Тёмный
No video :(

2021 Maruti Suzuki S-Presso VXI PLUS Malayalam In-depth Review | ഏറ്റവും വില കുറഞ്ഞ SUV!!! 

ONE DRIVE
Подписаться 35 тыс.
Просмотров 76 тыс.
50% 1

#marutisuzuki #spresso #2021bs6
2021 Maruti Suzuki S-Presso VXI PLUS MT Top Model Detailed Malayalam In-depth Review. Everything you need to know..
#Price
#Drive Review
#Features
#VariantExplanation
#ServiceCost
#Colors
For more details:
Maruti Suzuki (BRD Car World, Thrissur, Vazhakode (Branch) )
SHOWROOM MANAGER : BABURAJ
+91 9746476505
2020 Maruti Suzuki New Vitara Brezza VXI BS6 : • 2020 Maruti Suzuki New...
Maruti Suzuki Dzire BS6 ZXI : • Maruti Suzuki Dzire BS...
NEW Maruti Suzuki ALTO 800 LXI BS6 : • NEW Maruti Suzuki ALTO...
Maruti Baleno An HONEST Malayalam USER Review : • Maruti Suzuki Baleno F...
Maruti Suzuki Swift AMT VXI BS6 Malayalam In-Depth Review : • 2020 Maruti Suzuki Swi...
******Follow Us On******
RU-vid : / @onedrive5587
Facebook : / onedriveps
Instagram : / one_driveps
Twitter : / onedriv60315074
If you like my video feel free to like, share & subscribe to my channel for future updates....
Thank You For Your Support...

Опубликовано:

 

20 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@onedrive5587
@onedrive5587 3 года назад
ഏതൊരു മാരുതി സുസുക്കി വണ്ടിയുടേയും കാര്യങ്ങൾക് വിളിക്കാം : Please contact Showroom for any further clarification on Maruti Suzuki vehicles: BRD Vazhakode Branch, Thrissur SHOWROOM MANAGER : BABURAJ +91 9746476505
@chefunsanair497
@chefunsanair497 3 года назад
ചെറിയ ഒരു ഫാമിലിക്കു നല്ല വണ്ടി യാണ് 4ലക്ഷം മുടക്കി എന്റെ വീട്ടിൽ ഉണ്ട് ഒന്ന് പലരും പലതും പറയയും നിങ്ങൾക്ക് ഇഷ്ട പ്പെടുന്നുണ്ടേൽ വാങ്ങിക്കാം മാന്യമായ ഡ്രൈവിങ്ങും വാഹനത്തെ ശ്രദ്ധിച്ചു കൊണ്ട് നടക്കുന്നവർക്കും വാഹനം കൊണ്ട് നടക്കാം സർവീസും സൂപ്പർ ആണ് കുറഞ്ഞ മുടക്കിനുള്ള SUV തന്നെ പറയാം ഒരു വാഹനമോ വീടോ എന്തുമായിക്കോട്ടെ ആരുടേയും അഭിപ്രായം കേൾക്കാൻ നിൽക്കരുത് അവനവനു ഇഷ്ട പ്പെട്ടാൽ അതു മേടിക്കുക അഭിപ്രായം പറയുന്നവരോട് ഞാൻ ഇത് വാങ്ങിയത് തേങ്ങ ഇട്ട് വെക്കാനും പഴം പഴുപ്പിക്കാനും ആണെന്ന് പറയുക പ്ലിങ്ങി പൊക്കോളും
@onedrive5587
@onedrive5587 3 года назад
Thank you for sharing brother!!!
@eldhobinoy666
@eldhobinoy666 3 года назад
ഞങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നുണ്ട് ചേട്ടാ, EMI എത്ര ആകും ഏകദേശം?
@_amr_ith_esh_7966
@_amr_ith_esh_7966 3 года назад
❤️😍💪👌👍 അതാണ്
@mahmoodmammu5831
@mahmoodmammu5831 3 года назад
എത്ര മൈലേജ്.കിട്ടുന്നുണ്ട്. റീസെയിൽചെയ്യുമ്പോൾന്യായമായവിലകിട്ടുമോ
@chefunsanair497
@chefunsanair497 3 года назад
@@mahmoodmammu5831 മൈലേജ് ഒന്നും നോക്കാറില്ല വിൽക്കാൻ ഉദ്ദേശിച്ചു വാങ്ങേണ്ട ഉപയോഗിച്ച് മടുക്കുമ്പോൾ ഒഴിവാക്കി വേറെ വാങ്ങാം എന്നഉദ്ദേശത്തിൽ മാത്രം വാങ്ങിക്കുക വിൽക്കുമ്പോൾ വില കിട്ടില്ല
@antonycleetus6719
@antonycleetus6719 3 года назад
Detailed reviews...recording clarity also super❤️🔥🔥 S Presso. budget family car👍🔥🔥❤️
@onedrive5587
@onedrive5587 3 года назад
Thanks a ton
@thefanofhighflyers5173
@thefanofhighflyers5173 3 года назад
Reverse light രണ്ടെണ്ണം വേണമായിരുന്നു !! 15:30 Frontലുള്ള dash boardലെ നടുക്കുള്ള arc shapeലുള്ള up & down റിംഗിന്റെ ഫ്രെയിമുകള്‍ വാഹനത്തിന്റെ body colourല്‍ transluscent ആക്കി അവക്കുള്ളില്‍ നല്ല high glowing led lights (വാഹനത്തിന്റെ body colourല്‍) കൊടുത്താല്‍ രാത്രിയിലെ യാത്രകളില്‍ ആവശ്യമുള്ളപ്പോള്‍ roof mounted lightsനോടൊപ്പം വാഹനത്തിന്റെ ഉള്‍ഭാഗത്ത് കൂടുതല്‍ lights ലഭിക്കാന്‍ useful ആയിരിക്കും (അതിനുള്ള switchനു വേണ്ടി dash boardല്‍ തന്നെ dummy switches വെച്ചിട്ടുണ്ടല്ലോ) ഒപ്പം ഒരു upgraded fancy ലുക്കും ലഭിക്കും !!
@bijubijubalan8811
@bijubijubalan8811 3 года назад
വിഡിയോസിന്റെ താഴെ എഴുതികാണിക്കുന്നതെ കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നു keep it
@enginebeatzzz
@enginebeatzzz 3 года назад
Review super bro👌. Kurach kalathe edavelakk shesham thirumbi vanthitten👍
@Hoobi9113
@Hoobi9113 3 года назад
എന്റെ 2018 മോഡൽ വാഗണ് ർ മൈലേജ് 10 നും താഴേ ആണ് കിട്ടുന്നത് പെട്രോൾ അടിച്ചു ഞാൻ ഒരു വഴിയായി .ഈ വണ്ടിയുടെ കൂടുതൽ ഡീറ്റൈൽസ് പറഞ്ഞു തരാമോ . നമ്പർ സെന്റ് ചെയ്യാമോ?
@onedrive5587
@onedrive5587 3 года назад
contact me on Instagram : instagram.com/one_driveps
@yadu2020
@yadu2020 3 года назад
Ford ecosport review cheyyavo please🙏
@puji631
@puji631 3 года назад
Nice review bro...👌
@onedrive5587
@onedrive5587 3 года назад
Glad you liked it
@faseelacholakkal1961
@faseelacholakkal1961 2 года назад
Puthiyad automatic vila entha
@sarathrmenon1793
@sarathrmenon1793 2 года назад
Very Good review...✌🏻 Vxi AMT model on road price ethrayanu?
@onedrive5587
@onedrive5587 2 года назад
4.9L - 5.10L
@jishannalakath8934
@jishannalakath8934 2 года назад
S presso Full option on road rate?
@torqueend1874
@torqueend1874 3 года назад
kidu vandiyaanu.. eytavum ishttappedunnathu itjinte bhangi aanu
@advsuhailpa4443
@advsuhailpa4443 3 года назад
torque end ചേട്ടന് ഇ വാഹനം ഓടിച്ച് പോയപ്പോൾ വളവുകൾ തിരിക്കുമ്പോൾ വണ്ടി മറിയാൻ പോകുന്നത് പോലെ അനുഭവം തോന്നിയിരുന്നോ....?
@achu993
@achu993 3 года назад
@@advsuhailpa4443 und bro
@maheshmahi2145
@maheshmahi2145 2 года назад
കുന്തം ആണ്
@akhil4991
@akhil4991 3 года назад
Praveen, it's not actually an SUV. somewhere it looks like a mini SUV
@insafps9357
@insafps9357 2 года назад
valare nalla review
@Laki-cx2oo
@Laki-cx2oo 3 года назад
Look kudiyoo??
@aravindnarayanan8482
@aravindnarayanan8482 3 года назад
Vtla Road width kuravu annu Tata Ace oke pokum spresso pokum aerikumo....? Oru doubt undu
@onedrive5587
@onedrive5587 3 года назад
connect with me on Instagram bro we can discuss it instagram.com/one_driveps/
@travel_love8693
@travel_love8693 3 года назад
Ace kadakumenkil ok aanu nte veetilek correct aanu same
@advsuhailpa4443
@advsuhailpa4443 3 года назад
@@travel_love8693 ചേട്ടന് ഇ വാഹനം ഓടിച്ച് പോയപ്പോൾ വളവുകൾ തിരിക്കുമ്പോൾ വണ്ടി മറിയാൻ പോകുന്നത് പോലെ അനുഭവം തോന്നിയിരുന്നോ....?
@travel_love8693
@travel_love8693 3 года назад
@@advsuhailpa4443 nte maximum speed 80km thazhe aanu ... normally 60km oke pokarollu... paatichonnum valaykarilla...
@advsuhailpa4443
@advsuhailpa4443 3 года назад
@@travel_love8693 Toll boy രൂപം ആയതിനാലാണ് ചോദിച്ചത്. മറ്റ് വല്ല പോരായ്മകൾ വല്ലതും തോന്നിയിരുന്നോ വണ്ടിയിൽ...? ചേട്ടന്റെ അഭിപ്രായത്തിൽ ALTO or Spresso എത് വണ്ടി എടുക്കുന്നതാവും നല്ലത്...?
@crystalzoommedia856
@crystalzoommedia856 2 года назад
Alto seat comfort ഒന്ന് കാണിക്കാവോ
@jidopets3010
@jidopets3010 Год назад
Super bro
@jacksonp64
@jacksonp64 3 года назад
Bro...Marutide athyavashyam kanaan kollavunna models review cheyu...this is soap petti and body pappadam
@torqueend1874
@torqueend1874 3 года назад
nigalkku ishttappedunnilennukaruthi oshttappedunnavar ivide ishttampolundu.. nigalku vendeel kanandaa.
@arjunkrishna6273
@arjunkrishna6273 3 года назад
Ee choppan Ella idathum indallo 😂😂😂😂😂😂 Jackson thaan maruthiye degrade cheyyan valleduthinnum cash vanghiyo atho kwid eduyhu koodinghiyo 😂😂😂😂😂😂😂😂😂😂
@jacksonp64
@jacksonp64 3 года назад
This s my opinion brother...I m not having any cars..Marutide Ignis, SCross, Brezza all r having safety
@torqueend1874
@torqueend1874 3 года назад
@@jacksonp64 tatayude vandi okke sfty enna pollattharam paranjukondu kayattatthil muttukalil irayunna waste rngine vechhu aale pattikkuvalle... srrvicing illa, spare illa, relibility illa, 2.varsham kazhijal comny vandiyum nirtthum youtubile tatafesinte thallum kettum vandi vangunnavar thirumandanmar aakum..😁
@sushakps
@sushakps 3 года назад
@@jacksonp64 bro എത്ര സേഫ്റ്റി ഉണ്ടായിട്ടും കാര്യമില്ല നല്ല ഇടി നടന്നാൽ. എന്റെ റിലേറ്റീവ് നു ഹോണ്ട സിറ്റി top end മോഡൽ ആരുന്നു, ഒരു ബുള്ളറ്റ് സൈഡിൽ വന്നു ഇടിച്ചതാണ് ചാസിസ് അടക്കം bend ആയി പോയി അന്നേരമാണ് 😂. പിന്നെ ഈ വണ്ടിയെ സേഫ്റ്റി ടെ കാര്യത്തിൽ കുറ്റം പറയുന്നവർ റോഡിൽ കൂടെ ടു വീലർ എങ്ങനെ ഓടിക്കുമോ ആവോ 😂😂😂😂
@premsiv8308
@premsiv8308 3 года назад
Good review as always 👌
@onedrive5587
@onedrive5587 3 года назад
Thanks! 👍
@advsuhailpa4443
@advsuhailpa4443 3 года назад
@@onedrive5587 ചേട്ടാ S presso വളവുകളിൽ ശ്രദ്ധയോടെ ഓടിക്കണം ഇല്ലെങ്കിൽ മറിയാനുളള സാധ്യത കൂടുതലാണ് എന്ന് ചിലർ പറയുന്നുണ്ട്... ശരിയാണോ...? അനുഭവപ്പെട്ടിരുന്നോ...?
@013harshadharif5
@013harshadharif5 3 года назад
Bro kwid vs s presso which is best
@onedrive5587
@onedrive5587 3 года назад
Depends
@sabu5727
@sabu5727 Год назад
ക്വിഡ് എടുത്തു മൂഞ്ചി ഇരിക്കുന്ന എന്റെ കൂട്ടുകാരൻ 😂😂😂അവൻ പറയുന്നു സ്പ്രെസ്‌സോ എടുത്താൽ മതിയായിരുന്നു എന്ന് 😂😂😂മണ്ടൻ
@sharathail8965
@sharathail8965 3 года назад
Cheta idinde crash test rating zero alle?? Apo njangalk endh safety ya ulladh !?
@rahoofabdullah1234
@rahoofabdullah1234 3 года назад
അയിന് നിങ്ങൾ മേടിക്കേണ്ട bro..... u can select BMW or Lexus, etc......
@gokulkrishna8959
@gokulkrishna8959 3 года назад
@@rahoofabdullah1234 😂
@advsuhailpa4443
@advsuhailpa4443 3 года назад
@@rahoofabdullah1234 😂😂😂👍 റഹൂഫ് നി ആളൊരു കില്ലാടി തന്നെ
@achu993
@achu993 3 года назад
Nalla oridi kittiyal onnum micham undaavilla .family aayitt yathra cheyyunna kond athonnum alochikkan koodi vayya .ith new vandi vangunna cash undel second better safety Ulla vandi edukkam.nammude naattil mathram aan yathoru safety yum illathe vandi irakkunnath .
@sushakps
@sushakps 3 года назад
അതിപ്പോ അങ്ങനെ നോക്കിയാൽ ടു വീലർ റോഡിൽ ഇറക്കാൻ പോലും പറ്റില്ലല്ലോ bro 😂
@-moneycheppu5130
@-moneycheppu5130 2 года назад
al to ആണോ Spressoആണോ നല്ലത്
@muhammedmusthafaag8604
@muhammedmusthafaag8604 2 года назад
Spresso
@arunaj5142
@arunaj5142 2 года назад
പുതിയ ആൾട്ടോ എടുക്കാൻ ഉദ്ദേശിക്കുന്നവർക് അതിലും മികച്ച അതെ സെക്‌മെൻഡിൽ ഉള്ള വാഹനം s presso യാണ്
@arunpaul5036
@arunpaul5036 3 года назад
S presso not low cost car it cost 5.60 lakhs midde range model Top end model around 6 lakhs expected
@arunpaul5036
@arunpaul5036 3 года назад
2021 price maruti ex showroom
@aakashrs3328
@aakashrs3328 2 года назад
@@arunpaul5036 njan top end automatic (vxi+ amt) varient aanallo eduthath. 5.5 lack ullu
@rohithmp6390
@rohithmp6390 3 года назад
Bro ith ano alto ano nalath plz reply edukan anu
@onedrive5587
@onedrive5587 3 года назад
s-presso ane better than the alto becoz more space Contact me on Instagram brother for more information : instagram.com/one_driveps/
@DileeCreationsbyDileep
@DileeCreationsbyDileep 3 года назад
Kollam
@skchannel2554
@skchannel2554 3 года назад
Millage
@ananyaananya2633
@ananyaananya2633 3 года назад
ഈ വൈക്കിൾ ഡോർ ഹാൻഡിൽ ഒരു പഴയ മോഡൽ ആയിട്ട് എനിക്ക് തോന്നി
@shifa1626
@shifa1626 3 года назад
Nkkm
@princecm1618
@princecm1618 3 года назад
Epol onrod ethravum
@faseelacholakkal1961
@faseelacholakkal1961 2 года назад
Puthiya automatic s. Presso entha vila
@rahanamohammed-wy4yk
@rahanamohammed-wy4yk 3 года назад
On road cash atra aakum
@suryavineesh4143
@suryavineesh4143 3 года назад
ട Presso vxi + A G S with full accessories 6 ലക്ഷം ഞങ്ങൾ എടുത്തു. നല്ല വണ്ടിയാണ്👍👍🖤🖤🖤
@advsuhailpa4443
@advsuhailpa4443 3 года назад
@@suryavineesh4143 ചേച്ചി S presso വളവുകളിൽ ശ്രദ്ധയോടെ ഓടിക്കണം ഇല്ലെങ്കിൽ മറിയാനുളള സാധ്യത കൂടുതലാണ് എന്ന് ചിലർ പറയുന്നുണ്ട്... ശരിയാണോ...? അനുഭവപ്പെട്ടിരുന്നോ...?
@achu993
@achu993 2 года назад
@@suryavineesh4143 Tiago allenkil renault nte vandikalokke ee price ll kittille .enthaayirunnu ith vangan ulla Karanam parayamo?
@suryavineesh4143
@suryavineesh4143 2 года назад
@@advsuhailpa4443 ഇല്ല അങ്ങനെ ഒരു പ്രശ്നം തോന്നിയില്ല പിന്നെ ഏതു വണ്ടി യും നമ്മൾ വരുന്ന സ്പീഡിൽ അല്ലല്ലോ വളവുകൾ വളക്കുന്നത് ഞങ്ങൾ അടുത്തി ട്ടു 2വർഷം ആകുന്നു long യാത്രക്കി നല്ല വണ്ടിയാ പിന്നെ വണ്ടിയുടെ life നമ്മൾ ഉപയോഗിക്കുന്ന പോലിരിക്കും അല്ലെ ചേച്ചി ആലപ്പി to തൃശൂർ എന്റെ വീട്ടിലേക്കു സ്ഥിരം ഓടുന്നതാ ഇരിപ്പു നല്ല സുഖമാണോ 20km/ലിറ്റർ കിട്ടുന്നുമുണ്ട് 👍👍👍👍
@vineeshpaleri7183
@vineeshpaleri7183 3 года назад
Automatic transmission how much price on road
@sushakps
@sushakps 3 года назад
Vxi + 5.8 L approximately Vxi ആണേൽ 5.3 വരും on റോഡ്
@advsuhailpa4443
@advsuhailpa4443 3 года назад
@@sushakps ചേട്ടന് ഇ വാഹനം ഓടിച്ച് പോയപ്പോൾ വളവുകൾ തിരിക്കുമ്പോൾ വണ്ടി മറിയാൻ പോകുന്നത് പോലെ അനുഭവം തോന്നിയിരുന്നോ....?
@sushakps
@sushakps 3 года назад
@@advsuhailpa4443 അപ്ഡേറ്റ് : below 80 km ൽ കുഴപ്പമൊന്നുമില്ല അതിനു മുകളിൽ ഓടിച്ചു നോക്കിയാൽ അറിയില്ല എന്താകും എന്ന്. 😌
@easylife625
@easylife625 3 года назад
@@advsuhailpa4443 elladuthum undalloo ee comment enthhu patti🤔
@rasheedbavubavu1847
@rasheedbavubavu1847 3 года назад
Oru masam etra
@RajKumar-ig1ry
@RajKumar-ig1ry 3 года назад
Video Hindi webinar
@musthafasharaf9400
@musthafasharaf9400 3 года назад
🖤🖤🖤
@nithinsanam9260
@nithinsanam9260 3 года назад
door adaykubol tak enna oru sound kelkunnund haaaaaaaaaaa
@bijujacob4604
@bijujacob4604 3 года назад
ഇത് മാക്രി എസ് യു വി യാ....
@sam-lu8yl
@sam-lu8yl 3 года назад
മരമാക്രി
@arjunkrishna6273
@arjunkrishna6273 3 года назад
Onju podey
@radha5327
@radha5327 3 года назад
Nee etha makri onnu poda
@hariprasadm8418
@hariprasadm8418 3 года назад
നല്ല വണ്ടിയാണ്
@hariprasadm8418
@hariprasadm8418 3 года назад
6 മാസമായി ഉപയോഗിക്കുന്നു
@advsuhailpa4443
@advsuhailpa4443 3 года назад
@@hariprasadm8418 ചേട്ടാ S presso വളവുകളിൽ ശ്രദ്ധയോടെ ഓടിക്കണം ഇല്ലെങ്കിൽ മറിയാനുളള സാധ്യത കൂടുതലാണ് എന്ന് ചിലർ പറയുന്നുണ്ട്... ശരിയാണോ...? അനുഭവപ്പെട്ടിരുന്നോ...?
@sadigude1830
@sadigude1830 2 года назад
Ippo 5 lks
@abdulrazaq4109
@abdulrazaq4109 3 года назад
ഇതിൽ ഓട്ടോമാറ്റിക്ക് ഉണ്ടോ
@hariprasadm8418
@hariprasadm8418 3 года назад
ഉണ്ട്
@akhili223
@akhili223 3 года назад
On road price?
@onedrive5587
@onedrive5587 3 года назад
Check description
@ALLINONE-oy6yq
@ALLINONE-oy6yq 3 года назад
Review is good but unfortunately it's not a good vehicle from my own experience.
@arjunkrishna6273
@arjunkrishna6273 3 года назад
Very sorry in my experience of 1 year this is the best vehicle in this price segment
@torqueend1874
@torqueend1874 3 года назад
its a best car in this segment... peppy good look and awsome engine
@advsuhailpa4443
@advsuhailpa4443 3 года назад
@@arjunkrishna6273 ചേട്ടാ S presso വളവുകളിൽ ശ്രദ്ധയോടെ ഓടിക്കണം ഇല്ലെങ്കിൽ മറിയാനുളള സാധ്യത കൂടുതലാണ് എന്ന് ചിലർ പറയുന്നുണ്ട്... ശരിയാണോ...? അനുഭവപ്പെട്ടിരുന്നോ...?
@anazrahim2011
@anazrahim2011 3 года назад
Tiago ആയിരിക്കും car പുള്ളിടെ 🤣
@sami-vp6gi
@sami-vp6gi 3 года назад
SUV alla baloon....poyi Tata yude vandi odikkado. Stability enthaanarayaan.
@torqueend1874
@torqueend1874 3 года назад
stability ariyaam.but kayattatthil irangi thallnam...😂😂 akri engine...😁😁
@arjunkrishna6273
@arjunkrishna6273 3 года назад
@@torqueend1874 sathyam 👍😂 Enginete karyathill oru tatayum barilla maruthiyollam 😘
@juvinaravind302
@juvinaravind302 2 года назад
Pakshe service antanannu tatakku ariyilla🤣😂
@b.k3873
@b.k3873 3 года назад
ത്രിശൂർ ജില്ലയെക്കാൾ നല്ലത് ഞങളുടെ എറണാകുളം ആണ്
@Phoenix-rw7cy
@Phoenix-rw7cy 3 года назад
യാതൊരു സേഫ്റ്റി ഫീച്ചറും ഇല്ലാത്ത ഇമ്മാതിരി വണ്ടിയൊക്കെ ഇന്ത്യയിൽ നിരോധിക്കണം
@sathyantk8996
@sathyantk8996 3 года назад
സേഫ്റ്റി ഫീച്ചറുള്ളത് സാമ്പത്തികമുള്ളവന് വാങ്ങാൻ ഇഷ്ടം പോലെ വേറെ ഓപ്ഷൻ ഉണ്ടല്ലോ നല്ല Accident ൽ എവിടെയാണ് Safty ഡ്രൈവിംഗിലെ ശ്രദ്ധയാണ് പ്രധാന സുരക്ഷ
@torqueend1874
@torqueend1874 3 года назад
enmittu kayatthil muttkaalil izhayunna pattakal edukkanamennanoo..😁
@mahmoodmammu5831
@mahmoodmammu5831 3 года назад
ഇതിലും നല്ലത്.വാഗണറാണോ
@musthafa3804
@musthafa3804 2 года назад
@@mahmoodmammu5831 വാഗനാറിന് mileage കുറവല്ലേ
@jilshadibnusulaiman1164
@jilshadibnusulaiman1164 2 года назад
വണ്ടിയിൽ ഇരിക്കുന്നവർക്ക് മാത്രം മതിയോ സേഫ്റ്റി .നമ്മുടെ ഇന്ത്യയിൽ athikavum കാൽനട യാത്രയും ബൈക്കും സൈക്കിളും ഒക്കെ റോഡിൽ ഉണ്ടാകും .വണ്ടി ഓടിക്കുന്നവർ അതിനുള്ളിൽ ഫുൾ സേഫ്ടിയിൽ ഇരുന്നാൽ വണ്ടി ഇടിക്കുന്ന പുറത്തുള്ളവരുടെ അവസ്ഥ എന്താകുമെന്ന് ആലോചിച്ചിട്ടുണ്ടോ .അതാണ് സേഫ്റ്റി കുറക്കാൻ കാരണം പറയുന്നത് .ഇന്ത്യൻ രാഷ്ട്രീയക്കാർ കട്ട് മുടിക്കുന്ന കാശ് ഉണ്ടെങ്കിൽ ഇന്ത്യയെ ലോക നമ്പർ 1ആക്കി മാറ്റാം .പക്ഷെ ചെയ്യില്ല .എല്ലാ രാജ്യത്തും കാക്കൽ ഇണ്ടായേക്കും .100 രൂപയിൽ 10 രൂപ കട്ട്‌ 90 രൂപക്ക് പണിയും.ഇന്ത്യയിൽ 90 രൂപ കട്ട്‌ 10 രൂപക്ക് പണിയും .
@shinesajeevan8006
@shinesajeevan8006 3 года назад
Pattavandi....
@aswinaswin4886
@aswinaswin4886 3 года назад
🐒
@maheshmahi2145
@maheshmahi2145 2 года назад
ഈ മോഡൽ വളരെ ബോർ ആക്കി മാരുതി കേട്ടോ കാരണം മുന്നിൽ ബ്ലാക്ക് ഫൈബർ വളരെ അതികം കയറ്റി വെച്ച് മാരുതി
@b.k3873
@b.k3873 3 года назад
ഇടിച്ചു കഴിഞ്ഞ സ്പീഡിൽ മുകളിലോട്ടു പോയ്കൊണ്ടേ ഇരിക്കയും അത്രയുമുണ്ട് സേഫ്റ്റി 😡
@anumonsudhakaran8827
@anumonsudhakaran8827 3 года назад
പപ്പടതിന് ഇതിലും കട്ടി ഉണ്ട്
@advsuhailpa4443
@advsuhailpa4443 3 года назад
Anumon കടക്ക് പുറത്ത്...
@anumonsudhakaran8827
@anumonsudhakaran8827 3 года назад
@@advsuhailpa4443 nammal aruvva
@anumonsudhakaran8827
@anumonsudhakaran8827 3 года назад
@@advsuhailpa4443 ath ang punjatti poie paranjamathi ketto mone
@juvinaravind302
@juvinaravind302 2 года назад
steel pappadam ano udheshiche???
@binoyvishnu.
@binoyvishnu. 3 года назад
നിർമ്മാണ നിലവാരം കൊണ്ടും വില കൊണ്ടും നല്ലത് TATA TIAGO തന്നെ
@sushakps
@sushakps 3 года назад
Tiago ഫുൾ ഓപ്ഷൻ ഈ വിലയ്ക്ക് കിട്ടില്ലാലോ 😂
Далее
Spresso Vxi AMT Detailed Malayalam Review
15:10
Просмотров 19 тыс.