നല്ല രീതിയിലുള്ള അവതരണം ഓരോ വിലയ്ക്കുള്ളതും ഓരോന്നായി എടുത്ത് വ്യക്തമായി കാണിച്ചു പറയുന്നത് കൊണ്ട് ഉദ്ദേശിച്ച ട്യൂബർ തന്നെ വാങ്ങുവാനും അത് തന്നെ കയ്യിൽ കിട്ടുമ്പോഴുള്ള സന്തോഷവും അതിന് നിങ്ങളോട് പ്രത്യേക നന്ദി പറയുന്നു. ഇതൊക്കെ വാങ്ങിച്ച് പരിപാലിക്കുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന സംശയത്തിന് വളരെ വ്യക്തമായി മറുപടി നൽകുന്നതിനും വളരെ നന്ദിയുണ്ട്. ഓൺലൈനിൽ കുറച്ചുപേരുടെ കയ്യിൽ നിന്ന് വാങ്ങിച്ചിട്ടുണ്ട് എങ്കിലും നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങിച്ച അത്രയും സാറ്റിസ്ഫൈഡ് ആയിട്ടില്ല 🙏
13 വെറൈറ്റി ആണ് പരിജയപെടുത്തിയത്. നല്ല വീഡിയോ. നല്ല അവതരണം. എല്ലാം വെറൈറ്റിയെ കുറിച്ചും നല്ലപോലെ മനസിലാക്കി തന്നു. Thankyou ചേച്ചി. ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍
നല്ല അവതരണം എനിക്കു താമരയെ കുറിച്ചു വലിയ അറിവൊന്നും ഇല്ല ഏങ്കിലും കണ്ടതിൽ 21 വെറൈറ്റി തോന്നി 2nd and last same തോന്നി 5,6 um same തോന്നി Sale വെച്ച അഖില and അത് തൊട്ടു മുൻപിൽ ഉള്ളത് same തോന്നി Sale 13 + normel 8 = 21
ചേച്ചി വളരെ വ്യക്തമായ വീഡിയോ ഒരു പാട് ഒരു പാട് ഇഷ്ട്ടമായി. ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നു കുറച്ചു ദിവസം മുന്നേ bt അതിന് കുറച്ചു മുന്നേ ഞാൻ ട്യൂബർ വാങ്ങി 3 ദിവസം ആയിട്ടുള്ളു വെച്ചിട്ട് എന്താകും എന്നറിയില്ല. ഈ വീഡിയോ വൈകി കണ്ടതിൽ 😭ഉണ്ട് ചേച്ചി. ഞാൻ എന്റെ ഫ്രണ്ട്‌സ് ന് ഈ നമ്പർ കൊടുക്കും. ചേച്ചിക്ക് ഇതിൽ നിന്നും നല്ല വരുമാനം കിട്ടട്ടെ 🙏🙏