@vishnuvsrk2427 Bro..here is the reply
രണ്ട് ബൈക്കുകളുടെയും specifiacations ന്റെയും features ന്റെയും അടിസ്ഥാനത്തിൽ ഉള്ള തീർത്തും വ്യക്തിയാപരമായിട്ടുള്ള അഭിപ്രായങ്ങളാണ് വിഡിയോയിൽ പറഞ്ഞിട്ടുള്ളത്. വാങ്ങാൻ ആഗ്രഹിക്കുന്നവർ രണ്ട് വണ്ടികളും അടുത്തുള്ള ഷോ റൂമിൽ പോയിട്ട് ടെസ്റ്റ് റൈഡ് ചെയ്തതിന് ശേഷം തീരുമാനിക്കുക. കൂടുതൽ അറിയാൻ ഉണ്ടേൽ ഞങ്ങളുടെ Insta വഴിയോ കമെന്റിലോ ചോദിക്കാം.
Tripooly IG: / tripooly
Sulthan Tripooly IG: / sul.th
Jasir Tripooly IG: / coder.boy_
Yezdi Ownership Review : • Yezdi Adventure Owners...
Our Gears
1. Insta 360 one RS: amzn.eu/d/cr54tUz
2. Insta 360 one R: amzn.eu/d/cdUsvkm
3. iPhone 13
4. Boya M1 Pro Microphone
5. MAONO AU-400 Lavalier Microphone
#himalayan #royalenfieldhimalayan #royalenfield #yezdi #yezdiadventure #adventure #bike #review #comparison
2 апр 2023