Hai Mam...കഴിഞ്ഞ Meditation ല് മോന്റെ വോയ്സ് ഞാൻ കേട്ടപ്പോൾ മോനെ കാണാൻ ആഗ്രഹിച്ചു അത് ഇന്ന് നടന്നു എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല Mam.ഈശ്വരനും Mam നും ഒരുപാട് ഒരുപാട് നന്ദി love you......🥰💞🙏
ഉയർന്നു പോവാൻ ബുദ്ധിമുട്ടുണ്ട്. clean sing clear ആവേണ്ടതുണ്ട്. കൂടാതെ സമയം നേരത്തെ അറിഞ്ഞിരുന്നാൽ ഉപകാരമായിരുന്നു cleansi ന്യ technic ഒന്നു കൂടി തരുമോ. ഇതൊരപേക്ഷയാണ്.