2024 bs6modelവാങ്ങിയിട്ട് 3month ആയി വണ്ടി സർവീസ് ന ശേഷം സ്മൂത്ത് ആയി പോകുന്നു.. മൈലേജ് നല്ലറോഡിൽ 60കിട്ടുന്നുണ്ട്..normally 55_60 km /p liter l കിട്ടും വേഗത 40_55km/h പോയാലും ഈ ഈ mileage കിട്ടുന്നു .വണ്ടി സ്റ്റാർട്ട് ട്രബിൾ കാണിക്കുന്നു ചിലപ്പോൾ സെൽഫ് എടുക്കാതെ ഇരിക്കുന്നു .6hours മുമ്പ് ഓടിയിട്ടു പോലും വണ്ടി ഓഫ് ആകുന്നു..but overaall വണ്ടി ok ആണു.cc is jst a number..good power,decent mileage,stylish look..better purchase black instead orange..orange is wow but should avoid sticker work..and do some alteration
ഫസ്റ്റ് 150 km എക്സ്പീരിയൻസ് സിറ്റിയിൽ മാത്രമേ ഓടിട്ടുള്ളു പെട്ടന്ന് തന്നെ ഗിയർ change ചെയേണ്ടി വരുന്നു മൈലേജ് 40 ഫസ്റ്റ് സർവീസ് കഴിയുമ്പോൾ millage ബെറ്റർ ആകുമോ
I prefer ns125. Because I have that bike.😊 New bike aahnu. Athond nannayi valippich oodikkarilla. Athondanne nannayi thoonnind. Road nalla roadaayond above 60 mileage kittind