യാദൃശ്ചികമായി സംഭവിക്കുന്നു എന്ന് പണ്ട് വിശ്വസിച്ചിരുന്ന പലതും ഇന്ന് എനിക്ക് വേണ്ടി മാത്രം എന്ന് വിശ്വസിക്കേണ്ടി വരുന്ന പല ഉത്തരങ്ങളും....വ്യത്യാസം ഒന്ന് മാത്രം ..പണ്ട് ഉത്തരങ്ങൾ കുറെ കഴിഞ്ഞായിരുന്നു കിട്ടിയിരുന്നത്..ഇപ്പോൾ ചോദ്യം മനസ്സിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ ഉത്തരം എവിടെനിന്നെങ്കിലും കിട്ടുന്നു...നന്ദി....
Thanks mam ennathe live enikkullathayirunnu 14 /10//22nanadhyamayi program kandath annumuthal kure program kandu _27 veetil othiriproblems und makalludefamily problem oro dayyumente karyangalan kelkkunnath miracle okkey shariyakum enna thonnal Thank you universe
ചിത്രാമ്മാ ഈ ജന്മത്തിൽ ആത്മഹത്യ (അറിഞ്ഞു കൊണ്ടല്ല അസുഖം ചെയ്യിച്ചതാണ്) ചെയ്തവർ കഴിഞ്ഞ ജന്മത്തിലും അങ്ങനെ ചെയ്തവരായിരിക്കും എന്ന് പറഞ്ഞിരുന്നല്ലോ അവർക്ക് വേണ്ടി അടുത്ത ജന്മത്തിൽ ഇത് ആവർത്തിക്കാതിരിക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ