Тёмный

1809: 3F ഈ ഫോര്‍മുല ഉപയോഗിച്ച് വയറ്റു രോഗങ്ങളെ തടയാം | 3F formula for tummy problems 

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 69 тыс.
50% 1

1809: 3F ഈ ഫോര്‍മുല ഉപയോഗിച്ച് വയറ്റു രോഗങ്ങളെ തടയാം | 3F formula for tummy problems
അടിക്കടി ടോയ്ലറ്റില്‍ പോകാനുള്ള തോന്നലായിരുന്നു നാല്‍പത്താറുകാരനായ അയാളുടെ പ്രശ്നം. പലതവണ പോയി വന്നാലും അല്‍പം കഴിഞ്ഞ് പിന്നെയും പോകാന്‍ തോന്നും. അങ്ങനെയിരിക്കേയാണ് മലത്തില്‍ രക്തം കണ്ടത്. അതോടെ പ്രശ്നം പൈല്‍സ് എന്നുറപ്പിച്ചു. നാട്ടുചികിത്സയും തുടങ്ങി. പക്ഷേ, ഒരുവര്‍ഷം കഴിഞ്ഞിട്ടും അസുഖം ഭേദമായില്ല. മാത്രമല്ല, ബുദ്ധിമുട്ടുകള്‍ കൂടാനും തുടങ്ങി. അങ്ങനെയാണ് അയാള്‍ ഉദരരോഗ വിദഗ്ധനെ തേടിയത്തെിയത്. പരിശോധനയില്‍ വന്‍കുടലില്‍ കാന്‍സറാണെന്ന് കണ്ടെത്തി. പക്ഷേ, അപ്പോഴേക്ക് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത വിധം കാന്‍സര്‍ വ്യാപിച്ചിരുന്നു!
ഓരോ വര്‍ഷവും ഉദരരോഗികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കേരളത്തില്‍ ഇന്ന് കൂടുതലായി കാണപ്പെടുന്ന ഉദരപ്രശ്നങ്ങളില്‍ വലിയൊരു പങ്കും നമ്മുടെ ആഹാര രീതിയാണ്. നമ്മുടെ വേഗത്തിലുള്ള ജീവിതശൈലിയുടെയും ഫാസ്റ്റ് ഫുഡുകളുടെയും കാരണമായി, അനേകം രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ട്, പ്രത്യേകിച്ച് വയറ്റിനോട് ബന്ധപ്പെട്ട പ്രശ്നങ്ങള്‍. വയറുവീർപ്പ്, അസിഡിറ്റി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്, വയറുവേദന, മലബന്ധം എന്നിങ്ങനെ പോകുന്നു. എന്നാല്‍, ഈ 3F ഫോര്‍മുല പിന്തുടര്‍ന്നാല്‍ പല രോഗങ്ങളും എളുപ്പത്തില്‍ ഒഴിവാക്കാം. രോഗങ്ങളില്ലാത്ത ആരോഗ്യകരമായ ജീവിത്തിന് വയറും കുടലുകളുമെല്ലാം അടങ്ങുന്ന ദഹനസംവിധാനം കാര്യക്ഷമമായി ജോലി ചെയ്യണം. നല്ല വയറ്റു ആരോഗ്യത്തിന് 3F രഹസ്യ ഫോര്‍മുല വ്യക്തമാക്കാം. 3F ഫോര്‍മുല എന്താണ്?
ഈ ഫോര്‍മുലയിലൂടെ നിങ്ങളുടെ വയറ്റു രോഗങ്ങളെ എങ്ങനെ തടയാം എന്നത് വിശദമായി ചര്‍ച്ച ചെയ്യുന്നു. ഈ 3F ഫോര്‍മുല ഫോളോ ചെയ്യുന്നത് എളുപ്പമാണ്, എന്നാല്‍ അതിന്‍റെ പ്രാധാന്യം വളരെ വലുതാണ്. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #3FFormula #AbdominalHealth #PreventDiseases #MalayalamHealthTips #HealthyLife #FiberFoods #Hydration #FermentedFoods #FastLifeHealth #StayHealthy #HealthAwareness #വയർ_രോഗങ്ങൾ #ഉദര_രോഗങ്ങൾ #abdominal_disease #വയറു_വേദന
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@thoolikathooval9125
@thoolikathooval9125 3 месяца назад
അവരവരുടെ ശരീരത്തിന് ചേരുന്ന ആഹാരം കഴിക്കുന്നത് ആയിരിക്കും നല്ലത്
@carolinecleetus2084
@carolinecleetus2084 23 дня назад
Fibre Fermented food Fluids
@anamikaelizabeth6474
@anamikaelizabeth6474 3 месяца назад
ഷുഗർ ഉള്ളവർക്ക് കാരറ്റ് കൊടുക്കാമോ sir. Super class. Thanku sir 🌹🌹🌹
@badhshah97
@badhshah97 3 месяца назад
കാരറ്റ് ഏറ്റവും നല്ലത് GI വളരെ കുറവ്
@sujeenak3101
@sujeenak3101 3 месяца назад
Fiber Fermented foods Fasting
@abdulkader1522
@abdulkader1522 3 месяца назад
ഈ മൂന്ന് F ഉം ഭക്ഷണ കാര്യത്തിൽ പാലിച്ചു വരുന്നത് കൊണ്ട് വയറിന്റെ പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്..
@praseethapl2082
@praseethapl2082 3 месяца назад
Thanku Dr🥰
@muhammed4324
@muhammed4324 3 месяца назад
മുത്താറിയെക്കുറിച്ച് വീഡിയോ ചെയ്യാമോ
@breeze-l1d
@breeze-l1d 3 месяца назад
പേരക്ക, ശോധന കുറയ്ക്കുന്നതായി അനുഭവപ്പെടാറുണ്ട് ! എന്തായിരിക്കും കാരണം ?
@santharavindran6586
@santharavindran6586 2 месяца назад
Thanks Dr.🙏
@ayramehrish6060
@ayramehrish6060 3 месяца назад
Skinil undakunna chorichil kudalinte ullilulla fungal infection kondanenn oru vdoyil kandu. Ath maaran enthu cheyyanam. Thair okke kazhikkumbol chorichil athikamavunnu. Ippo beef .thair .okke ozhivakkikondirikkukayaan. Plz reply 🙏
@shabirsha5436
@shabirsha5436 3 месяца назад
ഡോക്ടറോട് ഒരു സംശയം ചോദിക്കാൻ ഉണ്ട് ഡോക്ടറുടെ നമ്പർ കിട്ടുമോ ഡോക്ടറുടെ സ്ഥലം എവിടെയാണ് എനിക്ക് വരാൻ താല്പര്യമുണ്ട് നമ്പർ തന്നാലും മതി ഇല്ലെങ്കിൽ സ്ഥലം പറഞ്ഞാൽ വരാം
@sreeshakp9653
@sreeshakp9653 3 месяца назад
Pvs TVM l undayirunnu.emegency department aayirunnennu thonnunnu.ippo Dubai yil aanennanu thonnunne.
@ratnamramakrishnan7056
@ratnamramakrishnan7056 3 месяца назад
Thank you Sir for this important information
@aswathyambilikutty4217
@aswathyambilikutty4217 3 месяца назад
Sir menstrual cup use cheithaal undakavunna problems ne patti oru video cheyyamooo?
@MiniMoni-u8s
@MiniMoni-u8s 3 месяца назад
നല്ല മെസ്സേജ്. God bless you.
@suma6039
@suma6039 3 месяца назад
Thank you doctor
@Asif-Vlog
@Asif-Vlog 3 месяца назад
Thanks ❤❤❤
@RajasreeMadhu-k3n
@RajasreeMadhu-k3n 3 месяца назад
Thank you Dr.
@hafsathmujeeb7232
@hafsathmujeeb7232 3 месяца назад
Sir.ellu bala thinu vekkunna insulin pole vekkunna injection e kurichu parayamo
@ranisubaidha5157
@ranisubaidha5157 3 месяца назад
Thanks doctor ❤❤🎉
@remathambi9669
@remathambi9669 3 месяца назад
എത്രയോ നല്ലതാണ് ഈ വീഡിയോ.നന്ദിയുണ്ട് സാർ..❤❤❤
@shameerahafzal5069
@shameerahafzal5069 3 месяца назад
Thanks dr
@anjujoseph7554
@anjujoseph7554 3 месяца назад
Hi Sir. I have been struggling with stomach bloating and gas due to stress since an year. Please do a video on the same. Is there a fix for this?
@SobhaVijayan-k7k
@SobhaVijayan-k7k 3 месяца назад
താങ്ക്. യു. Sir
@girijab551
@girijab551 3 месяца назад
Thanks sr
@rahmathkv4558
@rahmathkv4558 3 месяца назад
Nalla information aynu....Thank u
@kesavannair7051
@kesavannair7051 3 месяца назад
Ente age 22 aanu. Dyspepsia und. Oru video cheyamo?
@_The_Void_V15_
@_The_Void_V15_ 3 месяца назад
Doctor, can you please do a video about using massage guns?
@അമൃതഅശ്വതി
@അമൃതഅശ്വതി 3 месяца назад
Thank u air
@tomjoseonline
@tomjoseonline 3 месяца назад
Doctor good morning. Have a doubt. Is banana (kerala) is prone to diabetics?
@nidhisujith8046
@nidhisujith8046 3 месяца назад
Sir, plz do a video about gastric problems, and how to manage it
@dollyjoseph3640
@dollyjoseph3640 3 месяца назад
3:30 how can we get or make a pure form of butter milk in uae for probiotics. how about of those content in readymade curd we get in GCC..
@BabyTk-g3m
@BabyTk-g3m 3 месяца назад
Thanks dri very good information
@Ashw77
@Ashw77 3 месяца назад
Dr eye floters paitti oru video cheeyyo ath normal aanno?
@Apzvipi
@Apzvipi 3 месяца назад
Sir CKD patient nu ulla diet plan parayaamo. Ethoke kazhikam kazhikaruth enn
@shafiandafziya6862
@shafiandafziya6862 3 месяца назад
8 വയസ് ഉള്ള കുട്ടിക്കുള്ള diet plan പറഞ്ഞു tharaamo
@beenapv8733
@beenapv8733 2 месяца назад
എനിക്കും -
@irshadtp5346
@irshadtp5346 3 месяца назад
തയിര് ഫാക്ട് കൂട്ടുമോ
@sreelathas3649
@sreelathas3649 3 месяца назад
Sir vitiligo ക്കു ഏതെല്ലാം ആഹാരങ്ങൾ കഴിക്കണം ഏതെല്ലാം avoid cheyyanam എന്നതിനെ കുറിച്ച് oru video ചെയ്യാമോ
@LAILACHIPPU
@LAILACHIPPU 3 месяца назад
Klebsiella ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ സാർ
@ajmalkp9966
@ajmalkp9966 3 месяца назад
good information thank you doctor❤🎉
@RaseenaRasee-we6hk
@RaseenaRasee-we6hk 3 месяца назад
Ibd ullavark pattulla
@ARUN_339
@ARUN_339 3 месяца назад
@Sethulex
@Sethulex 3 месяца назад
One Humble Request to u Sir... oru video cheyyumo?? Purifier il ninnula water boil cheyyamo?? Choodakkamo? എന്റെ വീട്ടിൽ kent പ്യൂരിഫയർ ആണ് യൂസ് ചെയ്യുന്നത്.. ഡയറക്റ്റ് ആയി വെള്ളം കുടിക്കുക ആണ് പതിവ്.. തണുപ് കാലത്തും.. കുഞ്ഞിന് pani ഉള്ളപ്പോഴും hot വാട്ടർ കൊടുക്കേണ്ടതായി വരുന്നു..അത് ചൂടാക്കി കൊടുക്കുന്നത് കൊണ്ട് problem ഉണ്ടോ? കുക്കിംഗ്‌ നു ആ വാട്ടർ ആണ് ഉപയോഗിക്കുന്നത്? Public പൈപ്പ് ലൈനിയിൽ chlorine ഉള്ളത് കൊണ്ട് കുക്കിംഗ്‌ & ഡ്രിങ്കിങ് അത് ഉപയോഗിക്കാറില്ല ... Oru ഡീറ്റൈൽഡ് വീഡിയോ urgent..🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijeeshvijeesh1269
@vijeeshvijeesh1269 3 месяца назад
Njalla information thankyou Dr ❤❤❤
@PradeepThayyil
@PradeepThayyil 3 месяца назад
Thank you doctor. Now you are in kerala?
@KINGUKITCHEN
@KINGUKITCHEN 3 месяца назад
Seed pativayi kazhikunath kidney problem undakumo dr? Pls reply
@Roobifathima-ne1jc
@Roobifathima-ne1jc 3 месяца назад
Sir ithoke autoimmune desease ullavarkm ithoke kazhikamo... Plz reply.....
@muhammed_riyanvk
@muhammed_riyanvk 3 месяца назад
Alsaer ullavark puliyulla f{d pattilla,anthu cheyyum
@ranjiniav1189
@ranjiniav1189 3 месяца назад
Thank you doctor
@prajithasuresh9858
@prajithasuresh9858 3 месяца назад
Thank you sir 🙏🏻.. കൊളെസ്ട്രോൾ 301 ആണ്.. Ldl 160 😢
@abhinavnathnath9805
@abhinavnathnath9805 3 месяца назад
🌹🙏
@mariyammasalim6063
@mariyammasalim6063 3 месяца назад
Good information thankyou Dr 🙏
@jyothi7169
@jyothi7169 2 месяца назад
Very informative ❤thank you doctor 😊
@sajithavarghese3530
@sajithavarghese3530 3 месяца назад
Super class👍🏻👍🏻👍🏻👍🏻🙏🏻
@Moneymaker.99
@Moneymaker.99 3 месяца назад
Crohn's desease und.low fiber diet aanu edukkunnath.
@VijiVijayan-m5w
@VijiVijayan-m5w 3 месяца назад
Sir evening duty cheyyunnaa aaalk adhayadhu night 9.30 vare joli cheyyunnaa aalkar ku cheyyan patunna diet plan onnu paranju taramo
@SeleenaptPTseleena
@SeleenaptPTseleena 3 месяца назад
Sir ameeba shareerathil undenn thirichariyan patumo plz reply sir
@Sivamritananda
@Sivamritananda 3 месяца назад
പുളിച്ച മാവ് കൊണ്ട് ദോശയും ഇഡ്ഡലിയുമൊക്കെ ഉണ്ടാക്കുമ്പോൾ അതിലെ ബാക്ടീരിയ നശിച്ചു പോകില്ലേ? തൈര് കഴിക്കുന്ന ഗുണം പുളിശ്ശേരിയിൽ നിന്ന് കിട്ടുമോ? അച്ചാറുകളെ ferminted food ആയി കണക്കാക്കാമോ?
@RosammaChacko-z3o
@RosammaChacko-z3o 3 месяца назад
Thanks, doctor 🎉❤❤❤🙏💪
@malayaliadukkala
@malayaliadukkala 3 месяца назад
Thanks dr
@reshmaashish7624
@reshmaashish7624 3 месяца назад
Hi doctor could you please make vedio about high hb and high haematocrit?
@rajkumarnambiar7263
@rajkumarnambiar7263 3 месяца назад
തൈരിലുള്ള നല്ല ബാക്റ്റീരിയ വയറിൽ വെച്ചു തന്നെ ആസിഡ്മായി കലർന്നു ചത്തു പോകില്ലേ 🤔
@drdbetterlife
@drdbetterlife 3 месяца назад
No
@mohammedrafanlkg.b6944
@mohammedrafanlkg.b6944 3 месяца назад
Ibs vayarilakkathi ne kurich video cheyyumo dr
@reshmaaneesh2699
@reshmaaneesh2699 3 месяца назад
Fistulak pattiya diet plan parayumo
@Moneymaker.99
@Moneymaker.99 3 месяца назад
Fistula varan entha reason?
@vychuchikku4860
@vychuchikku4860 3 месяца назад
DR 4.MM G BLADERPOLYP PRSHNM AANOO???
@manzoorhm8564
@manzoorhm8564 3 месяца назад
വെറും വയറ്റിൽ പപ്പായ കഴിക്കാമോ
@naseercp6576
@naseercp6576 3 месяца назад
ഷുഗർ ഉള്ളവർക്ക് ഇതൊക്കെ കഴിക്കാമോ
@shukoorma2425
@shukoorma2425 3 месяца назад
Good information thanks
@vineethavalsan
@vineethavalsan 3 месяца назад
Thank you dr
@radhamanin1987
@radhamanin1987 3 месяца назад
Thank you dr for your valuable information ❤
@ashamenon254
@ashamenon254 3 месяца назад
Good information 😊
@aleenashaji580
@aleenashaji580 3 месяца назад
Thanks Dr 👍👍
@SB1970CNN
@SB1970CNN 3 месяца назад
Thanks 🙏 please update us on gallbladder
@AsdAsd-bs5kd
@AsdAsd-bs5kd 3 месяца назад
Visha vadakam endanu oru vidio irakkanam
@ramlathubeevi2763
@ramlathubeevi2763 3 месяца назад
Thank you Dr
@ARIFRAK-p1c
@ARIFRAK-p1c 3 месяца назад
Good.massj
@jayalakshmi6733
@jayalakshmi6733 3 месяца назад
താങ്കയുഡോക്ടർ
@diyaletheeshmvk
@diyaletheeshmvk 3 месяца назад
Essential info & Easy to follow..... It's great.🥰... &. .txz.❤
@RoseMary-sr5gw
@RoseMary-sr5gw 3 месяца назад
Good message
@achu-no1vd
@achu-no1vd 3 месяца назад
Thabk you sir❤️
@roymonck9804
@roymonck9804 3 месяца назад
Thank you so much Dr.
@Unni-l5k
@Unni-l5k 3 месяца назад
First comment 🗿
@Beinganangel
@Beinganangel 3 месяца назад
Tc doctor ❤💕
@shalykurian267
@shalykurian267 3 месяца назад
Good message
@sheebaak1132
@sheebaak1132 3 месяца назад
Good information
@mumtajbeegum4198
@mumtajbeegum4198 3 месяца назад
❤❤❤❤
@thomasjacob4146
@thomasjacob4146 3 месяца назад
Thank you ❤🎉
@vasudevannair9174
@vasudevannair9174 3 месяца назад
🙏🙏🙏
@sobhayedukumar25
@sobhayedukumar25 3 месяца назад
Thanks Dr for your vital informations. God bless you
@yamunasunil5073
@yamunasunil5073 3 месяца назад
Thanku sir
@sajnamujeeb3477
@sajnamujeeb3477 3 месяца назад
❤️❤️❤️🌹
@laluajman9366
@laluajman9366 3 месяца назад
💐💐💐💐💐
@shinytitus3481
@shinytitus3481 3 месяца назад
👍🏻👍🏻
@sreelekhabpillai835
@sreelekhabpillai835 3 месяца назад
Informative video. Thank you Doctor 🙏🙏
@bareeratm1307
@bareeratm1307 3 месяца назад
👍👍
@DNA23777
@DNA23777 3 месяца назад
പുളിച്ച മാവ് പാചകം ചെയ്യുമ്പോൾ good bacteria നശിക്കില്ലേ!!🤔
@DNA23777
@DNA23777 3 месяца назад
@@jouharjovattolijouharjovat451 🙄🙄
@jouharjovattolijouharjovat451
@jouharjovattolijouharjovat451 3 месяца назад
🤔
@Bindhuqueen
@Bindhuqueen 3 месяца назад
Thanku dr❤❤❤❤❤
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 месяца назад
🙋✌️
@sudhacharekal7213
@sudhacharekal7213 3 месяца назад
Very good message Dr
@naveenkumarjbyju7915
@naveenkumarjbyju7915 3 месяца назад
IBS ullavarkk Thyr nalladhano?
Далее
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Просмотров 684 тыс.