Тёмный
No video :(

1779: പ്രമേഹം വർഷങ്ങൾക്ക് മുമ്പ് തിരിച്ചറിയാൻ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ |Early signs of diabetes? 

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 35 тыс.
50% 1

1779: പ്രമേഹം വർഷങ്ങൾക്ക് മുമ്പ് തിരിച്ചറിയാൻ ; ശരീരം കാണിക്കുന്ന പത്തു ലക്ഷണങ്ങൾ | What are the early signs of diabetes?
നമുക്ക് അറിയാവുന്ന പോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഇന്ത്യയിൽ മാത്രം, ടൈപ്പ് 2 പ്രമേഹമുള്ള 77 ദശലക്ഷം മുതിർന്നവരുണ്ട്, കൂടാതെ 25 ദശലക്ഷത്തിലധികം പേർക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ഒരു രോഗാവസ്ഥയിലുപരി പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. പലപ്പോഴും വളരെ വൈകിയാണ് പ്രമേഹം തിരിച്ചറിയാറ്.കൂടുന്ന അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാതെ വരുമ്പോൾ ശരീരത്തിന് ഗ്ലൂക്കോസിനെ കൈകാര്യം ചെയ്യാത്ത ഒരൂ അവസ്ഥയിലേക്ക് പോകും. പ്രമേഹത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? നിങ്ങളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ, പ്രമേഹത്തിന്റെ ആരംഭമായിരിക്കാം. അത് പോലെ ഏതൊക്കെ ടെസ്റ്റുകൾ ചെയ്യണം എന്താണ് നോർമൽ വാല്യൂ തുടങ്ങിയവ അറിഞ്ഞിരിക്കേണ്ടതാണ്. ഈ വീഡിയോ സേവ് ചെയ്തു വയ്ക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #diabetes #diabetes_early_symptoms #diabetes_tests #diabetes_normal_value #പ്രമേഹം #പ്രമേഹം_ആദ്യ_ലക്ഷണങ്ങൾ #പ്രമേഹം_ടെസ്റ്റുകൾ #പ്രമേഹം_നേരത്തെ_തിരിച്ചറിയാൻ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@Achuandkichusworldlakshmi
@Achuandkichusworldlakshmi 3 месяца назад
Endometriosis, fatty liver തമ്മിൽ ബന്ധമുണ്ടോ video cheayamo doctor
@meenu2500
@meenu2500 3 месяца назад
പൊതുവെ മധുരം ഇഷ്ടം ഇല്ല എനിക്ക് 😌പക്ഷെ ഇടക്ക് വല്ലപ്പോഴും തോന്നും കോഫി ലഡ്ഡു പായസം ഓക്കേ കഴിക്കാൻ പിന്നെ ചോറ് ഒരുപാട് കഴിക്കാറില്ല വ്യായാമം കുറവാണ്
@rukmanikarthykeyan8848
@rukmanikarthykeyan8848 3 месяца назад
Recently tested my blood. Results are as follows: Fasting- 108, P.P. - 100 n HBA1c - 6 . I am a senior citizen middle 60's. For lunch : less rice , salads, vegetables n Daal. After that 1 cup of buttermilk. No tea , coffee. Sugar intake is less. Millets, idli Dosa in breakfast..Night morning breakfast left over n soup. I am a vegetarian. For my back n vertigo physiotherapy and breathing exercise. Evening walking.
@alexusha2329
@alexusha2329 3 месяца назад
So?
@rukmanikarthykeyan8848
@rukmanikarthykeyan8848 3 месяца назад
@@alexusha2329 I didn't ask you the question.
@ushak.g587
@ushak.g587 3 месяца назад
Madhuram mathram eshttamulla njan 😓
@meenu2500
@meenu2500 3 месяца назад
@@ushak.g587 എന്റെ അമ്മയ്ക്കും മധുരം ഒരുപാട് ഇഷ്ടം ആ 😌പക്ഷെ ഇത് വരെ ഷുഗർ ഇല്ല കെട്ടോ
@nevadalasvegas6119
@nevadalasvegas6119 3 месяца назад
North ഇന്ത്യയിൽ മിക്ക ഇടതും ഫുഡിനോടൊപ്പം കേസരി ജിലേബി ഒക്കെ കഴിക്കും, ആർക്കും ഷുഗർ ഇല്ല. കേരളം no:1 ,ബികോസ് മേൽ അനങ്ങില്ല
@akhilsajeev6786
@akhilsajeev6786 3 месяца назад
1) recurrent starvation 2) numbness 3) acanthosis nigricans 4) yeast infection 6) dry skin 7) recurrent urination 8) blurring vision. 9) thirst 10) slow healing. Rbs, fbs, hba1c, glucose tolerance test.
@jayateacher9854
@jayateacher9854 3 месяца назад
Periods pain and heavy stress vedio Idamo dr
@mmlysajna1306
@mmlysajna1306 3 месяца назад
Thyroid surgeryk sheshm ulal weight gaine e kurichm.. Engne ath korkam ennthine kurichm vdo chyamo dr... Plzz..
@saijupoulose6209
@saijupoulose6209 3 месяца назад
Fasting bloodsugar നോക്കിയാൽ മതിയോ sugar ഉണ്ടോ എന്നറിയാൻ
@rennygeorge3013
@rennygeorge3013 3 месяца назад
Hi ഡോക്ടർ, താടി വട്ടത്തിൽ കൊഴിയുന്നത് എന്തുകൊണ്ടാണ്?
@siniradhakrishnan1156
@siniradhakrishnan1156 3 месяца назад
Fasting blood sugar test ചെയ്യേണ്ടത് ശരിക്കും എത്ര മണിക്കൂർ കഴിഞ്ഞ് ആണ്? 8 or 10hours
@rubiyaaseem4430
@rubiyaaseem4430 3 месяца назад
Heraniya emna rogathe kurichu oru vidio cheyyumo doctor
@lovelythomas8645
@lovelythomas8645 3 месяца назад
👌Valuable info Dr. God Bless u.
@savaamubisava5201
@savaamubisava5201 3 месяца назад
ഡോക്ടർ എല്ലാം പറഞ്ഞു വിശദീകരിക്കൽ ഉണ്ട് എന്നാൽ ചോറിനു പകരം ഇവിടെ പ്രവാസികൾ കുബൂസ് കഴിക്കുന്നത് എത്ര അളവിലാണ് കഴിക്കേണ്ടത് കാരണം മിക്കവാറും ആളുകൾ ഒരു നേരം രാത്രി കുബൂസ് ആണ് കഴിക്കാറ് അപ്പോൾ ഒരു ടൈം കുബ്ബൂസ് കഴിക്കുമ്പോൾ എത്ര എണ്ണം അതിൽ എത്ര കാർബോഹൈഡ്രേറ്റ് കൂടും എന്ന് വിശദീകരിച്ചാൽ നന്നായിരുന്നു
@savaamubisava5201
@savaamubisava5201 3 месяца назад
Waiting for you ടോക്ക്
@joshcheriyan9981
@joshcheriyan9981 3 месяца назад
എനിക്ക് ഷുഗർ കുറവാണ്....ഇത് എങ്ങനെ Sheryakam...plz reply
@hafsahafsa6628
@hafsahafsa6628 3 месяца назад
Gestational diabetes ne kurich video cheyyuo
@drdbetterlife
@drdbetterlife 3 месяца назад
Yes, will do
@user-dy7sd4kq5i
@user-dy7sd4kq5i 3 месяца назад
جزاك الله خيرا
@elsijacob1106
@elsijacob1106 3 месяца назад
Good information. Tku Dr.can u pl do low sugar precautions. How can recognize low sugar and remedies
@nishau9143
@nishau9143 3 месяца назад
C section kazhinju untaavunna umbilical hernia ye kurichu oru video cheyyamo dr pls
@mariyammasalim6063
@mariyammasalim6063 3 месяца назад
Good information thankyou Dr ❤
@fousiyarifayi6652
@fousiyarifayi6652 3 месяца назад
Frozen shoulder ne kurichu parayumo?
@sudhacharekal7213
@sudhacharekal7213 3 месяца назад
Very good message Dr 🙏🏻
@aslammlkv2348
@aslammlkv2348 3 месяца назад
Nannayi manasilaki thannu thanku sir
@user-wm6qr1lo8s
@user-wm6qr1lo8s 3 месяца назад
Thanks for your valuable information… Sir… can you pls explain about phytic acid.
@shijushijuguiyshijushiju8314
@shijushijuguiyshijushiju8314 3 месяца назад
Pancreatitis parayamo? Please please 🙏
@AmruthaAbiya
@AmruthaAbiya 3 месяца назад
Doctor anikke doctor paranja rande symptoms undo athukonde undakumo
@ARUN_339
@ARUN_339 3 месяца назад
Thank you doctor ❤
@diyaletheeshmvk
@diyaletheeshmvk 3 месяца назад
Thanku so much!!! Well informed & Clear.... Just loved it.💯👍
@sabeenas3232
@sabeenas3232 3 месяца назад
എനിക്ക് ഈ വക ഒരു കാരണങ്ങൾ ഇല്ലായിരുന്നു ഞാൻ ഇടയ്ക്കിടയ്ക്ക് ചെക്ക് ചെയ്യുമായിരുന്നു അങ്ങനെയാണ് എനിക്ക് ഷുഗർ ഉണ്ടെന്ന് ഞാൻ കണ്ടുപിടിച്ചത് എന്റെ ഉമ്മ ഉണ്ടായിരുന്നു ഇപ്പോൾ രണ്ടു വർഷം കൊണ്ട് മരുന്ന് കഴിക്കുന്നു
@jacobm.v4717
@jacobm.v4717 3 месяца назад
Nannay clearai paranju. Nandhi,. Oru samsayam ee asukathil niñnum mochanam undo
@geethuaneeshkumar2458
@geethuaneeshkumar2458 3 месяца назад
Molkku ketotic hypoglycemia anu body sugar storage illa enna parayunnathu athine kurichu video idamo
@ravindrannairj7237
@ravindrannairj7237 3 месяца назад
How can we verify type1 or type2 what is fastinginsullin text
@prpkurup2599
@prpkurup2599 3 месяца назад
നമസ്കാരം dr 🙏
@fameedaken6425
@fameedaken6425 3 месяца назад
Sir Lactose intolerance in babies ne kurich oru vdo iduvo including diet .
@shameenshameenazmin3160
@shameenshameenazmin3160 3 месяца назад
Thanku dr
@mr.nobody9646
@mr.nobody9646 3 месяца назад
Neck il kure skin tags undavunnu. Fasting blood sugar 88 aanu. Enthayirikkum skin tags varanulla reason?
@King_of_gaming_234
@King_of_gaming_234 3 месяца назад
Cellulite ine patti vedio cheyyamo cellulite vannathinu sheshamulla neeru povan enthu medicine aanu kazhikkendath pls ithine patti oru vedio cheyyumo
@King_of_gaming_234
@King_of_gaming_234 3 месяца назад
Vedio cheyyamo pls rply sir
@shahi_yas201
@shahi_yas201 3 месяца назад
Hi doctor.. If you have any teleconsultation facility please reply with the link to book for the time slot
@Bindhuqueen
@Bindhuqueen 3 месяца назад
Thanku dr❤️❤️❤️❤️❤️
@ViAudio
@ViAudio 3 месяца назад
dumble എക്സർസൈസ് നല്ല എക്സർ സൈസ് ആണ് - നടത്തത്തെക്കാളും നല്ലത് എന്ന് അനുഭവം
@DILEEPKUMAR-kp7sk
@DILEEPKUMAR-kp7sk 3 месяца назад
Dear doctor, shoulder pain നെ കുറിച്ച് ഒരു video ചെയ്യാമോ? Tendenitis എന്ന ഒരു രോഗാവസ്ഥയെ കുറിച്ച് കേട്ടു Explain ചെയ്യുമോ? Please
@rukkyabicp240
@rukkyabicp240 3 месяца назад
Weight കുറയുന്നുണ്ട്. മറ്റു ലക്ഷണം ഇല്ല. ബ്ലഡ്‌ ഷുഗർ ടെസ്റ്റ്‌ ചെയ്ത് confirm ആക്കേണ്ടി വരുമോ
@indhuvs9103
@indhuvs9103 3 месяца назад
ഇക്കിൾ എടുക്കുന്നതിനെ കുറിച്ച് പറയാമോ
@Shemi-y1g
@Shemi-y1g 3 месяца назад
Fasting 104
@arunvp166
@arunvp166 3 месяца назад
Hi Dr can you do video about relation between exercise and education...?
@drdbetterlife
@drdbetterlife 3 месяца назад
What do you want to know exactly?
@arunvp166
@arunvp166 3 месяца назад
How can improve Human concentration, skills and ability of academic use to exercise.?
@sainabam7876
@sainabam7876 3 месяца назад
Dr njnan divasavum beetroot inte pagudhi vevich Adil oru carrot cherth juice adich Adil lemon nte pagudhi pizhinjn upp kurch cherth kudikalund. Edu kond blood koodunadinum mattum nalladaleee. Plz reply
@mts23188
@mts23188 3 месяца назад
dr abc juice vedio ittitund
@sainabam7876
@sainabam7876 3 месяца назад
@@mts23188 adu kandin
@PrathyuVlog
@PrathyuVlog 3 месяца назад
Thankyu ഡോക്ടർ 😊
@treesakurian7039
@treesakurian7039 3 месяца назад
💐
@binukumar846
@binukumar846 3 месяца назад
🙏🏻
@sheejavarghese4819
@sheejavarghese4819 3 месяца назад
Thank you sir. Enik Hba1c 6.1 aanu.FBS - 9.1 , RBS - 9.1 Medicine kazhikkano
@Mr_wolf162
@Mr_wolf162 3 месяца назад
🔥❤
@sajnamujeeb3477
@sajnamujeeb3477 3 месяца назад
❤️❤️❤️
@user-lx9fe6hj3c
@user-lx9fe6hj3c 2 месяца назад
ഉറപ്പിച്ച് നാട്ടിൽ പോയാൽ ഉടൻ ചെക്ക് ചെയ്യണം.
@DNA23777
@DNA23777 3 месяца назад
🎉🎉🎉👍
@Nithin171
@Nithin171 3 месяца назад
@tony-10
@tony-10 3 месяца назад
⚠️ ⚠️ ⚠️ Fish Oil Supplements May Raise Your Risk of Stroke, Heart Disease New study (22/05/24)
@shakkeelamuhammed725
@shakkeelamuhammed725 3 месяца назад
🩷🩷
@muthupm6535
@muthupm6535 3 месяца назад
Super 👍🏻
@aleenashaji580
@aleenashaji580 3 месяца назад
Thank you Dr 👍👌
@ajivalasseril8470
@ajivalasseril8470 3 месяца назад
🙏🏿
@babylonianedits3980
@babylonianedits3980 3 месяца назад
👍
Далее
Самое неинтересное видео
00:32
Просмотров 371 тыс.
Первый день школы Катя vs Макс
19:37
لدي بط عالق في أذني😰🐤👂
00:17
Просмотров 4,3 млн
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Просмотров 2 млн
Самое неинтересное видео
00:32
Просмотров 371 тыс.