Change coolant seal on every 20,000kms, change clutch plates on 25,000kms, lube between 300kms, use lube + gearoil, change oil every 5,000km or 6,000kms, if you have missing problem use premium petrol xp95, maintain air pressure, change spark plug, air filter, fulel filter, on every 10,000kms,
Bro front brake edake kadichpidikuna pole indo?? Pine oru rpm oru 3000 pokumbo cheriya oru missing tonundo ??inik ithoke nalonm ind pine back brake otum ila
@@sudhakar8251 Touring il 30-32 kittum...If you maintain lower speed 60-70 without sudden downshiftig and fast accelerations, 35+ kittum touringil..City mileage 27-29 aanu..Engane odichaalum koodilla..Kuranjale ollu..
യെസ്... എനിക്ക് തോന്നിയിട്ടുണ്ട് ആ പ്രോബ്ലം.. ഒന്ന് കേറി വരാൻ time എടുക്കും.. ഒറ്റ അക്സെലിറേഷനിൽ എടുക്കാൻ നോക്കിയാൽ വണ്ടി പിന്നോട്ട് വലിക്കുന്ന പോലെ തോന്നും
@@pete8767 njan ഒരു വണ്ടി നോക്കുണ്ട് bullet എനിക്ക് ഉണ്ടായിരുന്ന അത് വിറ്റ് അപ്പൊ 10 year പഴക്കം ഉള്ള പൾസർ 150 ഞാൻ ധൈര്യത്തോടെ എടുക്കട്ടേ എനിക്ക് ഡെലിവറി ജോബ് ഒക്കെ ചെയ്ത് ഒരു ഡോമിനാർ പുതിയത് ഇറക്കണം