Why didn't the Hindus fight back in 1921 riots? | 1921-ൽ നടന്ന മാപ്പിള ലഹളയിൽ ഹിന്ദുക്കൾ എന്തുകൊണ്ട് തിരിച്ചടിച്ചില്ല? #swamichidanandapuri #malayalam For more details: / advaithashramamkolathur Facebook page: / chidanandapuri
ഹിന്ദുക്കൾ എല്ലാം കൊണ്ടും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ്. സ്ക്കൂളിൽ 1921 ലെ മലബാർ ലഹള പഠിച്ചിട്ടുണ്ട്. അത് പക്ഷേ മുസ്ലീങ്ങളെ മഹത്വവൽക്കരിച്ചു കൊണ്ടായിരുന്നു. പുഴമുതൽ പുഴവരെ എന്ന സിനിമ നിർബന്ധമായും നമ്മൾ കാണേണ്ടതുണ്ട്. ഹിന്ദുക്കൾ ഐക്യപ്പെടണം.
ഹിന്ദുക്കൾ തിരിച്ചടിക്കാ തിരുന്നതിനു കാരണം അത് ഹിന്ദുക്കൾക്ക് എതിരായ പോരാട്ടം ആയിരുന്നില്ല . ബ്രിട്ടീഷുകാർക്കും ബ്രിട്ടീഷ് അനുകൂലികളായ നാട്ടു ജന്മിമാർക്കും എതിരെയായിരുന്നു . തിരിച്ചടിക്കാതെയിരിക്കാൻ അന്നും ഹിന്ദുക്കൾ മോശം ആയിരുന്നില്ല . ജന്മിമാർ എല്ലാ തോന്നിവാസവും ചെയ്തിരുന്നത് ബ്രിട്ടീഷ് പിന്തുണയോടെ ആയിരുന്നു . ഇനി ഇക്കാര്യം എത്ര വെളുപ്പിക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല
@@musthafamusthafamp2619 ഹിന്ദുക്കൾ എല്ലാം കള്ളു കുടിക്കുന്നവർ ആയോണ്ട്. സ്വത്ത് എല്ലാം നശിച്ചു പോകാതിരിക്കാൻ അവരുടെ കൈയിൽ നിന്ന് കൊള്ള അടിച്ചു മേടിച്ചു വച്ചിരിക്കുവാ അല്ലേ.....
1921ൽ നടന്ന മലബാർ കലാപം ഹിന്ദുക്കൾക്കെതിരെയല്ല ബ്രിട്ടീഷ്ക്കാർക്കും അവരെ പിന്തുണക്കുന്ന സവർണ്ണ ജന്മിമാരടക്കമുള്ളവർക്കെതിരെ ആയിരുന്നു, 12 ഓളം മുസ്ലിം ജന്മിമാരും മലബാർ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്ക്കാർക്കും സവർണ്ണ ജന്മിമാർക്കും എതിരെ നടന്ന കലാപം ആയതുകൊണ്ടാണ് സംഘപരിവാർ ഈ കലാപത്തെ ഇത്രയും എതിർക്കുന്നത്.
@@sudheesvk1921ൽ നടന്ന മലബാർ കലാപം ഹിന്ദുക്കൾക്കെതിരെയല്ല ബ്രിട്ടീഷ്ക്കാർക്കും അവരെ പിന്തുണക്കുന്ന സവർണ്ണ ജന്മിമാരടക്കമുള്ളവർക്കെതിരെ ആയിരുന്നു, 12 ഓളം മുസ്ലിം ജന്മിമാരും മലബാർ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്ക്കാർക്കും സവർണ്ണ ജന്മിമാർക്കും എതിരെ നടന്ന കലാപം ആയതുകൊണ്ടാണ് സംഘപരിവാർ ഈ കലാപത്തെ ഇത്രയും എതിർക്കുന്നത്.
@@sudheesvk1921 ലെ കാര്യം സ്വാമിജി പറഞ്ഞതുകൊണ്ട് പറയുകയാ.. * തിരുവിതാംകൂറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 ന്. * കൊച്ചിയിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ഡിസംബർ 20 ന്. * മലബാറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ജൂൺ 2 ന്.

@@gopikrishnang76101921 ലെ കാര്യം സ്വാമിജി പറഞ്ഞതുകൊണ്ട് പറയുകയാ.. * തിരുവിതാംകൂറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 ന്. * കൊച്ചിയിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ഡിസംബർ 20 ന്. * മലബാറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ജൂൺ 2 ന്.
@@Narasimha19721921 ലെ കാര്യം സ്വാമിജി പറഞ്ഞതുകൊണ്ട് പറയുകയാ.. * തിരുവിതാംകൂറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 ന്. * കൊച്ചിയിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ഡിസംബർ 20 ന്. * മലബാറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ജൂൺ 2 ന്.
മാപ്പിള ലഹളക്കുമുൻപ്ഉം മാപ്പിള മാർ ഹിന്ദുക്കളെ ഹാളിലകത്തില്കൂടി കൊന്നു കൊണ്ടിരുന്നു. അവസാനത്തെ ലഹളായിരുന്നു.1921ലേതു. ഇനിയും കൊലനടത്താൻ തയ്യാറായി ഇരിക്കുകയാണ്.
@@Kalkki626 അന്ന് എന്തിനു ചെയ്തു എന്നു അറിയില്ലായിരുന്നു.. ഇന്ന് അറിയാം എന്താണ് ഇവരുടെ ഉദ്ദേശം എന്നു.. അതിനു ഇനി ഒരുങ്ങിയാൽ അവർ മൊത്തത്തിൽ പണി വാങ്ങും എന്നു മാത്രം..
ഏറനാട്, വള്ളുവനാട് മേഖലയിൽ ഉണ്ടായ കലാപം എന്തു കൊണ്ട് കോഴിക്കോടും, കണ്ണുരും ഉണ്ടായില്ല എന്ന് ഓർക്കണം. ഏറനാട് ഈഴവരും, തിയ്യരും കുറവായിരുന്നു അത് കൊണ്ട് തിരിച്ചടി ഉണ്ടായില്ല.. ഉയർന്ന ജാതിയിൽ പെട്ടവരും (നമ്പൂതിരി, മേനോൻ, നായർ )ദളിത് വിഭാഗത്തിൽ പെട്ടവരുമായിരുന്നു കൂടുതൽ.കോഴിക്കോടും, കണ്ണുരും ചേകവർ ശക്തമായിരുന്നു.
ഒന്നാമത് അവരുടെ മതം പഠിപ്പിക്കുന്ന പോലെ നമ്മുടെ മതം പഠിപ്പിക്കുന്നില്ല അവരുടെ മതം പഠിപ്പിക്കുന്നപോലെ പഠിപ്പിച്ചാൽ പോരാട്ട വീര്യം കൂടും രണ്ടാമത് അവർ സങ്കടിക്കാൻ അവരെ പോലെ നമ്മൾ തയ്യാറല്ല അതിനുകാരണം നമ്മുടെ ജാതി വ്യവസ്ഥ തന്നെ പിന്നെ ബ്രിർട്ടീഷുകാരുടെ ഭരണം കഴിഞ്ഞ് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം പിന്നെ വന്നവർക്ക് വോട്ടാണ് പ്രധാനം അതുകൊണ്ട് കൊന്നവർക്ക് പെൻഷനും കിട്ടി തുടങ്ങി അവർക്ക് സങ്കടിത വോട്ടൂബാങ്കാണ്
1921ൽ നടന്ന മലബാർ കലാപം ഹിന്ദുക്കൾക്കെതിരെയല്ല ബ്രിട്ടീഷ്ക്കാർക്കും അവരെ പിന്തുണക്കുന്ന സവർണ്ണ ജന്മിമാരടക്കമുള്ളവർക്കെതിരെ ആയിരുന്നു, 12 ഓളം മുസ്ലിം ജന്മിമാരും മലബാർ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്ക്കാർക്കും സവർണ്ണ ജന്മിമാർക്കും എതിരെ നടന്ന കലാപം ആയതുകൊണ്ടാണ് സംഘപരിവാർ ഈ കലാപത്തെ ഇത്രയും എതിർക്കുന്നത്.
1921ൽ നടന്ന മലബാർ കലാപം ഹിന്ദുക്കൾക്കെതിരെയല്ല ബ്രിട്ടീഷ്ക്കാർക്കും അവരെ പിന്തുണക്കുന്ന സവർണ്ണ ജന്മിമാരടക്കമുള്ളവർക്കെതിരെ ആയിരുന്നു, 12 ഓളം മുസ്ലിം ജന്മിമാരും മലബാർ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്ക്കാർക്കും സവർണ്ണ ജന്മിമാർക്കും എതിരെ നടന്ന കലാപം ആയതുകൊണ്ടാണ് സംഘപരിവാർ ഈ കലാപത്തെ ഇത്രയും എതിർക്കുന്നത്.
1921 ലെ കാര്യം സ്വാമിജി പറഞ്ഞതുകൊണ്ട് പറയുകയാ.. * തിരുവിതാംകൂറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 ന്. * കൊച്ചിയിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ഡിസംബർ 20 ന്. * മലബാറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ജൂൺ 2 ന്.
ഇന്ത്യയുടെ പുരാതന കാലം തൊട്ട് മുഗൾ ചക്രവർത്തിമാർ മുതൽ ഇങ്ങോട്ട് ഒട്ടനവധി നിരവധി മുസ്ലിം രാജാക്കന്മാർ ഭരിച്ച ഇന്ത്യ അതിനുശേഷം ഒരുപാട് നല്ല ഹൈന്ദവ രാജാക്കന്മാർ ഭരിച്ച ഇന്ത്യ ഈ ഭാരതത്തിന്റെ ഓരോ രാജാക്കന്മാരും ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തെ ഇവിടെ നിന്നും തുടച്ചുനീക്കാൻ ഉദ്ദേശിച്ചിരുന്നു എങ്കിൽ ഇവിടെ ഒരു സമാധാനം സമുദായവും ബാക്കി ഉണ്ടാകുമായിരുന്നില്ല എന്ന സത്യം നിൽക്കെ ഇവിടെ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഇല്ല ഉള്ള ഒരു രാജ്യമാണ് ഭാരതം ഈ രാജ്യം ഇതേ പോലെ തന്നെ നിൽക്കുകയും ചെയ്യും എത്ര ഭരണാധികാരികൾ വന്നാലും ഈ രാജ്യത്തിന് ഒരു കോട്ടവും സംഭവിക്കുകയില്ല തൽക്കാലം ചെറിയ ചെറിയ പ്രതിസന്ധികൾ ഉണ്ടാകും എന്ന് മാത്രം വർഗീയത ഉണ്ടാക്കുന്നപ്രസംഗങ്ങൾ നടത്തരുത് എന്ന് മാത്രം. അതേ പറയാനുള്ളൂ...... ഒരു മനുഷ്യന്റെ ജീവിതത്തിൽ നല്ല സമയം എന്ന് പറയുന്നത് 30 40 വയസ്സ് മാത്രമാണ് 40 വയസ്സിനു ശേഷമുള്ള അവന്റെ ഓരോ നിമിഷവും മരണത്തെ രുചിക്കാൻ വേണ്ടി മാത്രം തയ്യാറാക്കിയതാണ് കാരണം മനുഷ്യ ജീവിതം വളരെ കുറവാണ് ഷോർട്ട് ആണ് നന്മയിൽ നല്ലതിൽ മാത്രം നമുക്ക് മുന്നോട്ടു പോകാം അതായിരിക്കും
1921ൽ നടന്ന മലബാർ കലാപം ഹിന്ദുക്കൾക്കെതിരെയല്ല ബ്രിട്ടീഷ്ക്കാർക്കും അവരെ പിന്തുണക്കുന്ന സവർണ്ണ ജന്മിമാരടക്കമുള്ളവർക്കെതിരെ ആയിരുന്നു, 12 ഓളം മുസ്ലിം ജന്മിമാരും മലബാർ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്ക്കാർക്കും സവർണ്ണ ജന്മിമാർക്കും എതിരെ നടന്ന കലാപം ആയതുകൊണ്ടാണ് സംഘപരിവാർ ഈ കലാപത്തെ ഇത്രയും എതിർക്കുന്നത്.
1921 ലെ കാര്യം സ്വാമിജി പറഞ്ഞതുകൊണ്ട് പറയുകയാ.. * തിരുവിതാംകൂറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 ന്. * കൊച്ചിയിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ഡിസംബർ 20 ന്. * മലബാറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ജൂൺ 2 ന്.
ഏതെങ്കിലും മുസ്ലിം മൊല്ലാക്ക ഇങ്ങനെ വന്നിരുന്നു വര്ഗീയത പറയുമോ???? രാമ simhante film കണ്ടില്ലേ ല് നിങ്ങളുടെ ജീവിതം എന്തിന് കൊള്ളാം 😂😂 ചരിത്രത്തെ വളച്ചൊടിച്ച് വളച്ചൊടിച്ച് എങ്ങോട്ടാ ഇവർ?????
ശക്തമായി തിരിച്ചടി കൊടുക്കേണ്ടതാണ്, നിരപരാധികളെ എത്ര കാലമായി കൊന്നുകൊണ്ടിരിക്കുന്നു, മാറാട് എങ്ങിനെ മറക്കാൻ പറ്റും, ഇതുകൊണ്ടൊക്കെ ലോകത്തെ മുസ്ലിം വൽകൽക്കരിക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും ലോക ജനതയുടെ സമാധാനം ഇല്ലാതാകുന്നു
ബീഫ് കൈവശം വെച്ചതിനു 100 ഓളം ആളുകൾ കൊല്ലപ്പെട്ടു ഏതെങ്കിലും മുസ്ലിം തിരിച്ചടിചൊ.. ഇപ്പോ ഇലക്ഷന് കഴിഞ്ഞതിനു ശേഷം up യിൽ മാത്രം 6ഇൽ അതികം പേരെ bjp ക്കാർ കൊന്നു ഏതെങ്കിലും മുസ്ലിം തിരിച്ചു കൊന്നോ.. സ്വമീ എന്തിനാ നിങ്ൾ സമൂഹത്തിൽ ബിന്നിപ്പ് ഉണ്ടാകുന്നത്.. ഒരു സോമിക്ക് ചെർന്ന പണിയല്ല താങ്കൾ ചെയ്യുന്നത്..
1930 നു മുൻപ് ഇന്നത്തെ ഹിന്ദുക്കളിലെ ഒരു വിഭാഗം അന്നത്തെ അടിമകൾ ആയിരുന്നു അവരെ ഹിന്ദുക്കൾ ആയിട്ട് പോലും അംഗീകരിച്ചിരുന്നില്ല 1930 ലാണ് അവരെ ഹിന്ദുക്കളായി അംഗീകരിച്ചത് മലബാറിലെ മാപ്പിളമാർ പോയ കാലത്തെ പറയന്റെയും പുലയന്റെയും ചെറുമന്റെയും പിൻതലമുറക്കാനായിരുന്നു ജെമിമാരോട് വിരോധം വെച്ചുപുലർത്തുന്ന അവർ കിട്ടിയ അവസരം പ്രതികാരം കിട്ടാൻ പ്രയോജനപ്പെടുത്തി അതാണ് മാപ്പിള ലഹള
@@safwansafu8801921 ലെ കാര്യം സ്വാമിജി പറഞ്ഞതുകൊണ്ട് പറയുകയാ.. * തിരുവിതാംകൂറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 ന്. * കൊച്ചിയിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ഡിസംബർ 20 ന്. * മലബാറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ജൂൺ 2 ന്.
സംഘടിക്കാനും ഒരുമിച്ചു നിൽക്കാനും എന്നും പുറകിലായ വർഗം. കൂടെയുള്ളവനെ ചൊറിയുന്ന സ്വഭാവം. ബാല്യത്തിലും യൗവ്വനത്തിലും വർദ്ധക്യത്തിലും ജാതി വ്യത്യാസമില്ലാത്ത സ്ഥിരമായ ഒത്തുകൂടലുകൾ മാത്രമേ പരിഹാരമായുള്ളു..Constant uncoditional religious get together among peoples in the religion(with out caste basis) Ask interested persons or organisations to make permanent get together places to talk to mingle to hand over ideas, experiences and help among them.
1921ൽ നടന്ന മലബാർ കലാപം ഹിന്ദുക്കൾക്കെതിരെയല്ല ബ്രിട്ടീഷ്ക്കാർക്കും അവരെ പിന്തുണക്കുന്ന സവർണ്ണ ജന്മിമാരടക്കമുള്ളവർക്കെതിരെ ആയിരുന്നു, 12 ഓളം മുസ്ലിം ജന്മിമാരും മലബാർ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്ക്കാർക്കും സവർണ്ണ ജന്മിമാർക്കും എതിരെ നടന്ന കലാപം ആയതുകൊണ്ടാണ് സംഘപരിവാർ ഈ കലാപത്തെ ഇത്രയും എതിർക്കുന്നത്.
1921 ലെ കാര്യം സ്വാമിജി പറഞ്ഞതുകൊണ്ട് പറയുകയാ.. * തിരുവിതാംകൂറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 ന്. * കൊച്ചിയിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ഡിസംബർ 20 ന്. * മലബാറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ജൂൺ 2 ന്.
1921ൽ നടന്ന മലബാർ കലാപം ഹിന്ദുക്കൾക്കെതിരെയല്ല ബ്രിട്ടീഷ്ക്കാർക്കും അവരെ പിന്തുണക്കുന്ന സവർണ്ണ ജന്മിമാരടക്കമുള്ളവർക്കെതിരെ ആയിരുന്നു, 12 ഓളം മുസ്ലിം ജന്മിമാരും മലബാർ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്ക്കാർക്കും സവർണ്ണ ജന്മിമാർക്കും എതിരെ നടന്ന കലാപം ആയതുകൊണ്ടാണ് സംഘപരിവാർ ഈ കലാപത്തെ ഇത്രയും എതിർക്കുന്നത്.
@@santhoshkumar-vd7jo1921 ലെ കാര്യം സ്വാമിജി പറഞ്ഞതുകൊണ്ട് പറയുകയാ.. * തിരുവിതാംകൂറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 ന്. * കൊച്ചിയിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ഡിസംബർ 20 ന്. * മലബാറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ജൂൺ 2 ന്.
എന്റെ മുത്തശ്ശൻ തിരിച്ചു അടിച്ചിട്ടുണ്ട്.. മുത്തശ്ശൻ പോലീസിൽ ആയിരുന്നു. മഞ്ഞപറ നാണപ്പാ മേനോൻ ( Manjapara Narayana Menon.) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZF82GivsUMI.html
The British never created any division between any communities. The hindu muslim hostiliity started in the 7th century when arabs attacked sindh and after depredations by mughals, nizams etc.
ഹിന്ദുക്കളിൽ മഹാ ഭൂരിപക്ഷം വരുന്ന ദളിത് പിന്നോക്ക വിഭാഗങ്ങളെ നീച ജാതികളാക്കി നൂറ്റാണ്ടുകളോളം ഇരുട്ടിൽ നിർത്തിയ സവർണ്ണ ജാതി കോമരങ്ങളാണ് യഥാർത്ഥത്തിൽ ഹിന്ദുവിൻ്റെ ശത്രുക്കൾ. ബ്രാഹ്മണ സ്വാർത്ഥ തൽപര്യങ്ങൾ മാത്രമാണ് ഇവർ പടച്ചുണ്ടാക്കിയ എല്ലാ ഹിന്ദു ധർമങ്ങളിലും കാണുന്നത്. ശ്രീനാരായണ ഗുരു പോരാടിയതും ധർമ്മങ്ങൾ എന്ന് അവർ പറയുന്ന ഈ അധർമ്മങ്ങൾക്ക് എതിരെ ആയിരുന്നു.ബുദ്ധിയും വിവരവുമില്ലാത്ത ഈഴവർ അടക്കമുള്ള പിന്നോക്ക ജാതികൾ സ്വഭിമാനം മറന്നു തങ്ങളുടെ പൂർവികരെ ,ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവരാക്കി മാറ്റിയ മാനവിക വിരുദ്ധമായ ഹിന്ദുത്വയ്ക്ക് വേണ്ടി ബലിധാനികളായി മാറാൻ തയ്യാറായി വന്നിരിക്കുന്നു. എത്ര അപമാനകരം എന്നല്ലാതെ എന്ത് പറയാൻ !ഒരു ഹിന്ദു മറ്റുള്ള ഹിന്ദുക്കളെ ജാതിയുടെ കണ്ണിൽ കൂടി നോക്കി കാണുമ്പോൾ മുസ്ലിങ്ങൾ അങ്ങനെ കണ്ടുകൊണ്ട് മാറ്റി നിർത്തിയിട്ടില്ല. അവരെ ചേർത്ത് നിർത്തി ഈ ദുഷ്ട ശക്തികൾക്ക് എതിരെ പോരാടുകയാണ് വേണ്ടത്..നിങ്ങളുടെ അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും.
അന്നുള്ള ഹിന്ദുക്കൾക് വിവരം ഉണ്ട്, ഇപ്പോൾ ഇല്ലേ മനസ്സിൽ ആയത് is ഉത്പാദനം അമേരിക്ക, ഇസ്രായേൽ, ആണ്, അന്നത്തെ ബ്രിട്ടീഷ് കാരുടെ തിരിപ്പ് ആണ് എല്ലാത്തിനും കാരണം,
മലബാർ ലഹളയെ അധികരിച്ച് കുമാരനാശാൻ രചിച്ച കൃതിയാണ് ദുരവസ്ഥ. അക്കാലത് മലബാർ ലഹളയെക്കുറിച്ച് മനസ്സിലാക്കാൻ ശ്രീനാരായണ ഗുരുദേവനാണ് കുമാരനാശാനെ അങ്ങോട്ടായച്ചത് എന്ന് കഴിഞ്ഞ ദിവസം കേൾക്കുകയുണ്ടായി.
1921 ലെ കാര്യം സ്വാമിജി പറഞ്ഞതുകൊണ്ട് പറയുകയാ.. * തിരുവിതാംകൂറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 ന്. * കൊച്ചിയിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ഡിസംബർ 20 ന്. * മലബാറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ജൂൺ 2 ന്.
1921 ലെ 3 മാസം നീണ്ടു നിന്ന ബ്റിട്ടീഷ് ഭരണ വിരുദ്ധ കലാപം ആണ് ഇത്ര വലിയ ഹിന്ദു നശീകരണ കലാപമായി വിഷം പുരട്ടെന്നത്. ഇരു പക്ഷത്തും മുസ്ലീങ്ങളും ഹിന്ദുക്കളും ഉണ്ടായിരുന്നു. ഭൂമി മുഴുവൻ കയ്യടക്കി വെച്ച ജൻമിമാർക്ക് കൂടുതൽ നഷ്ടമായി. ഒരു വലിയ ഭരണകൂടം ഒരു ചെറിയ സമയം കൊണ്ട് അടിച്ചൊതുക്കിയ ഈ സംഭവം മാത്രമേ ഈ നാട്ടിൽ മുസ്ലഖങ്ങൾക്ക് എതിരെ ഈ വർഗീയവാദികൾക്ക് കത്തിച്ച് നിർത്താൻ ഉള്ളൂ
അത് കഴിഞ്ഞ് ഒരു നൂറ്റാണ്ട് കഴിഞ്ഞു, എന്നിട്ടും എത്രപേർ ഐക്യപ്പെട്ടു?. എത്രപേർ ഇതിനെപ്പറ്റി അറിയുന്നവരായുണ്ട്?. ഇതൊക്കെ ഓർമ്മപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തുവാൻ ശ്രമിക്കുന്നവരാണ് ഇന്നും ഇവിടെയുള്ള ഒരുവിഭാഗം ഹിന്ദുക്കൾ. സനാതന ധർമികളും, ഹൈന്ദവ വിശ്വാസികളും അന്നും,ഇന്നും ഈവക കാര്യങ്ങളിൽ വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. പിന്നെയും ഹൈന്ദവർ ഉണ്ട് അവർ അന്നും, ഇന്നും ,ഇപ്പോഴും അതേ പാത പിന്തുടർന്ന് പോകുന്നു.
@@vinodnarayanan45471921ൽ നടന്ന മലബാർ കലാപം ഹിന്ദുക്കൾക്കെതിരെയല്ല ബ്രിട്ടീഷ്ക്കാർക്കും അവരെ പിന്തുണക്കുന്ന സവർണ്ണ ജന്മിമാരടക്കമുള്ളവർക്കെതിരെ ആയിരുന്നു, 12 ഓളം മുസ്ലിം ജന്മിമാരും മലബാർ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്ക്കാർക്കും സവർണ്ണ ജന്മിമാർക്കും എതിരെ നടന്ന കലാപം ആയതുകൊണ്ടാണ് സംഘപരിവാർ ഈ കലാപത്തെ ഇത്രയും എതിർക്കുന്നത്.
@@happy2video ഞാൻ ഒന്നും ഉദ്ദേശിച്ചട്ടില്ല, ഈ നിലപാട് ഉള്ള ആൾ തന്നെ പിന്നീട് ഞങ്ങൾക്ക് വേറെ ഒരു രാജ്യം വേണെമെന്ന് പറഞ്ഞത്, അതിനായി മതത്തെ കൂട്ട് പിടിച്ചു എന്നെ ഉദ്ദേശിച്ചുള്ളൂ..
ജിന്ന പറഞ്ഞിരുന്നു. പക്ഷെ മുസ്ലീം പ്രിയനായിരുന്ന ഗാന്ധി എന്ന ചതിയൻ തുർക്കിക് വേണ്ടി ഖിലാഫ്ത ഭാരതത്തിൽ കൊണ്ട് വന്നു. ദുഷ്ടൻ. മുസ്ലീം ജനതയെ പ്രകോപിപ്പിക്കാതിരിക്കാൻ ഹിന്ദുക്കൾ സ്വന്തം ജീവൻ ത്യജിക്കുന്നത് അഭിമാനം ആണെന്ന് പറഞ്ഞു ആ അയാൾ ഗാന്ധി എന്ന ദുഷ്ടൻ.@@jithinprabhakaran1438
ഇന്ന് പ്രചരിപ്പിക്കുന്ന സംഘി നുണകൾ അന്നില്ല എന്നതുമാത്രമാണ് ആ ക്യാപ്ഷനുള്ള മറുപടി ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് നിന്നുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ പോരാടി ചിലർ ഒറ്റുകാർ ആയി നിന്നു അതിൽ മുസ്ലിങ്ങളും ഉണ്ട് ഹിന്ദുക്കളും ഉണ്ട് അവർക്ക് രണ്ടുപേർക്കും സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്ന് പ്രഹരം ഏറ്റിട്ടുണ്ട് എന്നത് വസ്തുതയാണ് ബാക്കിയെല്ലാം ആർഎസ്എസ് നുണകളാണ്
1921ൽ നടന്ന മലബാർ കലാപം ഹിന്ദുക്കൾക്കെതിരെയല്ല ബ്രിട്ടീഷ്ക്കാർക്കും അവരെ പിന്തുണക്കുന്ന സവർണ്ണ ജന്മിമാരടക്കമുള്ളവർക്കെതിരെ ആയിരുന്നു, 12 ഓളം മുസ്ലിം ജന്മിമാരും മലബാർ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്ക്കാർക്കും സവർണ്ണ ജന്മിമാർക്കും എതിരെ നടന്ന കലാപം ആയതുകൊണ്ടാണ് സംഘപരിവാർ ഈ കലാപത്തെ ഇത്രയും എതിർക്കുന്നത്.
ഇന്ന് ഹിന്ദു വായി കാണുന്ന ഒട്ടു മിക്ക സമുദായങ്ങളും അന്ന് ഹിന്ദുവായിരുന്നില്ല. നടവരമ്പിനു പുറത്ത് നിൽക്കുന്നവരെ ന്തിന് ക്രൂരന്മാരായ ജന്മിമാർക്ക് വേണ്ടി കളിക്കാനിറങ്ങണം. ആഡ്ഡിയാ ഹിന്ദുവീനെന്തെങ്കിലും പറ്റുമ്പോ മാത്രം എല്ലാരുo ഹിന്ദു. അല്ലാത്തപ്പോ
@@gk-dl7wl1921 ലെ കാര്യം സ്വാമിജി പറഞ്ഞതുകൊണ്ട് പറയുകയാ.. * തിരുവിതാംകൂറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 ന്. * കൊച്ചിയിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ഡിസംബർ 20 ന്. * മലബാറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ജൂൺ 2 ന്.
1921 ലെ കാര്യം സ്വാമിജി പറഞ്ഞതുകൊണ്ട് പറയുകയാ.. * തിരുവിതാംകൂറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 ന്. * കൊച്ചിയിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ഡിസംബർ 20 ന്. * മലബാറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ജൂൺ 2 ന്.
921ലെ കലാപം തീർത്തും ജന്മി കുടിയാൻ തമ്മിലുള്ള പ്രശ്നമായിരുന്നു കാലങ്ങളായുള്ള ജന്മിമാരുടെ അടിച്ചമർത്തൽ അതിനു പ്രതികരിക്കാൻ കിട്ടിയ ഒരു അവസരം ഒരു മുതലെടുത്തു ബ്രിട്ടീഷന് അനുകൂലമായി നിന്നവർക്കെതിരെയാണ് അവർ ആ ജന്മിമാരിൽ ഹിന്ദുക്കൾ മാത്രമല്ല മുസ്ലിംകളും ഉണ്ടായിരുന്നു രാമ സിംഹൻ പണം ഉദ്ദേശിച്ചുകൊണ്ട് തീർത്തും കളവുകൾ മാത്രം ചേർത്തുകൊണ്ട് ഉണ്ടാക്കിയ സിനിമയാണത്
കുടിയാന്മാരെയും താഴ്ന്ന ജാതിക്കാരെയും അടക്കി ഭരിക്കുകയും അവരുടെ കൃഷിയിൽ നിന്നുള്ള ആദായം സ്വന്തമായി എടുക്കുകയും അവരുടെ ഭാര്യമാരെയും അവരുടെ പെൺകുട്ടികളെ ബോഗിക്കുകയും ചെയ്ത ജന്മിമാർക്കെതിരെയും ബ്രിട്ടീഷ് പട്ടാളത്തിന് ഒറ്റു കൊടുത്ത ഒറ്റുകാർക്കെതിരെയും വാളെടുത്തിട്ടുണ്ട് മാപ്പിളമാർ ആ മാപ്പിളമാരുടെ കൂട്ടത്തിൽ ജതീയതാ സഹിക്കാൻ പറ്റാതെ മതം മാറിയ അവർണരും ഉണ്ടായിട്ടുണ്ട്
1921ൽ നടന്ന മലബാർ കലാപം ഹിന്ദുക്കൾക്കെതിരെയല്ല ബ്രിട്ടീഷ്ക്കാർക്കും അവരെ പിന്തുണക്കുന്ന സവർണ്ണ ജന്മിമാരടക്കമുള്ളവർക്കെതിരെ ആയിരുന്നു, 12 ഓളം മുസ്ലിം ജന്മിമാരും മലബാർ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്ക്കാർക്കും സവർണ്ണ ജന്മിമാർക്കും എതിരെ നടന്ന കലാപം ആയതുകൊണ്ടാണ് സംഘപരിവാർ ഈ കലാപത്തെ ഇത്രയും എതിർക്കുന്നത്.
1921 ലെ കാര്യം സ്വാമിജി പറഞ്ഞതുകൊണ്ട് പറയുകയാ.. * തിരുവിതാംകൂറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 ന്. * കൊച്ചിയിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ഡിസംബർ 20 ന്. * മലബാറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ജൂൺ 2 ന്.
മാപ്പിള ലഹള നടത്തി നാരാതമൻമ്മാർ ഹിന്ദു കുഞ്ഞുങ്ങളുടെ അടക്കം തലകൾ വെട്ടി പൊട്ടകിണറ്റിൽ ഇട്ടിട്ട് സ്വാതന്ദ്ര സമരം എന്നാണ് പറഞ്ഞത്,ബ്രിട്ടീഷ് കാരുടെ തല വെട്ടിയിട്ട് സ്വാതന്ദ്ര സമരം എന്ന് പറഞ്ഞെങ്കിലും അർത്ഥം ഉണ്ടായിരുന്നു,,വാരിയം കുന്നിൽ മുഹമ്മദ് ഹാജി തുർക്കിയിൽ ഒരു ഇമാമിനെ കൊന്നതിന്റെ പേരിൽ ആണ് കേരളത്തിൽ മാപ്പിള ലഹള അഴിച്ചു വിട്ടത് 1921 ൽ,
1921-ല് ഖിലാഫത്ത് സമരവേളയിലായിരുന്നു. മൗലാന മുഹമ്മദലി ഷൗക്കത്തലി എന്നിവരോടൊപ്പം പുരി ശങ്കരാചാര്യരായിരുന്ന ഭാരതി കൃഷ്ണതീര്ത്ഥയും അറസ്റ്റു ചെയ്യപ്പെട്ടു. കോടതിയില് ജഡ്ജി എത്തിയപ്പോള് അദ്ദേഹം എഴുന്നേറ്റു നിന്നില്ല. എഴുന്നേറ്റു നിന്നു സംസാരിക്കണമെന്ന് കോടതി നിര്ദ്ദേശിച്ചപ്പോള് ഗുരുവിന്റെ മുന്നിലല്ലാതെ മറ്റാരുടെ മുന്നിലും എഴുന്നേറ്റുനില്ക്കില്ലെന്ന് സ്വാമിജി. ആചാര്യസ്വാമികളെ അദ്ദേഹത്തിന്റെ ആശ്രമ കീഴ് വഴക്കങ്ങള് തുടരാന് അനുവദിക്കണമെന്നും അദ്ദേഹത്തിനുവേണ്ടി ഞങ്ങള് സംസാരിച്ചുകൊള്ളാമെന്നും മുഹമ്മദലി. കോടതി ആചാര്യസ്വാമികളുടെ പൂര്വ്വാശ്രമത്തിലെ പേരു വിളിച്ച് അഭിസംബോധന ചെയ്തപ്പോള് മുഹമ്മദാലി പറഞ്ഞു: ''എന്നെയും എന്റെ സഹോദരനേയും മൗലാന എന്നു വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. എന്നാല് ശങ്കരാചാര്യരെ അദ്ദേഹത്തിന്റെ സ്ഥാനത്തിനനുയോജ്യമായ രീതിയില് അഭിസംബോധന ചെയ്യണം.'' (Historical trial of Ali brothers and other parts 11 proceedings in the sessions court Karachi. 1921) ഖിലാഫത്ത് സമരകാലത്തെ ഹിന്ദു-മുസ്ലിം മൈത്രിയുടെ ശക്തി അപ്രകാരമായിരുന്നു. ഇന്നു സാമികൾ എന്ന പേരിൽ ചില കള്ളനാണയങ്ങൾ വർഗീയതയുണ്ടാക്കാനായി മാത്രം വായ തുറക്കുന്നു
ഈ പരിപാടിയുടെ ഇടയിൽ പോലും ചെകുത്താന്മാരുടെ ബാങ്ക് വിളി കേൾക്കാൻ കഴിയുന്നുണ്ട്. വിളിച്ചു കൂവുന്നത് അല്ലാഹുവാണ് ഏകദൈവം ബാക്കിയെല്ലാം ഡ്യൂപ്ലിക്കേറ്റ് ആണ് എന്നാണ്. വി നശിച്ച ശബ്ദമാണ് ഇവിടെ പ്രശ്നം ഉണ്ടാക്കുന്നത്
1921ൽ നടന്ന മലബാർ കലാപം ഹിന്ദുക്കൾക്കെതിരെയല്ല ബ്രിട്ടീഷ്ക്കാർക്കും അവരെ പിന്തുണക്കുന്ന സവർണ്ണ ജന്മിമാരടക്കമുള്ളവർക്കെതിരെ ആയിരുന്നു, 12 ഓളം മുസ്ലിം ജന്മിമാരും മലബാർ കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്ക്കാർക്കും സവർണ്ണ ജന്മിമാർക്കും എതിരെ നടന്ന കലാപം ആയതുകൊണ്ടാണ് സംഘപരിവാർ ഈ കലാപത്തെ ഇത്രയും എതിർക്കുന്നത്.
1921 ലെ കാര്യം സ്വാമിജി പറഞ്ഞതുകൊണ്ട് പറയുകയാ.. * തിരുവിതാംകൂറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1936 നവംബർ 12 ന്. * കൊച്ചിയിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ഡിസംബർ 20 ന്. * മലബാറിൽ അവർണ്ണ-പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ച വിളംബരം പുറപ്പെടുവിച്ചത് 1947 ജൂൺ 2 ന്.
@@FanFightFunVideos അതുകൊണ്ടാണല്ലോ ഒന്നുമില്ലാത്ത ഹിന്ദുവിനെ കൊന്നത്? സ്വന്തം കൂടെ പിറപ്പായി കരുതിയ ഇസ്മയിലും കൂട്ടുകാരും കത്തിയുമായി വന്നപ്പോലും തേങ്ങ വെട്ടുന്ന് വാക്കത്തി പോലും കൈയിൽ എടുകാതെ അമ്പരന്നു നിന്നത്. പണ്ടത്തെ ഹിന്ദുവിനെ പറ്റിച്ചു അതു സ്വതന്ത്ര സമരമാകി പിണ്ട ചോറുണ്ട കോയമാരെ അറിയാം. വിളമ്പേണ്ട പുരാണം
@@FanFightFunVideos എല്ലാ മതങ്ങളിലും ഈ ജാതി വ്യവസ്ഥ ഇന്നും ഉണ്ട്. സുന്നിയും വാഹബിയും ഷിയയും നേരിട്ട് കാണുവാൻ കഴിയില്ല. പോരാഞ്ഞ് ഒരു ടെൻ്റിൽ നിറച്ച് സ്ത്രീകളുടെ ജന്മം. പെറ്റു കൂട്ടുക എന്നത് മാത്രം പണി. സിറിയൻ, മലങ്കര,jacoba അങ്ങിനെ പലതും . എല്ലാം തമ്മിലടി. ഒരേ ഒരു ദൈവം ആണെങ്കിൽ എന്തിനിങ്ങനെ വാശി. എൻ്റെ ദൈവം മാത്രമാണ് ശരി. മലബാർ ലഹള സ്വതൻ്റ്തിന് വേണ്ടിയെങ്കിൽ ബ്രിട്ടീഷ് കാരെ അല്ലേ കൊല്ലേണ്ടത്? എന്ത്ര ബ്രിട്ടീഷ് കാരേ കൊന്നു? ഭാർഗവിയെ എന്തിന് പാത്തുമ്മ ആക്കി? വേറെ പണി നോക്ക് capsule
Why can't Hindu seers and sages organised and consolidate Hindus under one roof by the following the footsteps of Sikh gurus and to counter threats in any manner in any means facing the Hindu Samaj am.
പട്ടിക്കും പൂച്ചക്കും വഴി നടക്കാൻ സാധിക്കുന്ന സ്ഥലത്ത് മനുഷ്യന്( അല്ല ഇരു കാലി മൃഗങ്ങൾക്ക്) സഞ്ചരിക്കാൻ അനുവാദം കൊടുക്കാതിരുന്ന സവർണ്ണ മാടമ്പിമാർ സംബന്ധം കൂടി നടന്നപ്പോൾ ഇതൊക്കെ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല സ്വാമീ. 🤔🤔🤔
ഹിന്ദു എന്നാൽ ആരാ പറയനും പുലയനും അവരുടെയും അവരുടെ സ്ത്രീകളുടയും അന്തസ്സ് കാക്കാൻ ഒന്നുങ്കിൽ മാപ്പിളമാരായി അല്ലെങ്കിൽ അവരുടെ കൂടെ കൂടി. ഹിന്ദു ആരോട് യുദ്ധം ചെയ്യാൻ മാപ്പിള പോരാളികളുടെ എത്ര എണ്ണം ഹിന്ദുക്കൾ ഉണ്ടായിരുന്നു എന്നറിയോ. താഴ്ന്ന മനുഷ്യ ജന്മങ്ങളോട് എന്തൊക്കെ ചെയ്തുവെന്നു അധികം പറയിപ്പിക്കണ്ട