Тёмный

2000 Km ഓടിത്തീർക്കാത്ത വണ്ടികൾ I Indus TVM I  

Up today vlogs
Подписаться 32 тыс.
Просмотров 70 тыс.
50% 1

Subscribe to this channel:LINK
Anandhu :- 9747559889
#usedcars #lowbudgetcars #qualitycars #budgetcar #kollamcars #swift #polo #jass #usedcarsinkerala #truevalue #truevaluekollam #fristchoice #carmela #cars #carmodification #carmeet #carmodification #carmodify #kollamcars
#marutisuzuki #honda #hundai #toyato #lowpricecars #familycars #smallfamilycars #popularcars #alto #alto800 #CometEV #Fronx #usedcarkerala #usedcars #usedcarsforsale #secondhandcars #budgetpriceusedcar #lowpriceusedcar #usedcarkerala
#usedcarsforsaleintamilnadu #usedcarshosur #usedcarshowroom #usedcarshyderabad #usedcarshop #usedcarsinpakistan #usedcarsincoimbatore #usedcarsinbengaluru #usedcarsinlucknow #usedcarsinkerala #usedcarsinkolkata #usedcarsjammu #usedcarsjaipur
#usedcarskerala #usedcarslucknow #usedcarsmarket #usedcarsmaharashtra #usedcarsoninstallment #usedcarsprices #usedcarsreality #usedcarsreviewintamil #usedcarssales #usedcarssaleinlucknow #usedcarssalesshop #usedcarssalesintenkasi #usedcarssaleindharmap #premiumcars
#auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr
#maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom
#lowkilometersusedcars #usedsmallcarinkerala #lowbudgetnewcarsinkerala #svu #automatic #automaticcar

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@vinodsv553
@vinodsv553 6 месяцев назад
വണ്ടി Low കിലോമീറ്റർ ഓടിയില്ലെങ്കിലും..... ടയറിന് ഒരു കാലാവധിയുണ്ട്.... ടയർ പോകും.... സ്റ്റെപ്പിനിആയാലും... 👌
@lalfijoseph4241
@lalfijoseph4241 6 месяцев назад
സെക്കന്റ് ഹാന്റ് വാഹനം പുതിയ വണ്ടിയുടെ വിലക്കു വാങ്ങുവാൻ ആഗ്രഹം ഉള്ളവർ മാത്രം കാണുക 😂
@shafeeqkm8103
@shafeeqkm8103 6 месяцев назад
😂😂😂😂
@faisalmorayurmorayur6314
@faisalmorayurmorayur6314 6 месяцев назад
😅😅😅😅
@paanchalimed0073
@paanchalimed0073 6 месяцев назад
😅😅😅
@SHEIKUSTER
@SHEIKUSTER 6 месяцев назад
😅😅😅😅
@LOVE-BIRDSLOVER
@LOVE-BIRDSLOVER 5 месяцев назад
😂🏃‍♂️
@sajeevvenjaramood3244
@sajeevvenjaramood3244 6 месяцев назад
നമ്മുടെ പുതിയ വാഹനം വിൽക്കാൻ ഇവൻമാരുടെ അടുത്തോട്ടു ചെല്ലണം. നമ്മുടെ കൈയിലിരിക്കുന്നത് ആക്രി സാധനമാണെന്നു തോന്നും വില പറയുന്നതു കേട്ടാൽ
@shafeeqkm8103
@shafeeqkm8103 6 месяцев назад
സത്യം
@UmeshKumar-d9d3y
@UmeshKumar-d9d3y 6 месяцев назад
സത്യം 2 ലക്ഷം രൂപയാണ് എന്റെ ആൾട്ടോ 800 ന് വെൺ പാലവട്ടം ട്രൂ വാൽ യൂവിൽ തന്നത് 2017 മോഡല് 2021 ൽ 25000 കിലോമീറ്റർ ആയത് കൊടുത്തപ്പോൾ തന്ന വിലയാണ് കള്ളൻ മാരാണ്
@sandeepkrishnan655
@sandeepkrishnan655 6 месяцев назад
1.40 ഒക്കെ എക്സ്ചേഞ്ച് എടുക്കുന്ന വണ്ടി കഴുകി പോളിഷ് ചെയ്തു വിൽക്കുന്നത് 1.90 ഒക്കെയാണ്....
@hussainhuss1734
@hussainhuss1734 4 месяца назад
എന്തോന്ന് വിലയാണ് വായിൽ തോന്നുന്നത് പറയുന്നോ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@uservyds
@uservyds 6 месяцев назад
ടെസ്റ്റ്‌ ഡ്രൈവ് വണ്ടികൾ..വേറെ എവിടുന്ന് എടുത്താലും ഇൻഡസ് ഇൽ നിന്ന് എടുക്കില്ല 😎
@Rahul-g9u4v
@Rahul-g9u4v 5 месяцев назад
ഇതിപ്പോ ഒരു പുതിയ വണ്ടി എടുത്താ മതിയല്ലോ ഇത്രയും കാശ് കൊടുത്തിട്ട് സെക്കൻഡ് എടുക്കേണ്ട കാര്യമുണ്ടോ
@mohamedhanifa2023
@mohamedhanifa2023 6 месяцев назад
Used car um. New carum. Thammil 1 lakhs different undenkil cash koduthu edukkunatha nallathu. Loan edukkanenkil used car nu interest rate koodum. Adachu theerkumbo puthiya vandi da vilaya kattilum koodum.
@thomascj831
@thomascj831 5 месяцев назад
ഏതു ലക്ഷറി വണ്ടിയായലും R C യിൽ 2nd ആയി .... ഓൺർഷിപ്പ് മാറ്റുമ്പോൾ തന്നെ വണ്ടി വിലയിൽ 3 ലക്ഷം പോയ വഴി കാണില്ല... ലക്ഷ്വറി കാറുകൾ Tax ലാഭിക്കാൻ വേണ്ടിയാണ് പുതിയതു വാങ്ങുന്നത്.. . അതാണ് വൻ തോതിൽ വില കുറയുന്നത്.
@wilsonvarghese2979
@wilsonvarghese2979 6 месяцев назад
ITR എന്ന് പറഞ്ഞാൽ Income Tax Return. ITR file ചെയ്യുന്നവർക്കു 7 വർഷം വരെ loan കിട്ടും എന്നാണ് അദ്ദേഹം പറഞ്ഞത്
@vishnuraj4427
@vishnuraj4427 6 месяцев назад
Ee price ne kalum oru 50k koduthaal fresh new car edukkalo... Verum kathi rate
@DileepKumar-qv7mz
@DileepKumar-qv7mz 6 месяцев назад
വില കൊള്ളാം. പുതിയ വണ്ടി വാങ്ങാൻ താല്പര്യം ഇല്ലാത്തവർക്ക് പുതിയ വണ്ടിയുടെ വിലകൊടുത്തു ഇത് വാങ്ങാം
@shafeeqkm8103
@shafeeqkm8103 6 месяцев назад
😂😂😂
@sunilmathai2697
@sunilmathai2697 4 месяца назад
My car 40000 km run pls help for me reduse the present kilometer i pay your sevice charge
@mmsakkeer3190
@mmsakkeer3190 6 месяцев назад
പുതിയ വണ്ടി എടുക്കുന്നതാ ഇതിലും നല്ലത്... വീഡിയോ കണ്ട് വെറുതെ സമയം പാഴായി..
@comet14145
@comet14145 6 месяцев назад
I T R INCOME TAX RETURN അതാണ് സംഭവം അല്ലാതെ സർക്കാർ ഉദ്യോഗസ്ഥന്മാർ അല്ല ഇൻകം ടാക്സ് റിട്ടേൺ ചെയ്യുന്ന ആർക്കും
@susheelas5043
@susheelas5043 5 месяцев назад
Flood ആണോ
@moidumohd1968
@moidumohd1968 6 месяцев назад
കസ്റ്റമർ ന്റെ സംശയം എല്ലാം ancor ചോദിച്ചു..... വണ്ടികൾ ഒക്ക്ക്.... ബാക്കി അവിടെ എത്തി നോകാം 👍
@A2zcom24
@A2zcom24 6 месяцев назад
സെക്കൻ്റ് ഹാൻ്റ് വാഹനം പുതിയ വാഹനത്തിൻ്റെ വിലയിൽ😂😂😂
@shafeeqkm8103
@shafeeqkm8103 6 месяцев назад
😂😂😂😂
@Neckversus
@Neckversus 3 месяца назад
ആനതു ITR full form അറിയില്ലേ
@FAHAD-fo3rr
@FAHAD-fo3rr 6 месяцев назад
വണ്ടികളെ കുറിച്ച് ഒരു വിവരവും ഇല്ലാത്തവനെ പിടിച്ച് ജോലിക്ക് എത്തും
@irattibabu
@irattibabu 6 месяцев назад
good video.. good vehicles..good for serious buyers..
@sajikumar9227
@sajikumar9227 5 дней назад
വണ്ടിക്ക് ഭയങ്കര വിലയാണ് ചോദിക്കുന്നു
@sameera5270
@sameera5270 6 месяцев назад
Ippol comments nokkiyitea njan video kaanu...veruthea time kalayandallo...thanks bros..for your valuable comments..
@uptodayvlogs5246
@uptodayvlogs5246 6 месяцев назад
ഓരോ ആൾക്കാർക്കും ഓരോ അഭിപ്രായം ആയിരിക്കും. തങ്ങൾ നോക്കുന്ന വിലയ്ക്ക് വണ്ടി ഉണ്ടൊ എന്ന് നോക്കു. ചില കടക്കാർ തന്നെ മോശം അഭിപ്രായം എഴുതി വിടുന്നതാണ് bro
@Rahul-g9u4v
@Rahul-g9u4v 5 месяцев назад
ഇനി വരുന്നതെല്ലാം ഇലക്ട്രിക്ക് കാറുകളാണ് ഇതിനൊക്കെ ഇത്രയും വില പറഞ്ഞാൽ എന്ത് ചെയ്യും? ആളുകൾ ഇട്ടേറിഞ്ഞു ഓടും
@SunnypaulSunnypol
@SunnypaulSunnypol 5 месяцев назад
അങ്ങോട്ട് വിൽക്കാൻ അന്യോഷിച്ചാൽ നമ്മുടെ കയ്യിൽ ഉള്ളത് കൊള്ളില്ല ,,എന്നാൽ ഇങ്ങോട്ട് വാങ്ങാൻ ചെന്നാൽ അവരുടെ വില കേട്ടാൽ ഓടിക്കളയും
@shemeermambuzha9059
@shemeermambuzha9059 6 месяцев назад
ഇത്രയും പുതിയ വണ്ടികൾ ലോ കിലോമീറ്റർ വണ്ടികൾ സെക്കൻഡ് ഹാൻഡ് വിപണിയിൽ വരുന്നത്, ഒരുപാട് പ്രതീക്ഷയോടു കൂടി വാഹനങ്ങൾ വാങ്ങുന്നവരായിരിക്കും പലരും. അവരുടെ സാമ്പത്തിക സ്ഥിതി തകിടം മറിയുകയും, സിസി അടയ്ക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുകയും ചെയ്യുമ്പോൾ വിൽക്കുന്നവർ ആയിരിക്കും. ശ്രീറാം മോട്ടോഴ്സിൽ ചെന്ന് നോക്കണം. സത്യത്തിൽ വിഷമം വരും. സിസി പിടിച്ച വാഹനങ്ങളാണ് അതെല്ലാം.
@shafeeqkm8103
@shafeeqkm8103 6 месяцев назад
Ys ❤❤❤❤
@salamonck5415
@salamonck5415 5 месяцев назад
വാങ്ങിയവർ എല്ലാം ഡ്രൈവിംഗ് പഠിക്കാൻ വാങ്ങിയവർ ആണോ? 😢
@gafooralimk
@gafooralimk 26 дней назад
ഓടുക്കത്തെ വിലയാണ്, പുതിയത് വാങ്ങുന്നതാണ് ബെറ്റർ. നോ ടെൻഷൻ 😄😄😄😄
@yoosufpk4112
@yoosufpk4112 6 месяцев назад
Kathi rate
@Rahul-g9u4v
@Rahul-g9u4v 5 месяцев назад
സനൂപേമുന്നേ പറഞ്ഞ ഒരു പരാതിയാണ് ഈ ബോണറ്റ് തുറന്നു കാണിക്കണമെന്ന് എൻജിൻ റൂം
@leslieklavara8733
@leslieklavara8733 5 месяцев назад
Itr income tax return anybody can get if you file it return
@rajagopalank1661
@rajagopalank1661 5 месяцев назад
ഒരു പുതിയ വണ്ടി വാങ്ങി ഒരു മാസത്തിനുള്ളിൽ കൊടുക്കണമെങ്കിൽ അതിന്റെ നിലവാരം ഒന്ന് ചിന്തിക്കണം
@sonyvarghese3684
@sonyvarghese3684 6 месяцев назад
Nammudae oru vandi avanmaarodu edukkaan parajaal market value 4 lakh kittunna vandi ivanmaar 3:20 maathram parayum.Athaanu true value.But ivanmaarudae adutthu poyi oru vandi edukkaan nokkiyaalo mudinja vilayum chodhikyum
@hukkafighter1771
@hukkafighter1771 6 месяцев назад
Good 👏
@crpd1731
@crpd1731 6 месяцев назад
വില വളരെ കുറഞ്ഞു പോയി എന്ന് സംശയം 😡😡😡😡😡😡😡😡😡
@Rahul-g9u4v
@Rahul-g9u4v 5 месяцев назад
ഇതൊക്കെ ഇപ്പോ പുതിയ യുഗം വരുകയാണ് ഇലക്ട്രിക്കൽ കാറുകൾ വരുന്ന യുഗങ്ങളാണ്
@anshadanshadpvr9126
@anshadanshadpvr9126 6 месяцев назад
ഇതിലും നല്ലത് പുതിയത് എടുക്കുന്നത് അല്ലേ
@RajendranK-e3v
@RajendranK-e3v 4 месяца назад
പുതിയ വണ്ടി എടുക്കുന്നതാണ് ലാഭം. ഇതു് വലിയ വിലയാണ്.
@mohanannair5749
@mohanannair5749 22 дня назад
Orupaniyum illatha kure vlogarmaar 😥😥
@KtMajeed
@KtMajeed 4 месяца назад
H❤
@rajendran7445
@rajendran7445 27 дней назад
Jeep
@wilsonvarghese2979
@wilsonvarghese2979 6 месяцев назад
എന്തൊരു വിലയാ
@nothing_285
@nothing_285 6 месяцев назад
കാൾ ചെയ്തിട്ട് നോ റസ്പോൺസ്... ഒരുപാട് തവണ വിളിച്ചു...
@uptodayvlogs5246
@uptodayvlogs5246 6 месяцев назад
ആ ഒരു നമ്പർ മാത്രമേ ഉള്ളൂ 🙏🙏
@sandeepkrishnan655
@sandeepkrishnan655 6 месяцев назад
ദൈവമായിട്ട് call കണക്ട് ചെയ്യാത്തതാണ്... നിങ്ങൾ രക്ഷപെട്ടു.
@nasernaserthaduvalli1116
@nasernaserthaduvalli1116 5 месяцев назад
ടയർ 3 വർഷം
@MuhammadAshraf-jn8wc
@MuhammadAshraf-jn8wc 6 месяцев назад
അനിൽ ആന്റെണിയെ ഓർമ വരുന്നു 😄.. ഈ വ്ലോഗ്റെ കാണുമ്പോ 🤪
@uptodayvlogs5246
@uptodayvlogs5246 6 месяцев назад
😆😆
@SS-bu5ys
@SS-bu5ys 5 месяцев назад
എന്നാൽ പിന്നെ പുതിയത് തന്നെ വാങ്ങിയാൽ പോരെ 🤔
@Rahul-g9u4v
@Rahul-g9u4v 5 месяцев назад
ഒടുക്കത്തെ വിലയാണല്ലോ ഒരു പുതിയ വണ്ടിയുടെ വിലയല്ലേ പറയുന്നത്
@chandranmp832
@chandranmp832 4 месяца назад
പുതിയ വണ്ടിയുടെ വില, ഇത് ബഗ്
@vinodc156
@vinodc156 6 месяцев назад
Aggressive questioning
@rajeeshchappili5044
@rajeeshchappili5044 6 месяцев назад
ITR മീൻസ് ഇൻകം ടാക്സ് റിട്ടേൺ ആണ്
@thomasvarughese3863
@thomasvarughese3863 6 месяцев назад
You can't make people fool always.
@FAHAD-fo3rr
@FAHAD-fo3rr 6 месяцев назад
എന്തിനാണാവോ പുള്ളി തള്ളി മറിക്കുന്നത് ബ്രീസ ഉള്ള ഫീച്ചർ ആണ് അതെല്ലാം
@udayakumar5592
@udayakumar5592 3 месяца назад
വില വളരെ കൂടുതൽ അണ് ' പറ്റിക്കൽ പരിപാടി'
@satheeshkv1895
@satheeshkv1895 6 месяцев назад
Celerio 8ലക്ഷം പുതിയത് എടുത്താൽ പോരെ
@sasikk7822
@sasikk7822 6 месяцев назад
ITR income tax return
@sajithmohan8562
@sajithmohan8562 2 месяца назад
വായിൽ തോന്നിയ വില 😖
@kannannairkannan7424
@kannannairkannan7424 6 месяцев назад
വേറെ അപാകതകൾ വല്ലതും ഉണ്ടോ 😛😛😛😛
@visakhvr9807
@visakhvr9807 6 месяцев назад
New car eduthal mathiee😂
@premjith3383
@premjith3383 10 дней назад
😢
@sunilkumarcrystal263
@sunilkumarcrystal263 4 месяца назад
50000ലാഭം എടുത്തു ഇവന്മാര് കൊടുക്കത്തൊള്ളൂ 😔
@sakkusakkir9802
@sakkusakkir9802 6 месяцев назад
Km കുറക്കുന്ന ഐഡിയ പറഞ്ഞു തരാമോ 😂
@Srigalan
@Srigalan 4 месяца назад
ഉടായിപ്പിന് ഒരു പര്യായമുണ്ടെങ്കിൽ അതിനെ INDUS Motors എന്നു പേർവിളിക്കാം. 100 %
@razacktrazackt7659
@razacktrazackt7659 5 месяцев назад
വിലക്കൂടുതൽ ആനു്
@nasernaserthaduvalli1116
@nasernaserthaduvalli1116 6 месяцев назад
വെള്ളംകേറിയോ 😂😂😂😂
@SHEIKUSTER
@SHEIKUSTER 6 месяцев назад
Villa😅😅😅😅podo
@abrahampappachan8791
@abrahampappachan8791 6 месяцев назад
വെള്ളം കയറിയതാ
@thomasp.c.george2588
@thomasp.c.george2588 5 месяцев назад
Yes
@manikandanmani5003
@manikandanmani5003 5 месяцев назад
തലക്ക് ഭ്രാന്തായി പുതിയ വണ്ടി എടുത്തുകൂടെ പലിശയും കുറവായിരിക്കും
@shamseerbasheer8405
@shamseerbasheer8405 6 месяцев назад
🔪 🗡 🔪 🗡
@rameshkumark649
@rameshkumark649 6 месяцев назад
Very very high rate 😂😂😂
@jitginji9825
@jitginji9825 6 месяцев назад
എന്തൊരു കത്തി വില
@abbasabbas2431
@abbasabbas2431 6 месяцев назад
Kolla vila
@pravee1941
@pravee1941 6 месяцев назад
വീഡിയോകണ്ടു സമയം കളയണ്ട... ഇവൻ പറയുന്ന വിലക്ക് പുതിയ വണ്ടി എടുക്കാം
@etelias2680
@etelias2680 6 месяцев назад
Yes
Далее
Outsmarted 😂
00:20
Просмотров 2,3 млн
Million jamoasi - Amerikaga sayohat
12:37
Просмотров 220 тыс.