Тёмный

2.1 USB board Malayalam 

man4tech
Подписаться 6 тыс.
Просмотров 1,9 тыс.
50% 1

2.1 USB Bluetooth board #man4tech
Left right channel sub output free
3 input selection blue display
Encoder എന്നിങ്ങനെയുള്ള ഒരു യുഎസ്ബി ബോർഡ് ആണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@sanjaytkd-ut7qo
@sanjaytkd-ut7qo 7 дней назад
Ningalude changal adipoljyaanu ❤❤❤❤❤❤
@amaldev-zi6lj
@amaldev-zi6lj 7 дней назад
Good information aashane👍🏻
@man4tech805
@man4tech805 7 дней назад
താങ്ക്യൂ മച്ചാനെ
@suhail9981
@suhail9981 7 дней назад
Good ❤
@kltrollen6264
@kltrollen6264 6 дней назад
USB module polarity maripoyal adich pokuo??
@man4tech805
@man4tech805 6 дней назад
ഒട്ടുമിക്ക എല്ലാ ബോർഡുകളും പോവും ചിലത് പോവില്ല ഇൻപുട്ട് ഓൾഡേജ് സെക്ഷനിൽ ഡയോഡ് ഉണ്ടാവും
@kltrollen6264
@kltrollen6264 6 дней назад
Ente kayyil ulla module polarity kaanunilla
@vishnuskumar863
@vishnuskumar863 7 дней назад
Gud info bro❤❤
@satheeshguruvayur6960
@satheeshguruvayur6960 7 дней назад
Super❤😊
@man4tech805
@man4tech805 7 дней назад
താങ്ക്യൂ ചേട്ടാ
@midhuntech3872
@midhuntech3872 7 дней назад
Geestar humming keri varund bro
@man4tech805
@man4tech805 7 дней назад
അത് വയറിങ്ങിന്റെ പ്രശ്നം ബ്രോ അല്ലാതെ എനിക്കവിടെ ഉപയോഗിച്ചിട്ട് ഇതുവരെ ഒരു പ്രശ്നവും വന്നിട്ടില്ല ചുരുങ്ങിയത് ഇപ്പോൾ ഈ മാസത്തിലെ ഒരു 30 എണ്ണം എടുത്തിട്ടുണ്ടാവും ബോർഡ്
@Custombeatsaudiosolution
@Custombeatsaudiosolution 7 дней назад
ഗ്രൗണ്ടിങ് കറക്റ്റ് ചെയ്താൽ മതി
@babu7231
@babu7231 7 дней назад
❤❤ testing video please
@man4tech805
@man4tech805 7 дней назад
Ok സെറ്റ് ആക്കാം ബ്രോ നമുക്ക്
@gopakumar7339
@gopakumar7339 7 дней назад
Good night bro
@man4tech805
@man4tech805 7 дней назад
സെയിം ടു യു ബ്രോ
@nitheshkv2438
@nitheshkv2438 7 дней назад
❤❤
@satheeshguruvayur6960
@satheeshguruvayur6960 7 дней назад
വെടി വഴിപാട് വിളിച്ചു പറയുമോ 😂😂(അനൗൺസ്‌മെന്റ് )
@man4tech805
@man4tech805 7 дней назад
അനൗൺസ്മെന്റ് ഇല്ല വേണമെങ്കിൽ നമ്മൾ തന്നെ വിളിച്ചു പറയേണ്ടിവരും
@satheeshguruvayur6960
@satheeshguruvayur6960 7 дней назад
@@man4tech805 😍😍
@deneemcharly6781
@deneemcharly6781 7 дней назад
Youtubil tendal nirthu,,,pinne appo appo ennu epolum parayanda
@man4tech805
@man4tech805 6 дней назад
ഓക്കേ ബ്രോ അപ്പോ ശരി
@binukumar6501
@binukumar6501 6 дней назад
Not good sub. Mixing sound
@man4tech805
@man4tech805 6 дней назад
കറക്റ്റ് വർക്കിംഗ് അല്ല മ്യൂസിക് കേറി വരുന്നുണ്ട് വേറെ സബ് ഫിൽട്ടർ വയ്ക്കുന്നതാണ് നല്ലത്
@binukumar6501
@binukumar6501 6 дней назад
Sub filter not good
@man4tech805
@man4tech805 6 дней назад
അതെ ബ്രോ സബ് ഫിൽട്ടർ വേറെ വെക്കണം
@binukumar6501
@binukumar6501 6 дней назад
So why buying 2.1
@SAJI81328
@SAJI81328 7 дней назад
ബ്രൊ, വില എത്ര?
@man4tech805
@man4tech805 7 дней назад
വില ഞാൻ അതിൽ പറഞ്ഞിട്ടുണ്ടല്ലോ 680 രൂപ അടുത്ത് വരുന്നുണ്ട് ചിലപ്പോൾ വ്യത്യാസമയക്കാം
@satheeshguruvayur6960
@satheeshguruvayur6960 7 дней назад
കഴിഞ്ഞ ആഴ്ച ഒരു usb ബോർഡ് (samcon) 5 volt ആണെന്ന് കരുതി 12 വോൾട് ന്റെ കണക്ഷൻ എടുത്ത് കൊടുത്തു ഡിമ്മ് 😮അത് പോയിക്കിട്ടി 😢😢
@man4tech805
@man4tech805 7 дней назад
ചിലപ്പോഴൊക്കെ എനിക്കും പറ്റാറുണ്ട്
@ഹരിവരാസനം-ത4ദ
Adipoli
@SAJI81328
@SAJI81328 7 дней назад
5വോൾട്ട് ആണെന്ന് കരുതി എന്തിനാ 12വോൾട്ട്കൊടുത്തത്?
@praveen-s-p-i
@praveen-s-p-i 7 дней назад
പറഞ്ഞത് തിരിഞ്ഞു പോയോ എന്ന് ഒരു സംശയം 🤔
@satheeshguruvayur6960
@satheeshguruvayur6960 7 дней назад
@@SAJI81328 മെയിൻ ബോർഡ് ലേക്ക്ഉള്ള 12vവയർ അതിന് അടുത്ത് തന്നെ ഉണ്ടാരുന്നുഅത് ശ്രെദ്ധിച്ചില്ല 😥😥
@rajuxavier1974
@rajuxavier1974 7 дней назад
Bluetooth mode ല്‍ Phone hack ചെയ്യാന്‍ സാദ്ധ്യത ഉണ്ടെന്നു കേള്‍ക്കുന്നു...! നേരായിരിക്കുമോ...?😢😢😢😢😢
@man4tech805
@man4tech805 7 дней назад
ഞാനിതുവരെ കേട്ടിട്ടില്ല അങ്ങനെ ഒരു ഓപ്ഷൻ ഇതുപോലെയുള്ള ബോർഡുകളിൽ ഇല്ല
@kuvenu2696
@kuvenu2696 7 дней назад
ഫോൺ നമ്പർ പറയൂ കിട്ടുന്ന നമ്പർ വേണം
@man4tech805
@man4tech805 7 дней назад
എനിക്ക് ആകെ രണ്ട് നമ്പർ ഉള്ളത് ആ രണ്ടു നമ്പറിൽ വിളിച്ചാലും കിട്ടും ഒന്ന് ചാനൽ ഡിസ്ക്രിപ്ഷനിൽ കൊടുക്കുന്നുണ്ട്
@ഹരിവരാസനം-ത4ദ
ഇങ്ങേരെ കിട്ടില്ല എന്ന് പറയരുത് അതിനു വേണ്ടി ഇരിക്കുന്ന ആളാ help okke cheyyunna aala 👏🏻👏🏻👏🏻
Далее
Amplifier Mixer Unity bass & treble wiring
26:32
Просмотров 2 тыс.
Как не носить с собой вещи
00:31
Просмотров 937 тыс.
How to get skins for FREE? #standoff #skins #coins
00:34
10 inch woofer and tweeter testing
15:19
Просмотров 554