Тёмный
No video :(

വോൾട്ടേജ് Vs കറണ്ട്, ചില രസകരമായ കാര്യങ്ങൾ പരീക്ഷണങ്ങളിലൂടെ!! 

ANANTHASANKAR UA
Подписаться 63 тыс.
Просмотров 139 тыс.
50% 1

Some intersting and amazing facts about voltage and current!

Опубликовано:

 

9 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 577   
@dudelee1181
@dudelee1181 2 года назад
കറന്റ് അടിച്ചാൽ കാറ്റുപോകും, കാറ്റടിച്ചാൽ കറന്റ് പോകും എന്നത് മാത്രമായിരുന്നു കറന്റിനെക്കുറിച്ചുള്ള എന്റെ ഇതുവരെയുള്ള അറിവ്. ഇപ്പോൾ എല്ലാം മനസിലായി!!! Your explanation is like Java, simple but powerful. Thanks a lot. keep up your good work.
@nevergiveup4038
@nevergiveup4038 6 месяцев назад
😂
@jayarajankalathera9824
@jayarajankalathera9824 3 месяца назад
😢
@krishnakumarg4827
@krishnakumarg4827 2 года назад
ഇതിൽ കൂടുതലൊന്നും ആർക്കും പറഞ്ഞു തരുവാൻ സാധിക്കുകയില്ല. very good.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks Sir!!
@deva.p7174
@deva.p7174 2 года назад
മോനെ വളരെപ്രയോജന മുള്ള ഒരു ക്ലാസ്സ്‌ ആയിരുന്നു. കറ ണ്ടും വോൾട്ടേ ജും ത മ്മിലുള്ള വ്യത്യാസം സാധാരണ ക്കാർക്ക് മനസ്സി ലക്കാൻ ഉപകരിച്ചു വളരെ നന്ദി. 👍💓👌
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
വളരെ സന്തോഷം. Thanks lot😊😊😊
@hrishikesh219
@hrishikesh219 2 года назад
Thanks
@sajusj6836
@sajusj6836 2 года назад
ഇങ്ങനെ കാണിച്ചു തന്നുകൊണ്ട് പറഞ്ഞുതന്നപ്പോ ഇത്രയും കാലം മനസിലാക്കാൻ ഞാൻ ഒത്തിരി പാടുപെട്ടകാര്യമാണ് പെട്ടന്ന് മനസിലായത് ഒത്തിരി thanks. 30 minute എടുത്തതാലും ഒരുകുഴപ്പോമില്ല ഇത് മനസിലാക്കാൻ കണ്ടവീട്ടിയോകൾ എല്ലാം കൂട്ടിവെച്ചുനോക്കിയാൽ മണിക്കൂറുകൾ വരും എന്നിട്ടും ഒന്നും മനസ്സിലായിരുന്നില്ല ഇതു കണ്ടപ്പോ മനസിലായി thaks
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
So happy to hear that saju🤗👍Also share to your friends those who are interested in electronics!
@deepurnair3670
@deepurnair3670 2 года назад
Thank you sir excellent work , ഞാൻ ഇതു വരെ കണ്ടിട്ടുള്ള electronics ആയി related ആയിട്ടുള്ള ഏറ്റവും മികച്ച മലയാളം വീഡിയോ കണ്ടതിൽ വളരെ സന്തോഷം മലയാളിൽ ഇതുപോലെ perfect ആയി ചെയ്തേക്കുന്ന electronics topic video ഇതുവരെ കണ്ടിട്ടില്ല എന്തിന് പറയുന്നു collegeൽ പോലും ഇതുപോലെ പറഞ്ഞ് തന്നിട്ടില്ല ,,, സത്യത്തിൽ ഈ videos ന് ഇതിൽ കൂടുതൽ views കിട്ടേണ്ടത് ആണ്...1M subscribers കൂടുതൽ വേഗം ആകട്ടെ
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
വളരെ സന്തോഷം 😍 വീഡിയോ താങ്കളുടെ ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന കൂട്ടുകാർക്ക് കൂടെ Share ചെയ്യണേ🤗
@deepurnair3670
@deepurnair3670 2 года назад
@@ANANTHASANKAR_UA തീർച്ചയായും അറിവുകൾ പകരാൻ ഉള്ളതാണല്ലോ
@akhilkc1211
@akhilkc1211 2 года назад
Excelent വ്യക്തമായ വിവരണം യുട്യൂബിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വീഡിയോ.......
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thank you so much ✌️Also share to your friends 👍👍
@vasum.c.3059
@vasum.c.3059 2 года назад
ഇത് നല്ലൊരു ക്ലാസ്സ് തന്നെയായിരുന്നു.അതിനാൽ ലെങ്ത്തുള്ള വിഡിയോയായത് അറിഞ്ഞില്ല.👌.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks 🤗
@light1790
@light1790 2 года назад
✌️👏👏🤗
@LINESTELECOMCORDEDTELEPHONES
കുറച്ച് മുമ്പേ എന്നോ കണ്ടിരുന്നെങ്കിലും 2 ദിവസം മുമ്പാണ് നിങ്ങളുടെ ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്😊 മലയാളത്തിലെ ഏറ്റവും ഉപകാരപ്രദവും, വിജ്ഞാനപ്രദവുമായ ഇലക്ട്രോണിക്സ് ചാനൽ ഇതു തന്നെയാണ് - ഇതു മാത്രമാണ്.. അറിവും വിവേകവും പകർന്നു നൽകുന്ന കണ്ടൻ്റുകൾ🎉
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
വളരെ സന്തോഷം സഹോദരാ😄 ഇലക്ട്രോണിക്സ് സാധാരണക്കാർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് ☺️
@abdulnasar5069
@abdulnasar5069 2 года назад
വളരെയേറെ ഉപകാരപ്രദമായിരുന്നു, കുറേ കാലമായി മനസ്സിൽ വെച്ചു കൊണ്ടിരിക്കുന്ന സംശയമായിരുന്നു വോൾട്ടേജും കറണ്ടും, കേവലം ഒരു വിശദീകരണത്തിലൊതുങ്ങാതെ അതിനോടനുബന്ധിച്ച amazing fact കൾക്കൂടി ഉൾപ്പെടുത്തിയതുകൊണ്ട് തന്നെ വളരെയധികം intresting ആയി
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
വളരെ സന്തോഷം🤗ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്ക് കൂടി ഈ ഒരു അറിവ് Share ചെയ്യുക👍👍
@hafsaltirur.5489
@hafsaltirur.5489 2 года назад
3വർഷം പോളി ടെക്നിക്ക് പോയ ഞാൻ 🙄🙄🤔. ഇപ്പോഴാ കാര്യം മനസ്സിൽ ആയതു. 👍
@ecafsalrahman2632
@ecafsalrahman2632 2 года назад
Poly electric padichond nikkunne njn 😁😁😂😂🤣
@muhammednaushadkv958
@muhammednaushadkv958 2 года назад
😲😲 Nee pasaayo atho peesaayo 🙄
@hafsaltirur.5489
@hafsaltirur.5489 2 года назад
@@muhammednaushadkv958 🤭🙏
@harishkmurali3757
@harishkmurali3757 2 года назад
Njaanum... 😒 pass aayittum ithonnum ippozhum vallya pidiyilla.. 😁
@anilkumark.v.6457
@anilkumark.v.6457 2 года назад
ക്ലാസിൽ ശ്രദ്ധിക്കാത്തതുകൊണ്ടാവും
@sarathmd1510
@sarathmd1510 2 года назад
നല്ല ക്ലാസ്സ്‌, ഒരുപാട് ഉപകാരപ്രദം മനസിലാകുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിച്ചു 😀👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Hi sarath Happy to hear that!! Also share to your friends 😊
@familytips
@familytips 2 года назад
വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. നന്നായി മനസിലായി
@pradeeptholanur81
@pradeeptholanur81 2 года назад
വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നു,Thank you sir 🙏🙌👏!
@alphasentoryb1445
@alphasentoryb1445 2 года назад
ഞാൻ വളരെ വളരെ നാളുകളായി പലതരം വീഡിയോസുകൾ കണ്ടിട്ടുണ്ട്.പക്ഷെ ഇപ്പോഴാണ് കറന്റ്/വോൾട്ടേജ് ഇവയെക്കുറിച്ച് എനിക്കൊരു ധാരണ കിട്ടിയത്. Thanks ...chetta..
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks !!☺️Also share to your friends
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
വോൾട്ടേജ്, കറണ്ട് ഇവ യഥാർത്ഥത്തിൽ എന്താണ്? ഏതാണ് കൂടുതൽ അപകടകാരി!? ഹൈ വോൾട്ടേജിന്റെ സ്വഭാവം എങ്ങനെ?? AC/DC ഷോക്ക് അടിച്ചാൽ എങ്ങനെ ആണ് ശരീരത്തേ ബാധിക്കുക? 12V 1 Amp Adaptor നു പകരം 12V 3A ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ? തുടങ്ങി വോൾട്ടേജ് കറണ്ട് സംബന്ധിച്ച ഒട്ടുമിക്ക സംശയങ്ങൾക്കും ഉത്തരം നൽകാൻ വിവിധ പരീക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയ ഈ വീഡിയോ തീർച്ചയായും പ്രയോജനപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കുട്ടുകാരിലേക്ക് കൂടെ ഈ ഒരു അറിവ് എത്തിക്കാൻ മറക്കല്ലേ🤗🤗 Why 12v is not dangerous to us ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Lg1Yvdjcz_w.html
@arivinguruji-kidsvlog
@arivinguruji-kidsvlog 2 года назад
100 ah 12v തൊടുമ്പോൾ.. പൊള്ളൽ എൽകുന്നില്ലല്ലോ ഹൈ amp കരെന്റ് അല്ലെ നമ്മളിൽ കൂടി ഒഴുകുന്നത്...വെൽഡിങ് മാഷിനെ പോലെ
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
@@arivinguruji-kidsvlog പക്ഷെ 12 v നു നമ്മുടെ ശരീരത്തിന്റെ റെസിസ്റ്റൻസിൽ വെറും 5- 10mA മാത്രമേ കടത്തിവിടാൻ സാധിക്കത്തോള്ളു. 100AH ഉണ്ടെങ്കിലും വോൾട്ടേജ് ലെവൽ കുറവായതുകൊണ്ട് അത്രയും amp ശരീരത്തിലൂടെ കടന്നു പോകുന്നില്ല
@basics7930
@basics7930 2 года назад
Good video……. (Take care about mA calculations)….. good and informative
@ajuzzyt352
@ajuzzyt352 2 года назад
@CAPACITOR aah pattum bro
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
@CAPACITOR Yes possible
@nalansworld1208
@nalansworld1208 2 года назад
മിടുക്കൻ ! നന്നായി അവതരിപ്പിച്ചിരിക്കുന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks Sir 😊😊😊Also share to your friends 👍
@shahircmr
@shahircmr 2 года назад
Very useful, All school teachers must watch this video to understand voltage and current...
@agneshks5361
@agneshks5361 2 года назад
BSC physics degree കഴിഞ്ഞിട്ടും sir nte class കണ്ടപോളാണ് voltage ,current വ്യത്യാസം ശെരിക്കും മനസിലാക്കിയത്
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Happy to hear that Agnesh 🤗Also share to your friends!!
@Betelgeuse732
@Betelgeuse732 2 года назад
B Sc physics from Walmart?? The problem seems to be with the BSc
@abhilashnarayanan781
@abhilashnarayanan781 2 года назад
Apo njan mathram alla 😂
@Jdmclt
@Jdmclt 2 года назад
സമ്മതിക്കണം.
@tradegq8014
@tradegq8014 2 года назад
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പാടെ മാരണ്ട സമയം അതിക്രമിച്ചു
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 2 года назад
You are the real master of Electronics and Electric, thank u.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thank you so much 🥰 Also share to your friends 👍
@shahalashaz5216
@shahalashaz5216 Год назад
വയറിങ് പ്രാട്ടികൾ ആൻഡ് ത്തിയാരി വിഡിയോ രസകരമായ vidios
@vijayakumarmahadevannair2874
@vijayakumarmahadevannair2874 2 года назад
ഇതായിരിക്കണം ഒരു അദ്ധ്യാപകൻ 👍👌🙌🙌
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks sir!!☺️
@rameshanm9899
@rameshanm9899 2 года назад
ഒരുപാട് അറിയാനും പഠിക്കാനും സാധിച്ചു.. നന്ദി..
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Happy to hear that ramesh 😊
@itsmeexman4057
@itsmeexman4057 2 года назад
വളരെ നല്ല അവതരണം. 👌👌👌👌 എല്ലാവർക്കും മനസിലാക്കാൻ കഴിയും. 👍 Superb.
@muraleedharanpaloran1712
@muraleedharanpaloran1712 2 года назад
വളരെ നന്നായി പറഞ്ഞു തന്നു.
@harrisachi1041
@harrisachi1041 2 года назад
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്. എല്ലാവരും മനസ്സിലാക്കേണ്ട വസ്തുത തന്നെയാണ് മൊത്തത്തിൽ പ്രതിപാദിക്കുന്നത്
@aravindakshanm2705
@aravindakshanm2705 Год назад
ഹലോ ബ്രോ ഒരു വർഷം മുൻപുള്ള ഈ വീഡിയോ കണ്ടപ്പോൾ ഒരു പ്രാക്ടിക്കൽ എക്സ്പീരിയൻസ് പറയുകയാണ്.ഇടയ്ക്ക് ഒക്കെ ഞാൻ ഇതുപോലെ ഓരോന്ന് പറയാറുണ്ട്. 1 amps ഉപയോക്കേണ്ട ഒരു ഉപകരണത്തിന് 100 amp പവർ കൊടുത്താലും കുഴപ്പം ഇല്ലന്നു പറഞ്ഞത് theory.എന്നാൽ ചെറിയ ഒരു വലിയ കുഴപ്പം ഉണ്ട്. സർക്യൂട്ടിൽ ഏതെങ്കിലും ഒരു കമ്പോണൻ്റ് ഡയറക്ട് സപ്ലയിൽ വരുന്നത് Ic, കാപ്പാസിറ്റർ, mov,smps,power transistor ഏതെങ്കിലും ഷോർട്ട് ആയാൽ,കണക്ടറർ,പിൻ, സപ്ലൈ വയർ എവിടെ എങ്കിലും ഷോർട്ട് ആയാൽ അവിടെ നിന്ന് കത്തും,pcb മുഴുവൻ ട്രാക്കും കത്തി.ബിൽഡിംഗ് തന്നെ തീ പിടിക്കാൻ സാധ്യത ഉണ്ട്. മിക്കവാറും ഫ്യൂസ് ഒന്നിലും കാണില്ല.ഉണ്ടായാൽ തന്നെയും അതു ഒരു വെള്ളാന ആണ് ഫ്യൂസ്. ലൂസ് കോൺടാക്ട് ഉണ്ടാക്കി മനുഷ്യനെ ഉപദ്രവിക്കാനും,ലൂസ് കോൺടാക്ട് കാരണം പലപ്പോഴും കൂടുതൽ കേടുപാടുകൾ ഉണ്ടാക്കുന്നതും ആണ് കാണുന്നത്.ഹയർ amps ഉള്ള സ്ഥലങ്ങളിൽ മാത്രം ആണ് ഫ്യൂസ് വർക് ചെയ്യുന്നത്.കുറഞ്ഞ amps എടുക്കുന്ന സ്ഥലങ്ങളിൽ കറക്റ്റ് സൈസ് ഫ്യൂസ് ഇട്ടാൽ ഇടയ്ക്ക് ഇടയ്ക്ക് ഫ്യൂസ് പോയിക്കൊണ്ട് ഇരിക്കും,നാട്ടുകാരുടെ തെറി കേൾക്കും കസ്റ്റമർ പിണങ്ങി പോകും, അയാള് മറ്റുള്ളവരെയും പറഞ്ഞു തിരിച്ചു വിടും, 50 ma എടുക്കുന്ന സ്ഥലത്ത് പകരം 100 ma ഫ്യൂസ് ഇട്ടിട്ടു ഒരു കാര്യവും ഇല്ല.പിന്നെ അടുത്തത് hi കറൻറ് സപ്ലൈയിൽ വരുന്ന spike,noise ഒക്കെ mov പോലെയോ,tvs diode പോലെ എന്തെങ്കിലും ഇട്ടു സിംപിൾ ആയി സപ്പ്രസ് ചെയ്യാൻ കഴിയില്ല. അതിനെയും കാപ്പാസിറ്റി കൂടിയ സപ്പാസർ ഉപയോഗിക്കണം. അതുകൊണ്ട് എപ്പോഴും നമുക്ക് ആവശ്യം ഉള്ള കപ്പാസിറ്റി പവർ സപ്ലൈ ഉപയോഗിക്കുന്നത് ആണ് നല്ലതു. over load ആയാൽ power supply fail ആകും.കൂടുതൽ നാശനഷ്ടങ്ങൾ വരില്ല. അരവിന്ദാക്ഷൻ,ബാംഗ്ലൂർ.
@saji183
@saji183 2 года назад
AC യെ കാളും അപകടം DC അല്ലേ AC ക്കു 50~ ന് നമ്മൾക്ക് സെക്കൻഡിൽ 50ൽ ഒന്ന് രക്ഷപെടാൻ ചാൻസ് ഉണ്ടാവില്ലേ പക്ഷെ DC shock അടിച്ചാൽ ഉരുകി ഇല്ലാതാവും ...എനിക്ക് തോന്നിയതാണ് ...
@abhijithmadhusoodanannair9830
@abhijithmadhusoodanannair9830 9 месяцев назад
No For AC current 15 mA is taken as let go. Which means above this current you can't withdraw from shock. So no significance of frequency
@LORRYKKARAN
@LORRYKKARAN 2 года назад
പലരുടെയും സംശയം ഈ വീഡിയോയിലൂടെ മാറും👍
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 года назад
നമസ്കാരം ഇലക്ട്രോണിക്സ്സ് വളരെ ഇഷ്ട്ടമാണ് വലിയ അറിവ് തന്നതിന് നന്ദി
@secretu555
@secretu555 2 года назад
വളരെയധികം ഉപകാരപ്രദമായ ക്ലാസ്സ്. ഒരുപാട് നന്ദി.
@TeachersVlogs
@TeachersVlogs 2 года назад
ഇത്രയും കാര്യങ്ങൾ വളരെ നന്നായി മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. Great 🤩🤩
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Happy to hear that 🤗
@vsp2528
@vsp2528 2 года назад
Supper .thank you machaaa
@noshadabdulazeez2694
@noshadabdulazeez2694 Год назад
ബ്രോ സൂപ്പർ ഇത്ര അധികാരികമായി വിശദീകരിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@bennygeorge234
@bennygeorge234 2 года назад
It's very valuable points you mentioned. Thanks 👍
@alexthomas3528
@alexthomas3528 2 года назад
Clear and Simple to understand. Very Good Ananthashankar
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thank you so much 😊
@yoyakky
@yoyakky 2 года назад
Great Description, Thanks
@moideenyousaf3757
@moideenyousaf3757 2 года назад
I really appreciate you, thanks
@shabeeru3640
@shabeeru3640 2 года назад
Thnks bro, ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@kilometreskilometres8310
@kilometreskilometres8310 2 года назад
Nice and informative video .. keep doing great videos chetta…
@deepajayanp8074
@deepajayanp8074 2 года назад
Excellent class.
@lifeline9406
@lifeline9406 2 года назад
Manasilakunnathupole paranjutharunu thank you sir
@ashokchandran1719
@ashokchandran1719 2 года назад
Very Good Information about electricity
@anandhum6101
@anandhum6101 2 года назад
ഇത് പോലെ ഒക്കെ സ്കൂളിൽ പഠിപ്പിച്ചിരുന്നു എങ്കിൽ ഞാൻ engneering എടുതെനെ......but ഫിസിക്സ് +2 ന് എൻ്റെ favorite subject അരുന്ന്
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Happy to hear that Anandhu☺️👍
@user-qt8xb6pr3l
@user-qt8xb6pr3l 2 месяца назад
ഇത്ര കാലമായിട്ടും അറിയില്ലായിരുന്നു .. നിങൾ നല്ലൊരു ടീച്ചറാണ് നല്ലരീതിയിൽ അവതരിപ്പിച്ചത് കൊണ്ട് കാര്യങ്ങൾ മനസ്സിലായി താങ്ക്സ് ❤
@ANANTHASANKAR_UA
@ANANTHASANKAR_UA 2 месяца назад
വളരെ സന്തോഷം സഹോദരാ 🥰 വീഡിയോ ഇഷ്ടമായെങ്കിൽ കൂട്ടുകാർക്കും പരമാവധി ഷെയർ ചെയ്യണേ, ⚡
@user-qt8xb6pr3l
@user-qt8xb6pr3l 2 месяца назад
@@ANANTHASANKAR_UA എന്റെ അയൽവാസി ഇലക്ട്രീഷൻ ഉണ്ട് അവനിക്ക് ചെയ്തിട്ടുണ്ട് .ഇലക്ട്രിക്കൽ ബേസിക് നോളേജ് എനിക്കുണ്ട് .ഞാൻ ഇലക്ട്രോണിക്സ് പഠിച്ചിട്ടുണ്ട് പക്ഷേ നിർഭാഗ്യവശാൽ മറ്റൊരു ജോലി ആണ് ഞാൻ ചെയ്യുന്നത് .ഇപ്പോ നിങളുടെ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നുണ്ട്.നന്നായി മനസ്സിലാക്കി തരുന്നുണ്ട് നിങൾ .എനിക്കൊരു സംശയം മറ്റൊരാളുടെ വീഡിയോയോയിൽ കണ്ടു എർത് പ്രോപ്പർ ആണോ എന്ന് ചെക്ക് ചെയ്യാൻ ബൾബിന്റെ രണ്ട് വയർ -&+ ഒന്ന് എർത്തിലും മറ്റൊന്ന് ഫേസിലും കൊടുക്കാൻ നന്നായി പ്രകാശിക്കുന്നുവെങ്കിൽ എർത്തു ok ആണെന്ന്.എന്റെ ചോദ്യം ഇങ്ങനെ ടെസ്റ്റ് ചെയ്താൽ ബ്രെക്കെർ ട്രിപ്പായി പിവില്ലേ ..?എന്നാണ് .അയാളുടെ ലിങ്ക് ഞാൻ ഇതിൽ ചേർക്കാം .
@truehuman100
@truehuman100 2 года назад
Vry Informative
@amruthasugathan7005
@amruthasugathan7005 2 года назад
Very useful class 👍👍👍
@AbhiAbhi-xl6hl
@AbhiAbhi-xl6hl 2 года назад
Thank you very much for the much valuable information. 🥰🥰🥰🥰
@madhukumarcochin
@madhukumarcochin 2 года назад
very much informative, thanks
@sandeepgt6427
@sandeepgt6427 2 года назад
Very very useful bro... Thank you very much 🙏🙏🙏🙏
@arunrajpalathinkal5602
@arunrajpalathinkal5602 2 года назад
ഒന്നും പറയാനില്ല അടിപൊളി
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks arun!👍
@rajbalachandran9465
@rajbalachandran9465 2 года назад
വൈദ്യുതി ഒരു സംഭവം തന്നെ 🌩️🌩️ Michael Faraday ക്ക് നന്ദി
@arjunj7540
@arjunj7540 2 года назад
Father of AC current: NIKOLA TESLA ❤️❤️
@rajbalachandran9465
@rajbalachandran9465 2 года назад
@@arjunj7540 👍
@rajbalachandran9465
@rajbalachandran9465 2 года назад
Father of electricity: Michael Faraday ❤️❤️
@ABDULKADER-tj4qn
@ABDULKADER-tj4qn 2 года назад
വളരെ നന്ദി ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കി തന്നു
@sanojcssanoj340
@sanojcssanoj340 2 года назад
Good presentation Keep it up. Thank you so much for the information in simple words
@premkumarprem3259
@premkumarprem3259 2 года назад
First video thanne fan akkiyallo😊😊
@firozansar5129
@firozansar5129 2 года назад
Very informative 👍
@anjuanju2565
@anjuanju2565 2 года назад
nalla sooper video chetta thangs
@aswinappu8378
@aswinappu8378 2 года назад
ആദ്യ വിഡിയോ കണ്ടപ്പോൾ തന്നെ ഞാൻ Subscrib ചെയ്തു
@asuran4361
@asuran4361 2 года назад
Tganks bro kidu video
@cpsharafudheen6940
@cpsharafudheen6940 2 года назад
ഞാൻ ഒരുപാട് കാലമായിട്ട് തെരഞ്ഞെന്ന് വീഡിയോയാണിത് കണ്ടെത്താൻ സാധിച്ചത് അൽഹംദുലില്ലാഹ് 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
വളരെ നന്ദി സഹോദരാ 😍 താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഷെയർ ചെയ്യണേ 🤗
@nijeshd.n8814
@nijeshd.n8814 4 месяца назад
Voltage ആണ് അപകടകാരി. കാരണം കറന്റ്‌ ശരീരത്തിന്റെ ressistance മറികടന്നു പാസ്സ് ചെയ്യണമെങ്കിൽ voltage കൂടണം. അഥവാ അപകടകരമായ രീതിയിൽ കറന്റ്‌ ഫ്ലോ ചെയ്യണമെങ്കിൽ(ശരീരത്തിൽ )അവിടെ voltage ഉണ്ടായിരിക്കണം.നിങ്ങൾ ഇവിടെ കാണിച്ചത് പോലെ ഉയർന്ന വോൾടേജിനു എയറിനെ പോലും ionise ചെയ്യാൻ കഴിയുന്നു. 230V ആണോ 11kv ആണോ danger എന്ന് ചിന്തിച്ചാൽ മതി. വലിയ കറന്റ്‌ കൈകാര്യം ചെയ്യുന്ന കാർ ബാറ്ററിക്കോ വെൽഡിങ് മെഷീനോ നമ്മളെ ഷോക്ക് ഏൽപ്പിക്കാൻ കഴിയുന്നില്ല, അതേ സമയം ഷോക്ക് കിട്ടാൻ ഒരു ഗ്യാസ് lighter മതിയാവും.
@rafeekkunnikkal1735
@rafeekkunnikkal1735 2 года назад
Thank you so much bro excellent explanation
@jomieesvlogzzz9819
@jomieesvlogzzz9819 2 года назад
വളരെ നല്ല വീഡിയോ
@Aaron_nibin
@Aaron_nibin 2 года назад
Appreciating the presentation
@vijayanck7713
@vijayanck7713 Год назад
വളരെ നന്നായി വിവരിച്ചു നന്ദി
@vishalchacko8423
@vishalchacko8423 2 года назад
Good explanation
@antonygeorge8528
@antonygeorge8528 2 года назад
Voltage current related videos il ettavum simple and powerful explanation well done bro
@muhammednaushadkv958
@muhammednaushadkv958 2 года назад
Highly informative. Thanks bro👍👍
@midhuncd3897
@midhuncd3897 2 года назад
Nice presentation. 👌
@covarghese4337
@covarghese4337 2 года назад
Thank you for elucidating the topic which could be understood by even a layman like me about voltage and current and for your effort taken by you for the illustrations.
@CATips
@CATips 2 года назад
Explaind well 👌
@user-lt2nr3fg2b
@user-lt2nr3fg2b 5 месяцев назад
വളരെ നല്ല വിശദീകരണം
@tonyjudemathew8817
@tonyjudemathew8817 2 года назад
Good video
@muhammedansifck868
@muhammedansifck868 2 года назад
100% informative video
@shaijuadimali4725
@shaijuadimali4725 2 года назад
Wow... സൂപ്പർ. ക്ലാസ്സ്‌... ഇങ്ങനെ വേണം ക്ലാസ്സ്‌ എടുക്കൻ സൂപ്പർ...
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks shaiju🤗also share to your friends those who are interested in electronics !!
@mohamedgaddafi5596
@mohamedgaddafi5596 2 года назад
Thank you Sir, Good explain and good knowledge.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks mohamad 😊Also share to your friends!
@rasheedmoochikootathil3940
@rasheedmoochikootathil3940 2 года назад
നല്ല ക്ലാസ്സ്‌ 👍
@drroymathewmathew3631
@drroymathewmathew3631 2 года назад
കൊള്ളാം, നല്ല വിശദീകരണം.
@rajanedathil8643
@rajanedathil8643 2 года назад
വളരെ രസകരമായ ക്ലാസ്
@kalidasettumuriparambil3130
@kalidasettumuriparambil3130 2 года назад
Very good, informative video. CRT Tv വർക് ചെയ്യുമ്പോൾ അതിന്റെ സമീപം ചെന്നാൽ ഓസോൺ ഗ്യാസിന്റെ ഗന്ധം നമുക്ക് അറിയാൻ സാധിക്കും.
@sameerpktpktu1735
@sameerpktpktu1735 2 года назад
Very informative👍 Thank you
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thank you sir👍👍
@denniscastle4974
@denniscastle4974 2 года назад
Very informative bro👍👍
@swalihcheekode8084
@swalihcheekode8084 2 года назад
Super class
@nasirudheenkuttyman9445
@nasirudheenkuttyman9445 Год назад
I THINK BEFORE 1 YEAR YOUR ALSO LIKE MEANY OTHERS SO I DIDN'T MAINT IT BUT NOW IAM REALLY FEEL ABOUT YOUR DEEPLY LEARN ABOUT ELECTRICLA AND ELECTRONICS U R MY REAL TEACHER THANK U IN MY HEART.....💚💚💚💚💚
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thank you so much brother for your support ❤️ Also share to your friends those who are interested in practical Electronics 👍
@showkath2000able
@showkath2000able 2 года назад
Super super excited
@arunchenthamarakshan5187
@arunchenthamarakshan5187 2 года назад
Woh amazing 👏 😍 🙌 ❤️
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thank you Arun!! Share to maximum friends 👍⚡
@n.gopalakrishnasarma8930
@n.gopalakrishnasarma8930 2 года назад
WHAT I UNDERSTOOD FROM THE CLASS IS U ARE A ELECTRONIC SUBJECT MAN.
@cpmshaheer5584
@cpmshaheer5584 2 года назад
A VERY GOOD EXPLANATION
@omalkizhakkeveedu4931
@omalkizhakkeveedu4931 2 года назад
Good explanation 👏
@babumangalam8062
@babumangalam8062 Год назад
Usefull video
@mmtech.3287
@mmtech.3287 2 года назад
Amazing class sir , Keep it up
@sivaramant1614
@sivaramant1614 2 года назад
Thank you sir.....
@nisarm.a162
@nisarm.a162 2 года назад
Adipoli
@shamjithpp2362
@shamjithpp2362 2 года назад
വളരെ നല്ല അവതരണം,👍👍👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thank you so much ✌️✌️Also share to your friends those who are interested in electrical & electronics!!⚡⚡
@njangandharvan.
@njangandharvan. 2 года назад
Kidu.... bro... very informative ......
@arunchenthamarakshan5187
@arunchenthamarakshan5187 Год назад
Woh very good 👍
@mohammedashraf1479
@mohammedashraf1479 2 года назад
👌👌
@nidhialathy4096
@nidhialathy4096 2 года назад
സൂപ്പർ
@mhmdshbn
@mhmdshbn 2 года назад
Useful sir 🤗
@Anonymous-ed4th
@Anonymous-ed4th 10 месяцев назад
Excellent... 👌👌👌
@sangeetthottan5510
@sangeetthottan5510 2 года назад
Excellent explanation. Super
@jostheboss17
@jostheboss17 2 года назад
പൊളിച്ചു 🔥❤️
Далее
Surxondaryoga biz chempionlarimiz bilan yetib keldik!
00:55
എല്ലാം സമയ മയം!!
23:25
Просмотров 234 тыс.
Surxondaryoga biz chempionlarimiz bilan yetib keldik!
00:55