Тёмный

1600: ആഹാരത്തിന് ശേഷം ഈ 7 കാര്യങ്ങൾ അരുത് | Avoid these 7 things after food 

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 119 тыс.
50% 1

1600: ആഹാരത്തിന് ശേഷം ഈ 7 കാര്യങ്ങൾ അരുത് | Avoid these 7 things after food
നല്ലപോലെ വയറുനിറയെ ഭക്ഷണം കഴിക്കുന്നവരാണ് നമ്മളില്‍ പലരും. നല്ല ഭക്ഷണം ആസ്വദിച്ച് കഴിച്ച് കഴിഞ്ഞാല്‍ ചിലര്‍ക്ക് എന്തെങ്കിലും മധുരം കഴിക്കണം. ചിലര്‍ക്കാണെങ്കില്‍ ഒരു മയക്കം അനിവാര്യമാണ്. പക്ഷേ, ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍, നമ്മള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. പലരും ഇത് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള അശ്രദ്ധകളാണ് പലപ്പോഴും പലരിലും ദഹന പ്രശ്‌നങ്ങളും അസിഡിറ്റിയും വര്‍ദ്ധിപ്പിക്കുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdanishsalim #danishsalim #ddbl #after_food_avoid_these #things_to_avoid_after_food #ആഹാരത്തിന്_ശേഷം_ഒഴിവാക്കേണ്ട_കാര്യങ്ങൾ
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@drdbetterlife
@drdbetterlife 8 месяцев назад
‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@sujisukumaran2131
@sujisukumaran2131 8 месяцев назад
Consume water with food
@AyshaShams-hu9ry
@AyshaShams-hu9ry 8 месяцев назад
ok👍
@lailaokkeelu9408
@lailaokkeelu9408 8 месяцев назад
തനി മലയാള ഭാഷയിൽ വളരെ കൃത്യമായി ഓരോ വിലയേറിയ ഉപദേശം ഹെൽത്തിന് വേണ്ടി സാധാ നമ്മളെ പോലുള്ള ആളുകൾക്കു ഇത്തരം ക്ലാസ്സ്‌ ഏറെ ഉപകാരം തന്നെ.
@abdullapv855
@abdullapv855 8 месяцев назад
ഡോക്ടറുടെ കുട്ടപ്പായി എന്ന കഥാപാത്രം സൂപ്പറാണ്. ആരോഗ്യകരമായ ജീവിതം നയിക്കാൻ ഡോക്ടർ അവതരിപ്പിച്ച എല്ലാ വീഡിയോകളും വളരെ നല്ലതാണ് . അഭിനന്ദനങ്ങൾ.
@ttmvoice
@ttmvoice 8 месяцев назад
Useful doctor!! ഞാൻ ഡോക്ടറിന്റെ വീഡിയോയിൽ കണ്ട ഒരു പ്രത്യേകത എന്തെന്നാൽ, ഇംഗ്ലീഷ് words കൂടുതൽ ഉപയോഗിക്കാതെ മലയാളത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ക്ലിയർ ആയിട്ട് പറയുന്നു. ❤️
@muhammednajmal8407
@muhammednajmal8407 8 месяцев назад
ആഹാരം കയിച്ച്‌ ചായ അയിന്റെ കൂടെ കുടിച്ചോണ്ട് വീഡിയോ കാണുന്ന ഞാൻ 😀 നമ്മൾ മലബാറിലെ മിക്ക വീട്ടിലും കാണുന്ന ശീലം. മാറ്റണം ഈ ശീലം 👍🏻 Thank you Dr 👨‍⚕️👌
@noufalsalam7811
@noufalsalam7811 8 месяцев назад
Ath mathram Mattan pattilla
@peepee2763
@peepee2763 8 месяцев назад
ആഹാരത്തിന്റെ കൂടെ ചായ മലബാറിൽ മാത്രമല്ല മലയാളികളുടെ മൊത്തം ശീലം
@muhammednajmal8407
@muhammednajmal8407 8 месяцев назад
@@peepee2763 ☺️
@llakshmitv976
@llakshmitv976 8 месяцев назад
Ambada Kalla..😅
@llakshmitv976
@llakshmitv976 8 месяцев назад
@@muhammednajmal8407 😅😅
@aleenashaji580
@aleenashaji580 8 месяцев назад
കഴിച്ചതിന് ശേഷം ഉച്ചക്ക് കിടക്കുന്ന ഞാൻ പിന്നെ ചിലപ്പോൾ വളരെ ചുരുക്കം ചിലപ്പോൾ കഴിച്ചതിനു ശേഷം കുളിക്കാറുണ്ട് അത് ഇനി നിറുത്തി 😊.. ചുമ്മാതേയല്ലാ മുതിർന്നവർ പറയുന്നത് അല്ലേ. ഉച്ചക്ക് ഉറങ്ങുന്നത് ഇഷ്ടപ്പെടാത്തോണ്ട് ആണെന്ന് വിചാരിച്ചു😃. ചെറിയ ചെറിയ വലിയ കാര്യങ്ങൾ ആയിരുന്നല്ലേ എല്ലാം ഒരുപാട് നന്ദി ഡോക്ടർ നല്ലൊരു വീഡിയോ 👍👌
@AppleSiru
@AppleSiru 8 месяцев назад
ഉണ്ട് കുളിച്ചവനെ കണ്ടാാൽ കുളിക്കണം എന്ന് പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട്. അത് പോലെ അത്താഴം കഴിഞ്ഞാൽ അര കാതം നടക്കണം എന്നും
@znsbiologyneetking
@znsbiologyneetking 8 месяцев назад
Sir ബിരിയാണി പോലെയുള്ള ഹെവി ഫുഡ് കഴിച്ചതിനുശേഷം C7 up കുടിക്കുന്ന ശീലത്തിന് പറ്റി സാർ ഒരു വീഡിയോ ചെയ്യണം
@ourchoices7064
@ourchoices7064 8 месяцев назад
Never drink....drink only small hot water
@abhisworld9559
@abhisworld9559 8 месяцев назад
Dr നന്നായി മെലിഞ്ഞ് വരുന്നുണ്ട്. ഇനി വൈറ്റ് കുറയ്കണ്ടാ Dr. ഒരുപാട് വൈറ്റ് ഒന്നും ഇല്ലല്ലോ ഇപ്പൊ നോർമൽ ആണ്. 😊 മറ്റുള്ളവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ പറഞ്ഞ് മനസ്സിലാക്കി തരുന്ന Dr ക്ക് അല്ലാഹു നല്ല ആരോഗ്യവും അനുഗ്രഹവും നൽകട്ടെ 🤲🤲😊
@drdbetterlife
@drdbetterlife 8 месяцев назад
Sure
@drdbetterlife
@drdbetterlife 8 месяцев назад
Thanks
@meenatp1967
@meenatp1967 8 месяцев назад
Sir kothuku thiri goodnight polulla liquid ennum swasichalulla doshangale kurich video cheyyamo.asthma yum heart problem vum undavan ethu kaaranamaakumo
@sindhusabu2000
@sindhusabu2000 8 месяцев назад
ഞാൻ ആഹാരം കഴിച്ച ഉടനെ കിടക്കും.. Thanks dr🥰
@JasmineNoufaljasmine
@JasmineNoufaljasmine 8 месяцев назад
"ഒരു അബദ്ധവും പറ്റാറില്ല. നമ്മൾ perfect. 😍
@rahmathk9667
@rahmathk9667 8 месяцев назад
Allah Almighty bless doctor . Useful information . Muhad Rahman chemmad
@sobhayedukumar25
@sobhayedukumar25 8 месяцев назад
എല്ലാ വിഡിയോസും കാണാറുണ്ട്. Informative 🙏🙏
@shalinikrishnan9817
@shalinikrishnan9817 8 месяцев назад
Breakfast nu opam chaya kudikunnath njan nirthi. Thank u doctor
@shortsvideo56989
@shortsvideo56989 8 месяцев назад
Doctor what to do for histamine intolerance.. how to treat allergy . Allergic rhinitis .
@krishnapriya-ci3qn
@krishnapriya-ci3qn 8 месяцев назад
പരിപ്പു കറി കഴിക്കുമ്പോൾ കഠിനമായ ഗ്യാസ് ഉണ്ടാവുന്നു എന്തുകൊണ്ടാ, sir
@albertthomas3502
@albertthomas3502 8 месяцев назад
നല്ല പുളിയിട്ട് വെച്ച മീൻകറി കൂടി കൂട്ടി കഴിച്ചു നോക്ക്
@krishnapriya-ci3qn
@krishnapriya-ci3qn 8 месяцев назад
@@albertthomas3502 🥰😋😋😋
@riluvanathasniriloozz6854
@riluvanathasniriloozz6854 8 месяцев назад
Dr food kayicha udane chukku kaappi, sweets okke paripaasikk kodukkaaarund. Any problem
@Akku_ff_36
@Akku_ff_36 8 месяцев назад
വലിയ അറിവാണ് സർ താങ്ക്സ്
@mesn111
@mesn111 8 месяцев назад
Thank you doctor 🙏🏻
@sukanyababu619
@sukanyababu619 8 месяцев назад
Thank you sir for your valuable information 💕
@minisuresh8264
@minisuresh8264 8 месяцев назад
Take care of your health also Sir. Sleep well. You look tired.
@minisuresh8264
@minisuresh8264 8 месяцев назад
Don't do overstrain..
@vanajathippilikkate9884
@vanajathippilikkate9884 8 месяцев назад
You ട്യൂബിൽ കൃത്യമായി കാണുന്ന ഒരു വീഡിയോ Nanni
@sandhya1946
@sandhya1946 8 месяцев назад
ആഹാരത്തോടൊപ്പം വെള്ളം കുടിക്കരുത് എന്ന് കേട്ടിട്ടുണ്ട് Dr ........ ശരിയാണോ ......?
@ARUN_339
@ARUN_339 8 месяцев назад
Thanks doctor ❤ + Udane vellam kudikkan Padilla.
@aishabeevi1236
@aishabeevi1236 8 месяцев назад
Thanks Dr.
@jollycyriac4194
@jollycyriac4194 8 месяцев назад
Super❤❤❤
@user-pg4ds7oc4c
@user-pg4ds7oc4c 8 месяцев назад
സാറിൻ്റെ വീഡിയോസ് സൂപ്പർ❤ സാർ നന്നായി ക്ഷീണിച്ചതു പോലെ തോന്നി. എന്തുപറ്റി സർ... സ്വന്തം ശരീരവും ശ്രദ്ധിക്കണെ❤
@drdbetterlife
@drdbetterlife 8 месяцев назад
Weight kurachu kurachu.. vere koyapamila
@afluvloge7084
@afluvloge7084 8 месяцев назад
ശെരിയാ
@AyshaShams-hu9ry
@AyshaShams-hu9ry 8 месяцев назад
എങ്ങനെ കുറച്ചു? ?അതൊന്ന് വിശദമായി പറയൂ plz
@AshfidhaM-zd9wh
@AshfidhaM-zd9wh 8 месяцев назад
Nan ith. Palpolum chothichu ipolan samathanam ayath sr. Oru kuzappavum illa enn arinnapol❤
@user-pg4ds7oc4c
@user-pg4ds7oc4c 8 месяцев назад
​@@drdbetterlife❤❤
@sudhacharekal7213
@sudhacharekal7213 8 месяцев назад
Good message Dr 🙏🏻
@Akku_ff_36
@Akku_ff_36 8 месяцев назад
ഗുഡ് massage ❤❤
@pradeepkumarkumar9167
@pradeepkumarkumar9167 8 месяцев назад
പൊറോട്ടയും ബീഫ് റോസ്സ്റ്റും അവസാനം ചായയും.. I like that combination അയൺ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല 🤣
@appukuttan3663
@appukuttan3663 8 месяцев назад
ആഹരശേഷം toilet ൽ പോയാൽ പ്രശ്നം ഉണ്ടോ...... For eg - രാവിലെ breakfast കഴിച്ചതിന് ശേഷം toilet usages
@lakshminarayan8556
@lakshminarayan8556 8 месяцев назад
Thankyou for the information
@noushadputhiyavalappil6104
@noushadputhiyavalappil6104 8 месяцев назад
എനിക്ക് ഭക്ഷണം കഴിച്ചാൽ ഉടൻതന്നെ ഉറങ്ങണം😃😃😃
@divyanair9858
@divyanair9858 7 месяцев назад
Thankuuu🙏🏻🙏🏻
@anilamanikandananilamanika7330
@anilamanikandananilamanika7330 8 месяцев назад
കുട്ടികൾക്ക് രാവിലെ ഭക്ഷണത്തോടൊപ്പം പാൽ കുടിക്കാൻ കൊടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ dr
@urbest529
@urbest529 8 месяцев назад
Breakfast fast with tea anu daily cheeyunnathu eppol manasilayi thanks doctor.
@ammanichandran6587
@ammanichandran6587 8 месяцев назад
നന്ദി ഡോക്ടർ.
@aswathymohan341
@aswathymohan341 8 месяцев назад
Mineral water kudikkunnath kond enthengilum side effects undo. Pls do a video for that..
@rahuledakkad5683
@rahuledakkad5683 8 месяцев назад
Lunch inte koode orange juice or Lime kudicha problem undo...Daily Lime or Moorum vellam kudicha problem undo
@sahalmooza9959
@sahalmooza9959 8 месяцев назад
സിഗരറ്റ് ഉം ഷുഗറും compare ചെയ്ത് ഒരു വീഡിയോ ചെയ്യാമോ. .
@Jafariyajeppy
@Jafariyajeppy 8 месяцев назад
Thnku Dr😍👍
@fathimathuzuharap.s2783
@fathimathuzuharap.s2783 8 месяцев назад
Doctor idakidak swanthamayi vayalikki vayar clean cheyyan ennu vicharichu gulika kazhichu vayarilakunmathine kurichu vedio cheyyano athinte bhavishath
@geethalaya251
@geethalaya251 8 месяцев назад
God information Thank u sir🙏
@naazneenabdulazeez8881
@naazneenabdulazeez8881 8 месяцев назад
What abt drinking water while eating and immediately after eating????
@sarithaharish2303
@sarithaharish2303 8 месяцев назад
Ithine patti oru video cheyyu dr. Thanks🙏🏼
@purposeoflife927
@purposeoflife927 8 месяцев назад
Bakshanathin sheshm ellam kudikunnad.... Adine kurich onn parayamo
@Bindhuqueen
@Bindhuqueen 8 месяцев назад
Thank u Dr ❤❤❤❤❤
@sharafusworld2336
@sharafusworld2336 8 месяцев назад
After food soon aayi water in take cheyyan padundo
@PraveenKumar-fy9gt
@PraveenKumar-fy9gt 8 месяцев назад
സർ ന്റെ video ഒക്കെ ഞാൻ കാണാറുണ്ട് വളരെ ഉപകാരപ്രദമാണ് 🙏ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിച്ച ഉടൻ തന്നെയോ വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
@drdbetterlife
@drdbetterlife 8 месяцев назад
Vellam aharathinu mumbu kudikkunnathinu anu nalladhu
@sreejithshankark2012
@sreejithshankark2012 8 месяцев назад
എനിക്ക് ഹീമോഗ്ലോബിൻ 17.8 ആണ്. അതായത് ഇരുമ്പ് കൂടുതൽ ആണ്. അത് കൊണ്ടു ഭക്ഷണം കഴിഞ്ഞ ഉടനെ ചായ കുടിക്കുന്നത് നല്ലത് അല്ലെ .. ഇരുമ്പ് ന്റെ absorbtion കുറക്കാൻ 🙂
@afsathuk3368
@afsathuk3368 8 месяцев назад
Morumvellam uppittu kudichalo after food?
@SreejaVijayan-o9j
@SreejaVijayan-o9j 8 месяцев назад
പാൽ ചായ ആണോ അതോ കട്ടൻ ചായ ആണോ കുടിക്കാൻ പാടില്ലാത്തത്
@AbusaSalam-f8v
@AbusaSalam-f8v 8 месяцев назад
Kuttappaiye vidunnu kitti supper
@shinithdilna6104
@shinithdilna6104 8 месяцев назад
Hai Do. ഭക്ഷണത്തിനു തൊട്ടു മുൻപേ ചായയോ കാപ്പിയോ കുടിക്കുന്നത് കുഴപ്പം ഉണ്ടാക്കുമോ
@amirsavadamirsavad357
@amirsavadamirsavad357 8 месяцев назад
Ithokke shradikkarund sir, ennittum kazhikkunna onnum shareerathilek absorb cheyyatha pole aan .. ath ariyan ulla enthenkilum test undo sair
@AmbraZzz312
@AmbraZzz312 8 месяцев назад
സാർ ചുണ്ടിന്റെ അടിയിൽ വെക്കുന്ന cool lip നെ പറ്റി ഒരു വീഡിയോ ചെയ്യുമോ plz
@arahoofpulikkal1
@arahoofpulikkal1 8 месяцев назад
Ahaarathin sesham maduram kazhikkunna sheelam ullavarum und Cheru pazhamo chocolate o anagane enthenkilum athude onn paranjaal kollayirunnu
@thankamammu1932
@thankamammu1932 8 месяцев назад
Thanku sir
@omamoman9046
@omamoman9046 8 месяцев назад
Congratulations Dr
@PrasadN-ll6ox
@PrasadN-ll6ox 8 месяцев назад
God is docter❤❤❤❤❤❤❤❤❤❤❤❤❤❤
@sabna6634
@sabna6634 8 месяцев назад
എന്നും രക്തം കുറവാണ്. നോർമൽ ആകുന്നില്ല.8.36മാത്രം. ഇപ്പോൾ vit ഗുളിക കഴിക്കുന്നുണ്ട്
@MidhuS-ur1mm
@MidhuS-ur1mm 8 месяцев назад
Aharam kazhichukazhinjal entha cheyyende sir
@ThoufeequeFeeque
@ThoufeequeFeeque 8 месяцев назад
Bakshanam kazhikumbo vellam kudichal preshnam undo ?
@rajanskaria9184
@rajanskaria9184 8 месяцев назад
Can we eat fruits right after food?
@Mammu-q6f
@Mammu-q6f 8 месяцев назад
Food kayich kayina udane vellam kudikan patumo?
@AMAN-gk5vp
@AMAN-gk5vp 8 месяцев назад
Thankyou dr Aaharam kazich ethra samayam kazinj kidakkam pleas replay
@AbdulKareem-gw5xx
@AbdulKareem-gw5xx 8 месяцев назад
രാവിലെ കുളിക്കുന്നതിന്റെ ഗുണങ്ങൾ പറയാമോ. Dr
@VichuSumesh-cs6px
@VichuSumesh-cs6px 8 месяцев назад
Dr Uchayku choru kazhichathinu shesham pazham kazhikamo pls reply
@antonykj1838
@antonykj1838 8 месяцев назад
താങ്ക്സ് 👍👍
@maryjohnaj8223
@maryjohnaj8223 8 месяцев назад
Good message
@saleemsaleem3701
@saleemsaleem3701 8 месяцев назад
എനിക്ക് ഫുഡ്‌ കഴിച്ചാലുടനെ മധുരം കഴിക്കാൻ തോന്നും. ചിലപ്പോൾ കഴിക്കാറുമുണ്ട്
@anvarfou
@anvarfou 4 месяца назад
Yes
@jincymp4644
@jincymp4644 8 месяцев назад
What abt fruits or dessert after meals, Sir
@drdbetterlife
@drdbetterlife 8 месяцев назад
Better to avoid after food.. but digestion is not much hampered much by both
@jincymp4644
@jincymp4644 8 месяцев назад
Thank u for ur reply Sir.
@aamihaneef2082
@aamihaneef2082 8 месяцев назад
Ucha bakshanam kayinjal ethra minit kayinju kidakam
@rifuponnu7868
@rifuponnu7868 8 месяцев назад
Bakshanam kayicha udaneyum kudeyum 7upum Coco colayu kudikunnad kanaam angane kudikamo
@snehavenu4812
@snehavenu4812 8 месяцев назад
ഫുഡ്‌ കഴിച്ചു എത്ര മണിക്കൂർ കഴിഞ്ഞു വേണം കുളിക്കാൻ??? ഫുഡ്‌ കഴിച്ചു എത്ര മണിക്കൂർ കഴിഞ്ഞു വേണം ബ്രെഷ് ചെയ്യാൻ ???
@manukrishna2113
@manukrishna2113 8 месяцев назад
Mutttai madhuram ulla sadanam kazhichal kuzhappam ondoo
@ThahseenaPalapra-vj4fc
@ThahseenaPalapra-vj4fc 8 месяцев назад
Haitus hernia varunnath enthukondaan sir
@khalidkannur7618
@khalidkannur7618 8 месяцев назад
Sar,കാത്സ്യം കാർബണേറ്റ് അടങ്ങിയ പേസ്റ്റ് കൊണ്ട് പല്ല് തേക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ ?
@valsaabraham9467
@valsaabraham9467 8 месяцев назад
Thankudocter
@ammu5498
@ammu5498 8 месяцев назад
Breakfast nte koode milk aanu kudikkunnathenkil prblm undo?
@fantom1010
@fantom1010 8 месяцев назад
ആഹാരം കഴിച്ചു കഴിഞ്ഞിട്ട് ചായയോ കാപ്പിയോ ഒന്നും കുടിക്കാതെ 10 മിനിറ്റ് കഴിഞ്ഞ് വെള്ളം കുടിച്ചാൽ തെറ്റുണ്ടോ?
@bazighaa
@bazighaa 8 месяцев назад
Break fast കഴിച്ചശേഷം ചായ നിർബന്ധമായിരുന്നു. ഇപ്പോൾ ചായയും കാപ്പിയും ഒന്നും കുടിക്കാറില്ല. പകരം കൊളാജിൻ ഡ്രിങ്ക് കുടിക്കും.
@PrabhaKmkn
@PrabhaKmkn 8 месяцев назад
ഹെവിയായി കഴിച്ചതിനു ശേഷം ഐസ്കീം പോലെ cold items കഴിക്കുന്നതും digestive issues ഉണ്ടാക്കില്ലേ സർ
@asifzayn1872
@asifzayn1872 8 месяцев назад
ആഹാരം കയിച് എത്ര സമയം കയിഞ്ഞ് ആണ് കിടക്കാൻ കഴിയുക
@sreekanthazhakathu
@sreekanthazhakathu 8 месяцев назад
2hrs
@nandadevsr6122
@nandadevsr6122 8 месяцев назад
രാത്രി ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് , 6 മണിക്ക് dinner കഴിച്ച് അവസാനിപ്പിക്കുന്നത് ആണ് ഏറ്റവും നല്ലത്
@abdulnazir6339
@abdulnazir6339 8 месяцев назад
ice Cream, ജിലേബി , ഫ്രൂട്ട്സ് എന്നിവകഴിക്കാമോ
@youtubeuser1082
@youtubeuser1082 8 месяцев назад
No
@rajiniharidas8443
@rajiniharidas8443 8 месяцев назад
Dr.can we walk after a meal
@shefe4973
@shefe4973 8 месяцев назад
Fud കയിച്ച ഉടൻ വെള്ളം കുടിച്ചാൽ ദഹിക്കോ? Or after 30 minutes is better?
@sujathasuresh1228
@sujathasuresh1228 8 месяцев назад
Good information👌👌🙏
@പാലാക്കാരൻമലയാളീസ്
ആഹാരത്തോടൊപ്പം ചൂടുവെള്ളം കുടിക്കാമോ..?അതുപോലെ വിവാഹ സൽക്കാരങ്ങളിൽ ഭക്ഷണത്തിനു ശേഷം ഐസ്ക്രീം,പഴങ്ങൾ കഴിക്കാറുണ്ടല്ലോ.. അതും പ്രശ്നമാണോ..?
@rapsodicreaper
@rapsodicreaper 8 месяцев назад
Fruits പ്രശ്നമാണ് according to Ayurveda
@nandadevsr6122
@nandadevsr6122 8 месяцев назад
Fruits കഴിച്ച ഒരു കുഴപ്പവും ഇല്ല, but sweets കഴിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്
@sreejithpk9527
@sreejithpk9527 8 месяцев назад
Sir water kudikkunathine patti paranjilla
@saya-o8z
@saya-o8z 8 месяцев назад
Ithil pala karyangalum ente hus cheyarundu, cheyaruthu ennu paranjal kelkkilla, enne cheetha vilikkum.
@thahirkannur
@thahirkannur 8 месяцев назад
Doctor sir, Thank you for given information. an important thing, after having heavy food dont go directly to sexual inter course. ഭക്ഷണം കഴിച്ച ഉടനെ ശാരീരിക ബന്ധം പാടില്ല.
@jishnuprakash8537
@jishnuprakash8537 8 месяцев назад
Vellam kudikavo
@BeenaKannan-y5o
@BeenaKannan-y5o 8 месяцев назад
Shoda kudikamo
@tensgaming7371
@tensgaming7371 8 месяцев назад
Next video MARIKKUMBOL NAMMAL CHEYUNNA THETTUKAL
@raichelbabu7396
@raichelbabu7396 8 месяцев назад
Which is the best time for bathing
@croo733
@croo733 8 месяцев назад
വെള്ളം കുടിക്കാമോ
@shihabbaha4149
@shihabbaha4149 8 месяцев назад
ഉച്ചക്ക് എത്ര മിനിറ്റ് കഴിഞ്ഞു കിടക്കാം...
@nizamspeed2535
@nizamspeed2535 8 месяцев назад
Food kazicha udane green tea kudikamo pls reply
@manzoorm03
@manzoorm03 8 месяцев назад
ആഹാരം കഴിച്ച ഉടനെ നാടകമോ???
@rafeekp2160
@rafeekp2160 8 месяцев назад
Food kazhicha udane toilet use cheyyunnatho?
Далее