👌🏡 ശാന്തം സുന്ദരം ,,ഇത് വെറുതെ നിർത്താതെ....ഇപ്പോൾ ഉള്ള ഇതിന്റെ അധികാരികൾക്ക് ഈ തറവാട് ഇവിടെ താമസിച്ചു ഇതിന്റെ ചുറ്റുപാടിൽ നടന്ന് അൽപ സമയം ചിലവഴിക്കാൻ അവസരം കൊടുക്കുക...പുതിയ കുളം നിർമിക്കുക പഴയ രീതിയിൽ ചെങ്കല്ല് വെച്ചു പടവുകൾ കെട്ടി...വീടിന് ചുറ്റും പൂന്തോട്ടവും പ്ലാവും മാവും വളരട്ടെ പഴയത് പോലെ....🌳🏡🌳
കാലം ചെല്ലും തോറും ചരിത്രവും ചരിത്രശേഷിപ്പും ചിതലരിച്ച് കൊണ്ടേയിരിക്കുന്നു...... നമുക്ക് ആ ശേഷിപ്പുകൾ കണ്ട് കണ്ണീർ അണിയുവാനേ സാധിക്കുന്നുള്ളു, കാത്ത് സൂക്ഷിക്കാൻ സാധിക്കുന്നില്ല🥺
ഇവിടങ്ങളിൽ മുൻപ് താമസിച്ച ആൾക്കാർ പടകളിൽ പങ്കെടുത്ത ആൾക്കാരാണ് എന്ന് പറയുന്നു !! എന്ത് കാര്യം സ്വന്തം തറവാട് ആക്രമിക്കാൻ വന്ന മാപ്പിളമാരെ അവർക്ക് തൊടാൻ പറ്റിയില്ല !! പ്രിയ ഹൈന്ദവാ ഇനിയെങ്കിലും സംഘടിക്കു ശക്തരാവൂ 💪💪
അവിടെ പഴയ തറവാട് ആണ് അതിൽ പര ദേവത കുടിക്കൊള്ന് പോരാത്തതിന് പല ആത്മകളും ഇണ്ടാകും അത് അതെ രീതിയിൽ കൊണ്ട് പോയില്ല ച്ചാൽ അവടെ താമസിക്കുന്നവർക്കും കുടുംബകർക്കും ദോഷം ആണ്