Тёмный

1865 🚌 ഇന്നും വർക്ക് 🔥 മുണ്ടക്കയം കുമളി 💚 ഇടുക്കിയിലെ കാറ്റല്ല, മഞ്ഞാണ് മഞ്ഞ് 🗻 solar water heater 

എന്റെ യാത്ര Travel Feel With Arun Aghori
Просмотров 1,8 тыс.
50% 1

ഇത്രയും മനോഹരമായി വ്യത്യസ്ത അനുഭവങ്ങൾ തരുന്ന നാട് വേറെ എവിടെ ഉണ്ട്...🤔
പക്ഷേ എല്ലാം ഭയമുള്ളവർക്ക് ഭയാനകരമായ അവസ്ഥ തന്നെയാണ്...

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@vasudaivakudumbaka
@vasudaivakudumbaka Месяц назад
3 വർഷം ആയി നിങ്ങളുടെ ചാനെൽ ഇടക്ക് കാണുന്ന ആളാ ഞാൻ, ഇപ്പോ ഇങ്ങളെ ഫാമിലി എല്ലാവരെ എനിക്ക് അറിയാംഞാൻ കുറച്ചു ദൂരെ ഉള്ള ഒരു ജില്ല കാരൻ ആണ്, ഇന്നലെ നിങ്ങളുടെ അമ്മ വീട്ടിൽ വന്ന വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു 🙏🏻 God ബ്ലെസ് u അരുൺ ഫാമിലി ❤️
@UnknowFrank
@UnknowFrank Месяц назад
മഴ വന്നപ്പോളേക്കും ക്യാമറ ഇല്ലാതെ പോയല്ലോ. എപ്പോളാ ക്യാമറ കിട്ടുക അരുൺ ബ്രോ. Waiting for videos 🥰
@ARUN_എൻ്റെയാത്ര
@@UnknowFrank എപ്പോൾ വരും എന്നറിയില്ല... അവർക്ക് കിട്ടിയ രണ്ടുമൂന്നു ദിവസമായി... അഞ്ചുദിവസത്തിനുള്ളിൽ തിരിച്ച് അയക്കും എന്നാണ് പറഞ്ഞത്... 🤔🙏❤️
@girishampady8518
@girishampady8518 Месяц назад
പുരപ്പുറ സൗരോർജ്ജ പദ്ധതി വരും വർഷങ്ങളിൽ കൂടുതൽ പ്രചാരത്തിൽ ആകും.. സർക്കാർ അതിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതായി ഇന്നത്തെ പത്രത്തിൽ കണ്ടു... നല്ല വർക്ക്‌ 🙋🏻‍♂️👍🏻... ശ്യാംഭവി 🥰പുതിയ സ്റ്റൈലിൽ.. പൊട്ട് ഒക്കെ തൊട്ടിട്ടുണ്ടല്ലോ.. 😄
@rajalakshmisubash6558
@rajalakshmisubash6558 Месяц назад
❤❤
@jayaprabhaarun1888
@jayaprabhaarun1888 Месяц назад
❤❤❤
@harikumarmk2739
@harikumarmk2739 Месяц назад
Hai ❤❤❤❤
@bijuravi8522
@bijuravi8522 Месяц назад
അപ്പേ നോക്കു.. ഇതാണ് ശ്യാമളമ്മ...😂😂❤❤❤❤. ശംഭവിക്കുട്ടി. ❤️
@jayanarayananc7222
@jayanarayananc7222 Месяц назад
അരുൺ happy indipendance day ഇന്നത്തെ യാത്ര നന്നായിരുന്നു
@jithinpk2042
@jithinpk2042 Месяц назад
🙏Arun🧔chettan😊🌄🏞️🚌👍
@YadhuKrishna-z5h
@YadhuKrishna-z5h Месяц назад
❤🎉❤
@plantlovers1168
@plantlovers1168 Месяц назад
🇮🇳🇮🇳🇮🇳
@OruThekkanSelfiebyAneeshgopala
@OruThekkanSelfiebyAneeshgopala Месяц назад
🙏🌟
@Reny_KL30
@Reny_KL30 Месяц назад
Good morning ☺️
@sobhagnair8709
@sobhagnair8709 Месяц назад
Good morning🥰
@prabeethacoracaravittil1756
@prabeethacoracaravittil1756 Месяц назад
👍🏻👍🏻🙏🙏🙏🙏
@AmeenKuwait-x6x
@AmeenKuwait-x6x Месяц назад
Namaskaram ❤
@sunilkumarnv8410
@sunilkumarnv8410 Месяц назад
Hai Arunji
@BaijuTs-dv8ue
@BaijuTs-dv8ue Месяц назад
വിനു ചേട്ടാ അരുൺ ചേട്ടാ ഹായ് 🏍️ 👍 💞💞💞
@rajeshpillai8874
@rajeshpillai8874 Месяц назад
nallathalle ennum work ullethu
@HareeshUp
@HareeshUp Месяц назад
പമ്പയറാണോ അവസാനം കണ്ടത്?
@ARUN_എൻ്റെയാത്ര
അല്ല, മണിമലയാർ ❤️🙏
@jayanarayananc7222
@jayanarayananc7222 29 дней назад
Arun എന്തു പറ്റി ക്യാമറ ശരിയാകാത്ത കാരണമാണോ വീഡിയോ ഇടാത്തത് വേറെ കുഴപ്പമൊന്നുമില്ലല്ലോ ആർക്കും
@ARUN_എൻ്റെയാത്ര
ക്യാമറ ഇല്ലാത്തതുകൊണ്ട് വീട്ടിൽ കുറച്ച് പണികൾ ഉണ്ട്... കുളത്തിന്റെയും മറ്റും... വീഡിയോ എടുപ്പും എല്ലാം കൂടെ നടക്കില്ല... ❤️🙏
Далее
МАМА И КОММУНАЛКА
00:59
Просмотров 119 тыс.