Тёмный
No video :(

17ക്കാരൻ ഉണ്ടാക്കിയ കുട്ടി ജീപ്പ് 😍 || +2 student Made A Jeep himself 😍 

Arun Smoki
Подписаться 1,8 млн
Просмотров 453 тыс.
50% 1

പത്തനംതിട്ടക്കാരൻ +2 പഠിക്കുന്ന ആദിൽ auto engine ഉപയോഗിച്ചു 40000 രൂപയോളും ചിലവാക്കി ഉണ്ടാക്കിയ ജീപ്പ് പരിചയപ്പെടാം ❤️
Adhil
6238420163
FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM
FEEL FREE TO CONTACT ME ON;
__________________________________
INSTAGRAM PROFILE
/ arunsmoki
Facebook page
www. Arunsmokiii
___________________::::::___________________
MY GADGETS
Camera :
Gopro Hero 9
Hero 7
Eos R With 35mm
Other Gadgets
Hero 8
One plus 7pro
s20 plus
5d M4 85mm lens
EDITING SOFTWARE ;
Power director Pro
(FULLY EDITED ON ONEPLUS 7PRO)
THUMBNAIL
_________________
Light room
snapseed
malayalam photo editier
MY OTHER Accounts
FOR USED BIKES
/ tcrktm
facebook
/ thrissurusedktm
ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
/ 244177746376307
**______💙 Thanks For watching Guyz 💙______*

Опубликовано:

 

7 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 820   
@arun_smoki
@arun_smoki 3 года назад
Thanks for watching Guyz 😍😍 കൂടുതൽ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിൽ കാണാം ❤️ instagram.com/Arunsmoki
@leoarshzd30
@leoarshzd30 3 года назад
🥰
@adwaithtp807
@adwaithtp807 3 года назад
Poli❤❤
@theprnv_
@theprnv_ 3 года назад
Number idd descripstion il avande
@ashique_12348
@ashique_12348 3 года назад
Hii
@arunkumara5419
@arunkumara5419 3 года назад
njangade nattil verunnu enn parayarunnu smoki
@twowheels002
@twowheels002 3 года назад
ഇത്പോലെ കഴിവുള്ള ആൾക്കാരെ നമ്മൾക്ക് കൂടി പരിചയപ്പെടുത്തിയ സ്‌മോക്കി അണ്ണന് ഇരിക്കട്ടെ നിറഞ്ഞ 👏👏👏
@AtHuL_ShAjI_787
@AtHuL_ShAjI_787 3 года назад
💓
@twowheels002
@twowheels002 3 года назад
@@AtHuL_ShAjI_787 ♥️
@jayaprakashjp6924
@jayaprakashjp6924 3 года назад
ഇവൻ കഴിഞ്ഞ ജന്മത്തിൽ നല്ല ഒരു ഫിറ്റർ ആയിരിക്കാം അല്ലെങ്കിൽ നല്ല ഒരാളുടെ ആത്മാവായിരിക്കും അവന്റെ ശരീരത്തിൽ
@user-mr3jl5ev7f
@user-mr3jl5ev7f 3 года назад
ഇവന് ഒരു കിലാടി തന്നെ.💥💥💥 ഇവരെ തേടി പിടിച്ച് പ്രമുഖരാക്കുന്ന അരുൺ മച്ചാനും ഒരു വെറേ ലവൽ കിലാടി തന്നെ.🤗💥✌
@aflah3929
@aflah3929 3 года назад
Igane ellavarayum thedi pidich comment idunna neeyum oru killadi thanne 😜😁
@user-mr3jl5ev7f
@user-mr3jl5ev7f 3 года назад
AFLU ❤️😍
@strikegaming3480
@strikegaming3480 3 года назад
ഇപ്പൊ എല്ലാരും സോധമായി വണ്ടി ഉണ്ടാക്കണല്ലോ🤗♥️
@alone-wx9nm
@alone-wx9nm 3 года назад
അതേ 🤧
@sreehari353
@sreehari353 3 года назад
മാമ്മച്ചാ ഒന്ന് അങ്ങോട്ട് ഉണ്ടാക്😁
@strikegaming3480
@strikegaming3480 3 года назад
@@sreehari353 ഒരു കൈ നോക്കലെ🤗
@blackloverafru2827
@blackloverafru2827 3 года назад
@@alone-wx9nm ravile thanne ethiya 😁
@afal007
@afal007 3 года назад
സ്വന്തമായി 🤗
@sreeharim4798
@sreeharim4798 3 года назад
കേരളത്തിലെ പിള്ളേർക്ക് ഇതൊക്കെ ആന മയിൽ ഒട്ടകം 🤙🥰
@whoiss77
@whoiss77 3 года назад
ഈ +2 കാരന്റെ കഴിവ് അഭാരം തന്നെ ഈ മച്ചാൻ വേറെ ലെവൽ ആണ് പൈസ ഇല്ലാത്തത്കൊണ്ട് സ്വന്തമായി ഒരു ജീപ്പ് ഉണ്ടാക്കി 👌
@Sachusachu234
@Sachusachu234 3 года назад
Adhil magician anu njaglide naatil ollth anu
@alone-wx9nm
@alone-wx9nm 3 года назад
Pinallh🔥
@blackloverafru2827
@blackloverafru2827 3 года назад
💪💪
@Sachusachu234
@Sachusachu234 3 года назад
@@alone-wx9nm njaglude ntil ollth anu Ivan ingne oru Jeep ondkiyth arum arnjitilley polum illyirnu
@alone-wx9nm
@alone-wx9nm 3 года назад
@@Sachusachu234 ooh
@DarkBoyGaming
@DarkBoyGaming 3 года назад
ഇതിനെയൊക്കെയാണ് അക്ഷരം തെറ്റാതെ കഴിവ് എന്ന് പറയേണ്ടത്... ഇന്നത്തെ നിറഞ്ഞ കയ്യടി ഇവിടെ കൊടുക്ക് മക്കളെ..!❤️👏
@alone-wx9nm
@alone-wx9nm 3 года назад
ശെരി രാജാവേ 👏👏
@blackloverafru2827
@blackloverafru2827 3 года назад
@@alone-wx9nm ooo 😁😁
@blackloverafru2827
@blackloverafru2827 3 года назад
ഒരുകയ്യിൽ ഫോൺ ആയത് കൊണ്ട് കൈ അടിക്കാൻ പാറ്റ്‌നില്ല 😁
@akcta2045
@akcta2045 3 года назад
അതെ അതെ 😌💥👏
@Sachusachu234
@Sachusachu234 3 года назад
Adhil magician anu njaglide naatil ollth anu
@dreamrider2660
@dreamrider2660 3 года назад
+2ക്കാരന്റെ കഴിവ് അഭാരം തന്നെ 😁🔥അപ്പോൾ ഇന്നത്തെ ലൈക്‌ +2ക്കാരന്റെ കഴിവിനിരിക്കട്ടെ.... ❤️❤️
@blackloverafru2827
@blackloverafru2827 3 года назад
എന്റെയും 😁
@hafist1183
@hafist1183 3 года назад
Arun bro യൊക്കെ കൂടിയാണ് കഴിവുള്ളവരെ പ്രേക്ഷകരിലേക് എത്തിക്കുന്നത് 👌👍❤
@JP-gg2gk
@JP-gg2gk 3 года назад
ലെ mahindra : ഇവനെന്നെ കഞ്ഞികുടിച്ചുപോകാൻ സമ്മതിക്കില്ല 😬😬
@indiancr7352
@indiancr7352 3 года назад
😆
@JP-gg2gk
@JP-gg2gk 3 года назад
@@indiancr7352 😌😌
@JP-gg2gk
@JP-gg2gk 3 года назад
@@maskedpsychic9121 😆😆
@solderingmastertech3802
@solderingmastertech3802 3 года назад
😂😂😂😂 super comment ❤️❤️
@aswinar5158
@aswinar5158 3 года назад
വളരെ ഉയരങ്ങളിലേക്ക് എത്താനുള്ള കഴിവ് ഈ കുട്ടിക്കുണ്ട്..... അധികം വൈകാതെ തന്നെ എല്ലാവരും നിന്റെ കഴിവ് തിരിച്ചറിഞ്ഞു ജീവിതത്തിൽ വലിയ വിജയങ്ങളിൽ എത്തിച്ചേരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.....🥰🥰🥰
@akcta2045
@akcta2045 3 года назад
ഇതേ പോലുള്ള കഴിവുകൾ മറ്റുള്ളവരിലേക് ആദ്യം എത്തിക്കുന്നത് അരുൺ മച്ചാൻ ആണ് അതിന് ഇരിക്കട്ടെ കയ്യടി 👏
@alone-wx9nm
@alone-wx9nm 3 года назад
അതെയതെ 🐎
@blackloverafru2827
@blackloverafru2827 3 года назад
🐎🐎
@akcta2045
@akcta2045 3 года назад
@@alone-wx9nm 😌💥
@akcta2045
@akcta2045 3 года назад
@@blackloverafru2827 😌💥
@blackloverafru2827
@blackloverafru2827 3 года назад
@@akcta2045 😁😁
@gopu2519
@gopu2519 3 года назад
Pathanamthitta kar like adi❤️👍🏻
@ft.preanavxx2691
@ft.preanavxx2691 3 года назад
എന്തായാലും ചെക്കൻ വേറെ ലെവൽ തന്നെ. അവനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ.🤙❤
@sas143sudheer
@sas143sudheer 3 года назад
ഈ പ്രായത്തിൽ ഇമ്മാതിരി ഒരു സാധനം ഉണ്ടാക്കിയ 17കാരന് ഇരിയ്ക്കട്ടെ ഒരു കുതിരപ്പവൻ 👌👍
@e.s.n6154
@e.s.n6154 3 года назад
Meanwhile....cycle nte chain poolum idan ariyaatha 18 vayas olla njan...😆😖🥺
@leoarshzd30
@leoarshzd30 3 года назад
Masha Allah ❤️ ഇനിയും ഇങ്ങനെ ഉയരങ്ങളിൽ എത്തട്ടെ ഇന്നത്തെ "Like" +2 കാരൻ ആയിക്കോട്ടെ 💙
@aneeshkumar2993
@aneeshkumar2993 3 года назад
Dude 😍😍😍
@arunm5890
@arunm5890 3 года назад
പള്ളിക്കൽ ഉള്ളവർ അല്ലേലും പൊളിയാ.....
@hariedits7352
@hariedits7352 3 года назад
പിന്നല്ല
@vinuharisree737
@vinuharisree737 3 года назад
😍
@Sachusachu234
@Sachusachu234 3 года назад
Pinnallah
@StarCochin
@StarCochin 3 года назад
ഇതൊക്കൊയാണ് സപ്പോർട്ട് ചെയ്യേണ്ടത്... എല്ലാവരുടെ ഭാഗത്ത് നിന്നും സപ്പോർട്ട് ഉണ്ടാവണം
@Muhammedsinansinan-vz5zs
@Muhammedsinansinan-vz5zs 3 года назад
ഈ +2 കാരൻ ഒരു കില്ലാടി തന്നെ 👍😍
@FRQ.lovebeal
@FRQ.lovebeal 3 года назад
*ഈ പ്രായത്തിൽ ഒരു സൈക്കിൾ 😌പോലും ഉണ്ടാകത്ത 😌😌ഞാൻ 😌😌🏃🏃🏃🏃😌🤒🏃🤒🏃🏃🤒🤒😌🤒😌🤒🤒😌😌🤒😌😌🤒🤒🤒*
@blackloverafru2827
@blackloverafru2827 3 года назад
😆😆😆
@user-ir6jx1cv7w
@user-ir6jx1cv7w 3 года назад
ജീപുണ്ടാക്കിയ ആദിലിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 😍👍
@jsk9181
@jsk9181 3 года назад
അതാണ് മലയാളി കൈയിൽ കാശില്ലേ ഒരു വണ്ടി അങ്ങ് undakkum❤
@unaisksd
@unaisksd 3 года назад
ഇത് വരെ ഒരു സ്വിച്ച് ബോർഡ്‌ പോലും ഉണ്ടാകാൻ പറ്റാത്ത ഞാൻ ഇതൊക്കെ കാണുമ്പോൾ രോമാഞ്ചിഫിക്കേഷൻ ആണ് 💖💖
@user-ue3tg9dx7d
@user-ue3tg9dx7d 3 года назад
ആദ്യം sanju Techy യോ അല്ലെങ്കിൽ arun smoki യോ 1 million അടിക്കുക.👍👍ആരായാലും നമ്മക്ക് പെരുത്ത സന്തോഷം ❤❤❤❤❤😍🌹
@am__pepe1580
@am__pepe1580 3 года назад
ഇവനാണ് യഥാർത്ഥ നായകൻ 🔥
@user-fl5rn2bw9g
@user-fl5rn2bw9g 3 года назад
Jeep with auto sound pollichuu🔥🔥🔥🔥
@Krishna-xe1yb
@Krishna-xe1yb 3 года назад
Avane sponser cheyy aarelum. Inte kayyil paisa illaaa allengile njan cheythene Aagrahangal niraveratte👍 all the best
@jithin_thalassery
@jithin_thalassery 3 года назад
എന്റെ മോനെ ഒരു രക്ഷയില്ലാ🔥
@SAM-sj6wv
@SAM-sj6wv 3 года назад
Jitin ettoy
@karizmaloverkl2683
@karizmaloverkl2683 3 года назад
Adoor കാരൻ 😎🥰🥰🥰💞
@sarang8558
@sarang8558 3 года назад
Arun smoki pewer🔥💥
@rafihslifestyle8392
@rafihslifestyle8392 3 года назад
ഇതുപോലുള്ള ആൾക്കാരെ പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യണം👏 എന്ത് എഫ്‌ഫോട് എടുത്ത് ചെയ്തതായിരിക്കും 😍🔥💚
@FRQ.lovebeal
@FRQ.lovebeal 3 года назад
*എനിക്ക് 😌17 ആകാത്ത കൊണ്ട് മാത്രം ആ 17 കാരൻ ആദ്യം ഉണ്ടകി 😌😌ഇല്ലേൽ 😌😌😌😌കാണായിരിന്നു 😌😌😌😌😌😌😌😌😌*
@anonymousmeiran2146
@anonymousmeiran2146 3 года назад
Mm🤭
@NSDDROID
@NSDDROID 3 года назад
Yenikk innale 17 ayath.. Athond😂😂
@FUNNYVIDEOS-qd4vp
@FUNNYVIDEOS-qd4vp 3 года назад
ഓഹോ 😌😂 ഞമ്മക്ക് പിന്നേ 17 പോയിട്ട് 15 പോലും ആയില്ല
@Aswin-ry5cm
@Aswin-ry5cm 3 года назад
sathyam enik 16 vayas aanu aprilil 17 aavum appo kanich theram 🌝😝
@maneeshmohanan2082
@maneeshmohanan2082 3 года назад
പത്തനംതിട്ട❤ ചെക്കൻ പൊളി ആണ് 🔥
@Nehalfans
@Nehalfans 3 года назад
എന്റെ. നാട്ടുകാരൻ.🔥🔥🔥
@Sachusachu234
@Sachusachu234 3 года назад
Enteyum
@KabeerAhammed
@KabeerAhammed 3 года назад
വാങ്ങാൻ കാഷില്ല സ്വന്തമായി ഉണ്ടാക്കി...ഇതിപ്പോ സ്ഥിരം സംഭവമായല്ലോ.. എന്തായാലും പൊളി ജീപ്പ്.😀 ഞാനും പോയി ഉണ്ടാക്കട്ടെ ഒരു വണ്ടി😌
@blackloverafru2827
@blackloverafru2827 3 года назад
വേഗം പൊക്കോ 😁😁
@shamjithap4370
@shamjithap4370 3 года назад
ഡിസ്‌ലൈക് അടിച്ചവർ സ്വന്തമായിട്ട് BMW ഉണ്ടാക്കിയവർ ആയിരിക്കും 😂😂🤣🤣
@aslamaslam6073
@aslamaslam6073 2 года назад
💯💯🤣🤣🤣
@tastenstories
@tastenstories 3 года назад
Pathanamthittakar like ADi🥰❤️
@prototype7162
@prototype7162 3 года назад
Oru kiladii thanee⚡️🔥⚡️
@uppupantepage3342
@uppupantepage3342 3 года назад
ദേ ബാക്ക്ഗ്രൗണ്ടിൽ ഞാൻ 😁
@sundharan.a5057
@sundharan.a5057 3 года назад
പൊളി വണ്ടി കമ്പ്യൂട്ടർ സയൻസ് കാരൻ. വണ്ടി ഉണ്ടാക്കി പൊളി അരുൺ ചേട്ടനും ആ ചേട്ടനും power⚠️⚠️⚠️⚠️
@kltechy3061
@kltechy3061 3 года назад
Ithu polle ulla talent adi broku ഇന്നത്തെ like 😍😍😍👍👍👍
@jeevakrazy
@jeevakrazy 3 года назад
Mininjaaannu BMW x series....innu hand made jeep....smoki....broyude simplicity aanu njangalkellaavarkkum ishtam....bigfan bro....adipoli.....
@lifehacksmedia7177
@lifehacksmedia7177 3 года назад
Ente mone pwoli superaayitund.. Iniyum bro uyaragalil ethatte..ee kazhiv purath konduvanna *Arun smokey* kum oraayiram ashamsakal
@SOORAJ_PAUL_9091
@SOORAJ_PAUL_9091 3 года назад
Pathanamthitta 💪🏻❣️
@eldhovarghese5604
@eldhovarghese5604 3 года назад
ഇവൻ പുലിയാട്ടാ ....👍👍👌👌👌
@ktncaptain3919
@ktncaptain3919 3 года назад
Adil Annan uyirr.....❣️🔥
@ajmal5019
@ajmal5019 3 года назад
കൂടെ ഓടിയ ആ ക്യാമറ man ഇരിക്കട്ടെ ഇന്നത്തെ like
@hariedits7352
@hariedits7352 3 года назад
എന്റെ ചേട്ടന്റെ കൂടെ പഠിച്ചതാണ് ഈ അണ്ണൻ
@ajudevaj143
@ajudevaj143 3 года назад
Pathanamthittakkar... Undo❤️
@ershadmhd663
@ershadmhd663 3 года назад
ഇവനെ oke BMW companyk oke കാണിച്ച് കൊടുക്കണം
@saneeshpp440
@saneeshpp440 3 года назад
ഇപ്പോൾ എല്ലാരും സ്വന്തമായി വണ്ടി ഉണ്ടാക്കുന്നതാണ് trend
@jishnum7696
@jishnum7696 3 года назад
Nammude naatil vannitt onnu kaanan pattillallo bro😔❤️
@ashwingeorge6283
@ashwingeorge6283 3 года назад
Pattanamthitta 😍
@sadiq509
@sadiq509 3 года назад
എല്ലാരും വണ്ടി ഉണ്ടാക്കി ഉണ്ടാക്കി കമ്പനികളൊക്കെ പൂട്ടേണ്ടി വരുമോ തലൈവരെ 🥰🥰😍😍🔥 അടിപൊളി ഇനിയും ഇതുപോലെത്തെ കഴിവുകൾ പുറംലോകം എത്തിക്കാൻ കഴിയട്ടെ 🔥
@ramv08
@ramv08 3 года назад
Broo jeep kiduu.. Eee bend pipeil jeepinte exhaust koodi vachal kurachukkoodi pwoliiiayirikkum
@Linsonmathews
@Linsonmathews 3 года назад
അദിൽ ഉയരങ്ങളിൽ എത്തട്ടെ 👍❣️
@Sachusachu234
@Sachusachu234 3 года назад
Ivn oru madician kudi anu
@jbjames07
@jbjames07 3 года назад
Arun ingana poy support chynathu nalla oru karym aanu ingana ullavara urpayittum promoted chynmm 🤙😎
@Shadow-kq5nz
@Shadow-kq5nz 3 года назад
ഇതൊക്കെ കണ്ട് ഞാൻ ഒരു ബോട്ട് സ്വന്തമായി ഉണ്ടാക്കാൻ തീരുമാനിച്ചു.... പേപ്പർ മാത്രം മതി..... ല്ല പിന്നെ നമ്മക്കൊക്കെ അതല്ലേ ഒക്കു..... Anyways...... powli bro...... Super 💯
@afal007
@afal007 3 года назад
*ഇനി അടുത്തതായി സ്വന്തമായി ഒരു റോഡും കൂടി ഉണ്ടാക്കാം 😂🏃*
@alone-wx9nm
@alone-wx9nm 3 года назад
😂😂
@blackloverafru2827
@blackloverafru2827 3 года назад
ചളി 😁😁
@nirmalcleetus8296
@nirmalcleetus8296 2 года назад
Arengilum inganeyullla talent ullavare unearthing kondu varane people like these must have more support
@Hamsterkombat986
@Hamsterkombat986 3 года назад
മാഷാഅല്ലാഹ്‌ പൊളിച്ചു ലൈക് കൊടുക്കാൻ മറക്കല്ലി
@arjunlakshman266
@arjunlakshman266 3 года назад
ഇവൻ പൊളിയാട്ടാ🤩😍❤️💥💥
@justintamarasseriljames2682
@justintamarasseriljames2682 3 года назад
Respect You. Grow up with more. Serve the society, Nation. May more of our young talents flourish here... അനിയാ super
@vcideas8120
@vcideas8120 3 года назад
Machane kattan fan from Thrissur 💪
@AbhinavmAbhi-wf3sc
@AbhinavmAbhi-wf3sc 3 года назад
Ee samayam free fire kalich irikkunna njan (20) veettile vaya😝
@vipin8564
@vipin8564 3 года назад
Ith ippolathe oru trend aai mariyalle❤️❤️..nthayalum ithpole kazhivu olla pillere parichaypeditunna Smokie brokku irikkatte oru kuthirapavan👍
@chamithakku7852
@chamithakku7852 3 года назад
1 m Arun machannano Sanju ano first adikkann nokki irikkunnath njan mathram ano😍😍😍😍
@haneeshh4169
@haneeshh4169 3 года назад
കഴിവുള്ള കുട്ടിയെ കണ്ടെത്തിയതിന് അരുൺ smoki അണ്ണൻ oru big സല്ലുട്
@aslambatheri3377
@aslambatheri3377 3 года назад
കമന്റ്💓 വായിച്ചു📃 വീഡിയോ😍 കണ്നമ്മവരുണ്ടോ 👍😀🔥✌️👌🙏
@muhammedanshifm6433
@muhammedanshifm6433 3 года назад
എജ്ജാതി പൊളി സാനം +2 പയ്യനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 👍👍
@FREEKYT
@FREEKYT 3 года назад
Killadi❤️✔️
@fariz_cutz
@fariz_cutz 3 года назад
😍
@emperorgaming1117
@emperorgaming1117 3 года назад
New Honda city onnu chey poli vandi aanu bro onnu oodichu nok
@_moms_kid_6084
@_moms_kid_6084 3 года назад
Justice for alimsha🏳️🏴
@Unboxing_techh
@Unboxing_techh 3 года назад
Aysherii.. pathnamthita vannit namml arinjilallo
@Sachusachu234
@Sachusachu234 3 года назад
Adoor ariyamo anthine ichiru kiri vnnl mthiyirnu njn ithine iverp ollth but njn polum arnjititlley
@radhikadevi3977
@radhikadevi3977 3 года назад
Well done dear Adil. നിനക്ക് ഇനിയും മുന്നേറാനാവട്ടെ.
@skc7216
@skc7216 3 года назад
Talented guy.. Hats off bro✌
@pps3487
@pps3487 3 года назад
നീ സൂപ്പറാടാ... മോനെ ...👍
@bijuk5513
@bijuk5513 3 года назад
E video super Annu ennu viswasikunu undenkil like
@westaywild3169
@westaywild3169 3 года назад
Chekkan poliii yaaannn next ivan train undaakkum🔥🔥
@LOGAN-et1cx
@LOGAN-et1cx 3 года назад
Setta ithvare 100+ comment itik like tharu baaai love tharu smoki settta❤️
@Aadhi_Vijay
@Aadhi_Vijay 3 года назад
കൊള്ളാം നല്ല ഫിനിഷിങ്, നല്ല കഴിവ്
@samithentertainment735
@samithentertainment735 3 года назад
Orange color poli👌👌
@Mohammedali-qz5cl
@Mohammedali-qz5cl 3 года назад
Arun വളരേ നല്ല മാതൃക...👌
@muhammednisam2763
@muhammednisam2763 3 года назад
Ellarum Ingane Undakkan Thodangiya Cmpny Kar Moonjum😂 Nalla Kazhivund Congrats Ithu Njangale Munpil Ethicha Arun Smokik Congratulations. Plus 2kazhinje Mechanical engineering Eduthaal Ni Rakshapedum മുത്തെ 👍
@nedumaranrajangam5853
@nedumaranrajangam5853 3 года назад
Jeep set 🔥🔥🔥
@alanp.jimukochi6912
@alanp.jimukochi6912 3 года назад
Bro full support annengillum budget indakkumbbo bikintte engine vekke appo aa sound onne korayyum.annallum poliyanne.
@xavierpadayatty672
@xavierpadayatty672 3 года назад
Antta ponno aa chettana sammathikanam... 20 dhivasam kond vandi panitheduthu💥💥
@sreehari4683
@sreehari4683 3 года назад
വേറെ level മോനെ ❤️🔥🔥
@user-ir6jx1cv7w
@user-ir6jx1cv7w 3 года назад
ഇതുപോലെയുള്ളവരെ പരിചയപ്പെടുത്തുന്ന arun smoki ക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👍
@arun____
@arun____ 3 года назад
Yaa mwone ijaathi finishing💥
@abinabraham1753
@abinabraham1753 3 года назад
Broyude video Vanna udane njn kanum
@anandhu6515
@anandhu6515 3 года назад
ചെക്കനെ സമ്മതിക്കാതെ വയ്യ 😘🔥
@JagadheeshR
@JagadheeshR 3 года назад
Chekjan pwoli.. 🤩❤
@bmr333ontrack
@bmr333ontrack 3 года назад
ഒരു 20 വർഷം മുന്നേ എറണാകുളം പുത്തൻകുരിശ്‌ കാരൻ അജയൻ(അയ്യർ ദി ഗ്രേറ്റ്‌ ) ഇതിലും ഗംഭീരം ആയി aouto engin കൊണ്ടു ജീപ്പ് ഉണ്ടാക്കിയിരുന്നു.
@zainupazhassi9507
@zainupazhassi9507 3 года назад
ഈ പരിപാടി പൊളിച്ചു അവനെ സപ്പോർട്ട് ചെയ്ത arun smokik big സലൂട്ട് 😍
@TechTalksMal
@TechTalksMal 3 года назад
Exost note matiyairunu ankil polichanay ntayalum varay level
@Dinhofyic
@Dinhofyic 3 года назад
Adhil annan power 💥😘
@sharvinshaji8447
@sharvinshaji8447 3 года назад
Ivante bhudi sammadhikknm Poli man❤️
@GamersOfKerala
@GamersOfKerala 3 года назад
Aaa payyanu oru big salute 🙏🙏🙏
Далее
വേറെ ലെവൽ Modified Innova 😳😱
19:54
Слетела прошивка на LiXiang L7
01:01
I Built a Trampoline Park in My House!
29:50
Просмотров 8 млн