Тёмный

250 വർഷത്തിലധികം ചരിത്രമുള്ള ഒരു വീട് | Mathrubhumi.com 

Mathrubhumi
Подписаться 747 тыс.
Просмотров 36 тыс.
50% 1

ഒരു കാലത്ത് കൊല്ലിനും കൊലയ്ക്കും സര്‍വ്വാധികാരമുള്ള, ജന്മിത്വത്തിന്റെ ഇരിപ്പിടമായിരുന്നൊരു തറവാട് ദേശീയപ്രസ്ഥാനത്തിന്റെ സ്വാതന്ത്ര്യബോധ്യത്തിലേക്ക് വെളിച്ചപ്പെട്ടൊരു ചരിത്രത്തിന്റെ കൊത്തുപണിയുണ്ട് കാസര്‍ഗോഡ് ജില്ലയിലെ ഏച്ചിക്കാനം തറവാടിന്.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi #Nadukani #Kasaragod

Опубликовано:

 

14 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@s.k8830
@s.k8830 2 года назад
നമ്മുടെ നാട് നീലേശ്വരം മടിക്കൈ 😍🥰
@user-jk5zs8zz5k
@user-jk5zs8zz5k 2 года назад
അടിപൊളി ഇത്രയും കാലം അത് സംരക്ഷിച്ചല്ലോ മനോഹരം 😍
@radhikasadanandan4345
@radhikasadanandan4345 2 года назад
Glad to see such heritage buildings maintained in pristine condition.. So much of history n heritage contained within the four walls(or more) of this beautiful house..
@deethyalakshmi6331
@deethyalakshmi6331 2 года назад
ശോ മടിക്കൈയിൽ ആയിട്ടും എനിക്ക് ഈ തറവാട് ഒന്ന് കാണാൻ കഴിഞ്ഞിട്ടില്ല 😥
@Thunder__Thangu
@Thunder__Thangu Год назад
ചേച്ചി കല്യാണം വീട് കണ്ടിട്ടുണ്ടോ
@Pallilkara
@Pallilkara Месяц назад
ഞാൻ ആണ് ഈ വീടിന്റെ പെയിന്റിംഗ് ചെയ്യ്യതത് 8 മാസം മുൻപ് 🙏
@ramkumarm4565
@ramkumarm4565 2 года назад
ചരിത്രം വികലമാക്കുവാൻ എളുപ്പമാണ് പക്ഷെ അധ:സ്തിതരും ഇവിട്ത്തെ ഈഴവർ അടക്കമുള്ളവർ അനുഭവിച്ച യാതനകൾ ഈ കാലഘട്ടത്തിൽ സവർണ്ണ ർ ആണ് ഈ നാടിൻ്റെ വിമോചനത്തിന് പ്രധാന പങ്കുവഹിച്ചു എന്നുള്ളത് സമർത്ഥിക്കുവാൻ ശ്രമിക്കുമ്പോൾ എന്ത് സന്ദേശമാണ് കൊടുക്കുന്നത്.1
@aadithyanc.k
@aadithyanc.k Год назад
Hmmm
@MrUseless909
@MrUseless909 Год назад
ഉണ്ട
@jaisnaturehunt1520
@jaisnaturehunt1520 Год назад
മോഡി വന്നതിൽ പിന്നെ കുറേപ്പേർക്ക് ചിന്തകൾ പല വഴിക്ക് ആണ് പോകുന്നത്. പഴയ കാലത്തിൻ്റെ ശവക്കുഴി കൾ ഇനി മാന്തി പഴയ പ്രേതങ്ങളെ പുറത്ത് ഇറക്കാതെ പുതിയ കാലത്തിനു വേണ്ടി പ്രവർത്തിക്കൂ. ഇനി മനുഷ്യനെ ഭരിക്കാൻ പോകുന്നത് നിർമ്മിത ബുദ്ധി ആണ്. അവിടെ അവർന്നനും സവർന്നനും ജാതിയും മതവും ഒന്നും ഇല്ല.
@VRajagopalanNayanar-mz4pq
@VRajagopalanNayanar-mz4pq 8 месяцев назад
ആ കാലത്തു സവർണർക്കുമാത്രമേ ഏതെങ്കിലും ചെയ്യആൻ തരപ്പെടുകയുള്ളു എന്ന് കാര്യം പ്രേതെവെഗം പറയേണ്ടതില്ല. ഈഴവന്റെ വീട്ടിൽ ഹരിജൻ പോയാൽ ഇത്ര അടി വിട്ടുനിൽക്കണം? ഹരിജന്റെ വീട്ടിൽ പറയൻ പോയാലോ? പറയന്റെ വീട്ടിൽ നായാടി പോയാലോ? ആ കീഴുവഴക്കം പഠിപ്പിച്ചത് എന്താണ്? എല്ലാവർക്കും ആ തെറ്റിൽ പങ്കുണ്ട്
@pp-od2ht
@pp-od2ht 18 дней назад
​@@VRajagopalanNayanar-mz4pqu told the truth
@pp-od2ht
@pp-od2ht 18 дней назад
Pandatha kalathubangana paladum undaavum Aarku ariyaam andaanu shariyannu
@windowsoflibrary7270
@windowsoflibrary7270 2 года назад
അവിടെ ഇപ്പോൾ താമസം ഉണ്ടോ.. വന്നാൽ കേറി കാണാൻ കഴിയുമോ
@vipinns6273
@vipinns6273 2 года назад
Super 😍👌👍
@pp-od2ht
@pp-od2ht 11 месяцев назад
Nair janmikal okka sambandam kondum koittikoduthum vidupanikkum kuttiya peraanu Tallal bayangarammanu malayalikal allavarum
@shwethapramod6842
@shwethapramod6842 2 года назад
Nice voice over.
@abdallahabdallah4439
@abdallahabdallah4439 2 года назад
Suresh eechikkaanam good person
@citizen1090
@citizen1090 2 года назад
Santhosh sir inu evideyokkeyo oru Ullas Panthalathinte chchaya 😁
@rajanpk3941
@rajanpk3941 Год назад
"കൊല്ലിനും കൊലയ്ക്കും" രണ്ടും ഒന്നല്ലേ : മലബാറിലെ ഭാഷ യോഗമല്ല..
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 2 года назад
നോക്കി നിന്നു പോകും ...എന്തൊരു പ്രൗഡി
@pp-od2ht
@pp-od2ht 18 дней назад
PenungLa barikkunnavarkku koittikoduthu undaKunna kerala systems Adaanu. Shariyaaya janmitham keralathila All r not fools k
@user-fh3eq7jx9f
@user-fh3eq7jx9f 2 года назад
Vannu kanan pattumo😒
@UnniKanhangad
@UnniKanhangad 2 года назад
അവിടെ ചെന്നാലറിയാം. ഇപ്പൊഴും ആ കാലഘട്ടത്തെ സ്വപ്നം കണ്ട് ജീവിക്കുന്നവർ
@user-fh3eq7jx9f
@user-fh3eq7jx9f 2 года назад
@@UnniKanhangad 🙄
@angelsdemons6954
@angelsdemons6954 Год назад
​@@UnniKanhangad Kanhangad evide yanu
@finisher6837
@finisher6837 Год назад
@@UnniKanhangad 😁
@Thunder__Thangu
@Thunder__Thangu Год назад
​@@UnniKanhangadaa nattukar ayit, angane ullavare nammal kandittilalo bhai
@mammymammy9834
@mammymammy9834 10 месяцев назад
നിതി കാണിച്ച് കെടുത്തതും എച്ചിൽ ഇലവയലിൽ ഇട്ടതും വിശ്വസിക്കാൻ കഴിയിച്ച
Далее