Тёмный
No video :(

2020 mahindra thar and 1994 DI jeep amazing offroad experience 

Albin VloGZz
Подписаться 38 тыс.
Просмотров 94 тыс.
50% 1

2020 new mahindra thar and 1994 DI jeep offroad experience by Albin vlogzz

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 410   
@myjokes7632
@myjokes7632 3 года назад
താർ. ഓടിക്കുന്ന ചേട്ടന്റെ.. ശ്രദ്ധ ഓരോന്നിലും.. അതാണ് ഒരു നല്ല ഡ്രൈവറുടെ കോളിറ്റി👍💯🙏🙋‍♂️
@Rasheedtu
@Rasheedtu 3 года назад
Sheriyaanu off road ennal veruthe angu odichu kayattall alla , vandiye care cheythu odikkalaanu
@muhammedthaha255
@muhammedthaha255 3 года назад
Ithra care full aayi nookkukayanel benz edukkunnatha nallath
@mathewjaiden7795
@mathewjaiden7795 3 года назад
Sorry to be offtopic but does any of you know of a trick to get back into an instagram account..? I somehow forgot my login password. I love any tricks you can offer me
@alonsobentley3351
@alonsobentley3351 3 года назад
@Mathew Jaiden Instablaster :)
@mathewjaiden7795
@mathewjaiden7795 3 года назад
@Alonso Bentley thanks for your reply. I got to the site on google and Im in the hacking process now. Seems to take quite some time so I will get back to you later when my account password hopefully is recovered.
@NAAGACREATIONS
@NAAGACREATIONS 2 года назад
ഇനിയിപ്പോ ആരൊക്കെ വന്നെന്നു പറഞ്ഞാലും പഴയ 4×4 ജീപ്പ് തന്നെ എൻ്റെ ഹീറോ... അതിൻ്റെ ആ എൻജിൻ സൗണ്ട് അത് ഏതൊരു വാഹന പ്രേമികളുടെയും ഹൃദയം താളം തുടിക്കുന്ന ഒന്ന് തന്നെ ആണ് ... "I Love Jeep" (old 4×4) സ്വന്തമായി വാങ്ങാൻ സാമ്പത്തിക നിവൃത്തി ഇല്ലെങ്കിലും മറ്റുള്ളവർ കൊണ്ടുനടക്കുന്നതും off-road tripp ചെയ്യുന്നതും മത്സരിക്കുന്നതും എല്ലാം കണ്ട് ഞാൻ സന്തോഷിക്കും
@AnoopVE-jl3zf
@AnoopVE-jl3zf 5 месяцев назад
Enteyum hero. Jeepinu pakaram jeep maathram
@AnoopVE-jl3zf
@AnoopVE-jl3zf 5 месяцев назад
I also love only jeep, not thar. I hate thar
@AnoopVE-jl3zf
@AnoopVE-jl3zf 5 месяцев назад
Jeepinte sound, oru rakshayumilla
@anoopve9973
@anoopve9973 3 года назад
ജീപ്പിനു പകരമുള്ള വണ്ടി ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇനി കണ്ടുപിടിക്കുകയുമില്ല
@albinvlogzz967
@albinvlogzz967 3 года назад
അതെ bro❤
@thirunelvelivlogs7986
@thirunelvelivlogs7986 3 года назад
ഇത് correct കാര്യം ആണ്, പക്ഷെ കണ്ടുപിടിച്ചിട്ട് കാര്യമില്ല എന്നാണ് പറയേണ്ടത്
@abinvijayktr
@abinvijayktr 3 года назад
❤❤❤❤❤
@bolerofckerala931
@bolerofckerala931 3 года назад
Thar und
@aslamaslupaslamaslup5571
@aslamaslupaslamaslup5571 3 года назад
Nissan Petrol Land cruiser vandi kure und Bt vila maatam nd 1 lak onnum kittola
@kkmedia1992
@kkmedia1992 3 года назад
Jeep sound😘😘😘😘
@albinvlogzz967
@albinvlogzz967 3 года назад
Di sound 👍
@midhunmm5636
@midhunmm5636 3 года назад
മഹിന്ദ്ര ജീപ്പ് ന്റെ എഞ്ചിൻ സൗണ്ട് കേൾക്കാൻ തന്നെ ഒരു ഫീൽ ആണ്...
@ashiqs9594
@ashiqs9594 Год назад
athinte aah amaral athanu mahindra jeep inte main highlight
@manuelxavier8675
@manuelxavier8675 3 года назад
ജീപ്പ് ചുമ്മാ പൂച്ച മരത്തെ കേറുന്ന പോലെയാ കേറുന്നത് 🤟🏻ജീപ്പ് ഉയിർ ❤️❤️❤️
@baderkameis8080
@baderkameis8080 2 года назад
Old is gold
@Midhun20203
@Midhun20203 3 года назад
Offroad എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേരാണ് MAHINDRA. അത് വേറെ ലെവലാണ്
@naveenvlogs2165
@naveenvlogs2165 3 года назад
ജീപ്പിന്റെ roll വേറെ ആർക്കും ചെയ്യാൻ ആവില്ല....jeep കണ്ടുപിടിച്ച ശേഷം ആണ് road taring ഒക്കെ വരുന്നേ 😄😄
@anupsk461
@anupsk461 3 года назад
ബ്രോ എനിക്ക് പുതിയ ജീപ്പ് wrangler തൊട്ടു പല വണ്ടി ഓടിച്ചിട്ടുള്ള അനുഭവങ്ങളും ഉള്ളത് വെച്ച് പറയട്ടെ ഫ്ലാറ്റ് ഫെൻഡർ ജീപ്പിൽ differential ലോക്കർ കൂടി ഉണ്ടെങ്കിൽ അതിനെ വെല്ലാൻ പുതു തലമുറ വണ്ടികൾക്ക് പാടാണ്. റിയൽ ജീപ്പ് എന്താണ് എന്ന് അമേരിക്കക്കാർ വരെ പറയുന്ന മഹിന്ദ്ര റോക്സർ അമേരിക്കയിൽ ഇത്ര ജനപ്രീതി പിടിച്ചു പറ്റാൻ കാരണം അതിന്റെ ഓഫ്‌റോഡ് കേപ്പബിലിറ്റിയും മെക്കാനിക്കൽ സിംപ്ലിസിറ്റിയും ആണ്. ഒന്നും പേടിക്കാതെ എവിടെയും കൊണ്ട് പോകാം. സ്റ്റിയറിംഗ് മാത്രമേ പ്ലാസ്റ്റിക് ഉള്ളു.
@albinvlogzz967
@albinvlogzz967 3 года назад
Bro പറഞ്ഞപ്പോൾ ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ പറ്റി, thanku ❤😍
@sajikp1786
@sajikp1786 3 года назад
അതാണ് roxer നു അവർ തുരങ്കം വച്ചതും...
@abey1257
@abey1257 3 года назад
ഏത് america കരൻ ആണ് അങ്ങനെ പറഞ്ഞത്. Original ജീപ്പ് ൻ്റേ സ്വന്തം നാടാണ് America. Ith വെറും മഹീന്ദ്ര
@nireshmullachaveetil9924
@nireshmullachaveetil9924 3 года назад
ഓഫ്‌റോഡിൽ ടെയർഇന്റെ എയർ കുറച്ചു കുറക്കു എന്നാലേ ഗ്‌രിപ് കിട്ടൂ
@ajayroshanroshan9230
@ajayroshanroshan9230 2 года назад
ഇതാണ് Thar യഥാർത്ഥ ഓഫ്‌റോഡ് റിവ്യൂ.മറ്റുള്ള thar ഓഫ്‌റോഡ് വീഡിയോസ് കണ്ടിട്ട് ഉണ്ടെങ്കിലും ഇതു powlil ആയി.
@albinvlogzz967
@albinvlogzz967 2 года назад
Thanku bro♥
@allinalltalks3225
@allinalltalks3225 3 года назад
Jeep അതു മാരകം ആണ്.. അതിനെ വെല്ലാൻ ഒരു വണ്ടിയും ഇല്ല.. Load ആയാലും സ്പേസ് ആയാലും. പവർ steering അല്ലാത്ത steering.. മാന്തി പറച്ചു കേറി പോക്കൊലും.. Mass ❤️❤️ Njan കൊണ്ട് നടക്കുന്ന വണ്ടി JEEP 4X4 DI
@bijoythomas1370
@bijoythomas1370 3 года назад
ആൽബിനെ നീ മുത്താടാ സൂപ്പർ ❤
@albinvlogzz967
@albinvlogzz967 3 года назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@tonythomas1986
@tonythomas1986 3 года назад
Always the offroad king is Jeep 😎
@sohailakhtar4263
@sohailakhtar4263 3 года назад
Old is gold ❤ #Love from Telangana
@mr_moto__sacred_9584
@mr_moto__sacred_9584 3 года назад
അണ്ണൻ തമ്പി Mahindra uyir ♥️🔥
@jineshkaruvarakundu4831
@jineshkaruvarakundu4831 3 года назад
KL71❤ നിലമ്പൂർ ❤❤❤
@shalomk1860
@shalomk1860 3 года назад
Mm
@mrben2667
@mrben2667 3 года назад
Di jeep and jypsy
@mohammedbasheer4145
@mohammedbasheer4145 3 года назад
Nammude pazhe jeep thanne pulli umma 💪💪💪😍
@adithyananurudhan2833
@adithyananurudhan2833 3 года назад
Real king jeep❤️❤️❤️❤️
@vintagecars7620
@vintagecars7620 3 года назад
പാപത്തിന്റെയും അനീതിയുടെയും പാത വിട്ടു മനസാന്തരപ്പെടുവിൻ, യേശു ക്രിസ്തു ഈ തന്റെ വിശുദ്ധരെ ചേർക്കുവാൻ വീണ്ടും വരാറായി. യേശു വിൽ വിശ്വസിക്കുന്നവർ നിത്യ ജീവൻ പ്രാപിക്കും. അല്ലാത്തവർ ന്യായ വിധിയിൽ അകപ്പെടും.
@pradeepgowda7834
@pradeepgowda7834 3 года назад
Old is gold shows her capability
@albinvlogzz967
@albinvlogzz967 3 года назад
Bro❤❤
@akhilthomas4711
@akhilthomas4711 3 года назад
ഒരു ചെറിയ തെറ്റുണ്ട് മോനെ... Her അല്ല his ആണ്... Under stand...
@mufee__x1804
@mufee__x1804 3 года назад
Jeep. Ilov. Sound
@manujoseph2013
@manujoseph2013 3 года назад
Adipoly👍👍✌️
@albinvlogzz967
@albinvlogzz967 3 года назад
Thanku manu
@teamnotorious6116
@teamnotorious6116 3 года назад
ആ താർ ഓടിക്കുന്ന ആൾക്ക് ഭയങ്കര പേടി ആണല്ലോ 🤩
@vishnus1014
@vishnus1014 3 года назад
Mahindra new jeep and old jeep vere level ❤️
@albinvlogzz967
@albinvlogzz967 3 года назад
😍😍😍😍😍😍bro
@rinuthomas6754
@rinuthomas6754 3 года назад
ഓൾഡ് ആണ്‌ കൂടുതൽ നല്ലത്. അനുഭവം 👍
@vishnus1014
@vishnus1014 3 года назад
@@rinuthomas6754 new kollille?
@rinuthomas6754
@rinuthomas6754 3 года назад
@@vishnus1014 ഓൾഡ് അത്രയും പറ്റില്ല
@vishnus1014
@vishnus1014 3 года назад
@@rinuthomas6754 new best Alle Ella karyathilum
@shyjuambadi2541
@shyjuambadi2541 3 года назад
പഴയതിനു വീര്യം കൂടും... ജീപ്പ്.. 🔥🔥🔥
@albinvlogzz967
@albinvlogzz967 3 года назад
Bro❤supoort വേണേ
@anoopve9973
@anoopve9973 3 года назад
@@albinvlogzz967 തീർച്ചയായും
@anoopve9973
@anoopve9973 3 года назад
ജീപ്പ് പുലി
@ChinnadanteKalapani
@ChinnadanteKalapani 3 года назад
പുതിയ thar കിടിലൻ offroad വണ്ടിയാണ്... അത് ഓടിക്കുന്ന ആളിന്റെ experience പോലിരിക്കും offroad, drive.... ഏതു വണ്ടിയായാലും ഓടിക്കുന്ന ആളുടെ മനസ്സുപോലിരിക്കും ബാക്കി കാര്യങ്ങൾ
@albinvlogzz967
@albinvlogzz967 3 года назад
❤❤
@anoopve9973
@anoopve9973 3 года назад
അതു വെറും കാർ പോലെയാ
@kumarjadhav6106
@kumarjadhav6106 3 года назад
Like the start of video..👍 the grill and engine sound ..
@sivasooryavijayan2414
@sivasooryavijayan2414 3 года назад
Ah Bonet hook inte preyogam enn vechal nammal extreme off road oke pokumbol vandi valland chadendi oke varrrndi vannal Agathe lock loose aavum so athine vendi oru back support aayet ahn ah Bonet hook work cheyyunath. Athu kond thanne ahn diesel tank ine polum key lock vechekunnath
@karthikhari6743
@karthikhari6743 3 года назад
Love form Tamilnadu
@albinvlogzz967
@albinvlogzz967 3 года назад
Thanku bro😍❤
@jagathpayyanur805
@jagathpayyanur805 3 года назад
ചന്തു വിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ 🤝🚙
@rijeesh8176
@rijeesh8176 3 года назад
Seniors... Jeep ishttom.... 😍😍😍
@localriderkerala
@localriderkerala 3 года назад
Jeep is jeep
@albinvlogzz967
@albinvlogzz967 3 года назад
യെസ് bro😍🥰❤
@anoopve9973
@anoopve9973 3 года назад
എനിക്കും ജീപ്പ് തന്നെയാണ് ഇഷ്ടം. അതിനുപകരമാവില്ല താർ
@albinvlogzz967
@albinvlogzz967 3 года назад
🥰😍എനിക്കും അതെ 😍
@kp-hs4il
@kp-hs4il 3 года назад
Me too❤️
@jebinsam07
@jebinsam07 2 года назад
Njan adhyamayitta ningalde vlog kanunne. offroad ride nalla reethiyil kaanichitund ♥
@mithunmathew5124
@mithunmathew5124 3 года назад
Poli video njan മുഴുവനും ഇരുന്നു കണ്ടുപോയി 🔥🔥🔥👍❤️
@selviselvi9004
@selviselvi9004 3 года назад
Jeep up TO Majer Excellent
@albinvlogzz967
@albinvlogzz967 3 года назад
Bro❤
@mrstube3963
@mrstube3963 3 года назад
Best experience 👍🏻
@rahulpr5270
@rahulpr5270 3 года назад
jeepinodulla ishtam vendum vendum koodivarunnu...kidu video... driving poli aayittundu...nice video... keep posting more...
@vijeshvijayan8326
@vijeshvijayan8326 3 года назад
Hai albin chettah adipoli super video nammude Indian Di jeeppine vellan lokathil mattoru vandikkumavilla athanuDi jeep,super,super albin chettanum friendsinum ee super video cheythathinu very thanks.......
@albinvlogzz967
@albinvlogzz967 3 года назад
ഇ വാക്കുകൾ ആണ്‌ എനിക്ക് ഊർജം thank u muthe❤
@rinuthomas6754
@rinuthomas6754 3 года назад
മഹേന്ദ്രയുടെ ജീപ്പ് അതാണ് ജീപ്പ് ✌️✌️
@albinvlogzz967
@albinvlogzz967 3 года назад
അതെ rinu😍
@majidrpm
@majidrpm 3 года назад
ചേട്ടാ ആ ജീപ്പിന്റ alloywheel ന്റെ size ഉം tyre size ഉം ഒന്ന് പറഞ്ഞു തരോ?
@travncoreflavors3101
@travncoreflavors3101 2 года назад
Jeep always jeep super bro.. 😍😍😍💯👌✌
@fly_on_hills8060
@fly_on_hills8060 Год назад
Jeep power aahnu 🔥🔥 owner of 96 model Jeep and also thar ❤️❤️ ANUBHAVAM... 😂
@alichenmuttathukara5242
@alichenmuttathukara5242 3 года назад
albinay super video isttappettu
@albinvlogzz967
@albinvlogzz967 3 года назад
ചേട്ടായി ❤😍😍😍😍😍
@libinnj94
@libinnj94 3 года назад
Albin bro .. gypsy vs jeep video cheyyo🔥💯
@jbnanban9611
@jbnanban9611 3 года назад
Power💞
@albinvlogzz967
@albinvlogzz967 3 года назад
നൻപാ ❤
@user-um2wo6bk1e
@user-um2wo6bk1e 3 года назад
Jeep sound oru reksha illla❤
@ebinsatheesh513
@ebinsatheesh513 3 года назад
Bejoy chettayi chumma adipoli driving 🔥🔥🔥
@jijiraj8435
@jijiraj8435 3 года назад
Genuine vdo nice
@user-oj5hv6rp9h
@user-oj5hv6rp9h 11 месяцев назад
OLD IS GOLD❤❤
@mamangvaiphei7184
@mamangvaiphei7184 2 года назад
Old is gold fr Manipur
@Flashmad
@Flashmad 2 года назад
Off-road thar kurach padupedum.but, jeep off-road king😍💥
@mishalmichu3783
@mishalmichu3783 3 года назад
KL 71 kand keriyatha Nilqmbur🤙
@ambiju821
@ambiju821 3 года назад
Done,, like old is gold
@1971JAGADISH
@1971JAGADISH 2 года назад
mr.albin your jeep is fantastic I'm interested to buy that type of jeep wt will be the cost
@thirunelvelivlogs7986
@thirunelvelivlogs7986 3 года назад
Albin vlogZzz UYIR ❤️💪💪💪
@albinvlogzz967
@albinvlogzz967 3 года назад
ചക്കരെ 🥰😍
@lijosebastiannaduthottiyil5471
@lijosebastiannaduthottiyil5471 3 года назад
സൂപ്പർ വീഡിയോ ആണ് കേട്ടോ....... കേട്ടോ
@surajputhukulangara1249
@surajputhukulangara1249 3 года назад
Poli video bro...super ❤️❤️❤️❤️👍
@albinvlogzz967
@albinvlogzz967 3 года назад
Bro 😍😍😍ലാസ്റ്റ് വീഡിയോയിൽ കമെന്റ് കണ്ടില്ലലോ. നമ്മളെ മറക്കല്ലേ 😍
@vehicleloverabigvehiclemad8254
@vehicleloverabigvehiclemad8254 3 года назад
Super video
@vijinveegeeviji7928
@vijinveegeeviji7928 3 года назад
ചേട്ടായിയുടെ വണ്ടി പുലി തന്നെ
@tintugeorgeabraham2406
@tintugeorgeabraham2406 3 года назад
Ambo super off-road place
@anishsebastian5
@anishsebastian5 3 года назад
ന്യൂ gen കുറച്ചു കൂടി മൂക്കണം ഓൾഡ് is 💥
@albinvlogzz967
@albinvlogzz967 3 года назад
Bro❤🥰😍
@pravinjames1600
@pravinjames1600 3 года назад
ഒന്നും പറയാൻ ഇല്ല സൂപ്പർ വീഡിയോ..
@vishnuvichu3746
@vishnuvichu3746 3 года назад
Supper
@albinvlogzz967
@albinvlogzz967 3 года назад
Thanku muthe❤
@abduljaleeljaleel1754
@abduljaleeljaleel1754 3 года назад
jeep sound ink orupaad ishtaay😙😙
@raheemmannil4821
@raheemmannil4821 3 года назад
mahindra jeep good
@albinvlogzz967
@albinvlogzz967 3 года назад
Bro❤
@e-footballhunter2581
@e-footballhunter2581 2 года назад
Jeep enna summavaa 🔥🔥🔥🔥🔥🔥🤙🤙🤙🤙🤙🤙🤙🤙🔥🔥🔥🔥🤙🔥🔥⚡⚡⚡⚡⚡
@aromalajith1645
@aromalajith1645 3 года назад
Jeep engin matti veykkanulla niyamam undo?matti kurekoode power full engin veykkan pattumo? Forin engin (pajeero,toyota ,nissan petroll. Engin import chiythu veykkan niyama sadhutha undo? Visadha maya oru marupadiyo vedio yo chiyyamo? Marupadi tharanee plese bhai.
@LEAFgardencrafters
@LEAFgardencrafters 3 года назад
Tips vdo kandirunnu.. Ente jeep 1997 CL 500 MD aanu. 3+1 gear aanu, 2 wd aanu. 55 km nu melilek vandi kayatan patunnilla tyre kudayal aanu presnam. Ith engane solve cheyyan patum. Plz rply.. Vandi vangiyit 1 masam ayathe ullu. Vangiyapo thot ingane aanu
@albinvlogzz967
@albinvlogzz967 3 года назад
Bro എന്റെ വണ്ടിക്കും 60 മുകളിൽ സ്പീഡ് കയറുമ്പോൾ പ്രോബ്ലം ആണ് ഞാൻ gearbox 4+1ആകാൻ പ്ലാൻ ചെയ്യുന്നു. എനിക്ക് തോന്നുന്നു ഗിയർ ബോക്സ്‌ ചെയ്ഞ്ച് ആക്കിയാൽ ശെരി ആവും ♥😍
@LEAFgardencrafters
@LEAFgardencrafters 3 года назад
@@albinvlogzz967 damper vachal kurachude speed kittumo?
@LEAFgardencrafters
@LEAFgardencrafters 3 года назад
@@roshan3560 athinu enth chilav varum bro,
@albinvlogzz967
@albinvlogzz967 3 года назад
@@roshan3560 ok bro എനിക്ക് അറിയില്ലായിരുന്നു. എന്തായാലും അങ്ങനെ ചെയ്‌യാം 🥰😍
@LEAFgardencrafters
@LEAFgardencrafters 3 года назад
@@roshan3560 workinu use cheyyunna vandi anu. Family use nu vere vandi und.. 🌿
@SanchariDude
@SanchariDude 3 года назад
Adipoli video bro 😍😍 really enjoyed the full video...as a vlogger I can understand the effort in this video 🖐️🙌, keep going bro
@traveltoursfood3715
@traveltoursfood3715 3 года назад
The one and only international jeep❤️
@Shafeeq_Muhammed
@Shafeeq_Muhammed 3 года назад
പുതിയ താറിന് differentiaal ലോക്ക് ഇല്ലെ....അത് ഉള്ള വണ്ടി എങ്ങനെ വീൽ കറങ്ങുന്നെ
@newcreation9077
@newcreation9077 2 года назад
അതിന് ഡിഫ് ലോക് ചെയ്യാൻ അറിയണ്ടേ🤔 . ഓട്ടോ ഡിഫ്‌ളോക് ആണ് വണ്ടിടെ അകത്തിരുന് ലോക്ക് ചെയ്യാം ഡിഫ് ലോക് ഇട്ട് 4H ഇൽ ഇട്ടാൽ പുട്ട് പോലെ കേറിപ്പോവും താർ
@salim.muhammed24
@salim.muhammed24 3 года назад
Jeep ishtam❤️❤️❤️
@ragilpr7495
@ragilpr7495 3 года назад
OLD IS GOLD
@rabahrabah3936
@rabahrabah3936 3 года назад
Thar nakkalum power jeepina bro Jeep oodikan vera level Ann Njan athe parayan karannam nte kayill oru mdi jeep unde athonda
@albinvlogzz967
@albinvlogzz967 3 года назад
😍♥ok bro😘
@ranjithk9736
@ranjithk9736 3 года назад
✌🏻✌🏻✌🏻✌🏻✌🏻super ayittundu bro
@albinvlogzz967
@albinvlogzz967 3 года назад
Thanku da🥰😍😍😍
@alexjose9037
@alexjose9037 3 года назад
Tharumayulla video kalakki
@albinvlogzz967
@albinvlogzz967 3 года назад
ചേട്ടായി 😍
@aussietruckersaby409
@aussietruckersaby409 3 года назад
ഈ വഴി ഞാൻ രണ്ട് തവണ ലെവൽ ചെയ്തതാ.അവിടുത്തെ ഉത്സവത്തിൻ്റെ ഫാഗം ആയിട്ട്.മഴക്കാലം ആയാൽ ഇതാണ് അവസ്ഥ
@kinginikannan4227
@kinginikannan4227 2 года назад
jeeppinu power cluch and poer breakum undayirunnenkil ithiri kskeenam kuranju kittum pinne indipendan suspenshanum koodi undenkil jeep vere leval ayiriykum athenthanu companikkaran sada jeeppilenthukondanu idathe irakkunnathu
@tenzoccamaario
@tenzoccamaario 3 года назад
ജീപ്പ് ഇഷ്ടം😍😍😍
@albinvlogzz967
@albinvlogzz967 3 года назад
അതെ bro❤😍
@kabeerkochumari5179
@kabeerkochumari5179 3 года назад
🥰🥰🥰🥰🥰🥰🥰
@harikrishnanms5280
@harikrishnanms5280 3 года назад
1992 Jeep kl10🔥🔥
@albinvlogzz967
@albinvlogzz967 3 года назад
1994, മലപ്പുറം ഉയിർ
@harikrishnanms5280
@harikrishnanms5280 3 года назад
Kk 71 nilambur 🎉🎉🎉❤️❤️
@binutechmalayalam6075
@binutechmalayalam6075 3 года назад
Poli monnnneeee polichu jeep uyiru
@mohammedshaji9785
@mohammedshaji9785 3 года назад
What is off road ? What is on road? What is road worthy condition?
@albinvlogzz967
@albinvlogzz967 3 года назад
@lithanmr7285
@lithanmr7285 3 года назад
Jeep💪💪💪💪💪💪
@albinvlogzz967
@albinvlogzz967 3 года назад
@rahulv8485
@rahulv8485 3 года назад
KL-71❤️
@AnoopVE-jl3zf
@AnoopVE-jl3zf 5 месяцев назад
Ee video kandittu ningal parayu thar aano atho jeep aano puli. Thar 1/2 manikkur eduthu kayariya sthalam jeep 1/2 minute kondu paattum paadi kayaripoyi
@shanpb993
@shanpb993 3 года назад
Bro 👍👍👍
@albinvlogzz967
@albinvlogzz967 3 года назад
Bro♥
@secondclass6541
@secondclass6541 3 года назад
Thar ❤❤❤
@cliffhunter1197
@cliffhunter1197 3 года назад
Ahaa... Kombu korthat....pinne....
@mufee__x1804
@mufee__x1804 3 года назад
Jeep
@vishnuvichu3746
@vishnuvichu3746 3 года назад
❤❤❤❤🥰🥰🥰🥰
@albinvlogzz967
@albinvlogzz967 3 года назад
Bro😍
@de_adventure_rider_4230
@de_adventure_rider_4230 3 года назад
Off road bike x pulseine note cheytha x pulse owner aaya lea njan 😜😜😜
@sajithknair6135
@sajithknair6135 3 года назад
നല്ലത് ബ്രോ താറിനെ ഒരിക്കലും താറടിച്ചു കാണിക്കാതെ വിവരിച്ചത്. സബ്സക്റൈബ് ചെയ്തു.
@jailanianakara3106
@jailanianakara3106 2 года назад
Muthh plees oof ruood povaruth, adaavum nallath vandi keedu varum
@sudheeshkdy5132
@sudheeshkdy5132 3 года назад
Jeepanu poli❤️
@albinvlogzz967
@albinvlogzz967 3 года назад
Thanku ചക്കരെ ❤
@sarathlal8828
@sarathlal8828 3 года назад
😍😍
@mohammedkhalfanfareed6951
@mohammedkhalfanfareed6951 3 года назад
Super 😍😍😍
Далее
Our jepp performance is fantastic
18:21
Просмотров 101 тыс.
BHADRA SPORTS CLUB THE ULTIMATE OFFROAD ADVENTURE 4X4
1:21:10