Miss enikk maths um chemistry um plus two say exam il fail ayi. plus one pass ayittundu.appol plus two ile maths um chemistry um alle ezhuthandathu.allathe ella subject um ezhuthandallo🙄. Adutha varsham ezuthan kazhiyille athine kurich oru video cheyyamo. pls
Sss tr Njan ennathea maths potti😭😭appo Eni Njan aduth march il maths +2 mathram ezuthiyal porea +1 maths pass annu appo tr oru doubt kudea +1 il 23 und appo adutha march il 18 vennam atho athintea bakki mathi agumo
ടീച്ചർ ഞാൻ 2 എണ്ണംതിൽ potti ഇംഗ്ലീഷ് & പോളിറ്റിക്കൽ സിൻസ് ഞാൻ പൊട്ടിയത് +1 ൽ ആണ് +2 ൽ പാസ്സ് ആണ് അപ്പൊ എനിക്ക് +2 മാത്രം എഴുതിയാൽ മതിയോ Techar plz Rpy 🙏
Mam first yearil nammak pass mark kittiyilla.. second year agane thanne..appo 1 year kond ezhuthi edukan pattumo..atho 2 years veno ath ezhuthi edukan..plzz reply
Man nyan 2024 say/improvement exam ezuthi phy, chemistry fail aayi nyan phy first year pass aayi but second year failaayi, chemistry second year pass ayi but first year failaayi so what will I do next
Agane vannal madhiyayirunnu 🥺njan +1.16 mark ollu thottuttund but +2. 31 und oru makr illathond njan thottu but say eyuthittund enik thonunilla jayikum enn🥺🥺 Igane vannal enik +1 eyuthiyal pore 17 mark vangiyal madhile
Miss njan chemistry biology physics plus one failed ayii ippo plus two um failed ayii...say ezhuthi athillum failed ayi....enni enth cheyum....njan two year um ezhuthano
Teacher enik plus two public 9 sayil plus one kuttathea 18 ond ithil eeth score aan nokkunat plus one athond ee karzhinja improment eruthy 24 vaagi apm ithinte kudea eethu mark aan nokkunnat plz rply teacher 🙏
Plus one plus two randu examinum englishinu failayi.. Say ezhuthiyapozhum failayi.. Ini ezhuthumpol randu vaeshatheyum english ezhuthiyedukendi varumo.. Pls reply me
Mam plzz reply +1 2013 ലാണ് എഴുതിയത് അതിൽ +1 ഇംഗ്ലീഷ് പാസ്സ് ആണു but +2 ഇംഗ്ലീഷ് fail ആണു ഇനി അത് എഴുതിയെടുക്കാൻ പറ്റുമോ.എന്താണ് ചെയ്യുക പറ്റുമെങ്കിൽ എപ്പോളാണ് എഴുതുക plzzz reply
2019 ൽ എനിക്ക് + 1 ൽ English പോയി say എഴുതി കിട്ടിയില്ല. 2020 ൽ + 2 English, Economics 2 വിഷയം പോയി say ഇത് വരെ എഴുതീട്ടില്ല *ഇനി ഞാൻ എന്താണ് ചെയ്യെണ്ടത്
Teacher ഒരു കാര്യം ചോദിക്കട്ടെ +1ൽ ഒരു subject 3 mark കുറവായിരുന്നു (80/21 markk ഒള്ളു.. ഇനി +2ൽ 3 മാർക്ക് കുടി എഴുതി എടുത്താൽ മതിയോ ജയിക്കാൻ replay speed
എനിക്ക് പ്ലസ് one ഇംഗ്ലീഷ് പോയി അപ്പൊ ഞാൻ എഴുതിയില്ല പ്ലസ് two ഇംഗ്ലീഷ് പോയി ഞാൻ say എഴുതി ഇന്ന് result വന്നു കിട്ടിയില്ല ടീച്ചർ ഇനി next year പ്ലസ് two മാത്രം എഴുതി എടുത്ത മതിയോ ടീച്ചർ പ്ലീസ് replay
Mam enikku plus one I'll maths innu 15 mark annu theory kku kitiyyathu plus two I'll 14 njan say I'll fail ayyal njan plus one intee improvement eythii double pass vagiyyal mathiyoo.. plzz reply mam
Da +1 um +12 vilum minimum mark ഇല്ലല്ലോ,അപ്പൊൾ നീ +1 എക്സാം എഴുതി double pass വാങ്ങി പക്ഷെ +12 എക്സാം പോയി just onn attend ചെയ്യണം,+1 double pass കിട്ടിയാൽ +12 reg no എങ്കിലും എഴുതി attend ചെയ്താൽ മാത്രമേ ജയിച്ചത് ആയിട്ട് പരിഗണിക്കൂ.ഇതിൽ teacher പറഞ്ഞത് നിനക്ക് ഏതെങ്കിലും ഒന്നിൽ മിനിമം mark ഉണ്ടെങ്കിൽ ഉള്ള കേസ് ആണ്.നീ +1 എഴുതി double pass വാങ്ങിയാൽ safe ആയി but +12 exam attend ചെയ്യണം എങ്കിലേ jaichathayi പരിഗണിക്കൂ🙌
Njn plus one English fail ayi. Plus two english fail ayi. Say English fail ayi. Appo next year njn English plus onum plus two m ezhuthano. Atho plus two mathram ezhuthiyal mathiyo