Тёмный

2 വർഷം pulsar ns 125 ഉപയോഗിച്ചപ്പോൾ, ppf ന്റെ അവസ്ഥ 😰 

Susobh Vlogs
Подписаться 1,2 тыс.
Просмотров 2 тыс.
50% 1

Опубликовано:

 

1 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@rahul93476
@rahul93476 11 месяцев назад
Gear shifting engene indu smooth anno , gear hard ondo
@SusobhVlogs4
@SusobhVlogs4 11 месяцев назад
സ്മൂത്ത്‌ ആക്കുന്നത് നമ്മൾ അല്ലെ. ക്ലച്ച് കേബിൾ കൂട്ടിയിട്ടാൽ സ്മൂത്ത്‌ ആവും. ക്ലച്ച് കേബിൾ ലൂസ് ആക്കിയാൽ ഹാർഡ് ആവും
@alansaji4225
@alansaji4225 7 месяцев назад
Oil change um ,chain inte karyavum egganeya nn parayavo ee vandi idukkano nn ariyana
@SusobhVlogs4
@SusobhVlogs4 7 месяцев назад
ഓയിൽ 3000 കിലോമീറ്റർ ആകുമ്പോൾ മാറ്റുക. ചെയിൻ ഇടക്ക് ഗ്രീസ് ഇട്ടാൽ തേയില്ല. ഞാൻ 8000 കിലോമീറ്ററിൽ ടൈറ്റ് ചെയ്തത് ആണ് ഇപ്പോൾ 3000 കൂടി ഓടി ഇപ്പോളും ചെയ്ൻ ടൈറ്റ് ചെയ്യാൻ ആയിട്ടില്ല. ബ്രേക് ഷൂ 10000 കിലോമീറ്റർ ആകുമ്പോൾ മാറ്റുക. ബാക്കും ഫ്രണ്ടും
@epicmovieeeee
@epicmovieeeee Год назад
Totally bike egne und???
@SusobhVlogs4
@SusobhVlogs4 11 месяцев назад
വണ്ടി അടിപൊളി. ലോങ്ങും പോകാം മൈലേജ്ഉം കിട്ടും. Ns 200 ന്റെ ലൂക്കും ആകെ സ്റ്റിക്കർ മാത്രമാണ് 125 അത് ഇളക്കി കളഞ്ഞു. ഇനി തിരിച്ചറിയാൻ പറ്റില്ല. മാതാപിതാക്കൾക്ക് കുട്ടികൾക്ക് ns 200 നു പകരം വാങ്ങി കൊടുക്കാം 150 സ്പീഡിൽ പോകില്ല കുട്ടികൾ
@anandhutm4297
@anandhutm4297 8 месяцев назад
Average mileage etrakitum bro
@SusobhVlogs4
@SusobhVlogs4 8 месяцев назад
Kayatam onnumillaattha aariyayil aanu njan yoos cheyyunnath athinaal 60+ kittunnund. Idukki, vayanad okke mileje kurayan sadhyatha und
@alansaji4225
@alansaji4225 7 месяцев назад
Cheta engine um bakki condition okke egganeya
@SusobhVlogs4
@SusobhVlogs4 7 месяцев назад
എല്ലാം ഓക്കേ ആണ്. എഞ്ചിൻ ഇത്തിരി ചൂടായാൽ പറക്കും. ഞാനൊന്നു പറന്നു 2 ആഴ്ച കിടന്നു. ഇന്നലെ തോട്ടു ജോലിക്ക് പോകാൻ തുടങ്ങിയതേയുള്ളൂ
@themiz7817
@themiz7817 11 месяцев назад
Typical pulsar പോലെ chain പണി തരുമോ mileage etra und eco speedil
@SusobhVlogs4
@SusobhVlogs4 11 месяцев назад
60 മൈലേജ് 8800 km ഓടിയിട്ടും ചെയിൻ പുതിയത് പോലെ തന്നെയിരിക്കുന്നു. മാസത്തിൽ ഒന്ന് ഗ്രീസ് ഇട്ടുകൊടുത്താൽ മതി
@abhinavsuresh2997
@abhinavsuresh2997 9 месяцев назад
Bro mileage and top speed ethara anu
@SusobhVlogs4
@SusobhVlogs4 9 месяцев назад
മൈലേജ് 60 ടോപ് സ്പീഡ് 115
@alfin3410
@alfin3410 9 месяцев назад
എന്റെ (metallic black NS125 Bs6 model2022 july )KM 17000 second owner register just( 2 month ) Hospital problem ആയത് കൊണ്ട് കൊടുക്കുന്നു ആവശ്യമുള്ളവർ മെസ്സേജ് അയക്കുക
@SusobhVlogs4
@SusobhVlogs4 9 месяцев назад
കമന്റ് കാണുന്നവർ ഈ സഹോദരനെ സഹായിക്കൂ
@ttyttt643
@ttyttt643 8 месяцев назад
​@@alfin3410place and nomber
@vinodgp0075
@vinodgp0075 8 месяцев назад
​@@alfin3410 ethrya bro price
@ignbeastyt
@ignbeastyt 9 месяцев назад
എന്തിനാ സ്റ്റിക്കർ polikkane?.🤔
@SusobhVlogs4
@SusobhVlogs4 9 месяцев назад
125&200 തിരിച്ചറിയാതിരിക്കാൻ പുതിയ ലൂക്കിന്നും
Далее
❤️My First Subscriber #shorts #thankyou
00:26
Просмотров 4,6 млн
Хотите поиграть в такую?😄
00:16
Просмотров 445 тыс.
❤️My First Subscriber #shorts #thankyou
00:26
Просмотров 4,6 млн