Тёмный

1623 # ഫിലിപ്പ് അച്ചന്റെ പിന്നാലെ പാസ്റ്റർ || Pastor after Philip Achan 

GLORIOUS GOSPEL Official
Подписаться 36 тыс.
Просмотров 3,2 тыс.
50% 1

Pastor after Philip Achan
ഫിലിപ്പ് അച്ചന്റെ പിന്നാലെ കൂടുന്ന പാസ്റ്റർ

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@ajishraj7303
@ajishraj7303 2 дня назад
Hello shibuchaya, ഞാൻ ഹോസ്പിറ്റലിൽ ആണ് ഒരു ആക്‌സിഡന്റ് കഴിഞ്ഞു 3 മാസം ആയി നാളെ അടുത്ത എന്റെ bladder സർജറി fix ചെയ്യും ഒക്ടോബർ last കൂടി നടന്നു തുടങ്ങും പ്രാർത്ഥന യിൽ ഓർക്കുമല്ലോ ഒറ്റക്കെ ഉള്ളു നഴ്സിംഗ് ഹോം ആണ്
@abrahamthomas6890
@abrahamthomas6890 2 дня назад
സുഖം ആക്കും bro.....❤
@Ipe002
@Ipe002 2 дня назад
Prayers for speedy recovery
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 2 дня назад
Praying for your speedy recovery
@edavaparambil
@edavaparambil 2 дня назад
Our prayers bro.❤
@samuelpc2797
@samuelpc2797 2 дня назад
Prayers for your surgery and speedy recovery
@kbabykuttythalavoor3633
@kbabykuttythalavoor3633 2 дня назад
ഇദ്ദേഹവും പണ്ട് വെള്ള ഷർട്ട് ആയിരുന്നു. ഫുൾകൈയുള്ള ചുവന്ന ഷർട്ടും കോളർ ബട്ടനും ഇട്ട് നടന്നാൽ ഏതോ Bishop ആണെന്ന് നാട്ടുകാർക്ക് തോന്നിക്കൊള്ളട്ടെ എന്ന് ഇദ്ദേഹത്തിനും തോന്നിക്കാണും .
@MrLeejew
@MrLeejew 2 дня назад
Video sariyilla ..... Etrayum petennu yahova satananu, pishachanu, kuttichattan aneno matto heading ittu yakobaya viswasam padipikkendathanu 😂😂😂
@josephdevasia2031
@josephdevasia2031 2 дня назад
പുറപ്പാടു 5: 2 ഫറവോൻ്റെ ചോദ്യം, ഈ യഹോവ ആർ ഞാൻ അവനെ അറിയില്ല. യഹോവ പറയുന്നു പുറപ്പാടു 9 :16 ഞാൻ എൻ്റെ ശക്തി വെളിപ്പെടുത്തുവാൻ Shibu Peediakal നേയും ( ചില കാലത്തേയ്ക്ക്) നിറുത്തിയിരിക്കുന്നു. ഇനി സംഭവിക്കുവാനുള്ള അവസാനത്തെ ബാധ വരെ
@josephdevasia2031
@josephdevasia2031 2 дня назад
താങ്കളെത്തന്നെ വലുതാക്കാൻ മറ്റുള്ളവരെ ചെറുതാക്കുക എന്ന സിദ്ധാന്തം. സ്വയം ദൈവം ആകുവാൻ ഉദ്യമിക്കുന്നവർ. ചെകുത്താനും ഒരിക്കൽ അങ്ങനെ ചെയ്തു. മിസ്രയിമിലെ ഫറവോ താനും ദൈവം എന്നും തൻ്റെ തു എല്ലാം ദൈവീകം എന്നും നിർണ്ണയിച്ചു പൊങ്ങി നടക്കുന്ന വ്യക്തി' എന്നു താങ്കളെ വിശേഷിപ്പിക്കട്ടെ
@JoTk-he5lc
@JoTk-he5lc День назад
ചേട്ടന് ഒരു കുപ്പായം ധരിച്ച് വന്നൂടെ...കളർ ഏതായാലും വേണ്ടില്ല... എല്ലാം ഉഢായിപ്പ് ആണല്ലോ 😂😂😂
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial День назад
ഞാൻ കുപ്പായം ഇട്ടിരിക്കുന്നത് കാണുന്നില്ലേ
@dr.k.t.varughese3151
@dr.k.t.varughese3151 День назад
Pastor മാർക്കും അവരുടെ പെന്തകോസ്ത് മക്കൾക്കും അനേകം സംശയങ്ങളാണ്. അവർക്കു തന്നെ യുള്ള സംശയം അവർ ചെയുന്നത് എന്തെങ്കിലും ശരിയുണ്ടോ എന്ന്? അതുകൊണ്ട് അവർ അപ്പോസ്ത്തോലിക ഇടയരോടും ജനങ്ങളോടും ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കും സംവദിക്കുവാൻ വരുമോ, ഞങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി ഉണ്ടെങ്കിൽ ഒന്നു കേൾപ്പിക്കുമോ എന്നൊക്കെ. എന്നാൽ ഒരു അപ്പോസ്ത്തോലിക് ജനവും ഇവന്മാരുടെ അടുത്തേക്ക് ചോദ്യവുമായി പോകുന്നില്ല. എന്നാൽ വാ വാ എന്ന് വിളിച്ചു അവർ അപ്പോസ്ത്തോലിക വിശുവാസികൾക്ക് സ്വയിരവും കൊടുക്കില്ല. മനസ്സിലാക്കു, പെന്തോകൊസ്തു വിശുവാസിയുടെ ഒരു ചോദ്യവും ദൈവൽമാവിൽ നിന്നു അല്ല താനും.
@santhoshgeorge9841
@santhoshgeorge9841 2 дня назад
യോഹന്നാൻ ബിഷോപ്പിനെപോലെ അടുത്ത ഒരു ബിഷപ്പാകേണ്ട ഒരു പാസ്റ്ററാണ് ഇത് ഇപ്പഴേ ചുവന്ന ഡ്രസ്സ് ഒക്കെ ഇട്ടു പരിശീലിക്കയാണ് എല്ലാം വളരെ സിസ്റ്റമാറ്റിക്കാ
@omanasosamma
@omanasosamma 2 дня назад
എന്റെ കൂഞ്ഞു ന്നാളിൽ ഓർത്തു വെസ്റ്റേൺ കണ്ടറീസ് മറ്റുള്ളവരെ കൊള്ള ചെയ്യാൻ എങ്ങനെ തോന്നുന്നു ?ഇവർ ക്രിസ്ത്യാനി ആണോ? Now i got the answer thanks shibi preadiacal
@gabrielmichel2521
@gabrielmichel2521 2 дня назад
Pastor marku ipo mudiyum thadiyum okke akam ennu aayo!? Vella shirt okke matti chuvapp okke ittu thudangi eni apo aano olakka okke pidichu thoppiyum vekkunath
@animon-k7b
@animon-k7b 2 дня назад
സമരഭൂമിയിൽ പുതിയ ഭടൻ പേര് പരദേശി😂😂😂
@mathewthomas8677
@mathewthomas8677 День назад
ഈ പാസ്റ്റർ പണ്ട് GG_ൽ വന്ന് കണ്ടിട്ടുണ്ടന്ന് തോന്നുന്നു.
@shanmathew1
@shanmathew1 2 дня назад
Thank you ❤️❤️❤️❤️❤️❤️🙏🏾
@alexanderp.c3420
@alexanderp.c3420 2 дня назад
താങ്കളുമായി ഒരു ചർച്ചക്ക് സജിപാസ്റ്റ ർ ബാംഗളൂർ വരില്ല.രണ്ടാഴ്ച്ചമുമ്പ് ഞാൻ കമന്റിലൂടെ അദ്ദേഹത്തോടു പരഞ്ഞതാണ്. ഓർത്തടോക്സ് യാക്കോബ സഭയിലെ കുറുബ്ബാന എന്താണെന്നു ഞാൻ വിശദീകരിച്ചു കൊടുത്തതുമാണ് .വീണ്ടും പറയാം. താങ്കളും സജി പാസ്റ്ററും സത്യത്തെ തെറ്റിധരിപ്പിക്കുന്നവർ..
@John_Sobhan
@John_Sobhan 2 дня назад
What connection you Yahova sakshi with Orthodox ...
@karoorchacko
@karoorchacko 2 дня назад
സാത്താൻ ആരാധകരും സാത്താൻ സേവക്‌റും വിശുദ്ധ കുർബാനെ നിന്ദിക്കുന്നു.
@Maranatha-qz5eb
@Maranatha-qz5eb День назад
ചർച്ച എന്ന് പറയുമ്പോള്‍ അതിന് ക്ഷണിക്കുന്ന ആള്‍ക്ക് ഒരു മിനിമം യോഗ്യത എങ്കിലും വേണം. വാ തുറന്നാല്‍ ദൈവദൂഷണം മാത്രം പറയുന്ന നിങ്ങളോടൊക്കെ ആരാണ് ചർച്ചക്ക് വരാൻ താല്പര്യപ്പെടുക? നരകത്തിലേക്കുള്ള ടിക്കറ്റ് wholesale ആയി എടുത്തു കൊടുക്കാന്‍ contract എടുത്ത് ഇറങ്ങിയിരിക്കുകയല്ലേ താനൊക്കെ.. "ജീവനുള്ള ദൈവത്തിന്റെ കൈയിൽ വീഴുന്നത് ഭയങ്കരം" ഇത് ഷിബു ഓര്‍ത്താല്‍ നന്ന്.
@LijuMathewspeciallyforme
@LijuMathewspeciallyforme День назад
സ്വർഗത്തിലേക്കുള്ള ടിക്കറ്റ് wholesale ആയി പെന്തോകൾ എടുത്തത് പോലെ ആണോ താങ്കൾ ഉദ്ദേശിച്ചത്?
@jebinvarghesejacob9233
@jebinvarghesejacob9233 День назад
ഭീഷണി ആണ് bro 🤣 പെന്തോ ഭീഷണി ​@@LijuMathewspeciallyforme
@LijuMathewspeciallyforme
@LijuMathewspeciallyforme День назад
@@jebinvarghesejacob9233 ഞാൻ ഒരു ചോദ്യം ചോദിച്ചത് ആണ്. ഭീഷണി മുഴക്കാൻ ഞാൻ ഒരു പെന്തോ അല്ല
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Как открыть багажник?
00:36
Просмотров 14 тыс.
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29