Тёмный

20000രൂപക്ക് ഇഷ്ടമുള്ള വാഹനം സ്വാന്തമാക്കാം, യൂസ്ഡ് വണ്ടികളുടെ മഹാ ലേലം | Sriram Auto Mall Auction 

M4 Muthu Talks
Подписаться 17 тыс.
Просмотров 22 тыс.
50% 1

#usedcars #usedcarsforsale #m4muthutalks
sriram Sales Manager (+91 90483 37696)
വണ്ടി നോക്കാൻ താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിച്ചു സംസാരിച്ചു നോക്കുക🤝
Used car
Used Cars2024
Used car sale
used car sale 2024
used car
used car auction

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@klfishhunting5634
@klfishhunting5634 Месяц назад
ആരും പോയി തലവെച്ചുകൊടുക്കല്. കച്ചവടക്കാരുടെ വിൽക്കാ ചരക്കു വണ്ടികൾ ഇവർക്കു കമ്മിഷൻ കൊടുത്തുകൊണ്ട് വിളിക്കുകയാണ്‌ ഇവര് ചെയ്യുന്നത്. വണ്ടി ലേലത്തിൽ കിട്ടിയാൽ തന്നെ 3,4 ദിവസം എടുക്കും നമ്മുടെ കൈയിൽ കിട്ടാൻ. പിന്നെ നമ്മൾ ലേലം വിളിച്ചെടുത്താലും അവർക്കു ഒതുങ്ങുന്ന തുക കിട്ടിയില്ലങ്ങിൽ അത് unsold എന്ന് പറഞ്ഞു നമുക്കു തരില്ല. ഫുൾ ഉടായിപ്പാണ് ഇവരുടെ ലേലം.
@newsaifusvlog
@newsaifusvlog Месяц назад
എല്ലാ വിവരങ്ങളും വെക്തമായി പറഞ്ഞു തന്നു അടിപൊളി വീഡിയോ 😍👍 L
@sajithstz5592
@sajithstz5592 Месяц назад
Sonet IMT ku resale value nala kuravano compared to MT n DCT? Any details on this
@softcorner2918
@softcorner2918 Месяц назад
എത്രാളുകളുടെ കണ്ണീരാണ് അവിടെ പിടിച്ചിട്ടിരിക്കുന്നത്😢
@B_lux
@B_lux Месяц назад
Oru pullum ariyillelum thalli matikk kurav illa.. vallapolum avide lelam nadakkumbo poyi irunnu kanuka
@hannapp2429
@hannapp2429 Месяц назад
പൊളിച്ചു ബ്രോ ഒന്നും പറയാനില്ല കിടിലൻ വണ്ടി 👌👌👌👌👌
@Ayshakitchen122
@Ayshakitchen122 Месяц назад
Scorpio rate ethrayan a vandi kittumoo😢😢😢
@nizarnizar2244
@nizarnizar2244 Месяц назад
ശ്രീരാം ഫിനാൻസ് ഇട്ടാൽ വീണ്ടും ആ വണ്ടി അവിടെത്തന്നെ എത്തും അത്രക്കും പലിശയാണ് അവിടെ
@m4muthutalks
@m4muthutalks Месяц назад
@@nizarnizar2244 അടവ് അടച്ചില്ലെങ്കിൽ എല്ലാം ഫിനാൻസും കണക്കാണ് ബ്രോ
@hellomyfriends4455
@hellomyfriends4455 Месяц назад
Nice video
@vidhujithvk4348
@vidhujithvk4348 Месяц назад
Eppol aanu Lelam kozhikkode, eranakulam okkae ?? Kannur undow?
@m4muthutalks
@m4muthutalks Месяц назад
kannur illa Lelam Weekily anu tuesday👍
@abdulshereef-wt4kl
@abdulshereef-wt4kl Месяц назад
sathyathil ethu dhivasamaanu lelem vili
@m4muthutalks
@m4muthutalks Месяц назад
വ്യായാഴ്ച്ച
@HabeebaNoufal4
@HabeebaNoufal4 Месяц назад
👍👍👍
@ahammedshabeershabeer5173
@ahammedshabeershabeer5173 Месяц назад
അവരുടേത് തന്നെയായ സ്വന്തം ഏജന്റുമാർ അവിടെ ഉണ്ടാകും നിങ്ങൾ ഒരു വില വിളിച്ചാൽ അവർ കുറച്ചുകൂടി കൂട്ടി വിളിക്കും അപ്പോൾ നിങ്ങളും കൂട്ടി വിളിക്കും അങ്ങനെ കൂട്ടിക്കൂട്ടി ലാസ്റ്റ് അവർ വിചാരിച്ച വിലയിൽ എത്തും
@user-vu3cc2se3w
@user-vu3cc2se3w 13 дней назад
New--
@samsukesans6917
@samsukesans6917 Месяц назад
ഞാൻ ഇതിൽ പെട്ടുപോയ ആളാ
@ashrafashraf6543
@ashrafashraf6543 Месяц назад
number ellaloo
@Ayshakitchen122
@Ayshakitchen122 Месяц назад
Number thaye kanundallo descriptionil
@m4muthutalks
@m4muthutalks Месяц назад
Bro Contact Number Descriptionil und
@sivadasvelan697
@sivadasvelan697 Месяц назад
Corola kiloyikku 300
@sidhiqueshabu1687
@sidhiqueshabu1687 Месяц назад
അടിപൊളി ❤
@sadic770
@sadic770 Месяц назад
Kurachude price arayunna polle video iduo
@m4muthutalks
@m4muthutalks Месяц назад
K bro Insha allah👍
@Smwolrdcreation
@Smwolrdcreation Месяц назад
ഇതെല്ലാം ഉള്ളതാണോ
@Ayshakitchen122
@Ayshakitchen122 Месяц назад
Yes
@Smwolrdcreation
@Smwolrdcreation Месяц назад
🥹
@user-uj6ok9oh1v
@user-uj6ok9oh1v Месяц назад
ലേലം video ഇടാമോ
@m4muthutalks
@m4muthutalks Месяц назад
Ok ചെയ്യാം🤝
@spidy_vlog2
@spidy_vlog2 Месяц назад
800 available anoo
@m4muthutalks
@m4muthutalks Месяц назад
Yes bro
@KunjumuhammedP-wn3rv
@KunjumuhammedP-wn3rv Месяц назад
ലേലത്തിൽ അല്ലാതെ വണ്ടികൊടുക്കുക ഇല്ലേ
@m4muthutalks
@m4muthutalks Месяц назад
കിട്ടും Contact number Videoyude Description und
@travelwithremithtravelwith8169
@travelwithremithtravelwith8169 Месяц назад
ലേലം വിളിക്കുന്ന വീഡിയോ ഒന്ന് ഇടാമോ......
@m4muthutalks
@m4muthutalks Месяц назад
Ok🤝
@travelwithremithtravelwith8169
@travelwithremithtravelwith8169 Месяц назад
@@m4muthutalks ❤
@ahammedshabeershabeer5173
@ahammedshabeershabeer5173 Месяц назад
പ്രശ്നം എന്താണെന്ന് വെച്ചാൽ നിങ്ങൾ ഇപ്പോൾ ഒരു മൂന്നുലക്ഷം വിളിച്ചാൽ ഇവരുടെ തന്നെ ആൾക്കാർ അവിടെ ഉണ്ടാകും മൂന്നര വിളിക്കാം അങ്ങനെ വിളിച്ചു വിളിച്ചു പ്രൈസ് കൂട്ടികൊണ്ട് അവരെ വിചാരിച്ചത് എത്തിക്കും
@JobyjoseJose-qb2go
@JobyjoseJose-qb2go Месяц назад
2011 corolla 4,50000😂😂😂😂😂😂😂😂
Далее
Что думаете?
00:54
Просмотров 514 тыс.