BASIC ELECTRONIC TUTORIAL SERIES FOR BEGINNERS WHO DOESN'T KNOW ABOUT ELECTRONICS-മലയാളത്തിൽ ഇലക്ട്രോണിക്സ് പഠിക്കാൻ താല്പര്യം ഉള്ളവർക്ക് ആണ് ഈ വീഡിയോ ചെയ്യുന്നത്
Hydrogen is the only one element having no neutrons it's atom's nucleus. Hence the atomic weight is 1. If has neutrons in the nucleus the atomic weight would have been 2.
സർ ഒരു കാര്യം നമ്മുടെയൊക്കെ കുട്ടിക്കാലത്ത് വലിയ റേഡിയോകൾ ആയിരുന്നു അതിനുള്ളിൽ ബൾബ് പോലുള്ള സാധനം കത്തി നിൽക്കുമായിരുന്നു. പിന്നീട് അതു വാൽവ് ആണെന്ന് മനസ്സിലായി ഇന്നും അറിയില്ല ആ വാൽവ് എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്ന് എന്താണ് അതിന്റെ പ്രിൻസിപ്പൽ എന്നു സാറിന് എന്നെങ്കിലും സമയം കിട്ടുമ്പോൾ ഒരു വീഡിയോ ചെയ്യണം വാൾവി നെപ്പറ്റി
Dear mr Saneeshg, കേരളത്തി ൽ പൗവ്വർ കട്ട് ഇനി സംഭവിക്കാൻ സാധ്യത കുറവാണമോറ ഇപ്പോൾInverter ഉപയോഗിക കൊണ്ട് ഇരികുന്ന വർക്ക് സഹായക കരമായി ഒരു 12 v , 150 Ah ബാറ്ററിയുംInverter ഉം ഉപയയാഗി കടന്നവർക്ക് Waaree 450 w Solarpanel ഡിസ്റ്റത്തെക്കറിച്ച് ഒരു official vedio ചെയ്യാമോ?
നമസ്കാരം. എന്റെ വീട്ടിൽ v-guard mini crystal stabilizer ഉണ്ട്. LED ടീവി വാങ്ങിയപ്പോൾ, VOLTAGE ന്റെ problem കാരണം വാങ്ങേണ്ടി വന്നതാണ് ഈ stabilizer. ഏതാണ്ട് 2000 രൂപയായി. ഞാൻ ഈ stabilizer ഇൽ ( 32 ഇഞ്ച് Led ടീവി + setop box ) മാത്രേ കൊടുത്തിട്ടുള്ളു. വീട്ടിൽ ഇപ്പോൾ ഒരു home theatre കൂടി വാങ്ങി. voltage ന്റെ കാരണത്താൽ ഒരുതവണ അതിന്റെ adaptor അടിച്ചു പോയി. എനിക്ക് ഈ stabilizer ഇൽ home theatre കൂടി കൊടുക്കാൻ കഴിയുമോ. Stabilizer വിവരങ്ങൾ ചുവടെ :- V GUARD Model - mini crystal Capacity - 1.3 A Working Range - 90v -290v AC, 50 Hz Calibration Accuracy - ± 2.5% Output voltage - 200v - 240v (from 180v to 260v input) Application - one led tv + dvd/dth (Upto 1.3 Amps ) HOME THEATRE വിവരങ്ങൾ ചുവടെ :- SONY 4.1 home theatre 80 W Home theatre 18 v Ac Adaptor ദയവായി വേണ്ട നിർദേശങ്ങൾ തരുക. എനിക്ക് ഈ home theatre ഈ stabilizeril കൊടുക്കാൻ കഴിയുമോ..
Sir ഒരു electrcal ഫിഷിങ്ങിന് ഉപയോഗിക്കുന്ന ഒരു ഇൻവെർട്ടറിൽ.. ഉദാഹരണം :735mp എന്നെഴുതിയിരിക്കുന്നു.. അപ്പോൾ mp എന്ന് പറഞ്ഞാൽ എത്ര v എത്ര amp ആണ് sir അതിനു ഉപയോഗിക്കുന്ന restingser, diod, ട്രാന്സ്ഫോര്മര്, ഏതൊക്കെയാണ്.... അതിനെ കുറിച്ചറിയാനാണ്... please reply പ്രതീക്ഷിക്കുന്നു.
@@saneeshelectronica9293 sir അതൊന്നു വിവരിച്ചു തരുമോ sir please... 9496519690 whatsapp. Electric fishing ആണല്ലോ അതുകൊണ്ടു Missuse ചെയ്യാതിരിക്കാന് no തന്നത്.. reply പ്രതീക്ഷിക്കുന്നു
ചേട്ടാ ഒരു സംശയം ഉണ്ട് പരിഹാരം ഉണ്ടോ ?. എന്റെ കൈയിൽ iphone ആണ് ഉള്ളത് അതിലേയ്ക്ക് മറ്റൊരു sony hi fi sound system-ത്തിന്റെ output നേരിട്ട് cable വഴി record ചെയ്യാൻ കഴിയുമോ?. എന്റെ ആവിശ്യം sound system-ത്തിന്റെ mic വഴി പാടുന്ന പാട്ടുകൾ മറ്റ് noice ഒന്നും ഇല്ലാതെ record ചെയ്യാനാണ് അതിൽ ആകുമ്പോൾ നല്ല delay-യും ഉണ്ട് qualitiyum ഉണ്ട്
Sir electronics padikkan agramunde...... class tharamoo..... edupole ulla class anenkil eedoralkum nannai padikkan kayiyum...... താല്പര്യം ഉള്ളവർക്കേ ഒരുമിച്ചു ഒരു ക്ലാസ്സ് ആരംഭിച്ചൂടെ
Gold is used very often because it is harder. Silver is soft. Many switch contacts are still coated with gold plating. Aluminium cheap low weight so very common
Current flow ano uddesichathu? Current ennthu positive chargekalude pravahamanu ennal positive charginu pravahikkan pattilla athu atathunte ullil Anu. Athukondu. Electron pravahikkunnathinte opposite direction current flow sankalpikkum.
അതെ ഒരു ആറ്റത്തിൽ എത്ര ഫ്രീ ഇലക്ട്രോൺ ആയിരുന്നു എന്റെ സംശയം മനസ്സിലായി അതായത്29 ഇലക്ട്രോണുകളിൽ 28 എണ്ണവും ന്യൂക്ലിയസിൽ പിടിച്ചിരിക്കുന്നു ഒരെണ്ണം ഫ്രീയായിട്ട് നടക്കുന്നു എന്നല്ലേ രണ്ടോ അതിൽ കൂടുതലോ ഫ്രീ ഇലക്ട്രോൺ ഉള്ള ലോഹങ്ങൾ ഏതെങ്കിലും ഉണ്ടോ... കഴിഞ്ഞ 30 വർഷമായി ട്രാൻസിസ്റ്റർ എന്താണെന്ന് അറിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ ഇപ്പോ ഏകദേശം അതിന്റെ അടുത്തു ഏതാണ്ട് എത്തി എന്ന് തോന്നുന്നു വളരെയധികം നന്ദി