Тёмный
No video :(

2024 ലോക്സഭ ഇലക്ഷനിൽ ഞെട്ടിച്ച തോൽവികൾ | The big losers of the 2024 Lok Sabha elections 

News in Depth
Подписаться 413 тыс.
Просмотров 52 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@rileeshp7387
@rileeshp7387 2 месяца назад
അയോധ്യയിൽ ബിജെപി തോറ്റത് ഹിന്ദുവായ എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം രാമനെ വെറും വോട്ട് യന്ത്രം ആയി കണ്ടു് അതിന് തിരിച്ചടി ഏറ്റ്
@DileepKumar-jm2wc
@DileepKumar-jm2wc 2 месяца назад
അവിടെ ജയിച്ചത്‌ undi മുന്നണിമെത്താനാണ്
@basheerkadayan7716
@basheerkadayan7716 Месяц назад
കരഞ്ഞോളൂ നന്നായി കരഞ്ഞോളൂ തുടക്കാൻ കാവി കോണം വേണോ 😂😂😂ബോലോ ഭാരത് അമ്മാ കീ 😂😂​@@DileepKumar-jm2wc
@kkvkfire
@kkvkfire 3 месяца назад
Music is heavy and boring
@user-fd1pw9mx3u
@user-fd1pw9mx3u 2 месяца назад
ജയം തോൽവി സാധാരണയാണ്.
@aby5964
@aby5964 2 месяца назад
സർവസാധാരണം
@user-fu2eu9hl2z
@user-fu2eu9hl2z 2 месяца назад
എന്നാലും ഇതുപോലെ ദുരന്തം പിടിച്ച തോല്‍വികള്‍ ഉണ്ടാവുമോ.😂😂
@suluc2913
@suluc2913 3 месяца назад
Sir, "kulapulli appan" 👍👍 suitable name 🙏🙏
@kevindroys
@kevindroys 2 месяца назад
Very good presentation ❤
@shkumarkumar2630
@shkumarkumar2630 2 месяца назад
Annamalai jocker 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@PrajanandhanPk
@PrajanandhanPk 2 месяца назад
Super❤❤❤🎉🎉🎉
@Commonman19000
@Commonman19000 3 месяца назад
Content is good...but that music in between... Its horrible!!!
@deepan9480
@deepan9480 3 месяца назад
ആന്ധ്രാ പ്രേദേശിൽ 21 സീറ്റിൽ 21 സീറ്റും ജനസേന പാർട്ടി നേടി. Ysrcp 16 സീറ്റു മാത്രം കിട്ടിയത് കറക്ട് ആയിട്ടു കാര്യങ്ങൾ മനസിലാക്കി പറയെടോ
@i_am_sreehari_
@i_am_sreehari_ 2 месяца назад
YSRCP 11 സീറ്റിൽ ആണ് ജയിച്ചത്. താനും കാര്യങ്ങൾ ഒക്കെ സൂക്ഷിച്ചു പറ 😂
@Somu-ev3wy
@Somu-ev3wy 2 месяца назад
എന്തോ വലിയ സംഭവം എന്ന മട്ടിൽ ആണ് പറച്ചിൽ
@attittudeking
@attittudeking 2 месяца назад
Reader കാണാൻ കൊള്ളാല്ലോ 😁
@sisubalans
@sisubalans 3 месяца назад
It's for coming Assembly election !! Du you know that...
@narayanankuttytheyunni1719
@narayanankuttytheyunni1719 2 месяца назад
Annamala ഒരു പരാജയമല്ല ബിജെപി വോട്ട് ഷെയർ 3ഇൽ നിന്നു 12 ആക്കി. കോയമ്പത്തൂരിൽ 4 ലക്ഷം വോട്ട് നേടി. ദ്രാവിഡ മണ്ണിൽ പച്ച പിടിക്കൽ എളുപ്പമല്ല. കോൺഗ്രസ്‌ ഒന്ന് ഒറ്റയ്ക്ക് നിക്കട്ടെ ആപ്പോൾ കാണാം. സീറ്റ്‌ വട്ട പൂജ്യം ആയിരിക്കും
@firdousfathima9811
@firdousfathima9811 2 месяца назад
Cold ano
@narayanankuttytheyunni1719
@narayanankuttytheyunni1719 2 месяца назад
ബിജെപി ഉത്തർ പ്രദേശിൽ വൻ തോൽവി. മോഡി ഇനിയെങ്കിലും സന്യാസി അഭിനയം നിർത്തണം. അത് പുരോഹിതന്മാർക്ക് വിട്ടു കൊടുക്കണം
@muhammedismil5521
@muhammedismil5521 2 месяца назад
C.p.m. Era nnuvankiya tholviyanu
@Eesanshiva
@Eesanshiva 3 месяца назад
12 states ൽ ബിജെപി 0 ആയി 14 states ൽ കോൺഗ്രസ്‌ 0 ആയി BSP 0 ആയതിനു പിന്നിൽ ബിജെപി യോട് കൂടെ നിന്നതിന്റെ ഫലം ആണ് ഭൂരിപക്ഷം ബിജെപി സീറ്റ്‌ കളും EVM ലൂടെ ആണ് ബിജെപിക്ക് 230 സീറ്റ്‌ കിട്ടിയത്.
@Rahul-7893my2t
@Rahul-7893my2t 2 месяца назад
എന്നിട്ടേന്താ ബാക്കി 160 സ്ഥലങ്ങളിൽ ഇവി എം BJP ക്ക് വേണ്ടി പ്രവർത്തിക്കാഞ്ഞേ BJP-240 / india സഖ്യം -230 മണ്ഡലങ്ങളിലെ നല്ല ഇവി എം , നിങ്ങളോട് 1989 മുതൽ 2024 വരെ രാജ്യത്തേ ജനങ്ങൾ നിങ്ങളെ പുറത്ത് ആക്കി ഇവി എം വന്നിട്ട് 15 /20 വർഷമേ ആയിട്ടുള്ളൂ അതിനു മുമ്പും കോൺഗ്രസ് 150 നും 160 നും താഴെ സിറ്റ് കിട്ടിയിട്ടുണ്ട് അതും ഇവി എം ആണോ 2014 മുമ്പു വരെ എറ്റവും ശക്തമായി പാർട്ടി കോൺഗ്രസ്സ് ആയിരുന്നു . കോൺഗ്രസ് ഭരിക്കുമ്പോൾ 336 മണ്ഡലങ്ങളിൽ NDA ഇവി എം അട്ടി മറി നടത്തി എന്ന കാര്യം വല്ല പോട്ട മരോടും ചെന്നു പറ 2019 ൽ BJP യുടെ വിജയം അവർത്തിച്ചു നിന്റെയും നിന്റെ പാർട്ടിയുടെ കഴിവുകേടിന് മറ്റുള്ളവരെ എന്തി നാ പഴിക്കുന്നേ ?
@pravindranathan4738
@pravindranathan4738 2 месяца назад
Maafi Maango Cylinder se.
@DileepKumar-jm2wc
@DileepKumar-jm2wc 2 месяца назад
Enthina ee undi munnani. Bjpye olathananenkil ancharu padupedendivarum
Далее
MILLION JAMOASI 2024 4K
2:17:51
Просмотров 13 млн
Первый день школы Катя vs Макс
19:37
MILLION JAMOASI 2024 4K
2:17:51
Просмотров 13 млн