വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു. www.binnichenthomas.com / binnichen12 / binnichenthomas
Jijo bro pandathe kaalum active aayittund. Full wildlife kick aanallo Binnicha.. i thought the most venomous snake was the African black mamba. Informative video.. keep it up. ❤❤❤
Vava suresh അവിടെങ്ങാനും ആയിരുന്നേൽ ..ഇതിന്റെ കുറെ vedeos വന്നേനെ..നൈസ് വീഡിയോ..ഇനി kangaru കളെ പറ്റിയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു...👍പാപ്പാ മമ്മി വിളികറുണ്ടോ..Take care
injane bridges il snake undel uk il ninnu varunna kids nu risk alle, ivide snake illatond avar avide vannal sradikkumo😢. nalla pedi und ennalum processing il anu .
ചേട്ടാ ഞാൻ കോഴിക്കോട് കാരനാണ് എന്റെ ഭാര്യ നേഴ്സും ഞാൻ ഡ്രൈവറാണ് ഞങ്ങൾക്ക് രണ്ടു കുട്ടികളുണ്ട് ഞങ്ങൾക്ക് അങ്ങോട്ട് മൈഗ്രേറ്റ് ചെയ്യാൻ സാധിക്കുമോ സാധിക്കുമെങ്കിൽ അത് ചെയ്യുന്നേ ഏജൻസി ഏതെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ. എന്തായാലും ഒരു മറുപടി തരണം