Тёмный

2019 ജനുവരി 10ന്, മൂകാബികാ സന്നിധിയിൽ ദാസേട്ടൻ.... 

Sri Rama Varma Raja Music Academy
Подписаться 22 тыс.
Просмотров 308 тыс.
50% 1

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@deepuchadayamangalam6815
@deepuchadayamangalam6815 3 года назад
ഞാനും ഈ പുണ്യമുഹൂർത്തത്തിന് സാക്ഷിയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ ദിനം
@AudioVibes
@AudioVibes Год назад
അതൊരു ഭാഗ്യമാണ് അല്ലേ?
@LoveBharath
@LoveBharath 3 года назад
Dasettan is above all religion...Godess blessed him lot of musical knowledge and a great voice..
@blessenjacob8008
@blessenjacob8008 4 года назад
ദാസേട്ടന്റെ സംഗീതം മാത്രമല്ല സംഭാഷണവും സന്തോഷമാണ്.... ❤❤❤❤❤❤❤❤❤❤💕❤❤❤❤❤❤❤❤❤❤❤💕
@anilkumar-perinadu.anilkum6828
@anilkumar-perinadu.anilkum6828 4 года назад
പന്ത്രണ്ടായിരം വർഷങ്ങൾ കഴിഞ്ഞ് അടുത്ത കലിയുഗ കാലത്തും ദാസേട്ടൻ സ്മരിക്കപ്പട്ടേക്കാം...മറ്റാരും ഓർക്കപ്പെട്ടില്ലെങ്കിലും...
@ajithamohan4981
@ajithamohan4981 5 лет назад
എന്റെ ദാസേട്ടാ അങ്ങേയ്ക്ക് ഒരുകോടി ജന്മദിനാശംസകൾ.. മൂകാംബിക ദേവി അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ......
@ameshchelat2002
@ameshchelat2002 5 лет назад
രവീന്ദ്രൻ മാസ്റ്റർ പറഞ്ഞ പോലെ പാട്ട് കേൾപ്പിക്കാൻ കൊതിപ്പിച്ച പാട്ടുകാരൻ....
@anilkumar-perinadu.anilkum6828
@anilkumar-perinadu.anilkum6828 4 года назад
ആരെത്ര വേണമെങ്കിലും വിമർശിച്ചു കൊള്ളട്ടെ...ഇകഴ്ത്താൻ ശ്രമിച്ചുകൊള്ളട്ടെ...വിമർശകരുടെ നാവുകൾ സ്തബ്ധമാകുന്നതേ കാണുവാനുള്ളൂ...ദാസേട്ടനു പകരം ദാസേട്ടൻ മാത്രം...ഒരേയൊരു ദാസേട്ടൻ...മലയാളത്തിന്റെ സ്വന്തം ദാസേട്ടൻ...നമുക്ക് അല്പം അഹങ്കാരമാവാം...അദ്ദേഹം പാടിത്തഴുകിയ കാലത്ത് ജീവിക്കുവാനായല്ലോ എന്നോർത്ത്...ഇനി അദ്ദേഹം ഗുരുവായൂർ നട പാടിത്തുറക്കുന്നതും നമുക്ക് കാണുവാനാകട്ടെ...
@sebastiangeorge6688
@sebastiangeorge6688 5 лет назад
K.J. Yesudas can not be limited to the turn around of a film singer alone. Really, he is a musician. He has that much knowledge about all sorts of music across the world that a lay man can not reach out to. Every music learner would like to hear his vast experience with number of musicians. He might not have the ability to make good presentation or narrate with oratory skill. Because, it was not his field of choice. His whole life is exclusively dedicated to music, music alone. So, he surely deserves respect and honour from those who value the significance of real music.
@ajithneeliyathkannur...9349
@ajithneeliyathkannur...9349 2 года назад
Dasetta Namsthe 🙏 Mookambika Ammayude Anugrahamm 🙏🙏🙏🙏
@AmmeMahamaye
@AmmeMahamaye 5 лет назад
Daasettan, divine voice!
@sudhidas6967
@sudhidas6967 5 лет назад
അമ്മേ ദേവി മൂകാംബിക....... കാത്തു രക്ഷിക്കണേ.. 🙏🙏🙏🙏
@jayashreedamodaran4581
@jayashreedamodaran4581 4 года назад
Dasetta... My childhood moved each and everyday with your devotional songs especially lord ayyappan and lord sivan... your were one among in our family but in the way of tape recorder and cassettes... Love you so much... my prayers for long live....
@sureshkumar-mm5ho
@sureshkumar-mm5ho 5 лет назад
Violin Boy.. You are Blessed by Mookambika Amma Through Dasettan ...
@prabhakarsdevan3111
@prabhakarsdevan3111 4 года назад
Im lucky to being living his period......
@bjmnprm
@bjmnprm 5 лет назад
Superb video my favourite 34th melakartha vagadheeshwari ragam its excellent k.j. j g spectacular musician......
@abhilashk7490
@abhilashk7490 5 лет назад
അമ്മേ ദേവി മൂകാംബികേ.....
@1956Subramanian
@1956Subramanian 2 года назад
Excellent study class as well. I had seen Chembai likewise encouraging the budding artists. I am fortunate to be born during the period these stalwarts like Chembai and Dasettan and Rafi. In these days where drum music can really mar our ears and mind, just listening to a song of Dasettan can bring in peace and pour honey to our ears. Really.
@shijukalluparambil8403
@shijukalluparambil8403 4 года назад
Ella ayurarogya sarva aiswarangalum jagadeeswaran tharate ente dasetanu I saw god s a Iive when dasetan sung amazing dasetta specially u sung ayyappa song oh god when I hear ente guru swami paranju ellam ayyappa swamiyennu ente manasakshi paranju ellam oh god I believe specialy u dasetta how god has been given u this much blessing to u dasetta all respect to u all love to u dasetta
@poornima1970
@poornima1970 4 года назад
Spiritual voice. Mesmarising melody.
@sudharmasurendranath8134
@sudharmasurendranath8134 5 лет назад
God of music🙏🙏🙏🙏 my symbol of worship Dasettan long live all the best wishes to U❣️❣️🙏🙏🤩
@LoveBharath
@LoveBharath 3 года назад
He is so determined to perfect..his God given gift
@p.k.rajagopalnair2125
@p.k.rajagopalnair2125 5 лет назад
Celebrated singer Shri. Yesudas makes a religious visit to the abode of Devi Mookambika on his 79 th birth day , as he makes this kind of visits every year , to have the blessings from Amma, as he strongly believes that with Devi Mookambika's favour and protection , he has achieved so much in his life , as he is deeply indebted to her. Yesudas appears to be highly grateful to amma for her favours, and his visit to the temple and his musical performance at the Saraswathi Mandapam is a testimony to the singer's indebtedness for the favours he received due to Amma's blessings.
@pranamkk8671
@pranamkk8671 5 лет назад
Great voice..still in this age
@mohananpillai9397
@mohananpillai9397 5 лет назад
അമ്മേ മൂകം ബികേ രക്ഷിക്കണേ അമ്മയേ കാണാനുള്ള ഭാഗ്യം എന്റെ കുടംബത്തിനും തരണേ...
@harinarayananv1196
@harinarayananv1196 4 года назад
Mohanan Pillai, amma kaniyum,sathyam
@lathaalagarsamy4180
@lathaalagarsamy4180 5 лет назад
Dasettan, I feel the feeling ofGoddess Saraswathi how she enjoy if she hears your song . I think God Bramma wants to give a precious gift his wife Goddess Saraswathi, so he create you with full equipped person in classical music,to get guidance under semmbai.It is boon for you . we thank Bramma for the creation of you.
@SKumar-ui2hc
@SKumar-ui2hc 5 лет назад
What an imagination
@vivekanandanalempatta7959
@vivekanandanalempatta7959 5 лет назад
Really Dasettan is the creation by Bramma
@poornima1970
@poornima1970 4 года назад
Super imagination.
@_nabeel__muhammed
@_nabeel__muhammed 5 лет назад
നല്ല ക്ലാസ്
@facetofacebyrennygeorge2765
@facetofacebyrennygeorge2765 5 лет назад
സംഗീത അഹാപ്രഭോ... ഒരായിരം ജന്മദിന പ്രണാമം
@amaldev2297
@amaldev2297 5 лет назад
ദാസേട്ടൻ പാടുന്നത്, അതേ ഭാവതീവ്രതയോടെ, ലയത്തോടെ reproduce ചെയ്യാൻ ലോകത്ത് ഒരു സംഗീത ഉപകരണത്തിനും സാധിക്കില്ല... Love you so much
@gudakesan
@gudakesan 5 лет назад
True that.
@annievarghese6
@annievarghese6 5 лет назад
Correct,brother
@bharatkizhakoott828
@bharatkizhakoott828 4 года назад
Yes
@lathikasuraj7783
@lathikasuraj7783 4 года назад
അതൊരു ഗായകന്റ കഴിവ് ആണ്. അത് കൊണ്ട് അയാളെ മാത്രം ഗുരുവായൂർ കേറ്റാൻ പറ്റില്ല. അത്ര ആഗ്രഹിക്കുന്നു എങ്കിൽ ഭാര്യയും മക്കളുടെ പേരുംഹിന്ദു ആണല്ലോ എന്നിട്ടും മതം മാറിയോ. അതായത് ആ വരികൾ പാടി എന്ന് വച്ച് ആഗ്രഹിക്കുന്നു എന്നില്ല
@Ss100vr
@Ss100vr 4 года назад
@@lathikasuraj7783 guruvayoor kettiyal entha kuzhappam mattu mathakkare. Keran ishtam ullavar keratte. Eath matham ayal entha
@babym.j8527
@babym.j8527 5 лет назад
ജാതിമതങ്ങൾക് അതീതൻ. സംഗീതത്തിന്റെ ഉപാസകൻ.
@Thisisacar1234beetle
@Thisisacar1234beetle 5 лет назад
ഈശ്വരാ.... ഇപ്പോഴും എന്നാ ഒരു ശബ്ദമാ......
@sriramavarmarajamusicacademy
@sriramavarmarajamusicacademy 5 лет назад
കണ്ണുവെക്കാതെ കുഞ്ഞേ...!!
@sureshkumar-mm5ho
@sureshkumar-mm5ho 5 лет назад
Chekka nalla adi tharumeeeee kannuvechal.... hahahahahaa
@godislove9188
@godislove9188 5 лет назад
What a voice.
@ronaldmoses2975
@ronaldmoses2975 5 лет назад
Age is just a number, my Dasettan
@vramchandran2281
@vramchandran2281 4 года назад
Dasettan deserves Bharat Ratna highest civilian Award for outstanding contribution to Music. Mr.Mody please note
@anithabs9501
@anithabs9501 4 года назад
@@vramchandran2281 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@roshithck6119
@roshithck6119 4 года назад
Oh my god.. what a voice.
@gireeshneroth7127
@gireeshneroth7127 5 лет назад
The man is a special birth time has brought and kept intact while others passed on.
@akshaydas5148
@akshaydas5148 4 года назад
Vivekettaa muthew.. your blessed😍😘😘
@adithyananandhu7762
@adithyananandhu7762 5 лет назад
Chekkan viyarthupoyi 😢🎶😍 simhathinte munpil petta aattinkutti
@mtmurty2776
@mtmurty2776 5 лет назад
Good
@sasipadihattapurayil9050
@sasipadihattapurayil9050 5 лет назад
Pranamam.
@shyamcbn
@shyamcbn 5 лет назад
Splendid rendition .... ageless wonder
@Suhail_Ismail
@Suhail_Ismail 5 лет назад
Thank you for uploading 🙏😍
@sriramavarmarajamusicacademy
@sriramavarmarajamusicacademy 5 лет назад
Thanks for watching..🙏
@balabalakrishnan969
@balabalakrishnan969 4 года назад
Happy birthday 😘 💕 💞
@ind882
@ind882 5 лет назад
Greatest RUSHI in music world.... 🙏
@akhilram9738
@akhilram9738 5 лет назад
dasettanu oraayiram pirannal aashamsakal
@anithak9550
@anithak9550 4 года назад
Birthday wishes dasetta
@Minimanojq8
@Minimanojq8 3 месяца назад
🙏🏻🙏🏻🙏🏻🙏🏻
@dekshakanta5175
@dekshakanta5175 4 года назад
Janichathu gaanagandharvan aaakuvaaan vendi
@deepu11193
@deepu11193 5 лет назад
Great voice still... in his throat.....
@deepucool1163
@deepucool1163 4 года назад
ജനുവരി 10 എന്റെ ജന്മദിനം കൂടി ആണ്.. 2020 ജനുവരി 10 ഞാൻ പോകുന്നുണ്ട് മൂകാംബിക ക്ഷേത്രത്തിൽ.. ദാസേട്ടനെ ഒന്ന് കാണാൻ എവിടെ ചെല്ലണം... ഒന്ന് പറഞ്ഞു തരുമോ???? കുറെ സ്റ്റേജ് ഉണ്ടല്ലോ അവിടെ
@sriramavarmarajamusicacademy
@sriramavarmarajamusicacademy 4 года назад
തലേ ദിവസം മുതൽ അദ്ദേഹം അവിടെ ഉണ്ട്... ഇപ്പോൾ ക്ഷേത്രത്തിനോട് ചേർന്ന് മതിലിന് പുറത്തായി സ്ഥിരം വേദിയുണ്ട്... അദ്ദേഹം പറയാറുളള ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ .. "എന്നെക്കാണുവാനായി ഇവിടെ വരരുത് .. അമ്മയെ കാണുവാനായി മാത്രമേ ഇവിടെ വരാവൂ .."
@deepucool1163
@deepucool1163 4 года назад
@@sriramavarmarajamusicacademy devi ente ellamanu
@NandakumarJNair32
@NandakumarJNair32 5 лет назад
വീഡിയോക്ക് ശബ്ദം കുറവാണ്. ദാസ് സാർ പറയുന്നത് വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല.
@krishnamohan9495
@krishnamohan9495 2 года назад
കമൻ്റ് എഴുതുവാൻ പറ്റില്ല - പ്രതിഭകളുടെ - പ്രഭാവം കാരണം - ഭാഷ ഉപയോഗിച്ച് ഒന്നും എഴുതുവാൻ കഴിയില്ല -എങ്കിലും പ്രണാമം
@zippingframes
@zippingframes 5 лет назад
Still..the voice..!!!!
@srinivasanrajappan2779
@srinivasanrajappan2779 4 года назад
Yesudas gana gandharvan, and also great teacher.
@ravinathan739
@ravinathan739 2 года назад
Voice of God
@aneeshprasad2255
@aneeshprasad2255 4 года назад
ദാസേട്ടൻ.. നമസ്തേ
@sunils4722
@sunils4722 2 года назад
One and only beloved DHAs sir
@shanukaruvath5518
@shanukaruvath5518 5 лет назад
ഇക്കൊല്ലവും മിസ്സായി 😥 എന്നാണ് അദ്ദേഹത്തിന്റെ പിറന്നാൾ? (മലയാള മാസം) അടുത്ത വർഷം 💪
@sachinpsajan4333
@sachinpsajan4333 5 лет назад
January 10
@bhasurananand8242
@bhasurananand8242 5 лет назад
ജനുവരി 9 വൈകുന്നേരം മുതൽ ക്ഷേത്രത്തിൽ ഉണ്ടാകും
@pgn4nostrum
@pgn4nostrum 5 лет назад
ഈ ഇഷ്ടക്കേടിന്... കാരണം മനസ്സിലായവർ എത്രപേർ
@radhakrishnapillai3401
@radhakrishnapillai3401 5 лет назад
Best.programm
@pgn4nostrum
@pgn4nostrum Год назад
@@radhakrishnapillai3401 for u
@harikrishnanrajan3432
@harikrishnanrajan3432 5 лет назад
Eee prayathilum enna oru itha
@anirudhanp.k3976
@anirudhanp.k3976 Год назад
👍🌹🙏
@vivivsvdq7554
@vivivsvdq7554 5 лет назад
Thozhunnu,,,,guruve,,,,koodi pranaamam,,,💎💎💎💎
@aswbbn1930
@aswbbn1930 4 года назад
Murali sir vioin .. Naduvannur hss le music sir 🙏❤❤
@praveennair2776
@praveennair2776 Год назад
ദാസേട്ടൻ അല്ലാതെ വേറെ ആരുണ്ട് 🙏🙏
@pgn4nostrum
@pgn4nostrum Год назад
ആ ആള് ഇപ്പോളും രംഗത്ത് ഉണ്ടോ... അതോ Violin ഉപേക്ഷിച്ചുവോ...
@jalajasundar543
@jalajasundar543 3 года назад
Great
@lizyabrahamvarghese3619
@lizyabrahamvarghese3619 4 года назад
🙏🙏🎻
@mansoorcikariyamkode7284
@mansoorcikariyamkode7284 3 года назад
Supper
@dinesh12sharma
@dinesh12sharma 2 года назад
🌺🙏🏽🌺
@hmcchannelomnamashivaya4840
@hmcchannelomnamashivaya4840 5 лет назад
അമ്മേ മുകാംബികേ
@athira1602
@athira1602 5 лет назад
14:30 point 🤭🙏🏻
@ganagantharvanyesudas6716
@ganagantharvanyesudas6716 4 года назад
Mannil irangi vanna dhaiavam
@satheeshkumar7190
@satheeshkumar7190 5 лет назад
OM MOOKAMBIGAYAI NAMO NAMA
@sukumarankv5327
@sukumarankv5327 5 лет назад
അമ്മയിലും രാഷ്ട്രത്തിലും കൃപയും കാരുണ്യവും മായി പ്രവാഹമായി തീരട്ടെ
@sunilganapathy5747
@sunilganapathy5747 Год назад
That violinist is so lucky,🙏
@babeeshcv2484
@babeeshcv2484 5 лет назад
🙏🙏🙏🎼
@moorthymoorthy2788
@moorthymoorthy2788 4 года назад
Ente DASETTA kodanu Kodi varsham thanghal jeevikkanam
@rajancm318
@rajancm318 5 лет назад
Daivathe thedunnavare "daivam" nammodu koodeyundu
@vinayakvinayakp8481
@vinayakvinayakp8481 5 лет назад
Please participate k Ramachandran in Flowers top siger
@പാലാരിവട്ടംശശി
മനസ്സ് നിറഞ്ഞു.....
@premkumarg7751
@premkumarg7751 5 лет назад
Yes sangeethathil pirannavan. Alla sangeethathinu vendi janichavan, alla sangeethathe aradhichavan. Parayan vakkukal pora. Great. Jai hind.
@subashbabusubashbabu8441
@subashbabusubashbabu8441 4 года назад
Adpoli
@dinkan_dinkan
@dinkan_dinkan 5 лет назад
❤❤❤
@anilkumar-perinadu.anilkum6828
@anilkumar-perinadu.anilkum6828 4 года назад
Let him to achieve BHARATH RATHNA...
@srinivasanrajappan2779
@srinivasanrajappan2779 4 года назад
In front of Mookambika amma,I'm a child, and all her children.
@anandhuIndomitable
@anandhuIndomitable 4 года назад
Superman
@jamesjoseph1932
@jamesjoseph1932 4 года назад
Dasettanodulla sneham kondanu dislike adikkunnavarodu verupp. Watch n listen closely. Eppol samsarichalum ulpedunnavare kaliyakki mathrame samsarikkoo. Dhaivathe kandupidicha alayittum.
@babyporathala3856
@babyporathala3856 4 года назад
പ്രണമാമ്യഹം യേശുദാസഗാനഗന്ധർവ്വൻ !
@mohammedrafeekrafeek7055
@mohammedrafeekrafeek7055 5 лет назад
Nammade dasappan
@rageshpriya
@rageshpriya 4 года назад
Ooola comment... good
@anithak9550
@anithak9550 4 года назад
Thaniku pidikilla ariyam reason
@r.venkatramaniyengar368
@r.venkatramaniyengar368 4 года назад
sangeetha maha prabhu
@syamsivanr8613
@syamsivanr8613 4 года назад
ദൈവം
@sukumarankv5327
@sukumarankv5327 5 лет назад
ജിവരഹസ്യം മാസത്യധർമ്മം ആക്കുന്നു മാതൃ ശക്തി നാട് വിട് ദേശം രാഷ്ട്രം ആയി തീരാൻ സാധിക്കട്ടെ
@sriramavarmarajamusicacademy
@sriramavarmarajamusicacademy 5 лет назад
മനസ്സിലായില്ലാ...
@sukumarankv5327
@sukumarankv5327 5 лет назад
@@sriramavarmarajamusicacademy ജി വ താളം വിശ്വതാളം ഒന്നാണ് അതിനായി നമ്മുടെ സ്വാഭാവം ആ വാ നാ ണ്
@avinavi6115
@avinavi6115 5 лет назад
Gurubhyo namaha hari om namaha
@k.sureshkumar8375
@k.sureshkumar8375 5 лет назад
അനുഗൃഹീതൻ ചൊരിയുമ്പോൾ ഏറ്റം ജാഗ്രതയോടയും നിർവൃതിയോടയും ഏറ്റുകൊൾക തെന്നതേ പുണ്ണ്യം.
@JC-fy8gs
@JC-fy8gs 3 года назад
Pakaram vekkanillatha Gandharvan
@ajisomini6760
@ajisomini6760 5 лет назад
Photo edukamo sir inu ishtamalla ath
@karthikrulez1
@karthikrulez1 5 лет назад
Nadakkunna vazhicku kurukechaadi mukhathinu munpil 📷 vechu thaazheveezhickaathe photo edutho, adyeham onnum parayilla..mm
@sureshkumar-mm5ho
@sureshkumar-mm5ho 5 лет назад
Aji Somini ......photo edukkan ishtampole time ninnu kodukkunna oru person anu dasettan ....(Njan neril kandittundu free ayi ninnu kodukkum photo edukkan ) ...ellathinum oru manyatha undu athu photo edukkan chellunan alum kanikkanam..
@saismrti
@saismrti 2 года назад
Yesudas has a God-given voice and is a good playback singer. However, as a human being, he is quite selfish, he demeans his co-artists and I have personally seen how badly he treats his co-artists. He cannot be compared to Mohd. Rafi or SPB. He is more like Lata Mangeshkar who is a great singer but a very vengeful character who destroyed the careers of many young artists by not letting them come up. Yesudas, too, has such a history where he subtly scuttled the careers of singers like Markose who could sing like him!!! Mohd Rafi and SPB were also great singers, but equally great human beings, humble to the core and always encouraged young artists.
@rahulanilkumar9562
@rahulanilkumar9562 2 года назад
Saying that Markose could sing like him is laughable!
@sudhamani3590
@sudhamani3590 5 лет назад
Pattoke nallathu thanne nalla oru cheruppakaran selfi eduthappo ayalku polly
@manjimamadhu1783
@manjimamadhu1783 4 года назад
അദ്ദേഹത്തിന് ഇഷ്ടമില്ലെങ്കിൽ നമ്മൾ അത് ചോദ്യം ചെയ്യണോ. അവരുടെ personal life ൽ നമ്മൾ എന്തിനിടപെടണം. അവരുടെ സ്വകാര്യതയെ ബഹുമാനിക്കാൻ പഠിക്ക് ആദ്യം.
@jyothivijayan8495
@jyothivijayan8495 2 года назад
അൽപ്പന്ന് അർത്ഥം കിട്ടിയോ ഇങ്ങിനെ യാ
@deepu7694
@deepu7694 2 года назад
കൃത്യമായി അറിയാമല്ലേ... 😏😏😏😏
@sathiankanakeel8449
@sathiankanakeel8449 5 лет назад
ഒരു വയലിൻ പഠിച്ചു ഇത്രയും ക്രൂശിക്കണോ.... അതിൽ നിന്നും വരുന്ന ഈണം ശുദ്ധമാണ് ദാസേട്ടാ
@karthikrulez1
@karthikrulez1 5 лет назад
Krooshichathallallo, paranju koduthathalle..thanneppole ullavaraanu ee naadinte shaapam, dasettan is helping tht kid - see that.
@Vishnugopalgop
@Vishnugopalgop 5 лет назад
Kuttamparachilalla padipikkalanu
@sureshkumar-mm5ho
@sureshkumar-mm5ho 5 лет назад
Enthum negative ayi mathrame kanu ...Dasettan ippozhum sangeetham padikkunnundu ...
@srijithg6761
@srijithg6761 4 года назад
Ennathe thalamurayude preshnam ethanu.. Nthu cheythalum awesome, superb matram paranjonam allel kaliyakikolum... Oralkum thettu paranju koduthu theeruthan ariyilla cheyyukayumilla.. Adhehathe pole kulapathikalke athinu kazhiyu.. Theerchayayum aa violinist paranju koduthathu ulkond uyarnu varika thane cheyyum.
@manjimamadhu1783
@manjimamadhu1783 4 года назад
Aa eenam athra shudham allarunnedo. Enikku polum change manassilayi
@prakasanprakasan1604
@prakasanprakasan1604 5 лет назад
Yesudasine guruvayooril kayatumpoyannu kshethrathinu mahathwam undavunath alathe ambalam vizhungikale swarthatha vediyu
@noushadk750
@noushadk750 5 лет назад
ചെമ്പൈ ഗ്രാമത്തിൽ വളരെ വർഷങ്ങൾ ആയി ഈ വിദ്ധ്വാനെ കാണുന്നതാ.... വരും പാടും... പിന്നെ കുറെ ഉപദേശവും... 7.. 8 വർഷായി ഇതന്നെ പരിപാടി... ഇതിനെ കുറിച്ച് വല്ലതും പറയാൻ ഉണ്ടോ.... ദാസൻ പോയാൽ... പിന്നെ വേദിയിൽ വരുന്നത്.... കർണാട്ടിക് സംഗീതത്തിന്റെ കിരീടം വെക്കാത്ത കുലപതി... പുലർച്ചെ 3.00am വരേ ഞങ്ങളെ പാടി ആസ്വദിപ്പിച്ചു ആഹ്ലാദിപ്പിച്ചു ആണ് പിരിയാറു... മനസ്സിൽ ശുദ്ധ സംഗീതം മാത്രം ഉള്ള മഹാൻ...
@rajakumaranlalukaitharam7594
@rajakumaranlalukaitharam7594 5 лет назад
VG jVF
@jobth8696
@jobth8696 5 лет назад
17:35 Thank me Later,
@gopesh4
@gopesh4 5 лет назад
correct......... thanks
@sunilmenon7281
@sunilmenon7281 5 лет назад
Ha Ha. Ha Ha
Далее
Exclusive Interview with K. J. Yesudas
27:29
Просмотров 318 тыс.
Qavali Night
3:48:07
Просмотров 1,1 тыс.
VVMM YOUTH SQUARE Live Stream
3:29:45
Просмотров 1,6 тыс.