അവതരണം നന്നായിട്ടുണ്ട്, ചെയ്ത് പഠിച്ചാലോ നല്ല ആത്മവിശ്വാസം കിട്ടു. എനിക്ക് വീട്ടിലേക്ക്urgent ആയി Mixiആവശ്യമുണ്ട്, എന്റെ പരിഗണനയിൽ മേഡം പരിചയപ്പെടുത്തിയ Preethi Mixi, അല്ലെങ്കിൽ sujatha ,എനിക്ക് Mixi യെ സംബന്ധിച്ച് ഒന്നും അറിയില്ല മേഡത്തിന്റെ സഹായം( അറിവ്) പ്രതീക്ഷിക്കുന്നു.
If you like this video please do subscribe to my RU-vid channel for more videos 😊 എൻറെ ഈയൊരു വീഡിയോ നിങ്ങൾക്ക് ഇഷ്ട്ടപെട്ടിട്ടുണ്ട്ക്കില് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ 😊
@@nidasworld-nidawajid ഈ മിക്സി ആരും വാങ്ങരുത്. ഇത് നമ്മൾ കൊടുക്കുന്ന പൈസക്കു ഒരു വാല്യു തരുന്നില്ല. പ്രീതി customer service kollilla.pinne ithil Juicer zero quality. Apple poleyulla fruits juice ചെയ്യുമ്പോൾ jar നിന്നും പുക വരുന്നുണ്ട്. ഇത് സത്യം ആയ കാര്യം ആണ് . ഇവിടെ ഫോട്ടോ പോസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ഫോട്ടോ വരെ ഇട്ടേനെ. ഇവരുടെ 750 watt മിക്സിയെക്കാളും നല്ലതാണ് ഫിലിപ്സ് ഇന്റെ 500watt . ഭയങ്കര ശബ്ദം ആണ്. ഇങ്ങനെ ഇത്രയും ക്യാഷ് കൊടുത്തു നമ്മൾ ഒരു സാധനം വാങ്ങുമ്പോൾ അതിനു ശബ്ദം എങ്കിലും കുറക്കാൻ കമ്പനി തയാറാകണം.
@@nidasworld-nidawajid ഞാൻ ഇന്ന് (14/6/20) ഉപയോഗിച്ചു. വളരെ നന്നായിറ്റുണ്ട്. blade ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം (എന്റെ കൈ ചെറുതായി മുറിഞ്ഞു.) ചെറിയ സമയത്തിനുള്ളിൽ ഭക്ഷണം റെഡിയായി. സർക്കാർ സ്കൂളിലെ അധ്യാപകരായ എനിക്കും, ഭാര്യയ്ക്കും വീട്ടുജോലിക്ക് ഉത്തമമാണ്. വളരെ നന്ദി