Airdown ചെയ്യാതെ ഓഫ്‌റോഡിങ് ഇച്ചിരി പാടാണ്. terrain അനുസരിച്ചു എയർ കുറച്ചില്ലെങ്കിൽ ടയർ വെറുതെ കറങ്ങും എന്നല്ലാതെ നല്ല റിസൾട്ട് ഉണ്ടാവില്ല. നിങ്ങൾ പോകുന്ന ഓഫ്‌റോഡ് വെച്ച് നോക്കിയാൽ MT ടയർ ഉപയോഗിക്കേണ്ട terrain ആണ് മിക്കതും. താറിനെക്കാളും ഓഫ്‌റോഡ് കേപ്പബിലിറ്റി ഉള്ള വണ്ടിയാണീ CJ വണ്ടികൾ, ഷോർട് വീൽ ബേസ് CJ ആണെകിൽ അടിപൊളി. കുറച്ചു കൂടി പ്രൊഫഷണൽ ആയി ചെറിയ പൊടികൈകൾ ഉപയോഗിച്ച് ഓഫ്‌റോഡിങ് ചെയ്‌താൽ ടയർ വെറുതെ നിന്ന് കറങ്ങുന്നതും, കുറെ ആളുകൾ ജീപ്പിൻമേൽ കയറി നിന്ന് അഭ്യാസം കാണിക്കുന്നതും ഒക്കെ ഒഴിവാക്കാം. വിനീതമായ ഒരു അഭിപ്രായമായാണ്.
Chettayee video il four wheel gear inte kaaryam koodi idakk onn parayane 4H, 4L, 2H oro obstacle eth gear aanu kayarunnath enn ath nammal kelkkunnavarkkum oru haram aanu