നമ്മുടെ കേരളം എന്നൊക്കെ പറയുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന ഒരു വികാരം ഇന്ന് അത് ഓസ്ട്രേലിയയിലെ ഏതോ ഒരു സ്ഥലത്ത്.... എന്ത് മനോഹരമായ സ്ഥലമാണ്.... പ്രകൃതിയെ സ്നേഹിച്ചു പ്രകൃതിയോടൊപ്പം ഒരു വിദേശ രാജ്യത്ത് നമ്മുടെ നാട് പോലെ താമസിക്കുക എന്നുള്ളത് മഹാഭാഗ്യമാണ് ഈ വീഡിയോ കാണുമ്പോൾ തന്നെ നമ്മുടെ മനസ്സ് കുളിരണിയുന്നു... സന്തോഷം അഹങ്കാരമില്ലാത്ത കുറെ മലയാളികൾ ♥️♥️
Thanks fr showing dis beautiful place. I hve a Question fr you . Must talk generally, Why is dat you guys particularly saying Malayalies....can come & stay. Why other language people cant Stay ,you mean ? Why such pride you guys hve got . Do you hve extra horns. Or Your blood is white. Every where I could see dat you guys talk in such a way , you hve got down frm heaven. Very cunning people, like Fox.