Тёмный

19658 # ശ്രീ ശങ്കരാചാര്യരുടെ ഹൃദയ സ്പർശിയായ മാതൃ പഞ്ചകം Amma Amma Amma !! 15/02/22 

Dr N Gopalakrishnan
Подписаться 239 тыс.
Просмотров 14 тыс.
50% 1

Видеоклипы

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@leelapurushothaman6114
@leelapurushothaman6114 2 года назад
ആസ്താം താവദിയം പ്രസൂതിസമയേ ദുർവ്വാരശൂല വ്യഥാ നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ ഏകസ്യാപി ന ഗർഭഭാരഭരണ ക്ലേശസ്യ യസ്യാ ക്ഷമോ ദാതും നിഷ്കൃതിമുന്നതോപി തനയ സ്തസ്യൈ ജനന്യൈ നമഃ ഗുരുകുലമുപസൃത്യ സ്വപ്നകാലേപി ദൃഷ്ട്വാ യതി സമുചിതവേഷം പ്രാരുദോ മാ ത്വമുച്ചൈ: ഗുരുകുലമഥ സർവ്വം പ്രാരുദത് തേ സമക്ഷം സപദിചരണയോസ്തേ മാതരസ്തു പ്രണാമ : ന ദത്തം മാതസ്തേ മരണസമയേ തോയമപി വാ സ്വധാ വാ നോ ദേയാ മരണദിവസേ ശ്രാദ്ധവിദിനാ ന ജപ്തോ മാതസ്തേ മരണസമയേ താരകമനു : അകാലേ സംപ്രാപ്തേ മയി കുരു ദയാം മാതരതുലാം മുക്താമണിസ്താം നയനം മമേതി രാജേതി ജീവേതി ചിരം സുത ത്വം ഇത്യുക്തവത്യാസ്തവ വാചി മാത : ദദാമ്യഹം തണ്ഡുലമേവ ശുഷ്കം അംബേതി താതേതി ശിവേതി തസ്മിൻ പ്രസൂതികാലേ യദവോച ഉച്ചൈ : കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദേതി അഹോ ജനന്യൈ രചിതോയമഞ്ജലി : (മാതൃപഞ്ചകം )
@remabhai1197
@remabhai1197 2 года назад
Onnum pakaram vaykanillatha padam anubhavam okeyaanamma
@lalkumar.1923
@lalkumar.1923 Год назад
🙏🙏
@PurushothamanVt-td2uj
@PurushothamanVt-td2uj 11 месяцев назад
Thanks
@CoffeeStory2005
@CoffeeStory2005 8 месяцев назад
🙏🙏🙏🙏
@p.nvijayan6447
@p.nvijayan6447 2 года назад
സാർ ഇത് കേട്ടപ്പോൾ എന്റെ അറിയാതെ എന്റെ കണ്ണ് നനഞ്ഞു പോയി. സാറിന് നന്ദി 🙏🙏
@radhajayan5324
@radhajayan5324 2 года назад
ഇത്തരം അറിവുകൾ ഞങ്ങൾക്കായി പകർന്നുതരുന്ന ഗുരുജി പ്രണാമം പ്രണാമം പ്രണാമം
@girijams3308
@girijams3308 2 года назад
ഹോ ചിന്തിക്കാൻ പോലും പറ്റുന്നില്ല സാർ. എന്റെ അമ്മേ ശരണം, എന്റെ കൃഷ്ണ കൃഷ്ണ. 🙏
@jayaprakash-tt3tg
@jayaprakash-tt3tg 2 года назад
ഹൃദയം ഒന്നു പിടഞ്ഞു സാർ 🌹🌹🌹🙏🙏🙏
@sreedeviomanakuttan7574
@sreedeviomanakuttan7574 Год назад
സാറിന്റെ വാക്കുകൾ കേട്ടിട്ട് അറിയാതെ കണ്ണുനിറയുകയാണ് അറിവിന്റെ പരമാത്മാവേ അങ്ങക്കു ശതകോടി പ്രണാമം🙏
@shobanas4583
@shobanas4583 2 года назад
പൃണാമം സർ നന്മ അറിവ്. ലോകത്ത് എല്ലാ വരും ഇതുപോലെ ആത്മീയ ചെറുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് വലിയ നഷ്ടം. ഇനിയും
@chandrashekharancnd2650
@chandrashekharancnd2650 2 года назад
ശ്രീമതി ലീലാ പുരുഷോത്തമൻ മാതൃ പഞ്ചകം പൂർണമായി അവതരിപ്പിച്ചതു കണ്ടു. ആ മഹതിയുടെ പാദങ്ങളിൽ പ്രണാമം
@hemamalini1591
@hemamalini1591 2 года назад
Pranam sir nalla Sandesam pranam sir pranam
@ravindranathvasupilla23
@ravindranathvasupilla23 2 года назад
നന്നായി ഇഷ്ടപ്പെട്ടു
@DHEERAN-h5i
@DHEERAN-h5i 2 года назад
നമസ്തേ സാർ..🙏😎🔥🔥🔥🔥🔥🚩🚩🚩🚩🚩🔥🔥🔥🔥🔥🔥💥💥💥💥⚡
@b.kumarpillai6677
@b.kumarpillai6677 2 года назад
എന്നെങ്കിലും ദൈവദർശനം ഉണ്ടായിട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ തീർച്ചയായും ഞാൻ അമ്മമാരെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ മാത്രം മതി................ ശംഭോ മഹാദേവ.... 🙏🙏
@radhajayan5324
@radhajayan5324 2 года назад
🙏🙏🙏🙏🙏
@vijayankk572
@vijayankk572 Год назад
🙏🙏🙏🙏🙏🙏🙏🌹🌹🌹🌷🌷🌷👌👌👌👌
@hemamalini1591
@hemamalini1591 2 года назад
Acharya swamikalute matrpanchakam kelkkumbhol karayathirikkan kazhiyilla pranam Acharya swamikalkku koti pranam
@ശംഖ്പദ്മ
@ശംഖ്പദ്മ 2 года назад
ഓരോ മകനും മകളും ഓർമ്മിക്കേണ്ടത് തന്നെ,
@KrishnaMoorthi-mv8ux
@KrishnaMoorthi-mv8ux 4 месяца назад
Pranamam
@venkitarayanramakrishnan5615
@venkitarayanramakrishnan5615 2 года назад
Very touching indeed and I bow my head to my mother who is 95 years old and staying with us.
@LakshmanKG-uw2km
@LakshmanKG-uw2km 4 месяца назад
@leenakanaka215
@leenakanaka215 2 года назад
നമസ്തേ സർ ,🙏🏻 "ഭജഗോവിന്ദം " കൂടി അർത്ഥം പറഞ്ഞു തരാൻ സമയം കണ്ടെത്തണേ സർ🙏🏻
@shivkumars9037
@shivkumars9037 2 года назад
Pranamam sir
@leelapurushothaman6114
@leelapurushothaman6114 2 года назад
സുപ്രഭാത വന്ദനം സർ
@lalithanair1475
@lalithanair1475 2 года назад
Thank you for such divine sharing,Everyone has listen and understand and share this with the next generation. Thank you once again Sir.
@valsakvasu2878
@valsakvasu2878 3 месяца назад
🙏🙏🙏
@sunithajayarajsunitha1931
@sunithajayarajsunitha1931 2 года назад
Namaskaram sir
@hemamalini1591
@hemamalini1591 2 года назад
Pranam sir lranam
@nkunnikrishnankartha6344
@nkunnikrishnankartha6344 2 года назад
Namaskaram brother
@hemamalini1591
@hemamalini1591 2 года назад
Hrdaya sparsiyaya varikal karayathirikkan kazhiyunnilla matavinu koti pranam
@SureshKumar-rh6iu
@SureshKumar-rh6iu 2 года назад
ക്രൂരത ചെയ്യുന്ന രക്ഷിതാക്കൾ പ്രത്യേകിച്ച് അമ്മമാർ. മകൻകൂടി തിന്മയുടെ മാർഗ്ഗത്തിലൂടെ പൊകാത്തതിന് ശിക്ഷിക്കുന്നതാണ് ഏറെ ദുഃഖം തോന്നുന്നത്. ചെകിത്താനും കടലിനും ഇടക്ക്.
@prabhavathyp5562
@prabhavathyp5562 Месяц назад
കണ്ണൂനീരൊ ടെ മാത്രമേ ഇത് കേൾക്കാൻ പറ്റൂ🙏🙏
@hemamalini1591
@hemamalini1591 2 года назад
Nammute kuttikal cheruppathil matrpanchakam patihirunneghil ethra nannayirunnu
@sobharavindran5753
@sobharavindran5753 2 года назад
Prnamam sir
@premakumarim4355
@premakumarim4355 2 года назад
❤️❤️👏
@yogeswarisa5840
@yogeswarisa5840 Год назад
HARE KRISHNA❤PRANAMAM GOPALA KRISHNAN SIR
@jeejamithran1917
@jeejamithran1917 2 года назад
Sir, Truth Fightres എന്ന അനിൽ കുമാര്‍ അയ്യപ്പ ന്റെ ചാനലില്‍ ഹിന്ദു മതത്തെ കുറിച്ചും ശിവപുരാണത്തെക്കുറിച്ചും വളരേ മോശമായി അനില്‍കുമാര്‍ പറയുന്നു അതിനു സാർ തന്നെ തക്ക തായ മറുപടി കൊടുക്കാന്‍ അപേക്ഷിക്കുന്നു.
@chandrashekharancnd2650
@chandrashekharancnd2650 2 года назад
മലയാള പരിഭാഷ ശ്രീ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെതാണ്. അതൊന്നു് സ്മരിക്കാമായിരുന്നു:
@lalkumar.1923
@lalkumar.1923 Год назад
അതെ. അത് സാർ വിട്ടുപോയതാവും.
@beenarathnakaran659
@beenarathnakaran659 Год назад
Amme ❤️ 🙏🙏🙏
@girijaajayan1297
@girijaajayan1297 Год назад
🙏🌹
@jopanachi606
@jopanachi606 2 года назад
Very true, touching my heart ❤️
@sunithasubramaniam3459
@sunithasubramaniam3459 2 года назад
🙏🙏🙏♥️♥️♥️
@sudharani4738
@sudharani4738 2 года назад
🙏🏼🙏🏼🙏🏼
@jyotisprakash2537
@jyotisprakash2537 Год назад
I can only bow down to my mother n Sri Shankaraachaary and Dr N
@raveendranpallan7934
@raveendranpallan7934 2 года назад
🔥🙏
@chandrashekharancnd2650
@chandrashekharancnd2650 2 года назад
ആസ്താം എന്ന് നീട്ടി ഉച്ചരിക്കണം. നിഷ്കൃതമല്ല, നിഷ്കൃതി ആണ്. പ്രത്യുപകാരം എന്നർത്ഥം.
@SajiSNairNair-tu9dk
@SajiSNairNair-tu9dk 6 дней назад
👉but people 🤔😊
@SajiSNairNair-tu9dk
@SajiSNairNair-tu9dk Месяц назад
😮🙆😃🚶😂
@vasanthyharidasvasanthy393
@vasanthyharidasvasanthy393 2 года назад
പ്രണാമം സാർ.
@saralavenugopal2404
@saralavenugopal2404 2 года назад
Pranamam sir
@prasannaajith6357
@prasannaajith6357 2 года назад
Pranamam sir
@valsakvasu2878
@valsakvasu2878 3 месяца назад
🙏❤️
@rethidevi3277
@rethidevi3277 2 года назад
Pranamam Sir
@premakumarim4355
@premakumarim4355 2 года назад
🙏🙏
@nymphskollam326
@nymphskollam326 2 года назад
Pranamam sir
Далее
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 642 тыс.
Светлая полоса
3:52
Просмотров 138 тыс.
Afruza - Baxtlimisan (Official Music Video)
4:42
Просмотров 6 млн
Баста, MIRAVI - Туман
3:50
Просмотров 90 тыс.
Баяноммай (Svonedj Remix)
3:48
Просмотров 789 тыс.
Сигма Бой (Preview)
0:30
Просмотров 591 тыс.
Ozoda - Lada ( Official Music Video 2024 )
6:07
Просмотров 20 млн