Тёмный

2021 BS6 HIMALAYAN OWNERS REVIEW || നിങ്ങൾ കണ്ടിരിക്കേണ്ട വീഡിയോ. 

Himalayan Moosa
Подписаться 70 тыс.
Просмотров 86 тыс.
50% 1

അപ്പൊ ഇന്നത്തെ വീഡിയോയുടെ നിങ്ങൾ കാണുന്നത് 2021 BS6 HIMALAYAN ഉടമസ്ഥർക്ക് അവരുടെ വണ്ടിയെ കുറിച്ചുള്ള പ്രശ്നങ്ങളും അഭിപ്രായങ്ങളും ആണ് !
നിങ്ങളും ഒരു HIMALAYAN owner ആണെങ്കിൽ നിങ്ങളുടെ വണ്ടിയെ കുറിച്ചുള്ള അഭിപ്രായം താഴെ കമൻറ് രേഖപ്പെടുത്താവുന്നതാണ്…
വീഡിയോ പൂർണമായും കണ്ടു സപ്പോർട്ട് ചെയ്യുക.
My Instagram link
...
▬ STAY UP-TO-DATE! ▬
Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly RU-vid guideline friendly
Friends are my family
‪@dukeSanal‬
‪@MOTORVAULT‬
‪@solovlogs‬
‪@madmaxvlogs‬
‪@MaLLuKocHiSACHU390‬
‪@basithworld7727‬
‪@charlied400‬
‪@yellowcruiser8641‬
#royalenfieldhimalayan
#himalayan2021
#bikereview
#motovlog
#himalayanmoosa

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@ashiqpk1405
@ashiqpk1405 2 года назад
ഷോറൂം കാരെ വാ മൂടി കെട്ടാൻ ചങ്കുറപ്പുള്ള HiMalayan Owners ഇവിടെ like adi
@bibints
@bibints 2 года назад
ആദ്യം കണ്ട ആൾക്ക് rj മാഹീൻ്റെ ഒരു ചായ, അതേ പൊക്കം. പുള്ളി വണ്ടിയിൽ ഇരുന്നപ്പോ സുഖമായിട്ട് കാൽ നിലത്തു എത്തുന്നു.
@akhilbiju2772
@akhilbiju2772 2 года назад
Bhagavane ithrayum presnangal undennu ariyillalrnnu ellarum sathya santhamayi paranju. Valare upakarapredamaya video. Ithupole oru review ithinumunne kettitte illa. Good work 👌👌
@HimalayanMoosa
@HimalayanMoosa 2 года назад
Thanks brother😊
@akhilbiju2772
@akhilbiju2772 2 года назад
@@HimalayanMoosa 😍😍
@lamlallu5156
@lamlallu5156 2 года назад
ഈ വണ്ടിടെ ലുക്ക്‌ ഉം റൈഡിങ് പൊസിഷനും ഒരു രക്ഷേം ഇല്ല ഫയഗര ഇഷ്ടം ആണ്. But കമ്പണിയും, പണികളും കാരണം എടുക്കുന്നില്ലന്ന് ഉറപ്പിച്ചു 😐
@_zion__xt_1171
@_zion__xt_1171 2 года назад
Bro Himalayan ubayogichttundo
@lamlallu5156
@lamlallu5156 2 года назад
@@_zion__xt_1171 kuttukaranu ind
@_zion__xt_1171
@_zion__xt_1171 2 года назад
@@lamlallu5156 vandi poliaaanu but showroom aanu kuyappam ente vandi full purathna paniyar appo kuyappam onumilla😊😊
@shamnadRazak
@shamnadRazak 2 года назад
@@_zion__xt_1171 Bro shworoom alla prashnam.. vandikk manufacturing defects und(Quality issue).. orupad complaint varumpol showrroml ullavar ath ozhivakkividan nokkum.. kurach koode quality undenkil ee segmentle best bike aakum..
@krayshellinc2015
@krayshellinc2015 2 года назад
Mee too
@trikotri7365
@trikotri7365 2 года назад
Pros :No one in ride position and comfort, torquey and go anywhere bike Cons:maintenance is head ache Lots of parts are faulty engineered. Electrical side is worst. This bike will stall in rains. Njan ee vandi 5 varsham upayogichu. Min ore 100 vattam service centril poyikkanum.ippo njan mt 15 vangi. Ende chilavu kal bhagamay kuranju. Ippo servicine matrame poyittullu. Mileage 50-55 mele kittum. I am taking time to write this for college students
@HimalayanMoosa
@HimalayanMoosa 2 года назад
Thanks for your comment bro
@adityanrvarier7406
@adityanrvarier7406 2 года назад
College purposeinu pattya vandikal aanu apache and mt15 etc
@ig_irogaming3483
@ig_irogaming3483 2 года назад
Ella vandikum ullathanu 😂🤣 ee dialogue avarkk training period mudravakyam anenn thonunu🤦‍♂️🤭
@milans3747
@milans3747 2 года назад
Bajaj and KTM has never said that to me .I am glad atleast they treat their customers better
@Mr.200X
@Mr.200X 2 года назад
ഞാൻ ഈ വണ്ടി വാങ്ങാൻ വേണ്ടി ഇരിക്കുവായിരുന്നു ശെരിയായ അനുഫവം വള്ളി പുള്ളി വിടാതെ എല്ലാ -ves ഉം പറഞ്ഞു തന്ന ആ jacket ഇട്ട ചേട്ടന് ഒരായിരം നന്ദി... ഇനി ഈ വണ്ടി എനിക്ക് വേണ്ട 😑😑
@shijin3642
@shijin3642 2 года назад
Adv250 എടുക്കു
@kltechy3061
@kltechy3061 2 года назад
Ennichum vandi othiri istam but nan cheriya kuttiya vandi thangan pattulla😟❣️
@aswinvlogs2166
@aswinvlogs2166 2 года назад
Y u choose a Royal Enfield :: i don't want peace i want problems always 😂😂
@HimalayanMoosa
@HimalayanMoosa 2 года назад
😁
@jithinj6685
@jithinj6685 2 года назад
കുറെനാൾ വികാരം വിറ്റ് ആളുകളെ പറ്റിച്ചു. last complaintum vibration ഇല്ലാതെ വേറെ കമ്പനികൾ same category vehicle ഇറക്കിയപ്പോൾ engine വരെ മാറ്റി new refinement cheythu ഇറക്കി (350 category). ഇനി ഇതും അതെ പോലെ ആകും വരെ cash വാങ്ങി ആളുകളെ പറ്റിച്ച് ഇറക്കും. സെയിം segment vere കമ്പനികൾ same price range ൽ ഇറക്കുമ്പോൾ sales കുറയും അപ്പോൾ complaints എല്ലാം മാറ്റി ഇറക്കും. അവരെ കൊണ്ട് പറ്റും but ചെയ്യില്ല. എത്രേം നാൾ പോട്ടോ അത്രേം നാൾ പോകും.Royal enfield🔥✌️
@HimalayanMoosa
@HimalayanMoosa 2 года назад
Ippazhum sale ottum kurav alla !!
@hamidAliC
@hamidAliC 2 года назад
വേറെ ഓപ്ഷൻ കുറവ് ആണ്. 350 ഇല് ഓപ്ഷൻ വന്നപ്പോ അവർ മാറ്റി. അതിൽ കൂടുതൽ ഒരു ഇന്ത്യൻ കമ്പനിയുടെ അടുത്ത് നിന്ന് എന്ത് പ്രതീക്ഷിക്കാൻ ആണ്.
@vipindevmv7817
@vipindevmv7817 2 года назад
Kurachu koodi deep aayitula negatives venarnu... ❤️Himalayan book cheythu wait cheyyuna le njan🥲❤️
@arjjun8057
@arjjun8057 2 года назад
Cancel cheyyano😁
@HimalayanMoosa
@HimalayanMoosa 2 года назад
Eniyum undyarnnu parayan… but ellam bhodhapoorvam njn ozhuvaakki 😂
@salusuresh
@salusuresh 2 года назад
@@HimalayanMoosa bro fully synthetic oil nalla brand suggest cheyyuo
@HimalayanMoosa
@HimalayanMoosa 2 года назад
@@salusuresh Addinol
@afnasearath5056
@afnasearath5056 2 года назад
Me 2
@unaisunais4645
@unaisunais4645 10 месяцев назад
മച്ചാൻ ഉള്ള കാര്യം പറഞ്ഞു 👍റെഡ് himalayan
@dimos177
@dimos177 2 года назад
ഇതുപോലെ pever video വരട്ടെ
@sanurajvr936
@sanurajvr936 Год назад
Paramavathi Eee bike adukkathirikkuka pakka udayipp vadi
@kartikrajeev5232
@kartikrajeev5232 2 года назад
Kurach naal vandi edthillenki onn avilla.. Battery erangi povm .......
@unaisunais4645
@unaisunais4645 10 месяцев назад
നെഗറ്റീവ് മാത്രം പറയുന്നത് പിന്നെ ന്തിനാ വണ്ടി വാങ്ങിയെ 😁
@harik4489
@harik4489 2 года назад
കാലങ്ങളായി വണ്ടി ഇറക്കുന്ന R&D ഒക്കെ top notch ഉള്ള ഏതെങ്കിലും ഒരു കമ്പനി honda, yamaha etc ഇന്ത്യക്കാർക്ക് വേണ്ടി ഒരു ADV ഇറക്കാൻ തോന്നിയോ? പൂട്ടി പോയ RE വീണ്ടും തുടങ്ങിയിട്ട് ഇത്തരം ഒരു വണ്ടി നമുക്ക് വേണ്ടി ഇറക്കിയിട്ട് കുറ്റം മാത്രം 🥺. 1000 cc africa twin ഉള്ള honda യ്ക്ക് പുട്ട് പോലെ ഒരു 250 CC Adv നമുക്ക് വേണ്ടി ഇറക്കാം. പക്ഷേ ചെയ്യില്ല. നമുക്ക് നമ്മുടെ പാവം RE & hero മാത്രമുണ്ട്. ❤️
@paints-vz4fm
@paints-vz4fm 2 года назад
Attu tanginta purite oru clear coat kudi chinam
@shemeemmohd7077
@shemeemmohd7077 2 года назад
Himalayan boi❤️
@throttle_kid_14
@throttle_kid_14 2 года назад
വണ്ടിയോടുള്ള ഇഷ്ട്ടം കൊണ്ട് പലരും സത്യം പറയില്ലാന്നേ.. 19: 30 ഇന്നത്തെ അവസ്ഥയിൽ അത് കാണാൻ സുഖം ഉളള ഒരു അവസ്‌ഥ ആണ്.!!😅
@Deepueshan24
@Deepueshan24 2 года назад
Anu bro,njan eduthu,1000km ayathae ullu, complaint vannu thudangi,ethu okkae pattiru anu
@throttle_kid_14
@throttle_kid_14 2 года назад
@@Deepueshan24 പണ്ടൊക്കെ "സെക്കൻഡ്" വണ്ടി എടുത്താൽ പണിയാനേ നേരം ഉണ്ടാവൂ എന്നാ പറയാറ് , എന്നാൽ ഇപ്പ പല ബ്രാൻഡും പുതിയ വണ്ടി എടുത്താലും അതേ അവസ്‌ഥ തന്നെ..!! 😕
@Deepueshan24
@Deepueshan24 2 года назад
@@throttle_kid_14 Athanu,entae kastakalathinu anu njan poyi eduthe,
@throttle_kid_14
@throttle_kid_14 2 года назад
@@Deepueshan24 വണ്ടി ഇപോ എന്താണ് മെയിൻ കംപ്ലെയിൻറ്റ് കാണിക്കുന്നത്..?
@Deepueshan24
@Deepueshan24 2 года назад
@@throttle_kid_14 Shock intae sideil ninnum nalla sound anu?
@ckh889
@ckh889 2 года назад
First tyre എനിക്ക് 13000km കിട്ടി second tyre 8000 km ആയി ഇപ്പോൾ 80% കഴിഞ്ഞു കാരണം ടയറിൽ കാറ്റ് കരക്കറ്റ് അടിക്കാൻ നോക്കുക ഹിറ്റിങ്ങ്ന് oil മാറ്റി പിടികുക്ക warnty കഴിഞ്ഞാൽ service company ൽ ചെയ്യാതെ ഇരിക്കുക ഞാൻ 2016 ഉപയോകികുന്നു happy ആണ്
@HimalayanMoosa
@HimalayanMoosa 2 года назад
Thanks for your support brother
@trivian7240
@trivian7240 2 года назад
❌️❌️New Gen Just RE thingz❌️❌️ പണിയുക, ഓടിക്കുക, പണിയുക ഓടിക്കുക 🔥
@Avdp7250
@Avdp7250 2 года назад
😅😅😅
@MalluDotCom
@MalluDotCom 2 года назад
ലക്ഷങ്ങൾ കൊടുത്ത് പണി എടുപ്പിക്കാൻ ഹിമാലയൻ വാങ്ങാം അല്ലെ 🙏 വാങ്ങാൻ വേണ്ടി വീഡിയോ കണ്ടതാ നിർത്തി 🙏
@abhisheksumon4483
@abhisheksumon4483 2 года назад
hai
@abubacker6974
@abubacker6974 2 года назад
Bro bullet 350 upgrade cheyth himalayan eduthakollam ennund confused ann enthu cheyanam
@Gopan411
@Gopan411 2 года назад
Xpulse200 bs6
@minibiju8191
@minibiju8191 2 года назад
Bro, Duke 390 owners review chayyamo with🔥 dukesanal🔥
@nivinantony7290
@nivinantony7290 2 года назад
Ente ponno. Njan swapnathil polum edukilla 😂😂😂👍🙏
@sreejithsreedharan6629
@sreejithsreedharan6629 2 года назад
Ok parihasichu kazhijekil pokkote ;- le Himalayan
@HimalayanMoosa
@HimalayanMoosa 2 года назад
😁
@martinantony5331
@martinantony5331 2 года назад
Bro apache rtr 200 4v ownership review cheyamo next please orupade ayi parayunu ..🙏🙏
@thejus4321
@thejus4321 2 года назад
Athe cheyyanam
@martinantony5331
@martinantony5331 2 года назад
@@thejus4321 ettavum kooduthal alukal wait cheyuna oru vedio ane athe ,rtr chaithillel pinne vere enthe chaithittum antha karyam
@thejus4321
@thejus4321 2 года назад
@@martinantony5331 ath thanne
@anandus204
@anandus204 2 года назад
💯
@milans3747
@milans3747 2 года назад
Olla karyam parayalo Himalayan has the best seating comfort next to BMW GS only . Nothing else comes close . Brakes are stupid , fuel gauge is not accurate . Regular maintenance varum and conset issues . Comfort and off-road priority enkil edukkam
@user-xd5ly6ld7m
@user-xd5ly6ld7m 2 года назад
Hero plz
@muhammedanas9157
@muhammedanas9157 2 года назад
Nammal enth prashnm paranj company chennalum avarde reply adh ellathinum illadhaaan 😂😂😂😂
@arjjun8057
@arjjun8057 2 года назад
Ende v3 koduth njan adukaaan poyerunu 😁 anek ende v3 cgerukkana madi 🙄evane nammak pottan avooola eee avastha anakil
@raveger9941
@raveger9941 2 года назад
Rc koduth himalayan edukkannorthathaa enikku ente rc kuttan mathi. Avaningane pani tharathilla
@HimalayanMoosa
@HimalayanMoosa 2 года назад
😂
@arjjun8057
@arjjun8057 2 года назад
😁
@KrishnaDasPC
@KrishnaDasPC 2 года назад
I had std 500 and classic 500 randum vitu pathetic build quality.
@abhijithmr1511
@abhijithmr1511 2 года назад
Himalayan pewerrrr anneeee 💫💫💫💫
@babusalam7646
@babusalam7646 2 года назад
ഒഴിഞ്ഞ കായി ഉണ്ടാവട്ടെ.... ഞാനും എടുക്കും 😂😛
@ananthu1862
@ananthu1862 2 года назад
Dream.. Himalayan❤️❤️❤️
@itsmetorque
@itsmetorque 2 года назад
Royal Enfield ano oru Workshop kand vecho😂😂😂😂😂
@dinesh2759
@dinesh2759 2 года назад
RE vandikalude console ippozhum oru comedy aanu....vikaaaram
@traveldiaries6208
@traveldiaries6208 2 года назад
💙⚡️⚡️Moosakka⚡️⚡️💙
@movieworld1560
@movieworld1560 2 года назад
Bro bigg fan😻
@rosebriji4433
@rosebriji4433 2 года назад
08:55 ഇതെന്താ ബഡാ സാബോ... 😅😅
@HimalayanMoosa
@HimalayanMoosa 2 года назад
😂
@muhammedroshanps4630
@muhammedroshanps4630 2 года назад
Itheth sthalam??tvm il ingane oru place evdaaa
@HimalayanMoosa
@HimalayanMoosa 2 года назад
Nedumangad
@srirajmenon7986
@srirajmenon7986 2 года назад
The first owner seems so frustrated he shld sell his bike n get something that pleases him..
@adventurexvlogs1902
@adventurexvlogs1902 2 года назад
😍😍pwoli 🔥
@technotraveler
@technotraveler 2 года назад
മേശിരി😊 നെടുമങ്ങാട് എവിടെയാണ് ഈ സ്ഥലം
@HimalayanMoosa
@HimalayanMoosa 2 года назад
10th stone aa മുതലാളി
@Inverted390
@Inverted390 Год назад
Ee muthalinta riding feelum offroad capability vere level aanu🤍
@himalayan1665
@himalayan1665 2 года назад
ചങ്ക്കളുടെ കയ്യിൽ himalayan ഉണ്ട്,അത്കൊണ്ട് ആഖ്റഹം തീർത് പോകുന്നു
@rajeevraghavan4068
@rajeevraghavan4068 2 года назад
വണ്ടിയുടെ പേര് ഹിമാലയന് പകരം കംപ്ലയിന്റ് എന്നാക്കണം
@harri4398
@harri4398 2 года назад
Highway il vechu fuel pump poyi nikkan patuo sakeer bhaiku
@HimalayanMoosa
@HimalayanMoosa 2 года назад
Kittiyalle pani
@harri4398
@harri4398 2 года назад
@@HimalayanMoosa 400 km 300 kazhinju vazhiyil ninnu avadannu thalli start aaki 100km nirthathe odichu poya avastha 😂😂
@basithbasi4992
@basithbasi4992 2 года назад
😁
@sajus6923
@sajus6923 7 месяцев назад
Showroom il നല്ല സർവീസ് technician ഇല്ല ഒരു പിണ്ണാക്കും അറിയില്ലാ 😤😤
@agney.s2392
@agney.s2392 2 года назад
Pwoli🔥💥💥🔥❤❤
@sajus6923
@sajus6923 7 месяцев назад
ഞാൻ bs 6 second hand എടുത്തത് വണ്ടി ഒരോപ്രവിഷ്യം ഓട്ടും തോറും ഹിമാലയൻ ❤❤❤കുറച്ചു കുറ്റങ്ങളോകെ മറകും
@shaluvarghese8736
@shaluvarghese8736 4 месяца назад
ഞാൻ BS6 എടുത്ത് one yearinullil, long പോകുമ്പോൾ coil കത്തി പോയി...6000 പോയി..
@sreenath1398
@sreenath1398 2 года назад
Himalayan💥💥
@muhammedrashid6001
@muhammedrashid6001 2 года назад
2,3gear വണ്ടി നല്ല missing ആണ്,
@thejusjoseph2818
@thejusjoseph2818 2 года назад
Vandi odikunna aluda look anusarichu irikum 😂😂😂
@mohammedshijas7410
@mohammedshijas7410 2 года назад
പുതിയ ഹിമാലയൻ ൻ്റെ ഈ പ്രശ്നങ്ങൾ കാരണം ആണ് ഞാൻ പുതിയ xpulse എടുക്കാൻ തീരുമാനിച്ചത്🤝
@abhilashabhi2843
@abhilashabhi2843 2 года назад
Nala thirumanam
@unrevealedstories5364
@unrevealedstories5364 2 года назад
B6 220f owners review cheyyavo plz
@rashitv9037
@rashitv9037 2 года назад
1year vandy arum vedikkathe irunnal mathi thaane redy aaavum
@ArunDiaries
@ArunDiaries 2 года назад
✌🏻✌🏻✌🏻✌🏻✌🏻
@Ritzmanmhd
@Ritzmanmhd 2 года назад
Bro appache 2004v bs6 owners review ചെയ്യൂ please♥️
@amalbrsajan276
@amalbrsajan276 2 года назад
Njannum parayan tudangittu kalangalai 😂😂😂 never mind eappolzhegillum varathe erikattilla ...varum ...varanam... Vannirikum ........... . . . . Varumairikkum 😂
@shibupld
@shibupld Год назад
ഇത് ഏതാ സ്ഥലം? നെടുമങ്ങാട് എവിടാ? പൊളി
@kadavathpremnath
@kadavathpremnath 2 года назад
Hi when you review these bikes do send the report to royal enfield company
@HimalayanMoosa
@HimalayanMoosa 2 года назад
I think it’s , not possible sir !!
@kadavathpremnath
@kadavathpremnath 2 года назад
Can I have your contact number please
@TravelBro
@TravelBro 2 года назад
ചുരുക്കം പറഞ്ഞാ STRELL പറയാറുള്ള ആ സാധനം വെക്കാൻ മാത്രം കൊള്ളാം
@HimalayanMoosa
@HimalayanMoosa 2 года назад
Ath entha aa sathanam
@TravelBro
@TravelBro 2 года назад
@@HimalayanMoosa 🤣അറിയില്ല
@juvinbabu9787
@juvinbabu9787 2 года назад
@@HimalayanMoosa nithambam
@basilpc1769
@basilpc1769 2 года назад
Sadanam poliyanu but complaint koodithalanu services pakka mooshamannu
@giridhars4821
@giridhars4821 10 месяцев назад
RE=Problems. RE means poor quality,poor reliability. But kudos to RE for successfully fooling & cheating people for decades, especially Indians. That was possible thanks to immense marketing. Film actors riding RE on screens was a huge marketing. With no other bike available, Police & Army settled for RE bikes & contributed to their marketing. Such a pathetic bike is yet to be seen. My Suzuki Access 125 puts Classic 500 to shame. Even the J-Series RE Hunter struggles to beat my Access 125,on the open highway. About the over hyped low-end torque of RE: My Access gets away from most bikes on steep uphills with a big luggage bag on the seat and a big bag on the footboard of my scooter. Unsolicited advice: if you want an all-rounder acooter, go for Suzuki scooters. If you want an all-rounder bike, go for Suzuki/Honda Bikes. Eg: V-Strom 250, CB 200X/Hornet etc. For RE fanboys,just ignore this post.
@rahulrajan4856
@rahulrajan4856 2 года назад
Enthokke preshnam undengilum ellavarum eshttamane himalayan 😍
@samshanker5753
@samshanker5753 2 года назад
Athe ane aa company muthail eadukunathu avar thetto therothathathum
@ajinvarghese4560
@ajinvarghese4560 2 года назад
Yezdi sambler, adv koode cheyyuvoo?
@deepuunnikrishnan2035
@deepuunnikrishnan2035 2 года назад
Aryavna 2 bs4 vandikal und.. Orennathin 2 pravashym head maati warrantyl.. Pinneyum paatta ittu adikuna sound enginil ninn vannu... Last alpy twnil oru mechanic work chyth ipo atra preshnam ila.. Showroom shokam anu kayamkulam roverz motors.. Conset issue vereyum.. 💯♥️
@jairaj4536
@jairaj4536 2 года назад
Roverz..😭 am facing conset issue ..purath evideya nalla enfield workshop ullath
@deepuunnikrishnan2035
@deepuunnikrishnan2035 2 года назад
@@jairaj4536 bro patumenkil banglore Art of motorcyclesil work chypik.. Njngal ini vandi avde kodukan ulla plan anu.. avru himalayanil experts anu.. ball racer kit avarude available anu more quality than OEM
@heart_of_engine_v4837
@heart_of_engine_v4837 2 года назад
കേട്ടപ്പോൾ പൂതി മാറി
@kltechy3061
@kltechy3061 2 года назад
Appo Better bs4 ano🤔
@sivasankar1068
@sivasankar1068 2 года назад
Ktm duke 390 bs4,bs6 review cheyyamo 😊
@Mr_4chu
@Mr_4chu 2 года назад
❤️
@martinantony5331
@martinantony5331 2 года назад
4 years ayiytolla ente dream ane Himalayan..❤❤ orikal njan edukkum
@jeesonantony561
@jeesonantony561 2 года назад
Bro 5 years😇njum edukum
@martinantony5331
@martinantony5331 2 года назад
@@jeesonantony561 ee complaints oke kettappol oru bayam ,enthayalum namude 2 perudeyum dream nadakkum
@appu8215
@appu8215 2 года назад
Same 4 yr
@human7773
@human7773 2 года назад
Agrahich edutha enfield pani thana oru hathabhagyan aan njan 🙂 talking about classic 350. Enfield nte karyam “chilork sheriyakum chilork sheriyavula” enn parayanathavum nallath 😌 enthayalum dream nadakatte… good luck ❤️
@martinantony5331
@martinantony5331 2 года назад
@@human7773 dream matti xpluse akkiyalo enne alochikkuva athavumpol pinne onnum ariyanda..
@wanderlust5780
@wanderlust5780 2 года назад
❤️
@LM10youtube
@LM10youtube 2 года назад
Bro... new classic reborn owners user review cheyyamo ?
@shaijusha3438
@shaijusha3438 2 года назад
മൂസക്ക rtr 160 4v ഒരു വീഡിയോ ചെയ്യാമോ
@HimalayanMoosa
@HimalayanMoosa 2 года назад
Kore aayi nokkunnu bro, owners ne kittan paada😊
@martinantony5331
@martinantony5331 2 года назад
@@HimalayanMoosa bro 200 4v cheythal mathi first njan orupade nal ayi parayunatha bro
@sreejithsreedharan6629
@sreejithsreedharan6629 2 года назад
😀😀😀😀😀😀😀😀
@deepuunnikrishnan2035
@deepuunnikrishnan2035 2 года назад
Ith cmpnyekalum nallapole paninj kanunath Banglore artofmotorcycles matre ollu💯♥️❌
@rahilasim7057
@rahilasim7057 2 года назад
Fz 25 owners review cheyyoo
@shijin3642
@shijin3642 2 года назад
കുറച്ചു കൂടി ക്യാഷ് ഇട്ടാൽ ktm adv250 എടുക്കം 3.10😄
@cleganegaming9220
@cleganegaming9220 11 месяцев назад
10k Himalayan paisayil ninn Kurachal yezdi adventure edukkam
@fishing-wc6nj
@fishing-wc6nj 2 года назад
വണ്ടി ബുക്ക്‌ ചെയ്ത് എടുക്കാൻ ഇരിക്കുന്ന ഞാൻ 2 മത്തെ വട്ടം ആണ് ഈ ബുക്കിങ് 2018 ഇൽ ഒന്ന് 2021 ഒന്ന് ഇനി എന്തായാലും റിസ്ക് എടുക്കാൻ ഞാൻ ഇല്ല
@HimalayanMoosa
@HimalayanMoosa 2 года назад
Appo booking cancel aakiyo bro
@muneerps260
@muneerps260 2 года назад
വണ്ടി സൂപ്പർ ആണ് ബ്രോ നിങ്ങൾ വണ്ടി ഓടിച്ചു നോക്കിയിട്ട് എടുക്കു
@fishing-wc6nj
@fishing-wc6nj 2 года назад
@@HimalayanMoosa ഇതേ വരെ ആക്കിയിട്ടില്ല4 months ആയി ബുക്ക്‌ ചെയ്തിട്ട് പ്രവാസി ആണ് ഏപ്രിലിൽ നാട്ടിൽ എത്തുകയുള്ളു നാട്ടിൽ എത്തിയിട്ടേ ക്യാൻസൽ ചെയ്യുകയുള്ളൂ എങ്ങാനും അപ്ഡേറ്റ് വന്നാലോ പുതിയ 350 വന്നത് പോലെ
@fishing-wc6nj
@fishing-wc6nj 2 года назад
@@muneerps260 വണ്ടി സൂപ്പർ ആണ് പക്കാ riding comfortable പക്ഷെ വണ്ടി തരുന്ന പണികൾ ലേശം ശോകം ആണ് നല്ലൊരു അപ്ഡേറ്റ് വരണം വണ്ടിക്ക്
@HimalayanMoosa
@HimalayanMoosa 2 года назад
@@fishing-wc6nj puthiya update nxt year eni udavan chance ullu
@teamkeraliansgamingchannel9406
@teamkeraliansgamingchannel9406 2 года назад
Superb aaa shave cheytho poli
@anandhuadam
@anandhuadam Год назад
BRO edu neumangad eveda vachi Anu shoot chydadu
@amanyounuz1416
@amanyounuz1416 2 года назад
Starting prblm thanne anu main issues
@kannuz.9723
@kannuz.9723 2 года назад
Enfield ന്റെ service centers ഒക്കെ പോര , അതാണ് main പ്രശ്നം. Complaints വരുമ്പോൾ തന്നെ maintains ചെയ്താൽ നമ്മൾ രക്ഷപ്പെട്ട്, അല്ലേ പണിയായും. 😉✌🏼️
@HimalayanMoosa
@HimalayanMoosa 2 года назад
Ithokke eni enn okay aavum ntho😟
@kannuz.9723
@kannuz.9723 2 года назад
@@HimalayanMoosa 🤩 ശരിയാ.. Bro
@VijeeshP-lu1nu
@VijeeshP-lu1nu 2 года назад
@@kannuz.9723 പാർട്ടസ്‌ ന്റെ കോളിറ്റി വളരെ മോശം ആണ് അതിനു സർവീസ് സെന്റർ എന്തുചെയ്യും തണ്ടർബേർഡ് മീറ്ററിൽ ഒരു ചെറിയ മഴ കൊണ്ട് അപ്പോൾ വെള്ളം കയറും അങ്ങനെ നൂറായിരം പ്രോബ്ലം ഇതിനൊക്കെ തീപിടിച്ച വിലയും ഇവരുടെ രീതി എന്താ ചെങ്ങൽ വണ്ടി മനപൂർവ്വം കേടാവുന്ന രീതിയിലുള്ള നിർമ്മാണം ആയാൽ പ്പോൾ ആ കാശും കൈ വയ്ക്കാം അല്ലോ അല്ലാതെ ഇതിൽ സർവീസ് സെന്ററുകൾ യാതൊരു റോളും ഇല്ല ഹോണ്ട ആക്ടീവ ആണ് താങ്കൾ വാങ്ങിയതെങ്കിൽ ഈ പറഞ്ഞ കാര്യം നടക്കും.... പാട്ട എന്ഫീല്ഡ് ന്റെ വിചാരം എല്ലാവരും എല്ലാകാലത്തും re rest എന്ന് പറഞ്ഞു വാങ്ങും എന്നാണ് ഇപ്പോൾ മാർക്കറ്റ് വളരെ കുറഞ്ഞപ്പോൾ ഒടുക്കത്തെ പരസ്യമായി എന്നാലും സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ല എന്ന് എനിക്ക് മനസ്സിലായി... ഇതിന്റെ മുതലാളി ഏയ്ച്ചർ ലും ഇതുപോലെ പണിതുടങ്ങി അതിന്റെ കച്ചവടം ഒരു തീരുമാനമായി തുടങ്ങി ..
@Azeeztsy
@Azeeztsy 2 года назад
Currect
@midhun9380
@midhun9380 2 года назад
Dominar video chayammo
@HimalayanMoosa
@HimalayanMoosa 2 года назад
Next one
@abhilashvenu332
@abhilashvenu332 2 года назад
Nice video...
@rijothomas1475
@rijothomas1475 2 года назад
ijjathii negative
@rinoyalex
@rinoyalex 2 года назад
2020 bs6 Himalayan 2 times fuel tank change cheytu, leakage problem
@aestheticsmubzy
@aestheticsmubzy 2 года назад
Moosakka uyir ❤️❤️
@abinjohnrs5430
@abinjohnrs5430 2 года назад
Tank bag evidanna set chithe ennariyanna
@shreyaskr3001
@shreyaskr3001 2 года назад
Vangano ennu samshayich nikkarnu👍 thank you so much for this video. Vangunilla🙏
@anandus204
@anandus204 2 года назад
Showroomkkar oru killadikal thanna😂
@nandhukrishna_s6683
@nandhukrishna_s6683 2 года назад
Full negative analoo🤣🤣
@mnpu4499
@mnpu4499 2 года назад
പുതിയ YEZDI ആശ്രയിച്ചിരിക്കും ഇനി ഈ ശകടത്തിന്റെ ഭാവി .ഹോണ്ട ഹൈനസ് വന്നത് കൊണ്ട് മാത്രം ക്ലാസ്സിക് മെച്ചപ്പെട്ടു
@muhammeduvais8447
@muhammeduvais8447 Год назад
honda highness engine kond oru adv vannal mthrame ini himalayan nannavollu...
@jinu6903
@jinu6903 2 года назад
Bro 4 math oru meter koode van vandide visor inde look thanne kalanhu🥺
@HimalayanMoosa
@HimalayanMoosa 2 года назад
Sheriyaa
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
🦊🔥
00:16
Просмотров 487 тыс.
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19