Kseb engineers researching how to squeeze solar people. They have anti-social mentality. These people are fully supported by our stupid kerala politicians.
നമ്മൾ അസംഘടിതരായി നിൽക്കുന്നിടത്തോളം നമ്മളെ ചൂക്ഷണം ചെയ്യുവാൻ എളുപ്പമാണ്, സോളാർ വെച്ചിട്ടുള്ള എല്ലാവരും സംഘടിക്കണം എന്നാണ് എനിക്ക് തോന്നുന്നത്, നമ്മൾ ഒരു അസോസിയേഷന് രൂപം നൽകണം, അതിനു ആരെങ്കിലും മുൻകൈ എടുക്കണം
ഏത് കോടതി അൽ ഖേരളയിൽ. ഇവിടെ മാക്രി പാര്‍ട്ടി നേതാക്കൾ തീരുമാനിക്കും നിയമ നടപടി അറസ്റ്റ് ജയിലില്‍ തള്ളൽ മുതലായ കാര്യം എല്ലാ ചെറ്റത്തരവും കണ്ടു കണ്ണ് അടച്ചിരിക്കുന്നു പ്രധാനമന്ത്രി
Last two years my 3.3 kws ongrid generation duty Rs 4.97/=.ഈ ഏപ്രില് ഒന്നു മുതൽ Rs. 55.80 /=More than 11 times. Fixed charge Rs. 130/= എന്റെ solar fix ചെയ്യാൻ expense 1.35thoussnd +flat rooftop sheet ഇടാൻ 65 thousand. Total Rs 2 lakh Rupees. ഇത്രയും കാശ് മുടക്കി ഉണ്ടാക്കുന്ന ഇലക്ട്രിസിറ്റി ക്ക് fixed charge and generation duty യും കൊടുക്കണം. I am ready to fight with this system.
@@averagestudent4358 inverter മാറ്റേണ്ടി വരും. Hybrid mode ഇൻവെർട്ടർ ആണെങ്കിൽ ഇപ്പോൾ തന്നെ ബാറ്ററി add ചെയ്യാം. തല്ക്കാലം offgrid ആക്കുന്നത് ആലോചിക്കേണ്ട.
സാധാരണ ജനങ്ങൾക്ക് കേരളത്തിൽ കോടതി മാത്രമേ രക്ഷയുള്ളൂ മീറ്റർ റീഡിങ് എടുക്കുന്നവർ എല്ലാമാസവും ഒരേ തീയതിക്ക് തന്നെ റീഡിങ്എടുക്കണം ഒരു ദിവസം വൈകിയാൽ തന്നെ റീഡിങ്വി ത്യാസംവരും അതോടെ സ്ലാബ് മാറുകയും ചെയ്യും
പൊന്മുട്ടയിടുന്ന താറാവിനെ കീറി എന്ന് പറയും പോലെ, KSEB പ്രേസുമേഴ്‌സിനെ ഊറ്റി എടുക്കാൻ ശ്രമിച്ചാൽ എല്ലാവരും പിന്മാറി നാടിന് പ്രയോജനം ഉള്ള സംഗതി മുടങ്ങും, ചിലർക്കു എലെക്ട്രിസിറ്റി പുറത്തു നിന്ന് വാങ്ങുന്നതിന് കമ്മീഷൻ കിട്ടും 😮🙄
സുഹൃത്തേ നിങ്ങൾ തീർച്ചയായും പ്രതിഷേധ രേഖപ്പെടുത്തണം നിങ്ങളുടെ അടുത്തുള്ള ഭരണകക്ഷിയുടെ ലോക്കൽ സെക്രട്ടറിയെയും ഏരിയ സെക്രട്ടറിയേ മുമ്പാകെ പ്രതിഷേധം അറിയിക്കുക.
Earlier KSEB was sending bimonthly bill and thus was taking fixed charge once in 2 months. Once rooftop solar was activated KSEB sends monthly bill and thus monthly fixed charged. For 2024 May bill has ₹ 200 as fixed charge, ₹35 meter rent, ₹95.25 generation duty and 6.75 GST. Totally ₹ 337.00 works out annually as ₹4110. This ₹337 will undergo increase and thus negate the payment for the units exported in the near future. KSEB is a monopoly created to exhort the consumers!
എനിക്ക് 1552.75 രൂപയാണ് എനർജി ചാർജ് എന്നാൽ എന്നാൽ ഞാൻ അടക്കേണ്ടത് 2037രൂപ 484.25 രൂപയാണ് ഓരോ ചാർജിന്റെയും പേര് പറഞ്ഞു പിടിക്കുന്നത് അതിൽ 240 ഫിക്സിഡ് ചാർജ് 155.25ഡ്യൂട്ടി എന്താണ് ചെയ്യുക ഞാൻ സോളാർ ഉപയോഗിക്കുന്നില്ല
sir, no point in requesting KSERC via the video. It is better we file an appeal with KERC at the earliest. If you can take initiative, there will be so many people to rally behind you. I will also be there. Next step is going to court as you said.
chetta , company വൈദ്യുതി ഉൽപാദിക്കാനും , പുറമെ നിന്ന് വൈദ്യുതി വാങ്ങാനും ആവശ്യമായ പൈസ ആണ് ചാർജ് ആയി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത് .. അതു ആദ്യം മനസിലാകൂ
@@AJElectrical കേരളത്തിന് ആവശ്യമായ 80% ത്തിൽ അധികം വൈദ്യുതി പുറത്തു നിന്നാണ് വാങ്ങുന്നത്, അതും peak load സമയങ്ങളിൽ paisa കൊടുത്താലും വൈദ്യുതി കിട്ടാനില്ല . പകൽ സമയങ്ങളിൽ വൈദ്യുതി charge peak load time ലെ പകുതി പോലുമില്ല .. എന്നിട്ടും kseb net meter vechit solar ഉപഭോക്താക്കൾക് പരമാവധി സഹായം ചെയുന്നുണ്ട് .. company നഷ്ടത്തിൽ ആവാൻ ഒരു കാരണം net meter കൂടി ആണ് , എത്ര കാലം ഇതുപോലെ നഷ്ടം സഹിച്ചു മുന്നോട്ട് പോവാൻ പറ്റും ????? ലാഭം മാത്രം നോക്കി പ്രവർത്തിക്കുന്ന company അല്ല kseb , പക്ഷേ company ക് നഷ്ടത്തിൽ മുന്നോട്ട് പോവാൻ സാധിക്കില്ല .. ഉപയോഗിക്കുന്ന വൈദ്യുതിക്കുള്ള charge ഉപഭോക്താക്കളിൽ നിന്നും ഈടാക്കാതെ company മുന്നോട്ട് പോവാൻ കഴിയില്ല .. അത് നിങ്ങൾ മനസിലാക്കൂ .
ആരാണീ ഉയർന്ന താരിഫ് നിശ്ചയിക്കുന്നത്? തോന്നുന്ന ചാർജ്ജ് ഈടാക്കാൻ ഇവർക്ക് ആര് അധികാരം കൊടുത്തു? ആരോട് ചോദിച്ചാണ് ഫിക്സഡ് ചാർജ്ജിൻ്റെ താരിഫ് മാറ്റി നിർണ്ണയിച്ചത്? "സെൽഫ് ജനറേഷൻ ഡ്യൂട്ടി" ആർക്ക് തിന്നാനാണ്? പിണുവിൻ്റെ വെളുപ്പിക്കൽ ഇവിടെ വേണ്ട.