Тёмный

1589: വെള്ളം ഇതിൽ കൂടുതൽ കുടിച്ചാൽ പല പ്രശ്നങ്ങളും ഉണ്ടാകും | Water toxicity 

Dr Danish Salim's Dr D Better Life
Подписаться 1,3 млн
Просмотров 647 тыс.
50% 1

1589: വെള്ളം ഇതിൽ കൂടുതൽ കുടിച്ചാൽ പല പ്രശ്നങ്ങളും ഉണ്ടാകും | Water toxicity
അര മണിക്കൂറിനുള്ളിൽ രണ്ട് ലിറ്ററോളം വെള്ളം കുടിച്ച യുവതി മരിച്ചു. കുറച്ചു പേരെങ്കിലും ഈ വിവരം അറിഞ്ഞു കാണും. 20 മിനിറ്റിനുള്ളിൽ 1.8 ലിറ്റർ വെള്ളം കുടിച്ചു. നിങ്ങൾ അമിതമായി വെള്ളം കുടിക്കുമ്പോൾ വാട്ടർ ടോക്സിസിറ്റി ഉണ്ടാകുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് തെറ്റിക്കുന്നു.
വെള്ളം ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ശരീരത്തിന്റെ പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തിന് ഇതേറെ അത്യാവശ്യമാണ്. വെള്ളത്തിന്റെ കുറവ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. കിഡ്‌നി പോലുള്ള പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തിന് ഇത് ഏറെ അത്യാവശ്യമാണ്. എന്നാല്‍ വെള്ളം കുടിയ്ക്കാനും കണക്കും കാലവും അളവുമെല്ലാമുണ്ട്. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യകരവും അനാരോഗ്യകരവുമാക്കാം.
വെള്ള കുറയുന്നതു പോലെ തന്നെ വെള്ളം കുടിയ്ക്കുന്നതു കൂടുന്നതും ആരോഗ്യകരമല്ല. ശരീരത്തിൽ വെള്ളത്തിന്റെ അളവ് അമിതമായാൽ, ഹൈപ്പോണട്രീമിയ എന്നൊരു അവസ്ഥക്ക് കാരണമാകുന്നു . ഇത് കോശങ്ങളെ മുക്കുകയും, വീർപ്പിക്കുകയും ചെയ്യുകയും, അത് ചുഴലിയിലേക്കും കോമയിലേക്കും വരെ ശരീരത്തെ കൊണ്ടെത്തിക്കുന്നു. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളക്കാർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdanishsalim #drdbetterlife #danishsalim #water #water_toxicity #വെള്ളം #വെള്ളം_എത്ര_കുടിക്കാം #വെള്ളം_കൂടുതൽ_കുടിച്ചാൽ #how_much_water_you_can_drink
****Dr.Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Хобби

Опубликовано:

 

8 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 627   
@sangeethasyamlal5339
@sangeethasyamlal5339 6 месяцев назад
Thank's doctor നല്ല information ആയിരുന്നു
@A63191
@A63191 6 месяцев назад
Very useful information thank u very much Dr 👍
@jomolsiby4443
@jomolsiby4443 6 месяцев назад
നല്ല അറിവുള്ള Dr.... Thank u. Dr.
@aleenashaji580
@aleenashaji580 6 месяцев назад
സോഡിയം കുറയുമ്പോൾ ഇങ്ങനെയുണ്ടാക്കുമല്ലേ നന്ദി ഡോക്ടർ 🙏👍
@mohdbasil3364
@mohdbasil3364 6 месяцев назад
😊
@rahimputhoor8745
@rahimputhoor8745 2 месяца назад
​@@mohdbasil3364❤oo9
@shahadanavaf8008
@shahadanavaf8008 3 месяца назад
Nalla doctor aann Eee arivu pakarnadhin Thank you
@jaasyek6386
@jaasyek6386 6 месяцев назад
👨‍⚕️Dear dr. which is best Apple and cucumber with peel or or without its outer layer while eating ???
@bijubaskaran1281
@bijubaskaran1281 6 месяцев назад
Thanku Dr... 🙏❤️
@noushadputhiyavalappil6104
@noushadputhiyavalappil6104 6 месяцев назад
എനിക്ക് നല്ല മടിയാണ് വെള്ളം കുടിക്കാൻ എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ 😊
@liyakathc
@liyakathc 6 месяцев назад
Njan ഉണ്ട് അതിൻ്റെ bundimutt ഉണ്ട് എനിക്ക് 😊
@suharanoushad9674
@suharanoushad9674 6 месяцев назад
Und 😂njan
@saidalavikunnumal8172
@saidalavikunnumal8172 6 месяцев назад
ഞാനും പൊതുവെ ദാഹം കുറവാണ്
@aswathyabraham5434
@aswathyabraham5434 6 месяцев назад
Njanum😅
@advaith8362
@advaith8362 6 месяцев назад
ഉണ്ട് എന്റെ വൈഫ് വെള്ളം കുടിക്കാതിനാൽ എനിക്ക് എന്നും വഴക്കു പറയാനെ സമയമുള്ളൂ
@user-rc8qg5fe4u
@user-rc8qg5fe4u 6 месяцев назад
Thank you for the important and useful message 🙏
@shihabjasmine1222
@shihabjasmine1222 6 месяцев назад
Thanku so much dr 👍👍👍
@latakr3824
@latakr3824 6 месяцев назад
Thank you Dr.❤❤❤❤
@jayasreenair4865
@jayasreenair4865 6 месяцев назад
Valuable information Thanks Doctor 🙏
@kalal90
@kalal90 6 месяцев назад
Very valuable information Thank you doctor
@BintoB-qt8ch
@BintoB-qt8ch 5 месяцев назад
Thanks doctor ഈ വീഡിയോ ചെയ്തതിന്
@vinodhinisasi306
@vinodhinisasi306 6 месяцев назад
Thank you Doctor good information
@amnafathima8695
@amnafathima8695 6 месяцев назад
Thank you doctor. Good information.
@DivyaPv-dy3uj
@DivyaPv-dy3uj 3 месяца назад
Thank you Dr. good information
@SabiraSabira-et3xb
@SabiraSabira-et3xb 3 месяца назад
Thanks doctor very useful👍🏻
@shafeekshafeek1470
@shafeekshafeek1470 6 месяцев назад
Thank you doctor... 🥰
@user-zq6ep3wy7o
@user-zq6ep3wy7o 6 месяцев назад
Very good information.Thanks
@sindhuv9274
@sindhuv9274 6 месяцев назад
Thank u docter❤
@aleenashaji580
@aleenashaji580 6 месяцев назад
😮...Thank youuu Dr 👍👍👍
@chithravs4059
@chithravs4059 6 месяцев назад
Thank you Sir 🙏
@najumanaju2361
@najumanaju2361 6 месяцев назад
Thanks dr
@shebaabraham4900
@shebaabraham4900 6 месяцев назад
Thank you so much Doctor for such an important information 🙏
@harloadgamer6136
@harloadgamer6136 6 месяцев назад
Thanks for information
@aleykuttythomas3744
@aleykuttythomas3744 6 месяцев назад
Very good information dr.
@asmababu.s7784
@asmababu.s7784 6 месяцев назад
Thank you❤
@naveejanarayanan8864
@naveejanarayanan8864 6 месяцев назад
Dr please pottsium low ayalulla problems um koodan ulla foods um paranju therumo video chyumo
@shdn570
@shdn570 6 месяцев назад
Dr. Thank you for your hardwork. Can i meet in Abu Dhabi, i am living in Dubai past 30yrs, 2022 january i have severe heart attack, after angeo medicine continuing, i am 50yrs old now, meeting just future health maintain and medicine uses also rutin check up because we are living here. Thank you for if any favourable reply.
@sudhakamalasan360
@sudhakamalasan360 6 месяцев назад
Good information 🙏
@shabithap.p.2446
@shabithap.p.2446 6 месяцев назад
Goodmorning dr.... Age 7 ulla kuttikalkkulla food chart paranju tharamo..... Kutty weight valare kuravanu.... Weight kootdan enthokke kodukkkanam...plz reply dr
@24.7media
@24.7media 6 месяцев назад
വെള്ളം കുടിച്ചാലും പ്രശ്‌നം വെള്ളം അടിച്ചലും പ്രശ്‌നം 🤣 ചുമ്മാ . Thanks for providing valuable information 🙏🙏🙏
@VineshVinesh-tz5lq
@VineshVinesh-tz5lq 6 месяцев назад
😂😂😂😂😂
@Sharafu530
@Sharafu530 6 месяцев назад
അതിനും തീരുമാനമായി
@rainbowrainbow9652
@rainbowrainbow9652 6 месяцев назад
😂😂😂😂😂😂😂😂😂😂 Kudikkam Adikaan padilla
@abdulraufabdulla880
@abdulraufabdulla880 6 месяцев назад
Thank you doctor ❤
@sanishmohanan1110
@sanishmohanan1110 6 месяцев назад
Thank you Sir
@hydu1775
@hydu1775 5 месяцев назад
Thank you dr❤
@daynheaven
@daynheaven 6 месяцев назад
Dear friends, 2023 July 1 മുതൽ ചുമ്മാ ഒരു തീരുമാനം എടുത്തു ഈ ഡോക്ടറുടെ വീഡിയോ കണ്ട് Sugar Less July എന്ന് ഞാൻ തന്നെ പേരിട്ടു sugar നിർത്തി.And now its 7 month running. ഇനി മധുരം കഴിക്കാൻ പറ്റുമോ എന്ന് പോലും തോന്നും വിധം മാറി. അപാര ഹെൽത്ത് change ഉം. Thanks dr.
@najmianaju9505
@najmianaju9505 6 месяцев назад
Ottum sugar use cheyyarille sugar ulla fruits onnum kazhikarile
@magnumopus537
@magnumopus537 6 месяцев назад
Weight kuranjo??? Energy level koodiyo??? Enik athanu ariyendath😊
@Tony93788
@Tony93788 6 месяцев назад
Njn 2024 jan 1st sugar stop cheythu 10 days aayiii 😊
@nicy456
@nicy456 6 месяцев назад
ഞാൻ 2വർഷം മേലെ ആയി കാപ്പി ചായ എന്നിവയിൽ ഷുഗർ യൂസ് ചെയ്യാറില്ല.. ഇപ്പൊ എനിക്ക് ഷുഗർ ഇട്ടു കുടിക്കാൻ പറ്റില്ല. Vomiting പോലെ തോന്നും
@sooriyasujith9476
@sooriyasujith9476 6 месяцев назад
Sathyam.. Njan sugar nirtheettu 4 months aayi.. 9kg reduced, epo sugar kazhikkanum thonunnilla
@NashvaMishab
@NashvaMishab День назад
Nlla class arivu pakarnathin thankyou
@babygangadharan7762
@babygangadharan7762 6 месяцев назад
Thanku sir
@omaskeralakitchen6097
@omaskeralakitchen6097 3 месяца назад
Thankuuuu Doctor
@pinkkkkk371
@pinkkkkk371 6 месяцев назад
Thanks doctor 😊
@miniashok5782
@miniashok5782 4 месяца назад
Thank you sir vilapetta meseg 👍👍
@beenageorge8263
@beenageorge8263 6 месяцев назад
Thank you dr
@Bindhuqueen
@Bindhuqueen 6 месяцев назад
Thank u Dr ❤❤❤❤❤
@relaxingasmr9801
@relaxingasmr9801 6 месяцев назад
Thank you doctor
@anithasuresh9197
@anithasuresh9197 6 месяцев назад
Informative video❤
@jasminis8574
@jasminis8574 6 месяцев назад
Valuable information
@radhikak9539
@radhikak9539 2 месяца назад
Thanku. Vermuch. Doctor. Sit
@mahidevjs1246
@mahidevjs1246 6 месяцев назад
Mr Doctor Thank you for sharing such valuable information.
@Ohmygod471
@Ohmygod471 6 месяцев назад
I am 21,ഞാൻ ഭയങ്കര വെള്ളം കുടിയാ ഏകദേശം 5 bottle ഓക്കേ കുടിക്കും എതോരം കുടിച്ചാലും എനിക്ക് മതിയാവില്ല ബോട്ടിൽ കൊണ്ട് വെള്ളം നടക്കും എന്നിട്ട് full വെള്ളം കുടിയാ അത്കൊണ്ട് ipol കൺട്രോൾ akki അളവ് കുറച്ച് Solution ഉണ്ട്:1) bottle il വെളളം കൊണ്ട് നടക്കാതെ ഇരിക്കുക അങ്ങനെ ചെയ്താൽ എപ്പോളും വെള്ളം കുടിക്കാൻ തോന്നും. 2) ചെറിയ ഗ്ലാസ്സിൽ വെള്ളം കുടിക്കുക . വലിയ ഗ്ലാസ്സിൽ കുടിക്കുമ്പോൾ അത് complete കുടിക്കാൻ തോന്നും . 3) കൺമുന്നിൽ വെള്ളം എടുത്ത് വെച്ചിട്ട് ഒരു ജോലിയും ചെയ്യാതെ ഇരിക്കുക . അങ്ങനെ ചെയ്താൽ അത് കാണുമ്പോൾ വെള്ളം കുടിക്കാൻ തോന്നും . ഞാൻ ഇതൊക്കെ try akki ipol നല്ല മാറ്റം ഉണ്ട്
@pathofsree2
@pathofsree2 6 месяцев назад
Same 😢
@shijoaugustine8437
@shijoaugustine8437 6 месяцев назад
Sme
@amalsuresh5273
@amalsuresh5273 6 месяцев назад
Hi
@amalsuresh5273
@amalsuresh5273 6 месяцев назад
😊
@sarathkn4879
@sarathkn4879 6 месяцев назад
വെള്ളമടി ആരോഗ്യത്തിനു ഹാനികരം 😎
@saleenaais8946
@saleenaais8946 6 месяцев назад
Thanks Dr
@geeshmadas9208
@geeshmadas9208 4 месяца назад
Thank you Doctor
@fathimasubair5780
@fathimasubair5780 6 месяцев назад
Dr soya chunks ne kurichu oru video cheyyumo.... Plz
@santhadevips7619
@santhadevips7619 6 месяцев назад
Thank you sir 😮
@user-os5es3ou5m
@user-os5es3ou5m 6 месяцев назад
Dear Doctor, Do you know how many people are there to love and respect you very much?❤❤❤❤❤❤❤❤
@Ragnar_Lothbrok2
@Ragnar_Lothbrok2 6 месяцев назад
Tell me the number. How many??
@Sundaran589
@Sundaran589 6 месяцев назад
Dr കാലിലെ mulichal maarran valla vazhiyum undo? Glycerinum rose waterum upayogikkunnath nallathano? Plss reply
@jassimalmuthawa7061
@jassimalmuthawa7061 6 месяцев назад
Doctore ...nammale ipoyulla young genil kandu varunna karyam ennal Kure pepsi 7up oke kudikum purath poyi bakshanam kayikumbol....idine Patti doshavashangal onnnu paranju tharummo...please doctor
@sumanair9778
@sumanair9778 3 месяца назад
Thanks Dr.
@Ramsheela-dz9jk
@Ramsheela-dz9jk 3 месяца назад
Super sir Thank you sir
@nizamnizam5545
@nizamnizam5545 2 месяца назад
Thanks Dr ❤
@RaginKV
@RaginKV 6 месяцев назад
Sir nan rathri urkam edake ok arine muthra ozikan poie apoloke vellam kudikum ethil enthengilum presnamundo
@freesoul913
@freesoul913 6 месяцев назад
❤tnq
@hemamalini250
@hemamalini250 5 месяцев назад
Thanks doctor
@maheshnambissan
@maheshnambissan 6 месяцев назад
Dr Is it Good Drink Warm Water??? Than Normal Temperature Water Please Reply.
@auroraax3
@auroraax3 6 месяцев назад
Ravile muthal vellam kudikkathirunnathkond ottayadikk Ippo 1L vellam kudich kazhinja shesham kaanunna njan🙂 Sir thank you so much for the information Ini muthal shraddhikkam🙏❤️
@suchithradheeraj15
@suchithradheeraj15 6 месяцев назад
Helloo dr ganglion cyst maran enthengilum vazhiyundo pls reply mr dr
@AkashAkashs-kc5sn
@AkashAkashs-kc5sn 6 месяцев назад
Informative videos thanks doctor...😍👍
@ushathampi5484
@ushathampi5484 6 месяцев назад
Thank you,, doctor 😊
@amk874
@amk874 6 месяцев назад
Sir water therapy yil railway 6class vellum kudikkan parayunnath njan 6 glass raviley onnichu kudikarundu yithu apakadam aannu alley
@HappyCorn-ht3bu
@HappyCorn-ht3bu 6 месяцев назад
ഹലോ ഡോക്ടർ ഇപ്പോൾ കുട്ടികളിൽ കാണുന്ന മുണ്ടി നീര് ഒരുപാട് കുട്ടികൾക്ക് ഈ അസുഖം പിടിപെട്ടിട്ടുണ്ട് ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏
@MuhammedAli-ve7rs
@MuhammedAli-ve7rs 6 месяцев назад
Assalamualikum.Dr.god help u.❤
@ahlahiba6705
@ahlahiba6705 6 месяцев назад
Nalla Ariv takyu❤
@ammusund2156
@ammusund2156 6 месяцев назад
Enikk dhaham theere undakarilla.2 glass water okkke aanu per day kudikkuka.dhahikkunnilla.
@sarack2500
@sarack2500 6 месяцев назад
Good information
@ashaajith7003
@ashaajith7003 6 месяцев назад
Thankyou Doctor 🙏
@Ashik-tn9in
@Ashik-tn9in 3 месяца назад
Thanks 👌♥️♥️
@sameedamustak2151
@sameedamustak2151 6 месяцев назад
Thank u doctor
@nabeesaprasad9846
@nabeesaprasad9846 6 месяцев назад
Thanks sir 🙏
@thugsoff5939
@thugsoff5939 6 месяцев назад
Njn gym ill povunna aalan daily 4litres enghlum water intake cheyyarund becoz of intake in creatine supplement…….adhine ndhenghlum problem undo
@rasheedarasheed4031
@rasheedarasheed4031 6 месяцев назад
2 glass water kudikarilla...1 glass lemon juice kudikarund nllathano
@bindurajyamuna6582
@bindurajyamuna6582 2 месяца назад
Thanks Dr❤ 🙏👍👍
@SasiKumar-fd8ze
@SasiKumar-fd8ze 3 месяца назад
Very good information 🙏
@mercyjoseph7718
@mercyjoseph7718 6 месяцев назад
❤thank you dr danis for information on water
@prebhathankachan3738
@prebhathankachan3738 6 месяцев назад
Dr എനിക്ക് മാസ്കുലർ ഡിസ്ട്രോഫിയ രോഗം ഉള്ളെ ആണ് കുറച്ചു വെള്ളം കുടിക്കുമ്പോഴേ വയർ നിറയും എല്ലാരും വഴക്ക് പറയും വെള്ളം കുടിക്കാതെന്നു വലിയ ദാഹം ഇല്ല രണ്ടു ലിറ്റർ പോയിട്ട് ചിലപ്പോ ഒരു ലിറ്ററു വെള്ളം പോലും കുടിക്കാൻ പറ്റില്ല ഞാൻ എത്ര ലിറ്ററു വെള്ളം കുടിക്കണം Dr
@GOATDEV10
@GOATDEV10 6 месяцев назад
Fish oil capsule oru detail video cheyyo dr ?
@sreelekshmianil1231
@sreelekshmianil1231 6 месяцев назад
Dr plzz plzz reply me.... 9 months babykk night kurukk polulla food kodukkunnath kond enthenkilum problem undo.
@sarangsia2509
@sarangsia2509 6 месяцев назад
How about the people who drinks 2,3 beer ( which contains 2liter + ) within 2,3 hour?
@shajishakeeb2036
@shajishakeeb2036 6 месяцев назад
Ente anubhavathil vellam kooduthal kudikkumpo visappumilla,dahanakkuravumanu.aharam kazhikkane pattilla.
@sreedevipk7721
@sreedevipk7721 6 месяцев назад
താങ്ക് യൂ ഡോക്ടർ.
@Fmxeevlog
@Fmxeevlog 6 месяцев назад
Thank u Dr
@mekhasuresh825
@mekhasuresh825 6 месяцев назад
Thankyou ❤
@rasheedcp6639
@rasheedcp6639 2 месяца назад
സൂപ്പർ
@mohamedibrahimpm3329
@mohamedibrahimpm3329 6 месяцев назад
Herba life nutrition for diabetes ntha dr abiprayam?
@user-sp6ny1ld1s
@user-sp6ny1ld1s 6 месяцев назад
mammooka ishtam pole black tea kudikkarundalo
@gwagonaddict6289
@gwagonaddict6289 6 месяцев назад
Ones I heard from we should drink based on the frequency of toilet , every 2 3 hour we should urge to go to the toilet need to come , night sleeping time one time we need to wake up to pee , is the correct?
@geethaulakesh7564
@geethaulakesh7564 6 месяцев назад
Thank you Doctor 🙏❤❤❤
@sudhaviswanathan2636
@sudhaviswanathan2636 6 месяцев назад
Super❤
@priyankaravi308
@priyankaravi308 6 месяцев назад
Dr can you please explain on the topic standing or sitting while drinking-water ?
@Delta63367
@Delta63367 6 месяцев назад
Sitting best👍
@redraprs8828
@redraprs8828 6 месяцев назад
While sitting, water doesn't fall directly to the stomach or pressure of water fall in stomach reduce. So it is good
@nitzdtrendy1
@nitzdtrendy1 6 месяцев назад
workout 1 hr and intake of protine is 150 . drinking 3.5 litter water per day is fine..?
@binusajeev8866
@binusajeev8866 6 месяцев назад
Urine injection ullavar athera liter vellam kudikanum
Далее
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 439 тыс.
World Record Tunnel Glide 🪂
0:19
Просмотров 29 млн
Amazing
0:37
Просмотров 36 млн
PRADO 250 - классная машина!
0:28
Просмотров 2,3 млн