുന്നു.
#astrologylessonsbygk
#speechesbygk
E mail
amritajyothi.astroclass@gmail.com
Ref videos
രാശിചക്രം എന്നാല്‍ എന്ത്?
• ജ്യോതിഷപാഠം 2 Astrolog...
നക്ഷത്രങ്ങളെ അടയാളപ്പെടുത്തുന്നതെങ്ങനെ?
• Video

Опубликовано:

 

19 окт 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@raveendrantk1025
@raveendrantk1025 3 года назад
Good morning sir ഞാൻ പഠിക്കാൻ ശ്രമിക്‌കുന്‌നു. താക്‌ങളുടെ പഠനരീതികൾ വളരെയധികം നല്ലത്. വളരെ നന്ദി
@fishworld799
@fishworld799 4 года назад
വളരെ നന്ദി ഗുരുവോ നന്നായി പഠിക്കണം എന്ന് വളരെ ആ ഗ്രഹമുണ്ട് ഗുരുവോ
@sathigk4971
@sathigk4971 4 года назад
Good class. Very important points, simply explained
@latha9605196506
@latha9605196506 3 года назад
നവാംശകത്തെക്കുറിച്ചുള്ള വീഡിയോ നന്നായി ... ഒരു തരം fine tuning or zooming in ആണ് നവാംശകം എന്നു മനസ്സിലാക്കുന്നു .. സത്യത്തിൽ ഇത്രമാത്രം സൂക്ഷ്മ അപഗ്രഥനാത്മകമാണ് ജ്യോതിഷം എന്നറിയുന്നത് അത്ഭുതകരവും ആഹ്ലാദകരവുമാണ് ... നന്ദി
@swarnamayilyath972
@swarnamayilyath972 4 года назад
Very informative class. Way of teaching is simple and interesting
@prabhalochanapm8518
@prabhalochanapm8518 4 года назад
വ്യക്തമായ അവതരണം. നല്ല ക്ലാസ്സ്.
@AbdulJabbar-tw4fz
@AbdulJabbar-tw4fz 4 года назад
Ja br
@chackopd5783
@chackopd5783 3 года назад
@@AbdulJabbar-tw4fz ോമോോോോോ
@saralamenon9996
@saralamenon9996 Год назад
I have watched this this video at least 5 times. No one has explained it so beautifully. Thanks Sir.
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your comment
@nishakc3480
@nishakc3480 4 года назад
Excellent.....explanation.......👍
@kunhiramannair2218
@kunhiramannair2218 4 года назад
Thanks...very well explained....
@MD-ol9tt
@MD-ol9tt 3 года назад
Very clear presentation
@Deepumohan88
@Deepumohan88 4 года назад
Excellent...😊👍🏻
@monishavinu2141
@monishavinu2141 4 года назад
Sir dhanulagnatil sani vannal doshamano.mitunam rasiyanu.mitunattil chandranum guruvum und
@nishakc3480
@nishakc3480 4 года назад
Thanks a lot sir 👍👍
@pappank6201
@pappank6201 4 года назад
നല്ല ക്ലാസ്സ് നന്ദി
@manoharankp793
@manoharankp793 4 года назад
Admirable Sir
@iqbalpgi
@iqbalpgi 3 года назад
Sir. Samshayamane ojarashi lagnamayal. Medamuthal dhanuvare Ulla onpatherashikle navamshaknavom yougmarashy lagnamayal magaram muthal kannyvare ullathe navamsha lagnamyou edukunnamethed sweegarikkamo
@rameshp.v.1344
@rameshp.v.1344 3 года назад
വളരെ നാന്നായി വിശദീകരിച്ചിരിക്കുന്നു. കേള്‍ക്കുന്നവനു സംശയമില്ലാതെ മനസ്സിലാകണം എന്ന താങ്കളുടെ സന്മനസ്സിനെ അഭിനന്ദിക്കുന്നു. താങ്കള്‍ക്ക് വേണ്ടത്ര ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment
@rajeshvasu128
@rajeshvasu128 4 года назад
Very Good Explanation sir
@jithinraj5369
@jithinraj5369 4 года назад
സൂപ്പർ
@saralamenon9996
@saralamenon9996 2 года назад
I have been look for such elaborate explanation for so long. Well I was lucky to have come across it now. Well explained. Thanks a lot.
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment. Please watch other videos too.
@sivadasnair7839
@sivadasnair7839 3 года назад
Simple at the same time sincere steps to provide necessary knowledge on Jyothisham. 🙏🙏
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment.
@pushpavarriar8470
@pushpavarriar8470 3 года назад
നന്ദി സാർ നല്ലപോലെ മനസ്സിലാകുന്നുണ്ട്
@nandakumarkd3214
@nandakumarkd3214 4 года назад
Well said.
@sukumarancod4604
@sukumarancod4604 4 года назад
Thank. You. Sir
@sumodnair4748
@sumodnair4748 4 года назад
Very nice and simple explanation
@terratechnology2247
@terratechnology2247 Год назад
Excellent Teaching
@harimenon8239
@harimenon8239 4 года назад
Good vedio sir....plse do and upload a vedio about varga chart
@sudarsaniyer9274
@sudarsaniyer9274 3 года назад
Very nice classes. We are blessed ofcourse sir
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment. Regards.
@veufonix
@veufonix 4 года назад
ജ്യോതിഷം പഠിക്കാനാഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനം ചെയ്യുന്ന ക്ലാസ്സ്.. നല്ല initiative ആണ്.. പ്രത്യേക അഭിനന്ദനങ്ങൾ.. ലളിതവും വ്യക്തതയുമുള്ള വിശദീകരണം ആണ്.. തുടർന്നും കേൾക്കാനാഗ്രഹിക്കുന്നു.. എന്തുകൊണ്ടാണ് നവാംശത്തിന് മറ്റുള്ള വർഗ്ഗചാർട്ടുകളെ അപേക്ഷിച്ച് ഇത്ര പ്രത്യേകത നൽകിയിരിക്കുന്നത് എന്നും കൂടി ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നേനേ.. once again thanks a lot for this initiative which will help us to learn and understand vedic astrology better..
@amritajyothichannel2131
@amritajyothichannel2131 4 года назад
നവാംശം മാത്രമല്ല എല്ലാ വര്‍ഗ്ഗചാര്‍ട്ടുകളും പ്രാധാന്യമുള്ളതാണ്. പക്ഷേ ഭൂരിപക്ഷം ജനങ്ങളും അത് അത്ര പരിഗണിയ്ക്കാത്തതു കാരണം അവയുടെ പ്രാധാന്യം കുറവായി തോന്നുന്നതാണ്. വര്‍ഗ്ഗങ്ങളില്‍ നവാംശം വിവാഹജീവിതത്തെക്കുറിച്ചുള്ള സൂചനകള്‍ നല്കുന്നു. വിവാഹജീവിതത്തിന്റെ ജാതകം എന്ന് നവാംശത്തെ വിളിയ്ക്കാറുണ്ട്. വിവാഹവുമായി ബന്ധപ്പെട്ടതുകൊണ്ടാകാം സാധാരണ ജനങ്ങള്‍ വര്‍ഗ്ഗചക്രങ്ങളില്‍ നവാംശത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തത്.
@veufonix
@veufonix 4 года назад
ഈ അറിവ് പ്രയോജനപ്പെട്ടു.. നവാംശത്തെക്കുറിച്ചുള്ള ഈ സംശയം ഉണ്ടാകാനുള്ള കാരണങ്ങൾ.. മിക്കവാറും ജാതകങ്ങളിൽ രാശിചക്രത്തിന്റെയും ഭാവചക്രത്തിന്റെയും കൂടെ നവാംശചക്രം കണ്ടു വരുന്നു.. പിന്നെ മറ്റൊന്ന്.. ഒരു വ്യക്തിക്ക് 36 വയസ്സ് കഴിഞ്ഞാൽ അയാളുടെ ജീവിതത്തിൽ രാശി ചക്രത്തിനേക്കാളും പ്രാധാന്യം നവാംശ ചക്രത്തിനാണ് എന്ന ചില astrologers ന്റെ അഭിപ്രായങ്ങളും ചില astrological discussions ഉം article reference കളും ശ്രദ്ധിച്ചിട്ടുണ്ട്.. മറ്റൊരു വർഗ്ഗ ചാർട്ടിനെക്കുറിച്ചും ഇങ്ങനെ ചർച്ച ചെയ്തോ പ്രതിപാദിച്ചോ കണ്ടിട്ടില്ല.. കൂടുതലും കേരളത്തിന് വെളിയിലുള്ള astrologers/astroloical discussions ൽ ആണ് ഇത് കണ്ടുവരുന്നത്.. thanks..
@priyashyampriyashyam9148
@priyashyampriyashyam9148 3 года назад
🙏namaste sir. Navamsam kondano athmakaraka calculate cheyyunnathu. Pls reply
@muralidharan71996
@muralidharan71996 2 года назад
simple and very well explanation. thank you sir
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@tgreghunathen8146
@tgreghunathen8146 2 года назад
നവാസകങ്ങളും . ജന്മ നക്ഷത്രങ്ങളും തമ്മിലുള്ള ബന്ധവും അത് എങ്ങിനെ രേഖപെടുത്തും എന്നുള്ളതും മനസ്സിലാക്കാൻ കഴിയുന്നുണ്ട് . സാറിന്റെ joytjisha ക്ലാസ്സ്‌ . നന്നായി കുട്ടികൾ പഠിക്കണം എന്ന അടിമാതയോടു കുടിയനാണ് പറഞ്ഞു നു തരുന്നതു . എന്നത് . ശിഷ്യൻ മാർക്കും അത് പോലെ . ജോയ്തിഷം മനസ്സിലാക്കണം അതിയായ ആഗ്രഹം ഉള്ള ഏതൊരു ആൾക്കും വളരെയധികം പ്രയോജന പ്രദം ആണന്നുള്ളതും .100% സത്യം മായ കാര്യം തന്നെയാണ് സാർ നമസ്കാരം . 🙏🙏🙏. 👌👌👌. 👍👍👍.. Reghunathen nair കോട്ടയം.
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment.
@deepakankalath6063
@deepakankalath6063 4 года назад
Navasama chartil oro rashiyulum grahangjal nilkuna video cheyyu
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
❤ very informative and interesting thank you sir
@amritajyothichannel2131
@amritajyothichannel2131 Год назад
Thank You ji for your comment
@sheethalvv3231
@sheethalvv3231 4 года назад
Good
@parakkatmeenakshikutty821
@parakkatmeenakshikutty821 3 года назад
Excellent teaching
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment
@HouseofPassionEntertainment
@HouseofPassionEntertainment 8 месяцев назад
Super
@amritajyothichannel2131
@amritajyothichannel2131 8 месяцев назад
Thank You Ji for your comment
@unnikrishnanthamaral9088
@unnikrishnanthamaral9088 2 года назад
Veey good explanation sir🙏
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@unnikrishnankv7796
@unnikrishnankv7796 11 месяцев назад
Athimanoharam aayirikkunnu Om namah sivaya 🙏
@amritajyothichannel2131
@amritajyothichannel2131 11 месяцев назад
Thank you ji for your comment Om Namah: Shivaya
@shafibenkhadar360
@shafibenkhadar360 4 года назад
🙏🙏🙏
@arunraj3904
@arunraj3904 3 года назад
13/01/1990, 11.15 am, kottayam, government job kittumo marriage ennu nadakkum civil service sremichal lebhikkan chance undo
@aparnagopalakrishnan497
@aparnagopalakrishnan497 4 года назад
Thanks for the explanation.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@sudarsanankmr4625
@sudarsanankmr4625 3 года назад
@@amritajyothichannel2131 Thanks
@mohananpalli2272
@mohananpalli2272 3 года назад
Good analysis
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment.
@Mithuamira
@Mithuamira 4 года назад
Please upload a class regarding raasi, bhava, and navamsha together with chart
@amritajyothichannel2131
@amritajyothichannel2131 4 года назад
Will upload. Thank you for your response.
@gopalank.u5608
@gopalank.u5608 3 года назад
Very good class and nice
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank You ji for your comment
@tgreghunathen8146
@tgreghunathen8146 2 года назад
ആത്മാർത്ഥതയോടു കുടി .. 👌👌👌
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@syammanohar1017
@syammanohar1017 4 года назад
Sir,neril kanunathinulla a dress enthanu.phone number tharumo.
@sudhakaraneastmundarath9080
@sudhakaraneastmundarath9080 3 года назад
വളരെ നന്നായി മനസ്സിലാകുന്നുണ്ട്
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment
@geethaunnithelakkad765
@geethaunnithelakkad765 2 года назад
നല്ല ക്ലാസ് ഗുരുനാഥൻ നന്നായി മനസ്സിലാക്കി തരുന്നുണ്ട് നന്ദി
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@priyeshtp5149
@priyeshtp5149 2 года назад
Thanks ❤️
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@praveenrbme
@praveenrbme 2 года назад
Thankyou sir
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@suraanas
@suraanas 3 года назад
നല്ല ക്ലാസ്സാണ് സബാഷ് !
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment.. Regards
@bahaulayannair3452
@bahaulayannair3452 4 года назад
Why navamsam is important for marriage and some other amsam for something else. Please explain if genuine n convenient
@rajeshsivankutty1634
@rajeshsivankutty1634 4 года назад
Thank you very much..my doubt about navasakam is almost clear.. pls do a video with same and connect with other planets in table
@amritajyothichannel2131
@amritajyothichannel2131 4 года назад
Will upload video. Thank you for your valuable feed back
@pjayannambiar2587
@pjayannambiar2587 4 года назад
Excellent class Thank You
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your comment. Regards
@sivasankarapillaipillai6300
@sivasankarapillaipillai6300 3 года назад
Very simple class thankyou
@sreedharansankar6051
@sreedharansankar6051 4 года назад
my birth chart has one letter bru ( bharaniyude) bha what is that letter full form?
@amritajyothichannel2131
@amritajyothichannel2131 4 года назад
Bhru= Bhrugu=Sukran
@pranavsv681
@pranavsv681 2 года назад
Ithu saasthriyamaaya reethi ennal graham nilkunna raashiyill ninnum thrikona bhaavam nokki athu chara Raashi ennu urappu vrithi aarashiyill m ompathe graham nilkunna Raashi um paadvum vachu enna allo sir
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment.
@sujithkumar9194
@sujithkumar9194 4 года назад
സബ്സ്ക്രിപ്ഷൻ നമ്പർ ഏതെന്ന് മനസിലാവുന്നില്ല സർ
@minisundaran1740
@minisundaran1740 2 года назад
👌👌
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You Ji for your comment.
@sankaranarayana512
@sankaranarayana512 3 года назад
ഗുരുവേ നമ
@jayachandkp4456
@jayachandkp4456 4 года назад
Namasivaya
@amritajyothichannel2131
@amritajyothichannel2131 4 года назад
Om Namah: Shivaya
@vinaycks4877
@vinaycks4877 2 года назад
Charam, sthiram, ubhaya rasikalil 1,9,5 raasimuthal allee count cheyyendath?
@amritajyothichannel2131
@amritajyothichannel2131 2 года назад
Placement of planets in navamsa. Please watch this video. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BXEdoihSuMs.html
@iqbalpgi
@iqbalpgi 3 года назад
Thangs
@sangeethasangeetha4686
@sangeethasangeetha4686 2 года назад
Book?
@favouritemedia6786
@favouritemedia6786 4 года назад
നവാംശത്തിൽ 5 ആം സ്ഥാനത്തു ...ശുക്രനും ചൊവ്വയും ഒരുമിച്ചു നില്കുന്നു ....എന്താന്ന് ഇത് അർത്ഥമാക്കുന്നത്
@devadasan2827
@devadasan2827 Год назад
Sir,no doubt you got amazing teaching ability. Sir I have one doubt . How Kanni Lagna with sputum 29.12 ascended in kanni_itself as per Navamshaka chart prepared by our family astrologer. As per your teaching it should be in Edavam rashi isn't it Sir?.a line from you will be highly appreciated Sir.
@amritajyothichannel2131
@amritajyothichannel2131 Год назад
29.12 in Kanni Rasi is Chitra star 2nd qtr. ie Kanni in Navamsam.
@amminikutty9857
@amminikutty9857 8 месяцев назад
ചര രാശി സ്ഥിര രാശി ഉഭയരാശി എന്നിവയുടെ നവാം ശകം കണ്ടുപിടിക്കുന്ന വിധം വീഡിയോ ചെയ്യാമോ sr pls
@amritajyothichannel2131
@amritajyothichannel2131 8 месяцев назад
ചെയ്യാം. നിർദ്ദേശത്തിന് നന്ദി.
@smemailmk
@smemailmk 4 года назад
Njan subscribe cheythittum No.kittiyilla
@subeeshsblackballoons1918
@subeeshsblackballoons1918 2 года назад
Namaskaram Guro 🙏🙏🙏🙏🙏❤️
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@narayananv.a9611
@narayananv.a9611 4 года назад
I don't know Bhagya suktham to read in Sanskrit. May I switch on in Mobile and do prayer. Kindly send me a reply. Thank you.
@amritajyothichannel2131
@amritajyothichannel2131 4 года назад
Thank you ji for your answer. Answer can not be posted in comment box as it may cause confusion to many people. Pls send a mail to the e mail id. Regards
@amritajyothichannel2131
@amritajyothichannel2131 4 года назад
E mail amritajyothi.astroclass@gmail.com Website amritajyothi.com Ref videos #astrologylessonsbygk Astrology lessons ru-vid.com/group/PLd2XEiX_Xu6AwmRFBlrwJtzoKnYozecmJ രാശിചക്രം എന്നാല്‍ എന്ത്? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-djTShzGqFmg.html നക്ഷത്രങ്ങളെ അടയാളപ്പെടുത്തുന്നതെങ്ങനെ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bX_v-BDxv3k.html
@vijayanthimala342
@vijayanthimala342 4 года назад
I want to learn Sir. Can I send email to you. I have subscribed but I didn't see any number in left side
@amritajyothichannel2131
@amritajyothichannel2131 4 года назад
For registration, Pls send a mail to amritajyothi.astroclass@gmail.com
@jayachandkp4456
@jayachandkp4456 4 года назад
naMAsivaya
@amritajyothichannel2131
@amritajyothichannel2131 4 года назад
Om Namah: Shivaya
@DileepKumar-of4vn
@DileepKumar-of4vn 3 года назад
Hii goodmorning🌹🌹🌹🌹🌹🌹🌹🌹🌹🌹
@smastrokovai9467
@smastrokovai9467 2 месяца назад
good
@amritajyothichannel2131
@amritajyothichannel2131 2 месяца назад
Thank you ji for your comment
@sudhik7195
@sudhik7195 Год назад
Navamshakathil shukran sreshtamanu ennu paranja?
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your comment
@ravinadranp6606
@ravinadranp6606 2 года назад
Oralude karyangal ariyan grahanila nokano atho navamsam nokano?
@amritajyothichannel2131
@amritajyothichannel2131 2 года назад
ഗ്രഹനിലയും ഭാവസ്ഥിതിയും നവാംശമടക്കമുള്ള ഷഢ് വര്‍ഗ്ഗങ്ങളെല്ലാം നോക്കണം.
@raveendrantk1025
@raveendrantk1025 3 года назад
Email please
@sureshkumarvb7325
@sureshkumarvb7325 3 года назад
How can I consult you sir, personaly
@amritajyothichannel2131
@amritajyothichannel2131 3 года назад
Regarding consultation. Please send e mail.
@padmamvk7990
@padmamvk7990 3 года назад
Vargacharte andhanu?
@amritajyothichannel2131
@amritajyothichannel2131 3 года назад
Please watch ഷഢ് വര്‍ഗ്ഗങ്ങള്‍ & അഷ്ടകവര്‍ഗ്ഗങ്ങള്‍ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-W2KTnbBUKgo.html
@rajanjayan
@rajanjayan Год назад
Birth chart and shodasha vargas are easly now available by application. No need for manual.
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your response. Analysis of D/Charts depends upon the accuracy of apps. Many of the astrology students and general public do not know the mathematical equation of D Charts. Hence it is essential to introduce the subject.
@rajanjayan
@rajanjayan Год назад
@@amritajyothichannel2131 i agree with u bro. But ot is made astrologer life easy
@snNair-gh1sr
@snNair-gh1sr Год назад
onnum kaanunnilla; can you please use an enlarged display?
@amritajyothichannel2131
@amritajyothichannel2131 Год назад
Thank you ji for your feed back. Will take corrective action.
@raghavana3948
@raghavana3948 2 года назад
Good morning sir
@amritajyothichannel2131
@amritajyothichannel2131 2 года назад
ഓം നമഃ ശിവായ
@sawoodcraft7378
@sawoodcraft7378 4 года назад
Ee classukalude onnayittulla cd undo
@amritajyothichannel2131
@amritajyothichannel2131 4 года назад
ഇല്ല.
@ramachandrannair1469
@ramachandrannair1469 2 года назад
Would like to join CLS not getting no.Ramu
@amritajyothichannel2131
@amritajyothichannel2131 2 года назад
For registration , please send a mail.
@asokankalarikkal762
@asokankalarikkal762 2 года назад
Please increase the volume in the video.its almost like mute👆
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your suggestion.
@maanhan4514
@maanhan4514 3 года назад
In all videos you say subscription number which I am not getting. Please show in one video about subscription number
@amritajyothichannel2131
@amritajyothichannel2131 3 года назад
For registration please send a mail. E mail id is given in the description box. Regards
@lakshmi4443
@lakshmi4443 Год назад
(പ്രണാമം 👏🏻
@amritajyothichannel2131
@amritajyothichannel2131 Год назад
പ്രണാമം
@rahulgovinda6738
@rahulgovinda6738 3 года назад
GOOD class but tostudy navamsa is difficult
@amritajyothichannel2131
@amritajyothichannel2131 3 года назад
Thank you ji for your comment. Regards
@dhananjayant2758
@dhananjayant2758 4 года назад
d
@santhoshkumarcv
@santhoshkumarcv 3 года назад
വളരെ നന്ദി ..നല്ല അവതരണം ..ഒരു സംശയം 60 മിനിറ്റ് എങ്ങനെ യാണ് ഒരു ഡിഗ്രി ആകുന്നതു
@amritajyothichannel2131
@amritajyothichannel2131 3 года назад
ഇതില്‍ മിനിറ്റ് എന്നത് time അല്ല. Angle ആണ്.
@mridulam4544
@mridulam4544 2 года назад
നമ:ശിവായ സർ, നക്ഷത്രങ്ങൾ എങ്ങനെ അടയാളപ്പെടുത്താം എന്നു reference link കൊടുത്തിരിക്കുന്ന video unavailable എന്നു കാണിക്കുന്നു.
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your feed back . Will check and take corrective action.
@mridulam4544
@mridulam4544 2 года назад
@@amritajyothichannel2131 Thank you sir Namasivaya
@karthikprakash6709
@karthikprakash6709 2 года назад
Hisir
@amritajyothichannel2131
@amritajyothichannel2131 2 года назад
Hi
@fishworld799
@fishworld799 4 года назад
ഇവിടെ നവാംശത്തിൽ കുംഭത്തിൽ ലഗ്നം വന്നാൽ അവിടന്നാണെ o ടിഗ്രി മുതൽ 3 ടിഗ്രി 20 മിനിറ്റ് അവിടന്നാണെ കണ കാക്കുക ഒന്നു പറഞ്ഞു തരുമോ ഗുരു വോ
@amritajyothichannel2131
@amritajyothichannel2131 4 года назад
കുംഭം രാശി. 300° to 330° കുംഭത്തിന്റെ 1st നവാംശം 300 + 3°20' = 303°20' കുംഭത്തിന്റെ 2nd നവാംശം 303°20' + 3°20' = 306° 40' ഇങ്ങനെ 9 നവാംശങ്ങള്‍ കാണണം.
@fishworld799
@fishworld799 4 года назад
@@amritajyothichannel2131 നന്നി
@subashw8359
@subashw8359 3 года назад
Lekno arriyanam
@amritajyothichannel2131
@amritajyothichannel2131 3 года назад
Lagnam. What is lagnam? How to find out lagnam?How to analyse Lagnam?All these Videos already uploaded. Pls watch.
@ushagopinath5222
@ushagopinath5222 2 года назад
189
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank you ji for your comment
@SureshKumar-cu4em
@SureshKumar-cu4em 4 года назад
ഒരു രാശിയിലെ അധിപനും അ രാശിയിലെ നവാം ശാധിപനും വ്യത്യാസം ഉണ്ടല്ലോ അത്‌ മനസിലായില്ല
@raveendrantk1025
@raveendrantk1025 3 года назад
പ്രണാമം ഗുരു നാഥാ, computer ഉപയോഗിക്‌കാൻ അറിയില്‌ല. പിന്നെ എങ്ങനെ ഗ്രഹസ്‌ഫുടം കണ്ടു പിടിക്‌കാം. കണക്ക് കൂട്‌ടി കണ്ടു പിടിക്‌കാൻ സാധിക്കുമോ.
@amritajyothichannel2131
@amritajyothichannel2131 3 года назад
പഞ്ചാംഗം ഉപയോഗിയ്ക്കൂ
@amritajyothichannel2131
@amritajyothichannel2131 3 года назад
Watch video 67. പഞ്ചാംഗം ഉപയോഗിച്ച് ഗ്രഹസ്ഫുടം കാണുന്നതെങ്ങനെ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FWKl09Mm-b0.html
@raveendrantk1025
@raveendrantk1025 3 года назад
@@amritajyothichannel2131 ഈ വർഷത്തെ പഞ്ചാംഗം വാങ്ങി. ശ്രമിക്‌കുന്‌നു സാർ. വളരെയധികം നന്ദി.
@kumariun8137
@kumariun8137 2 года назад
937
@amritajyothichannel2131
@amritajyothichannel2131 2 года назад
Thank You Ji for your comment
@rajevrajendrannair
@rajevrajendrannair 4 года назад
6.4.+3.20=10? 30/9=3.3333 anu Atjukondalle 10 aakunnathu.
@amritajyothichannel2131
@amritajyothichannel2131 4 года назад
6° 40' + 3° 20' ----------- 9° 60' But 60' = 1° So 9° 60' = 9° + 1° = 10°
@sheenarijeesh3208
@sheenarijeesh3208 2 года назад
ഞാനും ഇതു നോക്കുകയായിരുന്നു ആൻസർ കിട്ടിയതിൽ സന്തോഷം, Thank you sir..
Далее
你们会选择哪一辆呢#short #angel #clown
00:20
കേതു -ബലം ,ഭാവഫലങ്ങൾ
22:18
Vanaja's Entertainments.. 🙋🙏
12:46
Просмотров 3,6 тыс.
50.Combustion of planets. Grahamoudhyam.
14:32
Просмотров 25 тыс.
Navamsa Chart -  Part2
19:32
Просмотров 13 тыс.
Secrets of Navamsa Chart with Dinesh Cheram
32:44
Просмотров 7 тыс.