Тёмный

2024 ലോക്സഭ ഇലക്ഷൻ, മോദിയുടെ കുതന്ത്രങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ഉസ്താദ് | Aliyar Qasimi new speech 

SPEECHES OF ALIYAR QASIMI
Подписаться 113 тыс.
Просмотров 214 тыс.
50% 1

2024 ലോക്സഭ ഇലക്ഷൻ, മോദിയുടെ കുതന്ത്രങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ഉസ്താദ് | Aliyar Qasimi new speech
.
.
.
.
.#election2024
#electronicvotingmachine
#modi
#fasicm
#amitshah
#bjp
#congress
#cpm
#rahulgandhi
#kejriwal
#I.N.D.I.A
#POLITICS

Опубликовано:

 

21 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@subaida.37
@subaida.37 2 месяца назад
മാഷാ അള്ളാ നല്ല അർത്ഥവത്തായ കാര്യങ്ങൾ നല്ലതുപോലെ ആലോചിച്ചു പ്രവർത്തിചകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@sulaikhasulaikham354
@sulaikhasulaikham354 2 месяца назад
അൽഹംദുലില്ലാഹ്. അള്ളാഹു താങ്കൾക് ആയുസ് ആരൊക്യ വും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
@aboosalamkoyaaradam1642
@aboosalamkoyaaradam1642 2 месяца назад
മഷ അള്ളാ ്് ഉസ്താതിന് ആരോഗ്യം ആയുസും 'അള്ളാഹു തൗഫീഖ് നൽകമാറക്കട്ടെ
@petsworld0965
@petsworld0965 2 месяца назад
Dua ചെയ്യുക അല്ലാഹു എല്ലാം എളുപ്പമാക്കി തരും in sha allah firhoun aamaneyun നഷിപ്പിച്ച അല്ലാഹുവിന് ഇതെല്ലാം എന്ത് എളുപ്പം rabbijihal ആഡൽ ബലതി ആമിന..ആമീൻ
@aboobakkarcm9510
@aboobakkarcm9510 Месяц назад
അൽഹംദുലില്ലാഹ് നല്ല നല്ല വാക്കുകൾ ഇതിൽ ജനങ്ങൾക്ക് പഠിക്കാൻ ഒരു പാട് പാഠം ഉണ്ട്. മാഷാ അല്ലാഹ് 🤲👍
@naseemak9251
@naseemak9251 2 месяца назад
അൽഹഠദുലിലാഹ് ആമീൻ ഉസ്താദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ
@Zish_Elham
@Zish_Elham 2 месяца назад
ഉസ്താദിന്റെ വാക്കുകൾ Mashah Allah
@aikikkaklusman4870
@aikikkaklusman4870 2 месяца назад
സത്യം വിളിച്ചു പറയുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ ❤️🌹
@kkd784
@kkd784 2 месяца назад
അലിയാർ ഖാസിമി വ്യക്തമായിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് ചിന്തിക്കുക നാളത്തെ നമ്മുടെ അവസ്ഥയെ മുൻനിർത്തിയായിരിക്കണം ഈ പ്രാവശ്യത്തെ വോട്ട്
@FarhanSabu
@FarhanSabu 2 месяца назад
@yousufaboobcker2845
@yousufaboobcker2845 2 месяца назад
അലിയാർ ഉസ്താദിനെ ഒരുപാട് ഇഷ്ടപ്പെടുന്നു 🌺
@smv-kxqy
@smv-kxqy 2 месяца назад
മുസ്ലിം leage നു 100 സീറ്റ് കിട്ടിയാൽ ഈ ജിഹാദി ക്കു ഒരു പ്രശ്നം ഇല്ല
@rasheednelliyil6660
@rasheednelliyil6660 2 месяца назад
മുസ്ലിം രാഷ്ട്രീയ പാർട്ടി നേതാക്കൾ ശ്രദ്ധപൂർവം കേൾക്കുക നിശബ്ദമായി നില്കാതെ
@hello10089
@hello10089 2 месяца назад
ഇന്ഷാ അല്ലാഹ്.. ഉസ്താദിന്റെ ദുഅഃയും നമ്മൾ. ആമീൻ. പറഞ്ഞതും. മേലായ റബ്ബ് സ്വീകരിക്കുമാറാവട്ടെ 🤲🏻🤲🏻🤲🏻
@muhammedsiraj3542
@muhammedsiraj3542 2 месяца назад
Aameen ya rabhel alameen
@liyakathali8744
@liyakathali8744 2 месяца назад
ماشاء الله.....جزاكم الله خيرا و جزاء.....
@shaheederakkath3327
@shaheederakkath3327 2 месяца назад
بارك الله فيك
@abdurshimanmp7393
@abdurshimanmp7393 2 месяца назад
ബഹുമാനപ്പെട്ട ഉസ്താദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഉസ്താദ് പറയുന്നത് നൂറുശതമാനവും ശരിയാണ് ചിന്തിച്ചാൽ ദുഃഖിക്കേണ്ട
@ManarikkalMohemmed
@ManarikkalMohemmed 2 месяца назад
Ñl09íllp😇
@hello10089
@hello10089 2 месяца назад
അല്ലാഹുവേ. ഞങ്ങളുടെ മദ്രസ കളും പള്ളികളും ഇസ്ലാം ദിനും മനുഷ്യ സ്നേഹവും എല്ലാം.. ഈ ദുനിയാവിൽ ഞങ്ങൾക്ക്. നല്ല രീതിയിൽ നിലനിർത്തി. തരണേ. അല്ലാഹുവേ.. നീ കാരുണ്ണ്യവാനാണല്ലോ റഹ്മാനെ.. പാപികളായ ഞങ്ങളെ. നീ. ചേർത്ത് പിടിക്കണേ. തമ്പുരാനെ 🤲🏻🤲🏻🤲🏻😭
@AbdulKarim-nn9bx
@AbdulKarim-nn9bx 2 месяца назад
Aameen
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 2 месяца назад
നിങ്ങൾ ആണ് ശെരിക്കും നേതാവ്
@skullz6833
@skullz6833 2 месяца назад
Well said Ustad..
@yasirafathima2078
@yasirafathima2078 2 месяца назад
Thuayil Ulpadutthanam usthathe aameen🤲🤲🤲
@abdurahimanp0796
@abdurahimanp0796 2 месяца назад
Nalla messeja ustade rabb kaboolakkette ameen ya rabbal alameen
@ayshabeevik5761
@ayshabeevik5761 2 месяца назад
Goodspeach. AllahukhathRashekytty
@jacobvarghese5060
@jacobvarghese5060 2 месяца назад
A perfect assessment by Islamic scholar. People should listen his correct comments. Or face a very bad future. No body analysis like this analysis. Jacob Varghese aap
@hashimtb8021
@hashimtb8021 2 месяца назад
Aameen🤲
@Arackal_Vlog
@Arackal_Vlog 2 месяца назад
ان الله خير الماكرين. وان الله علي كل شيء قدير .
@haleema1595
@haleema1595 2 месяца назад
Alhamdulillah Bhahumanapetta Usthadinum kudumbattinum Aafiyathode ulla Dheerkhsyus Nadhanaya Allahu Kabul cheyth Anugrahikkumarakatte Aameen duawasiyathode Haleema
@bushramusthafabushramustha5466
@bushramusthafabushramustha5466 2 месяца назад
ആമീൻ യാറബ്ബൽ ആലമീൻ
@ashrafmohammadkunhi4544
@ashrafmohammadkunhi4544 2 месяца назад
Masha allah
@ashrafpp202
@ashrafpp202 2 месяца назад
Mashaallah
@MuhammedMuhammed-gy9mq
@MuhammedMuhammed-gy9mq 2 месяца назад
Mshaalla
@aminashareef4657
@aminashareef4657 2 месяца назад
Aameen
@saidalavisaid6602
@saidalavisaid6602 2 месяца назад
Enshaalla
@user-pq5fv4qd7u
@user-pq5fv4qd7u 2 месяца назад
Ameen
@kidsonlab
@kidsonlab 2 месяца назад
Well said,
@rahmathk-ze8dj
@rahmathk-ze8dj 2 месяца назад
നാവ് കൊണ്ട് വിരൽ കൊണ്ട് വോട്ട്
@ashrafkunnummalk5238
@ashrafkunnummalk5238 2 месяца назад
ആമീൻ 🤲🏻
@hello10089
@hello10089 2 месяца назад
എല്ലാരും. നല്ലപോലെ. ചിന്തിച്ചു. കൈ കാര്യം ചെയ്താൽ... നോട്ട്. നിരോധിച്ച. അന്ന്. കരഞ്ഞത് പോലെ. കരയേണ്ടി വരില്ല.. സുക്ഷിച്ചാൽ. ദുഖിക്കേണ്ട... സത്യമാണ്.. നമ്മൾ എവിടെ. കുത്തിയാലും.. താമരക്ക്. കൊള്ളും.. ചക്കിന് വെച്ചത് കൊക്കിനു. കൊണ്ട്. എന്ന് കേട്ടിട്ടില്ലേ.. അരിവാളിന് കുത്തിയാലും. കൈ പത്തി യിൽ. കുത്തിയാലും.. താമര വിരിയുകയാണെങ്കിൽ.. അങ്ങോട്ട്‌. വിരിയട്ടെ.. നമുക്ക്. അല്ലാഹു ഉണ്ട്.. തവക്കൽ ത്തു അലല്ലാഹ്.. ഇന്ഷാ അല്ലാഹ് 🤲🏻🤲🏻🤲🏻
@Minnuzminz
@Minnuzminz 2 месяца назад
😅
@aliaameeenmc6130
@aliaameeenmc6130 27 дней назад
ജസാക്കള്ളാ 🤲ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲
@user-sp8he2ye9y
@user-sp8he2ye9y 2 месяца назад
ഉസ്താതിന്റെ വാക്കുകൾ കറക്ട്
@SharafudheenSharafudheen-fm3ts
@SharafudheenSharafudheen-fm3ts 2 месяца назад
എല്ലാം ഒത്തുകളി എവിടെ കുത്തിയാലും വോട്ട് BJP ക്ക്
@JameelaKu-su2pk
@JameelaKu-su2pk 2 месяца назад
Good
@muju4ever
@muju4ever 2 месяца назад
👍🏻👍🏻
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 2 месяца назад
ഇവിടെ ഉള്ള വോട്ട് വിഭജിക്കാൻ മത്സരിക്കുന്ന അവസ്ഥ ആണ്
@UVahida
@UVahida 2 месяца назад
Correct speech
@abdurshimanmp7393
@abdurshimanmp7393 2 месяца назад
എല്ലാ നല്ലവരായ ജനങ്ങളുടെ വിലയേറിയ വോട്ടുകൾ കോൺഗ്രസിന് എല്ലാവരും രേഖപ്പെടുത്തുക വോട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും ആകാതെ ഇരിക്കുക കഴുകന്മാർക്ക് സ്വന്തം ശരീരം ഇട്ടു കൊടുക്കാതിരിക്കുക എല്ലാവർക്കും അഭിനന്ദനങ്ങൾ ജയ്ഹിന്ദ്
@mohamedthaha1538
@mohamedthaha1538 2 месяца назад
💯 Correct 👍
@rajeshmathew8246
@rajeshmathew8246 2 месяца назад
പത്രിക കണ്ടിട്ടാണോ 🤪🤪
@Kuttichathan44
@Kuttichathan44 Месяц назад
ബിജെപി ❤️
@hello10089
@hello10089 2 месяца назад
ആമീൻ 🤲🏻😭
@abidhakhalid7594
@abidhakhalid7594 2 месяца назад
ആബിദ🎉
@navasnavasvmpadam4968
@navasnavasvmpadam4968 Месяц назад
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@abdulsamad-yp4cs
@abdulsamad-yp4cs 2 месяца назад
മുസ്ലിം നാഗരികത യുടെ ചുമതല ٱلَّذِينَ إِن مَّكَّنَّٰهُمْ فِى ٱلْأَرْضِ أَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ وَأَمَرُوا۟ بِٱلْمَعْرُوفِ وَنَهَوْا۟ عَنِ ٱلْمُنكَرِ ۗ وَلِلَّهِ عَٰقِبَةُ ٱلْأُمُورِ22-Al-Hajj : 41
@sasipc575
@sasipc575 2 месяца назад
🙏💝
@user-tb5qr8gi2b
@user-tb5qr8gi2b 2 месяца назад
400 ൽ പരം സീററുകൾ എന്നോ സെററ് ചെയ്തു കഴിഞ്ഞു ഈ. വി. എമ്മിൽ. ഇലക്ഷൻ കമീഷൻ വെറുമൊരു ലവട..,.. കുത്ത....... മാത്റം
@Jineshdamodaran
@Jineshdamodaran 2 месяца назад
Hindukalude vote bjpku pinne enthu evm
@sajithakh1514
@sajithakh1514 2 месяца назад
Traslate in all Indian languages
@user-mj3hu5ho7z
@user-mj3hu5ho7z Месяц назад
❤🎉
@user-zr3xg6zm5g
@user-zr3xg6zm5g 2 месяца назад
Please all kerala Muslims vote for congress
@rafeequerafee4912
@rafeequerafee4912 2 месяца назад
Allahuvine mathram Aradekkuka
@user-ro8cg6ql6o
@user-ro8cg6ql6o 2 месяца назад
🤲🤲🤲
@salaudeenph9699
@salaudeenph9699 2 месяца назад
🎉🎉🎉🎉🎉🎉
@malayilmohammed6546
@malayilmohammed6546 2 месяца назад
❤❤
@Shaharbanansal123
@Shaharbanansal123 Месяц назад
❤❤❤❤❤❤❤m
@user-pz3qr1rg2f
@user-pz3qr1rg2f 2 месяца назад
ഇരുനൂറു കിട്ടൂല സാർ
@Samualkj
@Samualkj 2 месяца назад
Good night sir perfect condition and carect way EVM pattern don't change allowed counting number properly total number do not correct found that changing electrical convention one side work done thank you very much
@swapnarajesh7224
@swapnarajesh7224 2 месяца назад
Sathiyam ee BJP nashipikan nigal muscles vicharichal mathrame Kristens vicharichal mathrame kaziyou❤❤❤❤❤❤❤❤❤❤
@user-gq4ow8df6v
@user-gq4ow8df6v 2 месяца назад
മുസ്ലിം എല്ലാവരും ഒരു മിച് നികേണ്ട സമയം വന്നു കഴിഞ്ഞു ❤️
@FathimaFathima-co8xq
@FathimaFathima-co8xq 2 месяца назад
എ ല്ലാം അ ള്ളഹു വിൽ വ ര വേ ൽ പ്പി ക്കുക. ഇൻശാഅല്ലാഹ്‌
@user-sj2vz2uy7p
@user-sj2vz2uy7p 2 месяца назад
അതിന് ജെനങ്ങൾ വോട്ട് ചൈത് അല്ലല്ലോ.. E. V. M. സഹായം ചെയ്യുന്നു അതുകൊണ്ടാ.400.
@aesthetic9073
@aesthetic9073 2 месяца назад
😂
@SaidhalaviTharippyil
@SaidhalaviTharippyil 2 месяца назад
9
@sadikali-bi6yd
@sadikali-bi6yd 2 месяца назад
മുസ്ലിം സമുദായത്തിന്റെ മേലാളൻ മാർക് പരസ്പരം തമ്മിലടിച്ച് കസേരയും പോക്കറ്റും സംരക്ഷിക്കാനേ നേരമുള്ളൂ.സ്നേഹം നിറഞ്ഞ ഉസ്താതെ. (നിങ്ങൾ ബിന്നിച്ചാൽ നിങ്ങളുടെ കാറ്റുപോകും )
@mariyammaliyakkal9719
@mariyammaliyakkal9719 2 месяца назад
മുസ്‌ലിം ഐക്യം അനിവാര്യം കോൺഗ്രസിന് മാത്രം വോട്ടു ചെയ്യുക
@zainulabid-de5cf
@zainulabid-de5cf 2 месяца назад
Chindhukunnavur munnott vannu vurgeeyadhaye thudach neekan onnikuka .
@abdulkader1946
@abdulkader1946 2 месяца назад
Oru rastriya parti allengil indian praje alengil oru samudayate vot vendann parnja 2 munnanikum ende patti vot cheum
@abdulkader7898
@abdulkader7898 2 месяца назад
In t um
@k.kmahamood7488
@k.kmahamood7488 2 месяца назад
Pullikaran inum prime minister ayal pinne ustade govinda onnu kondum vishamikkanda varunnidathu vechu kanam islaminu mathrem ulla onnundu iman the master pice
@thambimathew8365
@thambimathew8365 2 месяца назад
എന്താണ് എല്ലാവർക്കും ഒരു ഭയം... സൗദി, മറ്റ് അറബ് നാടുകൾ അവരുടെ പരമോന്നത ബഹുമതി നൽകി മോദിയെ ആദരിക്കുന്നു. 😂😂😂😂😂
@myindiamylife9199
@myindiamylife9199 2 месяца назад
ഭായ് മോഡിയെ അല്ല ഭയം......അവരെ നയിക്കുന്ന ഒരു സംസ്കാരം ഉണ്ട്..നശിപ്പിക്കാൻ.... നമ്മുടെ പട്ടിണി മാറ്റാൻ കഴിയില്ല....
@petsworld0965
@petsworld0965 2 месяца назад
Muslim ഒരികളും moodi പേടിയില്ല അവൻ പേടി അവൻ്റെ സൃഷ്ടാവായ റബ്ബിന് മാത്രം അണ് മോഡി ചെറ്റത്തരം കാണിച്ചു വിജയികൻ ശ്രമിക്കുന്ന അതു ഓർമ്മപ്പെടുത്തുന്നത്
@myindiamylife9199
@myindiamylife9199 2 месяца назад
ക്യാഷ് വേണം ഭായ്... രോഗികൾ വർദ്ധിക്കുന്നു.വർഗീയത ഒന്നിനും കൊള്ളില്ല
@sakeerhusain7543
@sakeerhusain7543 2 месяца назад
വിശ്വ കൂരു ( വിശ്വ കടുക് ) 😂😂😂😂😂
@GrocerySumayya
@GrocerySumayya Месяц назад
Hello bro ഈ രാജ്യത്തെ ന്യുന പക്ഷ മതേതര വിശ്വാസികൾ ഭയത്തിലാണെന്ന് വെറുതെ തോന്നുന്നതാണ്... 😂😂😂😂പ്രത്യേകിച്ച് മുസ്ലിങ്ങൾ.. ഭയമെന്ന വികാരം ഞങ്ങൾക്കുണ്ടെങ്കിൽ അത്( ദൈവം) അല്ലാഹുവിനോട് മാത്രം.. നരേന്ദ്ര മോദി ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമാണ്.. സൃഷ്ടിയെ ഭയപ്പെടാറില്ല ഞങ്ങൾ.. പകരം ഞങ്ങൾ ആരാധിച്ചു പോകുന്ന സൃഷ്ടാവിനെ ഭയപ്പെടും .ഭയം അവനോട് മാത്രം 😂😂😂😂😂😂
@abdukunnummal290
@abdukunnummal290 2 месяца назад
സൃഷ്ടിച്ച പടച്ച റബ്ബ് തമ്പുരാൻ തന്നെയാണ് അവരെയും നിയന്ത്രിക്കുന്നത് അല്ലാതെ എന്ത് ചെയ്യാൻ
@user_64320_qouyjjh
@user_64320_qouyjjh 2 месяца назад
Pilleru govt schoolil poyi padichu nannavatte
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 2 месяца назад
സമസ്ത LDF നൊപ്പം
@hamsak2289
@hamsak2289 2 месяца назад
അല്ല ഞാൻ അടക്കമുള്ള മുസ്ലിം വോട്ട് ആർക്ക് നൽകണം എന്ന് വെക്തമായി പറയൂ ഉസ്താദിന്റെ പ്രഭാഷണം കേട്ടവർ ഒന്ന് കമൻറ് ചെയ്യണേ കോൺഗ്രസ്/ ഇടത് പക്ഷം ആർക്കാണ് വോട്ട് ചെയ്യേണ്ട ത്? ഉസ്താദിന്റെ പ്രഭാഷണം കേട്ടവർ ആരെങ്കിലും ഉസ്താദിനെ നേരിൽക്കണ്ടിട്ടുള്ളവർ ചോദിച്ചു കമൻറ് ഇടൂ ഞങ്ങൾക്ക് വെക്തമാക്കിതരൂ,,,,
@hamsak2289
@hamsak2289 2 месяца назад
ബിജെപി യെ തടയാൻ നാം ആർക്കാണ് വോട്ട് ചെയ്യേണ്ട ത് വെക്തമായി പറയൂ ഉസ്താദിന്റെ പ്രഭാഷണം കേട്ടവർ ആരെങ്കിലും കമന്റ് ചെയ്യുമല്ലോ? രണ്ട് തട്ടിൽ ആവതെ ഏകീകരണം വേണം ഉസ്താദിന്റെ അടുത്ത് ഉള്ള വർ ഉസ്താദ് നോട് നേരിട്ട് ചോദിച്ചു കമൻറ് ഇടൂ ഞങ്ങൾക്ക് വെക്തമാക്കിതരൂ
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 2 месяца назад
@@hamsak2289 LDF ന്. CAA എതിരെ സമരം ചെയ്തത് സിപിഎം മാത്രം
@FSM4660
@FSM4660 2 месяца назад
Congrasinu cheythale karyamullu karanam burubaksham vende ldfnu cheythitt karyamilla kammikal athu manassilakkunnill avar bjp ye jayippikkunnu mandan mar pinned karayunnu 😊​@@hamsak2289
@ARKD85791
@ARKD85791 2 месяца назад
​@@hamsak2289കോൺഗ്രസിന് വോട്ട് ചെയ്യൂ. LDF ന് വോട്ട് ചെയ്തിട്ട് കാര്യമില്ല. അത് മതേതര പാർട്ടിയുടെ വോട്ട് കുറക്കാനേ സഹായിക്കൂ. മറ്റുള്ളവരുടെ വഞ്ചനയിൽ പെടരുത്. Pls
@insafmedia3513
@insafmedia3513 2 месяца назад
ഈ പറയുന്നത് പ്രോബ്ലം ആണ് സോൾവ് ചെയ്യാൻ എന്താണ് മാർഗ്ഗം ആർക്ക് വോട്ട് ചെയ്യണം തുറന്നു പറയാൻ ആരും തെയാറാകുന്നില്ല എന്ത് കൊണ്ട് ആളുകൾക്ക് പ്രശ്നം മാത്രം പറഞ്ഞു കൊടുത്താൽ മതിയോ
@hamsak2289
@hamsak2289 2 месяца назад
ഒരു അച്ഛൻ മാരും ഉസ്താദ് മാരും വെക്തമായി പറയാതെ ജനങ്ങളിൽ കൺഫ്യൂഷൻ ആക്കാതെ വെക്തമായി പറയൂ പറയൂ തുറന്നു പറയൂ ഞങ്ങൾ നിങ്ങളെ അനുസരിച്ച് കൊള്ളാം ഞങ്ങളുടെ വോട്ട് രണ്ട് തട്ടിൽ ആവതെ ഏകീകരണം വേണം പറയൂ കമന്റ് ചെയ്യുമല്ലോ തിരുവനന്തപുരത്ത് ആർക്കാണ് വോട്ട് ചെയ്യേണ്ട ത് തൃശ്ശൂരിൽ ആർക്കാണ്?
@ARKD85791
@ARKD85791 2 месяца назад
കോൺഗ്രസ്‌ ന് വോട്ട് ചെയ്യൂ. രാഹുൽ ഗാന്ധി ആവണം ഇനി നമ്മുടെ പ്രധാന മന്ത്രി. അവരെ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയ പാർട്ടി ക്ക് ആണ് വോട്ട് ചെയ്യേണ്ടത് കേട്ടോ
@HussainMundakayam
@HussainMundakayam 2 месяца назад
ഇനിയും ഈ മുസ്ലിം സമുദായനേതാക്കൾ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.ഈ സമുദായത്തിന്റെ നിലനിൽപ്പിനെ കുറിച്ച് ബോധവാന്മാർ ആക്കണം. ഭിന്നിച്ചു നിന്നാൽ നാശം നമ്മെ തേടിയെത്തും. വോട്ട് ബാങ്ക് ആയി മാറിയെങ്കിൽ മാത്രമേ നമ്മുടെ വാക്കുകൾക്കും നിലനിൽപ്പനുംഇന്ത്യയിൽ വിലയുണ്ടാകുകയോള്ളൂ.
@muhammedcp6293
@muhammedcp6293 2 месяца назад
Evm vote pety yanagel munamadum bjp varum
@rajeshmathew8246
@rajeshmathew8246 2 месяца назад
😄😄😄
@hamzam1368
@hamzam1368 2 месяца назад
400മറ്റതു കിട്ടും. 200 കിട്ടിയാൽ കാണാം
@Jineshdamodaran
@Jineshdamodaran 2 месяца назад
edo keralathil polum hindukal bjpku vote cheyyuan pokunnu 410 plusil bjp jayikum
@aliaskaraskar7924
@aliaskaraskar7924 2 месяца назад
തമ്മിൽ തല്ലി സമുദായത്തെ നശിപ്പിക്കുന്ന വർക്ക് പിന്നിലാണ് കൂടുതൽ മുസ്‌ലിമീങ്ങളും കണ്ടറിയാത്തവൻ കൊണ്ടറിയും തന്നെ ചെയ്യും യഥാർത്ഥ സംഘപരിവാറിനെതിരെ ഒന്നിക്കാതേ വീണ്ടും വീണ്ടും ബിന്നി ക്കുകയാണ് മുസ്ലിം സമുദായം സംഘപരിവാർ കൊലക്കത്തിക്കിരയായി റിയാസ് മൗലവിക്ക് വേണ്ടി രംഗത്ത് വന്നത് വളരെ വിരളമായ മുസ്ലിം സംഘടനകൾ മാത്രം അല്ലാത്തവരുടെ മതേതരത്വത്തിൽ നാം സംശയിക്കണം അല്ലാഹുവിൻറെ പ്രീതി യേക്കാൾ സംഘപരിവാർ എൻറെ പ്രീതി ആണോ അവർക്കാവശ്യം?
@salimy4609
@salimy4609 2 месяца назад
ആമീൻ യാറബ്ബൽ ആലമീൻ
Далее
Incredible magic 🤯✨
00:53
Просмотров 3,4 млн