Тёмный

നടുവേദന മാറാൻ ഏറ്റവും നല്ല യോഗ ഇതാണ് | Best Yoga For Back Pain | naduvedana yoga | Dr. Akhila Vinod 

Arogyam
Подписаться 3,4 млн
Просмотров 801 тыс.
50% 1

3 Yoga Poses to Ease Lower Back Pain. Best Yoga For Back Pain.
നടുവേദന മാറാൻ ഏറ്റവും നല്ല യോഗ ഇതാണ്
Dr. Akhila Vinod
Certified Yoga Therapist
Doctorate Degree in Naturopathy and Yogic Sciences
Certified NLP practitioner
#yoga #yogaforbackpain #backpain #drakhilavinod

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 486   
@sureshchandran4976
@sureshchandran4976 Год назад
വളരെ ഉപകാരമുള്ള വീഡിയോകൾ ഏതൊരാൾക്കും പെട്ടന്ന് ചെയ്യാൻ സാധിക്കുന്ന രീതിയിൽ മനസ്സിലാക്കിത്തരുവാനുള്ള ആ കഴിവിനെ സമ്മതിച്ചിരിക്കുന്നു. 👍👍👍
@sushamavarier7441
@sushamavarier7441 5 месяцев назад
Thank you mole🙏
@entekrishi1486
@entekrishi1486 19 дней назад
Verythanks. Madam🌹
@gayathrivs7081
@gayathrivs7081 Год назад
ഞാൻ ഈ വീഡിയോ കാണാൻ തുടങ്ഗിയിട്ട് നാല് ദിവസമേ ആയിട്ടുള്ളു. ഉപകാരപ്രദമായ വീഡിയോ. ഞാനിത് ചെയ്യാറുണ്ട്.2മത്തെ ദിവസം തന്നെ മാറിക്കിട്ടി. ഹോസ്പിറ്റലുതോറും നാക്കുകയായിരുന്നു പൈസയൊരുപാടു പോയെഗിലും അതികം ഫലം undhaailla.. ഈവീഡിയോ എനിക്ക് ഒരുപടിഗുണമുണ്തായി., താങ്ക് യു ഡോക്ടർ 🙏🙏🙏🙏
@mukundayyankumar8180
@mukundayyankumar8180 6 месяцев назад
😊😊😊
@BhargavibalanBhargavi
@BhargavibalanBhargavi Месяц назад
എനിക്ക് സയാറ്റിക്ക എന്നു പറയുന്ന വേദന ഉണ്ടായി ഇതിൽ പറഞ്ഞ മലർന്ന് കിടന്നുകൊണ്ട് ള്ള കാല് മടക്കിയും കസേരയിൽ ഇരുന്നു കൊണ്ടുള്ളതും ആയ ആസനങ്ങൾ ചെയ്തു കൊണ്ട് മാറി....എനിക്ക് നിന്നു ഒരു മഗ്ഗിൽ വെള്ളം ഒരു വിധത്തിലും കുനിഞ്ഞു എടുക്കാൻ പറ്റാത്ത വിധം വേദനയായിരുന്നു അത്ഭുതം തന്നെയായി എനിക്ക് വേദന വന്ന ഉടനെ ഞാനെൻ്റെ ഭർത്താവിനോട് പറഞ്ഞു രാവിലെ ഡോക്ടറുടെ അടുത്ത് പോകണം പക്ഷെ ഞാൻ ഒന്ന് പരീക്ഷിച്ചതാണ് ഈ പറഞ്ഞ ആസനങ്ങൾ രണ്ട് പ്രാവശ്യം ചെയ്തു ശരിക്കും മാറി. നന്ദിയുണ്ട് God Blussyou
@Sijuivathiratp
@Sijuivathiratp Месяц назад
👍
@dreaminggirl8902
@dreaminggirl8902 23 дня назад
Thanku
@ponnuvumkunjiyum
@ponnuvumkunjiyum Год назад
ഞാൻ 3 ദിവസമായി ചെയ്യുന്നു. ഒന്നിനും കൊള്ളാത്ത എന്റെ നടു വ് strong ആയ പോലെ. 2 വർഷമായി ഞാൻ മരുന്നു കഴിക്കുന്നു. ഇപ്പോ വല്ലാത്ത confidence കൂടിയ പോലെ ഞാനിതു തുടരും. Thanks.
@rejikumar6714
@rejikumar6714 Год назад
😅
@ponnuvumkunjiyum
@ponnuvumkunjiyum Год назад
@@zeenathashraf4648 yes
@jayakrishnanv6788
@jayakrishnanv6788 Год назад
Ithil eth exercise cheythita strong aayennu paranjath
@muhammadkunhi.a8669
@muhammadkunhi.a8669 Год назад
enik oru mattaavum illa
@ponnuvumkunjiyum
@ponnuvumkunjiyum Год назад
@@muhammadkunhi.a8669 ആയുർവേദം ചെയ്യൂ... ഒപ്പം യോഗയും... Online ആയും യോഗ പഠിപ്പിക്കുന്നുണ്ട് മാസം 1000 രൂപയേ ഫീസ് ആകൂ...
@sukumarannair3588
@sukumarannair3588 11 месяцев назад
നല്ല അനുഭവം ഉണ്ടായി വളരെ, വളരെ ഉപകാരം... 🙏🙏👌🌹👏
@NijeshVk-tm5zx
@NijeshVk-tm5zx 17 часов назад
ചേച്ചീ ഈ ലാസ്റ്റ് ചെയ്ത പൊസിസഷൻ വളരെ സക്സസാണ്. മാത്രം അല്ല ഇത് വളരെ സിംപിളുമാണ്. എനിക്ക് ഒരു ദിവസം കൊണ്ട് തന്നെ വളരെ റിലാക്സ് ആയിട്ടുണ്ട്. thank you.
@rajagopalnair7897
@rajagopalnair7897 Год назад
Dr Akhila, i was facing lot of backnpain and did this yoga asanas for 2 weeks. Now i have got 95% relief from pain. Thank you for your video.
@praveenmg223
@praveenmg223 Год назад
Mam, വളരെ നല്ല രീതി തന്നെയാണ് ഇത്. എനിക്ക് നല്ല ഒരു ഫീൽ കിട്ടി 🎈🎈🎈🙏👍👌
@sreejithpv9626
@sreejithpv9626 Месяц назад
സംസാരം കേൾക്കാൻ തന്നെ എന്തൊരു വല്ലാതെ ഇഷ്ടം തോന്നുന്നു. സുന്ദരിയുമാണ്.❤
@devusreeworld
@devusreeworld 6 месяцев назад
വളരെ ഉപകാരമുള്ള വീഡിയോ. ഒരു പ്രാവശ്യം ചെയ്തപ്പോൾ തന്നെ വേദനക്ക് നല്ലൊരു മാറ്റം. നടുവിന് ബലം വെച്ചതായി തോന്നി. Thank you ഡോക്ടർ
@MrAndrewsjoseph
@MrAndrewsjoseph 11 месяцев назад
പൈസ കൊടുത്താലും പറഞ്ഞു തരാത്ത അറിവ്,,,,,,,, ബിഗ് സല്യൂട്ട് ❤
@lissyabrahamabraham4530
@lissyabrahamabraham4530 11 месяцев назад
ഡോക്ടറെ സൂപ്പർ ക്ലാസ് ആട്ടോ ഞാനിത് ചെയ്തു നോക്കും എനിക്ക് ബാക്ക് പെയിൻ ഉണ്ട്
@adagdg4124
@adagdg4124 11 месяцев назад
നല്ല അവതരണം മാഡത്തിന് വളരെ നന്ദി.. 🙏🙏
@shobasuresh2125
@shobasuresh2125 Год назад
വളരെ ഉപകാരമുള്ള വീഡിയോ നന്ദിയുണ്ട് ഡോക്ടർ
@lissyfrancis6594
@lissyfrancis6594 Год назад
ഒത്തിരി നന്ദി ഡോക്ടർ 🙏. ഇത്രയും നന്നായി പറഞ്ഞു തന്നതിൽ 🙏
@shijukadakam1940
@shijukadakam1940 Год назад
മേഡത്തിൻ്റെ അവതരണം വളരെ നന്നായി ഒരു തെറ്റ് ചൂണ്ടി കാണിക്കുന്നത് കൊണ്ട് ഞാൻ വലിയ ആൾ എന്ന് തോന്നരുത് കിടന്ന് എഴുന്നേൽക്കുമ്പോൾ വലതു വശത്തേക്ക് ചെരിഞ്ഞ് ഇടതു കൈപത്തികുത്തി എഴുന്നേറ്റ് ഇരിക്കുവാൻ ശ്രദ്ധിക്കുക
@chinnu1920
@chinnu1920 Год назад
വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു. നന്ദിയുണ്ട് ഡോക്ടർ 🙏🏻🙏🏻
@gaya3431
@gaya3431 Год назад
Tanks
@smitasoji533
@smitasoji533 Год назад
Thank you very much Doctor.
@Sunilkumarp-hv2ly
@Sunilkumarp-hv2ly Год назад
@balasubramanianiyer1312
@balasubramanianiyer1312 Год назад
Informative yoga. I am facing backpain last 2 yrs. In fact i am not taking any medicine except few exercises. I will start do yr yoga very soon. Thnks a lot dr. Madam.
@rejithak7814
@rejithak7814 Год назад
ഞാൻ ചെയിതു അപ്പോൾ തന്നെ മാറി വേദന. സൂപ്പർ. നടുവ് വേദന ഉള്ള എല്ലാരും ചെയ്യൂ, എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അപ്പോൾ തന്നെ മാറി കിട്ടി
@pkvnair602
@pkvnair602 7 месяцев назад
ആദ്യത്തേത് സാധ്യമാണ്. മറ്റെതെല്ലാം പ്രശ്നം ഉള്ളവർക്കും പ്രായമായവർക്കും ഇത്തിരി ബുദ്ധിമുട്ട് ആണ്.
@satheesanparameswaran2375
@satheesanparameswaran2375 Год назад
Truly useful. Your demonstration also is simple and easy to follow. Some Ayu. Doctors adviced me not to take weight, do hard works etc. And to take full rest, but i hesitated. Along with ayu. Medicines I followed yoga and my probled reduced to 90%. Iam still following it. Thanks god and your goodself.
@muralieradan8476
@muralieradan8476 9 месяцев назад
Dr akhila... 🙏. നന്ദി......നടു വേദനക്ക് വല്ല്യ ആശ്വാസം. നന്ദി.. നന്ദി
@johan2832
@johan2832 5 месяцев назад
ഞാൻ ഈ yoga ചെയ്തു. ശരിക്കും മാറ്റമുണ്ട്.This video really helped me a lot.Thankyou very much Doctor❤
@soumyarenny629
@soumyarenny629 11 месяцев назад
ഇതു വളരെ effective ആണ്. Thank u so much
@ashrafka6068
@ashrafka6068 Год назад
Thankyou Dr Good മെസ്സേജ്...👍👍
@deepthij-nv4wb
@deepthij-nv4wb 10 месяцев назад
ഞാൻ 1year ആയി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. നടുവ് ഉളുക്കി. ഇതു ചയ്തു ഭയങ്കര റിലീഫ് thanku 🙏
@Tharuncv5523
@Tharuncv5523 3 месяца назад
Oru divasam kondu thanne nalla maattam und,thankyou dr.
@chandrancp5387
@chandrancp5387 Год назад
Thanks Dr ethrayum nalla reethiyil paranju thnnathinum kaanichu thannathinum
@ajeenasain3050
@ajeenasain3050 Месяц назад
Good work out Thanks a lot..I was suffering sciatica and lower back..after this it's helps to reduce pain and feeling relaxed
@SarathSgnair-sj1ri
@SarathSgnair-sj1ri 6 месяцев назад
Thanq ഡോക്ടർ ee viyamam ചെയ്തു നോക്കാം മേടം thnq 😍😍
@Jayajeevitham
@Jayajeevitham Год назад
Thank U ഡോക്ടർ എനിക്ക് Backpain തുടങ്ങി ഇപ്പോൾ ആയ്യൂർവേദ മരുന്ന് കഴിക്കുന്നു അതിനൊപ്പം ഇതും കൂടി ചെയ്യാൻ പോണു🙏🙏🙏
@sureshshenoy6393
@sureshshenoy6393 2 месяца назад
Very good info. I used to do similar exercises but stopped sometime back. Yesterday suddenly had back pain, done some excersises and got good relief. Need to start the yoga exercises. Anyhow tomorrow Is good day to restart as International Yoga day.
@priyafelix3084
@priyafelix3084 11 месяцев назад
Feeling good after doing the exercises, Thankyou
@ravindranathanm5280
@ravindranathanm5280 Год назад
I am doing yoga... My body is strong now. A big salute to all yoga teachers 🙏
@shinekalpetta3362
@shinekalpetta3362 Год назад
വളരെ ഫല പ്രദമായ യോഗ നടുവേദന പമ്പ കടക്കും
@rajagopalnair7897
@rajagopalnair7897 Год назад
Very useful video. I am going through back pain for the last few months. I am doing regular exercise everyday except Sunday. Thank you Dr Akhila. Will do these exercises from tomorrow.🥰🥰🥰
@sasikm7064
@sasikm7064 Год назад
O
@mariammakurian7772
@mariammakurian7772 10 месяцев назад
Is this exercise useful for corrosion of spinal code
@paulnk968
@paulnk968 Год назад
Excellent excercise, can be done very comfortably. T🎉Thanks
@geethakumari3332
@geethakumari3332 2 месяца назад
Thanks a lot.for ur kind information ❤ your explanation also is nice&perfect giving adequate time to grasp the posture🥰
@tradhakrsihnan1504
@tradhakrsihnan1504 9 месяцев назад
വളരെ ഭംഗിയായ വിവരണം. ഉപകാരപ്രദം.
@shylajaok6219
@shylajaok6219 Год назад
thank you Dr. very usefully Yoga for me.
@sosammageorge444
@sosammageorge444 Год назад
Thank you very much dr. I am a backpain patient. Can you please put a yoga vedio on Parkinson hand tremor
@kunichensujil9263
@kunichensujil9263 Год назад
Good Presentation. Easy to understand and do the exercises. Thank you Dr.
@aarathianil2532
@aarathianil2532 10 месяцев назад
I wish to take classes under this yoga instructor.
@FathimaMv-hw2qp
@FathimaMv-hw2qp 2 месяца назад
Thankyuo valare nallath manassilaakunnavidathil nalla avatharanam
@aneeshsoman7053
@aneeshsoman7053 10 месяцев назад
വളരെ നല്ല അവതരണം.
@sheelajijo8810
@sheelajijo8810 Год назад
Thank you doctor, എനിക്ക് നല്ല മാറ്റം ഉണ്ട് 😊👍
@christinavarghese7816
@christinavarghese7816 8 месяцев назад
​@@zeenathashraf4648 Enthe chechik undo
@subhashmathew9621
@subhashmathew9621 3 месяца назад
Really I don't know how to express my love ❣️❣️ because it works very well to me..once again Thank u so much 💞🙏💞
@shajimathew7652
@shajimathew7652 Год назад
Thanks .. for a good presentation..
@shajikottackal99
@shajikottackal99 Год назад
നന്ദി വീണ്ടും വരിക Dr:
@shijuks1058
@shijuks1058 8 месяцев назад
വളരെ ഉപകാരം ഉള്ള വീഡിയോ എൻറെ നടുവേദനയ്ക്ക് ഒരു ആശ്വാസം
@allyjoseph6550
@allyjoseph6550 Месяц назад
Simple and effective, thank you doctor 🙏🏻
@Shivdas-nl5pk
@Shivdas-nl5pk 10 месяцев назад
Madam!! Ur channel so good and helpful.. subscribed recently.. u are doing a job Madam 😊🙏❤️
@siddiquevayalpurayil9648
@siddiquevayalpurayil9648 Год назад
നല്ല ഒരു അറിവ് ആണിത്👍
@parvathiunnikrishnan441
@parvathiunnikrishnan441 Год назад
Thank you so much 🙏😊
@mahadevcreations8179
@mahadevcreations8179 Год назад
Thank u madam...ഞാനും നടുവേദന ഉള്ള ഒരു ആളാണ്..doubt ഒരുപാട് ഉണ്ട് ചോദിക്കാൻ
@UnnikrishnanVashudevan-wl5qr
ഞാൻ അയുർവേദ മസജ് ചെയ്യുന്ന അൾ അന്താൽപര്യം ആണെങ്കിൽ നിങ്ങൾ പറയുന്ന സ്ഥലത്ത് വന്ന് ചെയ്ത് തരം
@sonareji4357
@sonareji4357 Месяц назад
Very effective exercises.. Thankyou Mam❤
@shahulhameed-kd3pf
@shahulhameed-kd3pf 2 месяца назад
Enikk 10 divasamai back pain startaitt doctor kanichu vedana gulika thannu pakshe vedana varum pokum inn njn video kandu cheyyan thudanghi cheriya orashasam thonnunnu thanku doctor god bless you
@stunner9995
@stunner9995 Год назад
Its good exercise. Thank u mam
@mithunpk2023
@mithunpk2023 6 месяцев назад
Very helpful... I got relief quickly and will do daily... Thank you very much 👍👍👍💯🎉
@veluanand6862
@veluanand6862 2 месяца назад
Thank you very much madam.. Its really helpful🙏🙏🙏
@stellavijayan8068
@stellavijayan8068 9 месяцев назад
ഏതു പ്രായക്കാർക്കും easy ആയി ചെയ്യാൻ പറ്റുന്ന സിമ്പിൾ excersices 👌😍thank u ഡിയർ dr. Akhila🙏
@user-nq8ow4qn9c
@user-nq8ow4qn9c 7 месяцев назад
Thanks Doctor
@shahidmv7485
@shahidmv7485 9 месяцев назад
Very helpful mam
@majeednazimudeen2800
@majeednazimudeen2800 Год назад
Very good information thanks Dr
@user-np6mj1lg3z
@user-np6mj1lg3z Год назад
Doctor thanks for your vedios, i have kidney problems due to stones and flank region pain, can i do this exercise
@IG-RickyBot
@IG-RickyBot 11 месяцев назад
hi madom..tanks..❤2year aayitulla maduvedana 5day kond full aayit maari❤️💯
@anoosharenjith1928
@anoosharenjith1928 2 месяца назад
വളരെ നന്ദി ഡോക്ടർ...😍😍
@pramodpranavam4095
@pramodpranavam4095 Месяц назад
Dr... Its very nice... Thank you❤
@JosyJomon-f6s
@JosyJomon-f6s Месяц назад
Super mam eniku maminte Ella video um edhdamanu❤
@omanakuttan3884
@omanakuttan3884 11 месяцев назад
Thank you doctor 🙏 nalla mattam und njan continue cheyunnu❤
@venugopalan5311
@venugopalan5311 7 месяцев назад
Very Good demonstration
@razakmohammed2623
@razakmohammed2623 Месяц назад
നല്ല അവതരണം
@padmajanarayan7525
@padmajanarayan7525 Год назад
Thank you doctor 🙏🙏🙏
@soumalpareeth9651
@soumalpareeth9651 Год назад
very beneficial exercise❤
@selinthankachan2009
@selinthankachan2009 8 месяцев назад
ഈ ക്ലാസ് എനിക്ക് ഒരുപാടിഷ്ടപ്പെട്ടു .🥰
@user-ri9sf2xx6h
@user-ri9sf2xx6h 7 месяцев назад
ഡോർ
@pramodpanakal8619
@pramodpanakal8619 Год назад
🙏. thanks: mam : ഞാനും ചെയ്ത് നോക്കി നല്ല മാറ്റം: ഉണ്ട് any way: thanks alot🌹
@sujathagopi119
@sujathagopi119 9 месяцев назад
Disk bulg ulla ellavarkum upakarikunna ex yis thankyou doctor
@moluttyvlog9065
@moluttyvlog9065 10 месяцев назад
നല്ലൊരു മരുന്നാണ് യോഗ ഞാൻ ചെയാറുണ്ട്. നല്ല വേദനയോടു കൂടി ചെയാറ് ... ഇത് ചെയ്ത 20 മിനിറ്റ് റിലാക്സ് ചെയ്ത് മലർന്ന് കിടന്നൽ... നല്ല ബോധം കിട്ടും❤️
@santhakrishnan7096
@santhakrishnan7096 5 месяцев назад
പറഞ്ഞതെന്ന് അറിവിനെ വളരെ നന്ദി🙏
@Meenu4-u4p
@Meenu4-u4p Час назад
❤ thank you
@kamarudheen9544
@kamarudheen9544 5 месяцев назад
Verryverry, thankyou, madom, for, valuableinformation
@anurejoy
@anurejoy 2 месяца назад
Thank you mam it's very effective
@ashrafibrahim7191
@ashrafibrahim7191 Год назад
❤ഉപകാരപ്രധമായ വീടിയോ താങ്ക്സ്❤
@valsalant8356
@valsalant8356 4 месяца назад
Very effective yoga. Thank you ma'am
@sineshrajan5379
@sineshrajan5379 6 месяцев назад
Effective aanu..100%.. thanks
@smithaisaac-dv2cb
@smithaisaac-dv2cb 7 месяцев назад
Can you please upload exercises and stretches for RA hands and knees pain. I was trying to do these stretches but my hands and knees bothering me. Thank you very much
@geetabalan3232
@geetabalan3232 Год назад
Good Exercise , Yoga daliy ചെയ്യുന്ന ഒരാൾ ആണ് ഞാൻ but ബോഡി വല്ലാതെ ടൈറ്റാകുന്നു അതുകൊണ്ട് മടങ്ങിയുള്ള ഒരു exercise ഉം ചെയ്യാൻ പറ്റുന്നില്ല അതിനു എന്താ cheyya🙏🙏
@shahnasachu3692
@shahnasachu3692 6 дней назад
Very useful
@meghamohan2722
@meghamohan2722 4 месяца назад
Thank you mam ☺️☺️ parajathannathinna
@pradeeshkumar3658
@pradeeshkumar3658 9 месяцев назад
നല്ല അവതരണം... Mam
@jaisammageorge5791
@jaisammageorge5791 11 месяцев назад
താങ്ക്സ് ഡോക്ടർ 🙏🙏🙏
@jalajabhaskar6490
@jalajabhaskar6490 5 месяцев назад
I think these will help me..thanku❤
@abduljaise5584
@abduljaise5584 7 месяцев назад
Thanks Dr
@geethaKrishnan-wm4pm
@geethaKrishnan-wm4pm 2 месяца назад
🙏Madam thanks good informations
@Shafeeq-tc3rq
@Shafeeq-tc3rq 16 дней назад
Thanks... Dr
@fasalzayan4572
@fasalzayan4572 5 месяцев назад
എനിക്ക് ഡിസ്കിന് പ്രശ്നം വന്നപ്പോൾ ഉ ഴിച്ചാൽ ചെയ്തിരുന്നു അവിടെ നേഴ്സ് ഇത് പോലെയ എക്സസൈസ് കാണിച്ചുതരും വളരെ help full ആണ് 👍 ഓവർടൈം വർക്ക് ചെയ്താൽ ബാക്ക് പെയിൻ വരുമ്പോൾ ഇത് വളരെ ഉപകാരപ്രദമാണ് 👍
@BinduPM-ok5wt
@BinduPM-ok5wt 5 месяцев назад
Thank. You. Mam. Very. Useful
@BeenaReji-xp1tt
@BeenaReji-xp1tt 7 месяцев назад
Thank you Mam God bless you 🙏❤❤❤
@user-li6nz4bq8x
@user-li6nz4bq8x Год назад
Valare upakaramaayi
@7002295
@7002295 2 месяца назад
വളരെ നല്ല വീഡിയോ.
@suresh3292
@suresh3292 4 месяца назад
Thank you, very much 🙏
@manichacko3320
@manichacko3320 Год назад
Thanku 🙏
Далее
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 7 млн
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 7 млн