Тёмный

1653: പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികളെ എങ്ങനെ മിടുക്കരാക്കാം? Children with learning disabilities 

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 205 тыс.
50% 1

1653: പഠന വൈകല്യം ഉള്ള കുട്ടികളെ എങ്ങനെ മിടുക്കരാക്കാം? | How to make children with learning disabilities smarter?
കുട്ടികളുടെ പഠിത്തത്തിൽ ശ്രദ്ധയില്ലായ്മയെ കുറിച്ച് എപ്പോഴും വിഷമമാണോ? ഇവനെ അല്ലെങ്കിൽ ഇവളെ എങ്ങനെ പഠിത്തത്തിൽ ഒന്ന് നേരെയാക്കി എടുക്കും എന്ന് ചിന്തിക്കാറുണ്ടോ? പല മാതാപിതാക്കളുടെ വേവലാതിയാണിത്. ഇവിടെയാണ് പ്രശ്നങ്ങളോടുള്ള ശാസ്ത്രീയ സമീപനം ആവശ്യമായി വരുന്നത്.
പഠന വൈകല്യംപലപ്പോഴും കുട്ടികളിലെ പഠന പിന്നാക്കാവസ്ഥയ്ക്കുള്ള മുഖ്യകാരണം. സമപ്രായക്കാരായ മറ്റു കുട്ടികളെ പോലെ ശരിയായി വായിക്കാനോ എഴുതാനോ കണക്ക് കൂട്ടാനോ പെരുമാറാനോ ചില കുട്ടികൾക്ക് കഴിവ് കുറവായിരിക്കും. എന്നാൽ ബുദ്ധിപരമായി സഹപാഠികളെപ്പോലെയോ അവരേക്കാൾ ഏറെയോ മുന്നിലായിരിക്കും ഇവരിൽ പലരും. എന്താണ് ഇത്തരത്തിൽ ഉള്ള കുട്ടികളുടെ പ്രശ്നങ്ങൾ എന്ന് നോക്കാം. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #learning_disability #പഠന_വൈകല്യങ്ങൾ #dyslexia #കുട്ടികൾ_പഠിക്കുന്നില്ലേ #കുട്ടികളെ_മിടുക്കരാക്കാം
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 392   
@ancybiju5825
@ancybiju5825 7 месяцев назад
പഠന വൈകല്യത്തെക്കുറിച്' പറ ഞ്ഞു തന്നതിന് ഒരു പാട് നന്ദി. ഇനിയും ഇതിനെ കുറിച്ച് ഒന്നു കൂടി വിശദമായി തന്നെ പറഞ്ഞു തരണേ
@rahanarahna8075
@rahanarahna8075 6 месяцев назад
L>zzz we
@mask_boy_media
@mask_boy_media 4 месяца назад
കുട്ടികളെ പറഞ്ഞു പഠിപ്പിച്ചിട്ട് മനസ്സിലാകാതെ ആ ശ്രദ്ധിക്കാതിരുന്ന ടീച്ചർമാരും ടീച്ചർമാരെ ഉണ്ടെങ്കിൽ ഈ വീഡിയോ അവർ കാണേണ്ടതാണ്
@tbraseena8034
@tbraseena8034 Месяц назад
വളരെ കറക്റ്റ് ആണ്. ഞാനൊരു റെമഡിയിൽ ടീച്ചർ ആണ്. ഞാൻ വർക്ക് ചെയ്യുന്നത് Inlight എന്ന അക്കാദമിയിലാണ്..... ഇതുപോലെയുള്ള ഒരുപാട് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്..... ഒരു ക്ലാസ്സിൽ വളരെ മിടുക്കരായി പഠിക്കുന്ന ധാരാളം കുട്ടികളുണ്ടാവും, എന്നാൽ അതേ ക്ലാസ്സിൽ തന്നെ സ്വന്തം പേര് പോലും എഴുതാൻ അറിയാത്ത കുട്ടികളും ഉണ്ടാവും. നന്നായി പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ കൂടുതൽ പ്രോത്സാഹനം നൽകും.എന്നാൽ ഒരു കുട്ടി പഠിക്കാൻ പിന്നിലാണെന്ന് കണ്ടാൽ ആ കുട്ടിയെ കുറ്റപ്പെടുത്തും, പൊട്ടൻ എന്നും മണ്ടൻ എന്നും ഒക്കെ ലേബൽ ചെയ്യപ്പെടും.ഒരു അവസ്ഥ ഉണ്ടാവാൻ കാരണം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.....കുറ്റപ്പെടുത്തുകയല്ല വേണ്ടത് അവരെ ചേർത്തുനിർത്തുകയാണ് വേണ്ടത്. സൈക്കോളജി മെത്തേഡിലൂടെ കുട്ടികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാം. ഞാൻ വർക്ക് ചെയ്യുന്ന Remedial center നമ്പർ താഴെ നൽകാം.....ഇവിടെ പഠിച്ചിറങ്ങിയിട്ടുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സന്തോഷം കണ്ടറിഞ്ഞവരാണ് ഞങ്ങൾ....... സൗജന്യമായി കുട്ടികളിലെ പഠനപ്രയാസം മനസ്സിലാക്കാം,പരിഹരിക്കാം........ ഏതെങ്കിലും കുട്ടികൾക്ക് ഉപകാരപ്പെടുന്നുവെങ്കിൽ ഉപകാരപ്പെടട്ടെ.... 9847411754
@yousafp-bn4uy
@yousafp-bn4uy Месяц назад
ഇതെവിടായ
@yousafp-bn4uy
@yousafp-bn4uy Месяц назад
സ്ഥ ലം
@PaachuChaachu-j2x
@PaachuChaachu-j2x Месяц назад
ഈ കോഴ്സ് പഠിക്കുന്നത് എവിടെയാണ്
@pawstales2024
@pawstales2024 4 дня назад
ഇത് കോഴിക്കോട് ആണ്. ഓൺലൈൻ ആയിട്ടും കുട്ടികളെ ട്രെയിൻ ചെയ്യിക്കും എന്നാണ് പറഞ്ഞത്. Rs.5000 per month ആണ് ഫീസ്.
@naseenidu4203
@naseenidu4203 4 месяца назад
സാറിൻ്റെ ഈ ഇൻ ഫോർ മാഷൻ കിട്ടിയതുകൊണ്ടാണ്. എൻ്റെ മകൻ്റെ പഠന വൈകല്യം മനസ്സിലായത് ഒരുപാട് നന്ദി
@muhammedramsan6841
@muhammedramsan6841 7 месяцев назад
എനിക്ക് ഇനി സ്റ്റാർട്ട്‌ ചെയ്യാൻ ആഗ്രഹം ഉള്ള ഒരു സ്കൂൾ ഈ ടൈപ്പ് ൽ ഒരണ്ണം ആയിരിക്കും 🥰👍 ഇന്ഷാ അല്ലാഹ് 🥰
@fathianifathi5401
@fathianifathi5401 7 месяцев назад
❤ MashaAllah
@jaseenaa8750
@jaseenaa8750 7 месяцев назад
നിങ്ങൾ എവിടെയാണ്, നാട്?
@Dewdrops868
@Dewdrops868 7 месяцев назад
Njnm agrahikkunnund ente sibilingsum njnm okke suffer cheythukondirikkunna oru problem aanu ithu Eppoyum njnm ingane oru schooline kurichu chindikkarund Ningalude veedu evideyanu
@Crazygirl-hu4jj
@Crazygirl-hu4jj 7 месяцев назад
Njan inganathe kuttikale padippikkunnund
@muhammedramsan6841
@muhammedramsan6841 7 месяцев назад
@@Crazygirl-hu4jj 🥰🥰🥰👍
@ajmaljabir424
@ajmaljabir424 7 месяцев назад
13 എത്രയോ മിടുക്കരായ കുട്ടികളാണ് ഇ കാരണങ്ങൾ തിരിച്ചറിയാതെ academic life തന്നെ പോകുന്നത്
@angel_cheekku_1115
@angel_cheekku_1115 3 месяца назад
എന്റെ മോനു learning disability ഉണ്ട്. ഞാൻ മോനെ ഒരു ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിപ്പിക്കുന്നത്.. പലപ്പോഴും പ്രൈവറ്റ് സ്കൂളിൽ കൊണ്ട് പോകണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. Learning disability ക്ക് ഞാൻ ഗവണ്മെന്റ് ഹോമിയോയിൽ കാണിക്കുന്നുണ്ട്... അവനിലേ prblms മനസ്സിലാക്കി ഞാൻ ടീച്ചറോട് പറഞ്ഞു... ടീച്ചറും അവനെ കെയർ ചെയ്യാൻ തുടങ്ങി... മാക്സിമം സപ്പോർട്ട് ടീച്ചറിന്റെ ഭാഗത്തു നിന്നുണ്ട്.. അത് ഞങ്ങടെ ഭാഗ്യം ആണ്. ഗവണ്മെന്റ് സ്കൂളിലെ ടീച്ചർ ഇത്രയും കെയർ ചെയ്യുന്നത് കൊണ്ട് മോനും helpful ആകും.
@bijithakarthik9944
@bijithakarthik9944 2 месяца назад
എന്റെ മോനും ഉണ്ട്..... Plz ഒന്ന് പറഞ്ഞു തരുമോ ഹോമിയോ എവിടെ കാണിക്കണം എന്ന്.... ഹോമിയോ ക്ലിനിക് പോയി കാണിച്ചാൽ മതിയോ
@Sonu-v6q
@Sonu-v6q 2 месяца назад
@angel -cheekku-1115 മോൻ എത്ര വയസ്സ് എവിടെ ആണ് കാണിക്കുന്നേ
@sanalthazhatharakal5021
@sanalthazhatharakal5021 2 месяца назад
Government homio
@koyakoya4892
@koyakoya4892 Месяц назад
Ld teacher und
@angel_cheekku_1115
@angel_cheekku_1115 Месяц назад
@@bijithakarthik9944 tvm homeo medical college ഐരാണിമുട്ടം
@sabithathomas2648
@sabithathomas2648 7 месяцев назад
ടീച്ചർമാർക്ക് പോലും LD കുട്ടികളെ identify ചെയ്യാൻ അറിയില്ല... ഒന്നും അറിയില്ല എന്ന് പറഞ്ഞ് മാറ്റി നിർത്തും...10 വർഷം ആയി ഇത് തന്നെ കണ്ട് കൊണ്ടിരിക്കുന്നു... Sir ഇനി ADHD യെ പറ്റി പറയണം
@sabnan9267
@sabnan9267 7 месяцев назад
true
@shamianvarrs7923
@shamianvarrs7923 7 месяцев назад
Yes
@shafeenaarif7826
@shafeenaarif7826 7 месяцев назад
Crrct ആണ്... സ്കൂളുകളിലൊക്കെ ഇങ്ങനെ ഉള്ള സംവിധാനം കൊണ്ടുവരണം...
@hadiyahadhi....8884
@hadiyahadhi....8884 7 месяцев назад
വളരെ കറക്റ്റ് ആണ്. ഞാനൊരു റെമഡിയിൽ ടീച്ചർ ആണ്. ഞാൻ വർക്ക് ചെയ്യുന്നത് Letter world എന്ന അക്കാദമിയിലാണ്..... ഇതുപോലെയുള്ള ഒരുപാട് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്..... ഒരു ക്ലാസ്സിൽ വളരെ മിടുക്കരായി പഠിക്കുന്ന ധാരാളം കുട്ടികളുണ്ടാവും, എന്നാൽ അതേ ക്ലാസ്സിൽ തന്നെ സ്വന്തം പേര് പോലും എഴുതാൻ അറിയാത്ത കുട്ടികളും ഉണ്ടാവും. നന്നായി പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ കൂടുതൽ പ്രോത്സാഹനം നൽകും.എന്നാൽ ഒരു കുട്ടി പഠിക്കാൻ പിന്നിലാണെന്ന് കണ്ടാൽ ആ കുട്ടിയെ കുറ്റപ്പെടുത്തും,പൊട്ടൻ എന്നും മണ്ടൻ എന്നും ഒക്കെ ലേബൽ ചെയ്യപ്പെടും.ആ കുട്ടികൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാൻ കാരണം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.....കുറ്റപ്പെടുത്തുകയല്ല വേണ്ടത് അവരെ ചേർത്തുനിർത്തുകയാണ് വേണ്ടത്. സൈക്കോളജി മെത്തേഡിലൂടെ കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. ഞാൻ വർക്ക് ചെയ്യുന്ന അക്കാദമിയുടെ നമ്പർ താഴെ നൽകാം.....ഇവിടെ പഠിച്ചിറങ്ങിയിട്ടുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സന്തോഷം കണ്ടറിഞ്ഞവരാണ് ഞങ്ങൾ....... സൗജന്യമായി കുട്ടികളിലെ പഠനപ്രയാസം മനസ്സിലാക്കാം,പരിഹരിക്കാം...... ഏതെങ്കിലും കുട്ടികൾക്ക് ഉപകാരപ്പെടുന്നുവെങ്കിൽ ഉപകാരപ്പെടട്ടെ.... ☎️9744552206
@misammohammed1716
@misammohammed1716 7 месяцев назад
👍❤valare nalla karym. ithu evdeyanu
@Ansif.c5000
@Ansif.c5000 7 месяцев назад
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എൻ്റെ മകനും പഠനത്തിൽ average ആണ്.പരീക്ഷയാണെങ്കിലും , ഒരു serious nessഉം അവനില്ല dr.ക്ഷമക്കൊരു പരിധിയില്ലേ 😊 കുറേയധികം പറഞ്ഞതിനു ശേഷം മാത്രമേ ബുക്ക് എടുക്കൂ.ഇപ്പോഴും കൂടെയിരുന്നാണ് പാഠഭാഗങ്ങൾ നോക്കാറ്. എനിക്ക് ജീവിതത്തിൽ ആകെയുള്ള ടെൻഷൻ എൻ്റെ മകനെയോർത്താണ്.uss examinte തലേന്നു പോലും ഒരു ശ്രദ്ധയുമില്ലായിരുന്നു.😢എൻ്റെ മകൻ ചെറിയ ക്ലാസുകളിൽ നല്ല കുട്ടിയായിരുന്നു.ഇപ്പോ ആകെ മാറി.
@bms8186
@bms8186 2 месяца назад
Plus 2 പഠിക്കുന്ന എന്റെ മകനെ ഞാൻ കൂടെയിരുന്നാണ് ഇപ്പോഴും പഠിപ്പിക്കുന്നത് 😃
@_theangel_
@_theangel_ Месяц назад
എന്റെ അവസ്ഥയും ഇതാണ്
@PriyaB-s3y
@PriyaB-s3y Месяц назад
എന്റെ മോനെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ കാണുന്നു 😢
@jeesan.c.santhosh.4351
@jeesan.c.santhosh.4351 2 дня назад
Ente monum
@Shaz967
@Shaz967 7 месяцев назад
Dr: പറഞ്ഞത് ശരിയാണ്, ആദ്യം രക്ഷിതാവിന് നല്ല ക്ഷമ വേണം.എന്റെ LKG പഠിക്കുന്ന മോനെ ഞാൻ words പഠിപ്പിക്കുന്നത് കളിയിലൂടെയാണ് , പക്ഷെ എപ്പോഴും ആ മൂഡ് കിട്ടാറില്ല😊
@reshmasujith5324
@reshmasujith5324 7 месяцев назад
Orupaadu nanni sir🙏🙏valare vishamathil ayirunnu.teachers negative aproch anu😢
@raihanraihan3467
@raihanraihan3467 3 месяца назад
കുട്ടികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് ഇൻവിഗോ പ്രോട്ടീൻ പൗഡർ. കുട്ടികൾ ക്ക് ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും .പ്രധിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും എനർജിക്കും വളർച്ച വർദ്ധിക്കുന്നതിനും. കാൽസ്യക്കുറവിനും രക്തക്കുറവിനും മുടി വളർച്ചക്കും കുട്ടികളുടെ അകാലനര പ്രശ്നത്തിനും വളരേ നല്ലതാണ് ഇൻവിഗോ പ്രോട്ടീൻ പൗഡർ രണ്ട് നേരം ഒരു സ്പൂൺ പൊടി ചൂട് വെള്ളത്തിലോ ചൂട് പാലിലോ കലക്കി കൊടുക്കുക💥💥💥💥💥💫💫💫💫
@soumyapoovathinkal
@soumyapoovathinkal 2 месяца назад
ഇതു എങ്ങിനെ കിട്ടും
@raihanraihan3467
@raihanraihan3467 2 месяца назад
@@soumyapoovathinkal Ett Onn Moonn Ezh Onbath Anch Poojyam Rand Anch Naal Ee number il msg idoo
@raihanraihan3467
@raihanraihan3467 2 месяца назад
Contact me
@manusaidalavi4304
@manusaidalavi4304 2 месяца назад
Engane kittim
@sukanyasanoop2719
@sukanyasanoop2719 29 дней назад
Evidenna
@ichunoora8804
@ichunoora8804 7 месяцев назад
Makkale happy ayi padipikkan kazhiyanam adu valiya task aanu😊
@mariyammasalim6063
@mariyammasalim6063 7 месяцев назад
Very useful topic thanks Dr. 👍👍❤
@sivanyasidhadh
@sivanyasidhadh 2 месяца назад
എൻ്റെ മോൻ ഒന്നിലും ശ്രദ്ധ ഇല്ല..lkg പോയപ്പോ എല്ലാരും പറഞ്ഞു കുഞ്ഞല്ലേ ശരിയാകും..ഇപ്പൊ ukg ആണ്.. ശരിയാകും എന്ന് വീണ്ടും എല്ലാവരും പറയുന്നു... ഞാൻ maximum avane support ചെയ്യുന്നുണ്ട്.. but അ ആ എന്നല്ലാതെ വേറൊന്നും എഴുതില്ല.. മടിയാണ് main problem... ഒത്തിരി മാനസികമായി ഞാൻ പ്രയാസപ്പെടുന്നു 😢😢😢😢
@sabirap5816
@sabirap5816 2 месяца назад
Cypher supportive education Google search contact number kittum
@nsl4660
@nsl4660 Месяц назад
Same 😢
@sainabathsabika
@sainabathsabika Месяц назад
Ente mon 5thil ithupole🥲
@madhavshinish602
@madhavshinish602 Месяц назад
Ente mon 4 class ane e problem
@seenuskitchen8293
@seenuskitchen8293 Месяц назад
​@@madhavshinish602 same 😢
@vijilaanil1988
@vijilaanil1988 Месяц назад
എന്റെ കുട്ടിക്ക് 40ശതമാനം LD ആണ് 7ക്ലാസ്സിൽ ആയി എഴുതില്ല ചെറുതായി വായിക്കും കൂട്ടി വായിക്കാൻ പ്രെയാസം ആണ് അക്ഷരം അറിയാം പഠിക്കാൻ വിളിച്ചാൽ തന്നെ പ്രശ്നം ആണ് അനുസരിക്കില്ല 😒
@JasmineTomy
@JasmineTomy 7 месяцев назад
ചിലപ്പോൾ തോന്നും shemakkulla അവാർഡ് എനിക്ക് കിട്ടുമെന്ന്... ചിലപ്പോൾ എല്ലാം കയിന്ന് പോകും
@_Annraj_
@_Annraj_ 7 месяцев назад
Taare zameen per എന്ന സിനിമ കാണാത്തവർ കണ്ടു നോക്കണം.
@Aichubaby
@Aichubaby 7 месяцев назад
Thank you dr.. KWL method ente molk nallapole work ayi👍 for math
@sajinaur8286
@sajinaur8286 Месяц назад
എന്റെ mole പഠിക്കുന്ന സ്കൂളിൽ.... ഇതിനുള്ള എല്ലാ swagariam ഉണ്ട്..... ടെസ്റ്റ്‌ കളും ഉണ്ട്
@abhisheka6504
@abhisheka6504 4 месяца назад
Sir എനിക്ക് ഇപ്പോൾ 23 വയസ്സായി പണ്ടുമുതലേ പഠിക്കാൻ വളരെ മോശം ആയിരുന്നു. എങ്നൊക്കെയോ കോപ്പി അടിച്ചു പാസ്സ് ആയതാണ്. ഇപ്പോൾ ജോബിൽ കയറി പക്ഷെ എത്ര ചെയ്തിട്ടും ജോബിൽ എനിക്ക് concentrate ചെയ്യാൻ പറ്റുന്നില്ല. ഒടുക്കത്തെ മറവിയും 8 മാസം ആയി. ജോബിൽ കയറിട്ടു എല്ലാവരുടെ മുമ്പിലും നാണംകെട്ടു എന്റെ മറവി കാരണം
@FaizuPp-m2u
@FaizuPp-m2u Месяц назад
എല്ലാം ശരിയാവും
@clintocleetrusclintocleetu1884
@clintocleetrusclintocleetu1884 Месяц назад
Bro no problem firstly than cheyunna work enthanu clericaly anekil just print out eduthu swayam check cheythathiju sesham mathram hand over cheyuka cross checking lude oru paridi vare mistake mattan pattum
@habeebasalim
@habeebasalim 7 месяцев назад
Hi dear dr ella videos um super very.healthy important.very.help.fuli. information num.aanu.congratulations thank.you.so much.dr aameen.
@manjushatt319
@manjushatt319 7 месяцев назад
Dr കുട്ടികളിലെ ടെൻഷൻ പേടി കരച്ചിൽ മാറാൻ എന്ത് ചെയ്യണം dr ഒരു വീഡിയോ cheyyyamo
@asmasalim1870
@asmasalim1870 7 месяцев назад
Video cheyyane dr
@MEHRAANWAR
@MEHRAANWAR 7 месяцев назад
Dr kuttikalude school starting age ne patti oru vdo cheyyumo
@Nathan572
@Nathan572 7 месяцев назад
Sir....God will really bless you. My child is having LD. I feel this will benefit me a lot
@sujithavs9476
@sujithavs9476 2 месяца назад
Nalla madiyulla kuttikale engine padippikkum.. for ex: kuttikku readingnu koduthal simple words vare ,onnu vayichu tharu amma ennu parayum .. aadyamokke njan karuthi she dont know and i helped.. later i told her the words u dont know to read should write 5 times.... From then she reading better...
@abbasabba7943
@abbasabba7943 7 месяцев назад
I have dyslexia i suffer a lot during childhood.Now I'm healing childhood trauma.But now I over come dyslexia.
@Fathimashabas-m3i
@Fathimashabas-m3i 7 месяцев назад
Shape എന്ന ഒരു ഓൺലൈൻ പ്രീ സ്കൂൾ ഉണ്ട്. Dr പറഞ്ഞ എല്ലാ രീതി യിലും എല്ലാ കുട്ടികൾ പഠിപ്പിക്കുന്നുണ്ട്. പരന്റ്സ് നെ കുട്ടി യുടെ menter ആക്കി മാറ്റും.
@ancybiju5825
@ancybiju5825 7 месяцев назад
എവിടെയാണ് ഡീറ്റെയിൽസ് പറയു
@Ayisha_SR
@Ayisha_SR 7 месяцев назад
Parayoo plees
@ayishuandpaathu
@ayishuandpaathu 7 месяцев назад
@@ancybiju5825online course aanu thalparyando
@Deva-tt5il
@Deva-tt5il 7 месяцев назад
എവിടെ ആണ്
@ayishuandpaathu
@ayishuandpaathu 7 месяцев назад
Online aanu
@raijunap5304
@raijunap5304 2 месяца назад
Sir. എന്റെ മോൻ നാലാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. ഗുവെർമെന്റ് സ്കൂളിൽ ആണ്. മലയാള മീഡിയം.അവൻ ഇംഗ്ലീഷ് നല്ല ബുദ്ധിമുട്ടാണ്. മലയാളവും അത് പോലെ തന്നെ. വായിക്കും. ചിന്നങ്ങൾ ഒക്കെ തെറ്റിക്കും. ഞാൻ എന്നെ കൊണ്ട് പറ്റുന്നതിലതികം. വീട്ടിൽ നിന്ന് ശ്രമിക്കുന്നുണ്ട്. മോന്റെ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. മാത്‍സ് കുഴപ്പം ഇല്ല ഒകെ യാണ്. കൈഞ വർഷം ഞാൻ ടീച്ചേർസ് നോട്‌ പറഞ്ഞിട്ട് അവർ ചിന്നങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇ വർഷവും ഒരു മാറ്റവും ഇല്ല. മുൻപ് നോട്ട്സ് ക്ലിയർ അല്ലായിരുന്നു. അതൊക്കെ അന്ന് ടീച്ചേർസ് നെ അറിയിചപ്പോൾ. ഇപ്പോൾ അവൻ നോട്ട്സ് ഒക്കെ ക്ലിയർ ആക്കി എഴുതാൻ തുടങ്ങി. ഇ പ്രശ്നം ഒരു വിധം കുട്ടികൾക്ക് ഉണ്ട്‌. ഇതിന് ഒരു പരിഹാരം എന്താണ്.കൊറോണ സമയത്ത് ഒന്നാം ക്ലാസും, ukg യും പോയതാണ് എന്ന് തോന്നുന്നു പ്രശ്നം. ഞാൻ യൂട്യൂബ് ലൊക്കെ ക്ലാസ്സ്‌ കാണിച്ചു തെറ്റ് കൂടാതെ എഴുതാൻ ഒക്കെ പഠിപ്പിക്കുന്നുണ്ട്. അവൻ വീണ്ടും തെറ്റിക്കും. ഇപ്രാവിശ്യം 4 തീർന്നാൽ. ഇനി വേറെ സ്കൂളിലേക്കാണ്. എനിക്ക് നല്ല ടെൻഷൻ ഉണ്ട്‌. ഒരു solusion please.
@SameeeraliSameer
@SameeeraliSameer Месяц назад
Same
@najlahirfan5360
@najlahirfan5360 Месяц назад
Same
@seenuskitchen8293
@seenuskitchen8293 Месяц назад
Same 😢
@mayouravallychandrababu9190
@mayouravallychandrababu9190 Месяц назад
ടീച്ചേർസ് നോട്‌ പറഞ്ഞ് അവിടത്തെ B R C യുമായി ബന്ധപ്പെടുക. വിദഗ്ധരായ ഡോക്ടർസ് ന്റെയോ ക്കെ സഹായം കിട്ടും. അവിടെ medical ടീം വരും. നല്ലത് വരട്ടെ 🥰
@HayaFathima-k3b
@HayaFathima-k3b Месяц назад
Same..
@SabiraNasar-i1c
@SabiraNasar-i1c 7 месяцев назад
വളരെ ഉപകാരം സാർ 🌹🌹
@jesy7306
@jesy7306 7 месяцев назад
Sir ente molkk attention disability aan..ella karyavum slow aayan cheyyuka..
@SarojiniVV-zu7ko
@SarojiniVV-zu7ko 5 месяцев назад
Thank you sir ...... Very useful information ..... So many parents are struggling with this problem. Expect more videos about it ...
@AnooshaAskar
@AnooshaAskar Месяц назад
Leaning desable und Driving thalpariyam
@lijamolsyrusklijamolsyrusk
@lijamolsyrusklijamolsyrusk 2 месяца назад
Thankyou Doctor thankyou somuch ente monum learning disibility yum vikkum undu ee message enikku useful ananu
@atvengadsimplelife7820
@atvengadsimplelife7820 2 месяца назад
എൻ്റെ മോന് പാഠഭാഗങ്ങൾ അറിയാം..but ഇംഗ്ലീഷിൽ പറയാൻ ബുദ്ധിമുട്ട് ആണ്...
@MahsuBeevi
@MahsuBeevi 7 месяцев назад
സൂപ്പർ 👍👌👍👍
@nizam9561
@nizam9561 7 месяцев назад
Very very helpful video and a heartful of thanks dr.
@nasheedanaisam3342
@nasheedanaisam3342 6 месяцев назад
Dr.water purifier നെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ?
@vleksd7976
@vleksd7976 2 месяца назад
Very useful topic thanks
@byjusreedharan1754
@byjusreedharan1754 7 месяцев назад
Hi, HK (health kart) omega 3 നല്ലത് ആണോ? Omega 3 derived from fishes in Antarctica enn kandu... ath OK aano... cod പോലെ ഉള്ള ഫിഷ് നേകൾ അത് മോശം ആണോ, അതോ better ആണോ
@JincyvNair
@JincyvNair 7 месяцев назад
Very useful. Please do more videos on this topic.
@muhammedpk1812
@muhammedpk1812 7 месяцев назад
എനിക്ക് 15 വയസ്സുണ്ട് ചെറുപ്പത്തിലെ കണ്ണിന് കാഴ്ച കുറവുണ്ട് അതുകൊണ്ട് തന്നെ പഠനകാര്യങ്ങളിൽ മോശമായിരുന്നു ഉപയോഗിക്കാറില്ല 1234 നാലാം ക്ലാസ്സിൽ നിന്ന് കണ്ണട ലഭിച്ചു എങ്കിലും ഞാൻ കണ്ണട ഇടാറില്ലായിരുന്നു ഇല്ലായിരുന്നു അതുകൊണ്ടുതന്നെ കാണുന്നതിന്റെ ക്വാളിറ്റി കുറയുന്നത് കൊണ്ട് ബുദ്ധി വളർച്ച കുറവ് 😢😢😢😢
@muhammedpk1812
@muhammedpk1812 7 месяцев назад
എനിക്ക് വായിക്കാൻ അറിയാം എഴുത്തുമ്പോൾ അച്ഛൻ തെറ്റു അച്ഛനും കിട്ടാതെ വരുന്നു കുറെ പ്രശ്നങ്ങളുണ്ട് എഴുത്ത് കൂടി എനിക്ക് ശരിയാക്കാൻ ഒരു മാർഗ്ഗം പറഞ്ഞു തരുമോ
@muhammedpk1812
@muhammedpk1812 7 месяцев назад
വായിക്കാൻ അറിയില്ലായിരുന്നു രണ്ടുവർഷം മുന്നേ ഞാൻ പഠിച്ചത് 😊
@rahmathbeegum8008
@rahmathbeegum8008 7 месяцев назад
Very useful video 🙏 Sir please share the topic of geriatrics health management Or balanced diet or stress management or for adopting regular exercise in old age people.....
@rahmathbeegum8008
@rahmathbeegum8008 7 месяцев назад
🙏
@ichuandduasvlog6922
@ichuandduasvlog6922 7 месяцев назад
Hi sir enta mon padikan midukananu but eppolum oru idatgil irukilla.. enthenkilum cheythu kondirikum paranji paranju mathiyayi oru changeum illa 9 years ayi enthayirikum athu
@SunenaMattathil
@SunenaMattathil 7 месяцев назад
Hi dr thankyou . My kid has learning prblm. Epol thane moonathe school anu matunnathu.
@salmiyaashraf9851
@salmiyaashraf9851 7 месяцев назад
Very use full vedio....pls do more about ADHD.....waiting....
@rajulasameer3103
@rajulasameer3103 7 месяцев назад
Sir nte elllaa vedios kanaarund... Ithumaayi relate cheytha kooduthal vedios pratheekshikkunnu... Sir nte institution uae yil othukkaathe omanilek koodi start cheyyuu...
@mayasunil-pw3yp
@mayasunil-pw3yp Месяц назад
വളരെ നന്ദി sir
@meenakshib8068
@meenakshib8068 7 месяцев назад
Sir ഒരു time table prepare ചെയ്തു തരുമോ for +2 students.
@Jaasishemy
@Jaasishemy 2 месяца назад
Useful vdeo .. thanks .. expecting more videos about learning disability 😊
@shabeersoumya9993
@shabeersoumya9993 6 месяцев назад
Helpfull vedio
@RamseenakRamsee
@RamseenakRamsee 7 месяцев назад
Do nte makakku padanaveygallyamundu avalude karyathil valare vishamamundu ippo adokke maari saarinte ee meseju kettappo😊 saar suupper👍🥰🥰🌹
@anvarsha2169
@anvarsha2169 7 месяцев назад
sir. ഇത്തരത്തിലുള്ള ട്രെയിനിങ്ങ് തിരുവനന്തപുരത്ത് തുടങ്ങാൻ കഴിയുമോ?
@shahizakku5590
@shahizakku5590 7 месяцев назад
Evar kulla LD class speech therapy centers und 3varsham ende makan koduthitund nalla matam undayitund
@faslurahman8825
@faslurahman8825 7 месяцев назад
Evidenu place
@shabeersoumya9993
@shabeersoumya9993 6 месяцев назад
Ella staltum und but gvt school an trainers ullath
@raseenamol9457
@raseenamol9457 7 месяцев назад
Very good topic, thanks
@shamseenaabootty786
@shamseenaabootty786 7 месяцев назад
എന്റെ മകൻ പഠിക്കാൻ ഇഷ്ടമാണ് പക്ഷെ പഠിക്കാൻ ഇരിക്കുമ്പോൾ തന്നെ അവന്റ മൈന്റ് വേറെ എവിടെയോ ആണ് പഠിപ്പിൽ ശ്രദിക്കുന്നേ ഇല്ല 1 st പഠിക്കുന്നത് ബാക്കിയുള്ള എന്ത് കാര്യം ചോദിച്ചാലും അവന് അറിയാം പ്രതേകിച്ചു വാഹനത്തിന്റെ കാര്യത്തിൽ
@FathimaMuhammad-zm4ex
@FathimaMuhammad-zm4ex 2 месяца назад
Online tution veno
@ssc8140
@ssc8140 2 месяца назад
Leaning desirbility anu ente മോനും സമേ😢
@jeenabineesh3487
@jeenabineesh3487 29 дней назад
Same
@sarithaharish2303
@sarithaharish2303 7 месяцев назад
Uncle maths engine dr ne padipichu ennu paranju tharo. Thanks
@suryaspillai7940
@suryaspillai7940 5 месяцев назад
Thanks doctor very useful and valuable information 🙏🙏🙏
@paulsonthachupar1708
@paulsonthachupar1708 14 дней назад
Very fine dr.
@AminabiTp-d3q
@AminabiTp-d3q 2 месяца назад
Orupaadu nanni und sir🙏🥺
@binicr5352
@binicr5352 7 месяцев назад
Thanks a lot doctor, pls do more vedios Pls.........
@jinsussmuel4073
@jinsussmuel4073 7 месяцев назад
Thank you doctor,
@MubashiraMubi-gt4di
@MubashiraMubi-gt4di 7 месяцев назад
Hai doctor,mookile dasha,palam valav ath Karanam undakunna swasam muttal , ithinu alopathy yil ulla chikeelsa ennivaye kurich video cheyyuoo pls
@prabhalalprabha8437
@prabhalalprabha8437 7 месяцев назад
Thank you sir😊
@RamdasKs-qi4pm
@RamdasKs-qi4pm 3 месяца назад
Nammude chila teachers ithu must aayittu kananam😮
@Zama11mehnaz.
@Zama11mehnaz. 7 месяцев назад
Helpfull😢....inium വേണം
@tbraseena8034
@tbraseena8034 Месяц назад
വളരെ കറക്റ്റ് ആണ്. ഞാനൊരു റെമഡിയിൽ ടീച്ചർ ആണ്. ഞാൻ വർക്ക് ചെയ്യുന്നത് Inlight എന്ന അക്കാദമിയിലാണ്..... ഇതുപോലെയുള്ള ഒരുപാട് കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്..... ഒരു ക്ലാസ്സിൽ വളരെ മിടുക്കരായി പഠിക്കുന്ന ധാരാളം കുട്ടികളുണ്ടാവും, എന്നാൽ അതേ ക്ലാസ്സിൽ തന്നെ സ്വന്തം പേര് പോലും എഴുതാൻ അറിയാത്ത കുട്ടികളും ഉണ്ടാവും. നന്നായി പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ കൂടുതൽ പ്രോത്സാഹനം നൽകും.എന്നാൽ ഒരു കുട്ടി പഠിക്കാൻ പിന്നിലാണെന്ന് കണ്ടാൽ ആ കുട്ടിയെ കുറ്റപ്പെടുത്തും, പൊട്ടൻ എന്നും മണ്ടൻ എന്നും ഒക്കെ ലേബൽ ചെയ്യപ്പെടും.ഒരു അവസ്ഥ ഉണ്ടാവാൻ കാരണം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.....കുറ്റപ്പെടുത്തുകയല്ല വേണ്ടത് അവരെ ചേർത്തുനിർത്തുകയാണ് വേണ്ടത്. സൈക്കോളജി മെത്തേഡിലൂടെ കുട്ടികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാം. ഞാൻ വർക്ക് ചെയ്യുന്ന Remedial center നമ്പർ താഴെ നൽകാം.....ഇവിടെ പഠിച്ചിറങ്ങിയിട്ടുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സന്തോഷം കണ്ടറിഞ്ഞവരാണ് ഞങ്ങൾ....... സൗജന്യമായി കുട്ടികളിലെ പഠനപ്രയാസം മനസ്സിലാക്കാം,പരിഹരിക്കാം........ ഏതെങ്കിലും കുട്ടികൾക്ക് ഉപകാരപ്പെടുന്നുവെങ്കിൽ ഉപകാരപ്പെടട്ടെ.... 9847411754
@sinimolchandy6284
@sinimolchandy6284 7 месяцев назад
Well donesir.I have appoached the same to my son it's effective method.
@zahrazainmkzahrazainmk2817
@zahrazainmkzahrazainmk2817 7 месяцев назад
എന്റെ മോനു പ്രശ്നം ഉണ്ട്. എന്താണ് ഡോക്ടർ ചെയുക. സ്കൂൾ പോലും ഇപ്പോൾ ഇഷ്ടം കുറയുന്നു
@kirti9001
@kirti9001 7 месяцев назад
Thank you so much doctor..do more such videos❤
@jasnasathar98
@jasnasathar98 7 месяцев назад
Thanks for your help
@musthafapk8713
@musthafapk8713 7 месяцев назад
Good information 🎉 🎉 🎉 🎉 🎉
@nazalaju
@nazalaju Месяц назад
. താങ്ക്യൂ സാർ
@farookhaya302
@farookhaya302 7 месяцев назад
Thankyu Dr very useful msg❤
@bhajitham9221
@bhajitham9221 2 месяца назад
ഡോക്ടർ എന്റെ മോനും പഡി ക്കാൻ ഒരു ഇന്ട്രെസ്റ്റ് ഇല്ല പഠിപ്പിക്കുന്നത് മറന്നുപോകുന്നു ഹെല്പ് ചെയ്യണം എന്റെ ഏറ്റവും വലിയ വിഷമം അതാണ് ഓർത്തിട്ടു ഒരു പിടിയും കിട്ടുന്നില്ല, സഹായിക്കണേ
@AnooshaAskar
@AnooshaAskar Месяц назад
Thank you dr ❤❤
@nasheedanaisam3342
@nasheedanaisam3342 6 месяцев назад
Dr.ഓർമ്മക്കുറവ് (above 80%)ഉള്ള കുട്ടികളെ പഠിപ്പിക്കുന്ന രീതികളെക്കുറിച്ച് വിശദമാക്കാമോ?
@ansuramesh5762
@ansuramesh5762 Месяц назад
എന്റെ മോനും ഓർമ ഇല്ല പഠിക്കുന്ന ഒന്നും ഓർമയില്ല 3 ക്ലാസ്സിൽ ആണ് പഠിക്കുന്നത്
@RayanRayan-me2qo
@RayanRayan-me2qo 2 месяца назад
Thankyou sir. Very help ful ❤
@VANIYABP
@VANIYABP 7 месяцев назад
Please do more videos on this topic🙏🏻
@Bindhusabu-kg3oc
@Bindhusabu-kg3oc 21 день назад
Ante monu ithu pole padikkan orupadu pinnil aanu.avanu spelling correct aayi ezhuthaan ariyilla.ezhuthuvaanum vaayikkanum ariyilla.padikkunna kaaryangal pettennu marannu pokunnu.Ippol 3rd standard laanu.examinu mark valare kuravaanu. Monte kaaryathil orupadu vishamam undu
@abhitony8528
@abhitony8528 7 месяцев назад
Thank you dr for the valuable information
@be-an-angel-16-11
@be-an-angel-16-11 7 месяцев назад
Very good message sir👍🏻👍🏻
@ajaydaniel4857
@ajaydaniel4857 6 месяцев назад
Seeing this at the age of 35 after struggling with LD
@sudhacharekal7213
@sudhacharekal7213 7 месяцев назад
Very good message Dr 🙏🏻
@soumyasubashsoumyasubash1421
@soumyasubashsoumyasubash1421 2 месяца назад
Thank you very much sir
@Adhil-y6u
@Adhil-y6u 7 месяцев назад
Very useful topic thanks Dr
@bindhusree1804
@bindhusree1804 7 месяцев назад
Thank you Sir very useful this video.
@sameenaa1506
@sameenaa1506 7 месяцев назад
Very useful video
@sreya381
@sreya381 7 месяцев назад
സർ 15 വയസു ഉള്ള കുട്ടികളെ കുറിച്ച് ഒരു ക്ലാസ് എടുക്കുമോ
@jyothireji2780
@jyothireji2780 Месяц назад
Nice dr.. Very usefull video.
@anooppadhmanabhan256
@anooppadhmanabhan256 3 месяца назад
ഡോക്ടർ എന്റെ കുട്ടിക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട് ഇപ്പൊ അവൻ 6വയസ് ആയി സ്കൂളിലെ കാര്യങ്ങൾ വന്നു പറയും പക്ഷെ മനസിലാക്കാൻ സാധിക്കുന്നില്ല അവൻ അത് അറിയാം ഞാൻ എന്നും രാത്രി സ്ഥലം ഓർത്തു കരയാറുണ്ട്. ചിലപ്പോ ഉറങ്ങാറില്ല. A, B,C, D പഠിപ്പിച്ചാലും start ചെയ്തു പറഞ്ഞു തുടങ്ങുമ്പോ c മറക്കും പിന്നെ e വീണ്ടും റിപീറ്റ് ചെയ്താലും ഇങ്ങനെ എന്തു ചെയണം (veena )
@surya21589
@surya21589 3 месяца назад
Speech ok ayikolum. നിങ്ങൾ കുട്ടിയുമായി കൂടുതൽ സമയം ചെലവഴിക്കുക
@SubapriyaSubapriya-o7z
@SubapriyaSubapriya-o7z Месяц назад
Ente kutti 3 classil padikunnu avalku eppol padanathil madyanu 1.2 nallayittu padikuvarunnu
@hridyarose451
@hridyarose451 7 месяцев назад
Ennalum. Nannayi kuttikale manasilako engarage cheyan interstode cheyan alu venam
@ajithas9855
@ajithas9855 7 месяцев назад
Orupadu thanks undu sir nalla useful video ❤
@unaisnazar580
@unaisnazar580 7 месяцев назад
ഞാൻ മുടി കൊഴിച്ചിൽ കുറയാൻ ഒരു എണ്ണ use ആക്കുന്നുണ്ട്‌. അത് തലയിൽ തേച് കൊറേ time spent ചെയ്യുന്നുണ്ട്ട് . എന്ധെലും problam ഉ‌ഡോ
@Fia__67
@Fia__67 4 месяца назад
എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികൾക്ക് വെറും 1000 രൂപക്ക് ബേസിക് ഫൗണ്ടേഷൻ കോഴ്സുകൾ Aavishyam ullavar pls reply
@musafirvazhiyathrakaran9351
@musafirvazhiyathrakaran9351 Месяц назад
മാഷാ അല്ലാഹ് വളരെ വിലപ്പെട്ട അറിവ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@jameelabeevi2426
@jameelabeevi2426 2 месяца назад
Nice information......❤
@vahidakasim3139
@vahidakasim3139 5 месяцев назад
Thank you sir..very very usefull
@roydavidkochedathwa5559
@roydavidkochedathwa5559 Месяц назад
Thank you🙂
@Bindhuqueen
@Bindhuqueen 7 месяцев назад
Thanku dr ❤️❤️❤️❤️
@shamnam3415
@shamnam3415 4 месяца назад
sir itharam kuttikalkk eth syllabus an best
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 231 тыс.
HA-HA-HA-HA 👫 #countryhumans
00:15
Просмотров 4,6 млн