Тёмный

ദ്രൗപദിയെ പോലെ തിരിച്ചെത്തി മഹുവ മോദിയോട് ചെയ്തതിതാ 

newsathouse
Подписаться 109 тыс.
Просмотров 188 тыс.
0% 0

#narendramodi
ദ്രൗപദിയെ പോലെ തിരിച്ചെത്തി മഹുവ മോദിയോട് ചെയ്തതിതാ

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@newsathouse5338
@newsathouse5338 2 дня назад
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@jabiribrahim8137
@jabiribrahim8137 День назад
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കളവിന്റെയും ചീട്ട്കൊട്ടാരം തകർത്തു തരിപ്പണമാക്കുന്ന പ്രതിപക്ഷ യോദ്ധാക്കൾക്ക് അഭിനന്ദനങ്ങൾ 👍🏽👍🏽👍🏽💐💐💐
@jabibabu7131
@jabibabu7131 2 дня назад
പ്രതീക്ഷ നൽകുന്ന പ്രതിപക്ഷം
@riyaskannur6531
@riyaskannur6531 2 дня назад
പ്രതിപക്ഷം തിളങ്ങട്ടെ👍🌹👌
@gangadharapanicker6521
@gangadharapanicker6521 День назад
പ്രതിപക്ഷം പ്രസംഗിക്കുന്ന പ്രധാനവിഷയങ്ങളെല്ലാം സഭാ രേഖയിൽനിന്നും നീക്കുന്ന ദുർഗ്ഗതിയല്ലെ സംഭവിക്കുന്നത്.
@ultimatevideos8407
@ultimatevideos8407 2 дня назад
ഫ്രീ ഫുഡ് അടിച്ചു നടന്ന ഇറാനി അമ്മായി ഇപ്പോൾ സ്വന്തമായി കഞ്ഞിയും കറിയും വെച്ച് വീട്ടിൽ ദിവസങ്ങൾ തള്ളിനീക്കുന്നു
@Jesssco
@Jesssco 2 дня назад
Irani ammachik Gas cylinder medikan ulla paysa koodi chilapo modi annan kodukum ayirikum. 😂
@rasheedkk72
@rasheedkk72 День назад
😂😂😂😂
@user-mo432Sameer
@user-mo432Sameer День назад
😂😂😂😂😂
@mohammeduppala7194
@mohammeduppala7194 День назад
അവൾ മന്ത്രി സഫയിൽ ഇല്ലെങ്കിൽ കുറച്ചു മന്ത്രിമാർക്ക് ഹരം ഉണ്ടാകുല 😮😮😮😮😮😮😮
@Indian-uv9qo
@Indian-uv9qo День назад
ആ അമ്മായി ചീർത്തു വീപ്പക്കുറ്റി പോലെയായി ... പണ്ട് മോഡൽ ആയിരുന്ന സ്ത്രീയാ... അധികാരവും അഹങ്കാരവും തലയ്ക്കു പിടിച്ചു സ്വന്തം തടി ചീത്തയാക്കി
@HussainHussain-gp3ye
@HussainHussain-gp3ye 2 дня назад
മോദിസർക്കാർ ഒരുപാട് ജനങ്ങളെ വേദനിപ്പിച്ചിട്ടുണ്ട് ഇതിനെല്ലാം പ്രതികാരം വീട്ടും പ്രതിപക്ച്ചത് ഇരുന്നുകൊണ്ട് എല്ലാത്തിനും മറുപടി പറയേണ്ടിവരും
@pushpanathannair1380
@pushpanathannair1380 2 дня назад
ശരിയാണ് തീവ്രവാദികളും അവരെ സപ്പോർട്ട് ചെയ്യുന്നവരെയും വേദനിപ്പിച്ചു
@sanilkumarn.b6890
@sanilkumarn.b6890 2 дня назад
​@@pushpanathannair1380BJP വിരുദ്ധരെ മാത്രം ദ്രോഹിച്ചു
@HussainHussain-gp3ye
@HussainHussain-gp3ye 2 дня назад
വെരി വെരി മാഹുവാ 🌹പാർലിമെന്റ് പുലി
@malimali20
@malimali20 2 дня назад
*ഭാഗ്യം!! ഇംഗ്ലീഷിൽ ആയത് നന്നായി.ഹിന്ദിയിൽ ആയിരുന്നെങ്കിൽ അതിനും കൂടി മോഡിയും ഷാജിയും മറുപടി പറയേണ്ടി വന്നേനെ".*
@muneerokrde704
@muneerokrde704 2 дня назад
😂
@valsaraju2798
@valsaraju2798 День назад
Look like they didn't understand what she said
@shanavashaneefa6262
@shanavashaneefa6262 23 часа назад
😄
@smrithis8865
@smrithis8865 21 час назад
😅
@sajeevkumar9054
@sajeevkumar9054 День назад
മഹുവ മൊയിത്ര ആളിപ്പടരും ലോക സഭയിൽ അഭിനന്ദനങ്ങൾ👍❤
@user-bj1ug8xc3d
@user-bj1ug8xc3d 2 дня назад
Mehuva ഇന്ത്യ യുടെ ഗാർജിക്കുന്ന സിംഹം 👍👍👍❤️
@pradeeptv5241
@pradeeptv5241 2 дня назад
56ഇഞ്ച് തൊഴി മേടിച്ചു ഒരു പരുവമാകുമല്ലോ എന്റെ രാമാ 🙄🙄
@nasarktl1162
@nasarktl1162 День назад
👍😂
@mohdsalih-kz7nj
@mohdsalih-kz7nj День назад
MUTIL AALU MULACHAAL UNJALU KETTI AADUM
@ajumn4637
@ajumn4637 2 дня назад
ഭരണപക്ഷം ഭയപ്പെടുന്ന മഹുവ ❤
@dastagirabdussalam9029
@dastagirabdussalam9029 2 дня назад
രാഹുലും , മഹുവയും ചേർന്ന് ചോർച്ചാജിയേയും, മൈക്ക് ബിർളയേയും ഭിത്തിയിൽ ഒട്ടിച്ചു !😂😂😂
@user-yf1my4dl2w
@user-yf1my4dl2w 2 дня назад
മൈക്ക് ബിർള🎉
@AbdulSalam-ii9gt
@AbdulSalam-ii9gt 2 дня назад
മാഹുവാ മൊയ്തൃ മാഡം നിങ്ങളെ പോലുള്ള പുലികുട്ടികൾ വേണം ea👌 മോദിയുടെയും അമിത്ഷാ യുടയും വർഗീയത പൊളിച്ചടുക്കി ജനാധിപത്യ o സംരക്ഷിക്കാൻ ജയ് മോഹുവാ ജയ് രാഹുൽ ജയ് ഹിന്ദ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻
@ismailhassankutty9917
@ismailhassankutty9917 2 дня назад
സർ നിങ്ങൾ ആരാണ് എന്ന് അറിയില്ല പക്ഷെ അതിഗംഭീരമായ അവതരണം വളരെ നന്ദി സർ വളരെ നന്ദി
@Nilapadu
@Nilapadu День назад
ആള് ചില്ലറക്കാരൻ അല്ല, ജേർണലിസ്റ്റ് ആണ് 🎉 ഒരുപാട് ചാനലുകളിൽ വർക്ക്‌ ചെയ്തിട്ടുണ്ട്
@sss-te1fh
@sss-te1fh 2 дня назад
മോദിജി,: ഈ കളിക്ക് ഞാനില്ല എനിക്ക് പണ്ടത്തെ കളിയാ ഇഷ്ട്ടം
@user-yf1my4dl2w
@user-yf1my4dl2w 2 дня назад
മഹുവയുടെ പ്രസംഗം വല്ലാതെ ആകർശിക്കുന്നു
@ismailarayakool9747
@ismailarayakool9747 День назад
ആഘർഷണം...
@rajendrannairrajanpillai8940
@rajendrannairrajanpillai8940 День назад
ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടാണ് ബിജെപി നിലനിൽക്കുന്നത്....
@shajahankm9573
@shajahankm9573 2 дня назад
മഹുവാ മാഡത്തിന് അഭിവാദ്യങ്ങൾ.
@razakra2294
@razakra2294 2 дня назад
Hai
@rasheedkk72
@rasheedkk72 День назад
​@@razakra2294👍
@user-sk4jk9um8v
@user-sk4jk9um8v 2 дня назад
പെൺപുലി❤❤❤❤
@FasalMuhammedponnaniFasa-jm9wj
രാഹുൽ ഗാന്ധിയേക്കാൾ കൂടുതൽ പാർലമെന്റിൽ തിളങ്ങിയത് മഹുവാ എന്ന പുലികുട്ടി ആണ് 👍❤️🤝💪💪💪🚩🚩🚩🔥🔥🔥
@addulllaaddullq6871
@addulllaaddullq6871 2 дня назад
മഹ്വാമൈത്രി 👍👍❤️❤️
@RajyasnehiUm
@RajyasnehiUm 2 дня назад
പ്രതീക്ഷ 👍..
@rajmohannairsn8834
@rajmohannairsn8834 2 дня назад
മാഹുവാ എഴുന്നേറ്റപ്പോൾ തന്നെ മോദിയുടെ 56". 5.6cm ആയി ചുരുങ്ങിപ്പോയതും ഇന്നലെ കണ്ടു.
@mohdsalih-kz7nj
@mohdsalih-kz7nj День назад
5.6 ALLA .56
@abduljabbarjabbar4711
@abduljabbarjabbar4711 2 дня назад
ബംഗാളിൻടെ ഉണ്ണിയാർച്ച❤💥✨💪💪💪🤓🤪🤣🤪😜 ശ്രീമതി മഹുവ മൊയ്തതറ❤ ഇതാണ് പ്രതികാരം....💪💪 ഇങ്ങനെയാണ് പ്രതികാരം ചെയ്യേണ്ടത്.... 👍👍മധുരമായ പ്രതികാരം.... സത്യം കൊണ്ടും നീതി കൊണ്ടും നടത്തിയ പ്രതികാരം.... 👍👍✅അഭിവാദ്യങ്ങൾ 💝🙏(( ** ഇതിനെല്ലാം പ്രതികാരം ചെയ്യാതടങ്ങുമോ,, ഫാസിസ്റ്റുകളേ.... ഞങ്ങൾ തൻ പിൻമുറക്കാർ 💪💪💪🥺🙄😳🥹💥✨))
@basheerbm8326
@basheerbm8326 2 дня назад
പള്ളിപ്പറമ്പിൽ രാമൻ ലവകുശന്മാരുടെ പൊഹ കണ്ടേ അടങ്ങൂ 😂
@manafmk3194
@manafmk3194 День назад
ഇന്ത്യയുടെയും, സഖ്യത്തിന്റെയും പെൺ പുലി മാഹുവാ അഭിനന്ദനങ്ങൾ 🙏
@user-jg8vj2mc8u
@user-jg8vj2mc8u День назад
മമത പാർലമെന്റിലേക്ക് അയച്ച പെൺപുലിയാണ് മഹ്വ
@preethams6646
@preethams6646 2 дня назад
ജയ് രാഹുൽ ഗാന്ധി ജീ
@sivarajans9406
@sivarajans9406 2 дня назад
വികച്ചിത നായകൻ എണീറ്റു ഓടി.... അയോദ്ധ്യയിൽ എത്തി 😜
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 День назад
ശ്രീമതി "മഹ്വാ മൊയ്ത്ര " എന്ന "ഉരുക്ക് വനിതയെ " പ്രസവിച്ച ഭാഗ്യവതിയായ "അമ്മക്ക് " ഞാൻ ഒരായിരം "സല്യൂട്ട് " സമ്മാനമായി സമർപ്പിക്കുന്നു !!! ഇതേ പോലെയുള്ള ഒരു പത്ത് നക്ഷത്ര സന്തതികളായ "മഹ്വമാരെ " രാജ്യത്തിന്ന് വേണ്ടി പ്രസവിച്ച് തരാൻ , ഏതെങ്കിലും ഭാഗ്യവതികളായ "അമ്മമാർ " ഇന്ത്യയിൽ ഉണ്ടായിരുന്നുവെങ്കിൽ "അസുര ജന്മങ്ങളുടെ " കരാള ഹസ്തങ്ങളിൽ നിന്ന് നമ്മുടെ രാജ്യത്തെ വളരെ ഈസിയായിട്ട് മോചിപ്പിക്കാം ???
@basheermazin6679
@basheermazin6679 День назад
മഹുവമഹോത്ര: തർജമ വളരെ നന്നായിരുന്നു!ഗുഡ്🌹🌹🌹
@hamzubapputty00
@hamzubapputty00 2 дня назад
ചില പ്രതികാരങ്ങൾ മധുരം നിറഞ്ഞതാണ്..
@Nisha-hd1ft
@Nisha-hd1ft 2 дня назад
Sheriyanu. Athu angane thanneyavanam.
@nasarmk2267
@nasarmk2267 День назад
മഹുവ മേടത്തിന് അഭിനന്ദനങ്ങൾ
@meerankottakkaran2106
@meerankottakkaran2106 2 дня назад
ഭയത്തിൽ നിന്ന് മോചനം വിശപ്പിൽ നിന്ന് മോചനം....
@mustafamustafa9497
@mustafamustafa9497 День назад
അഭിനന്ദനങ്ങൾ മഹുവാ
@soudhaashraf3989
@soudhaashraf3989 День назад
ഇങ്ങനെയുള്ള.മഹോവയെയാണ്. നമുക്ക്.വേണ്ടത്
@binubobian
@binubobian 2 дня назад
രണ്ട് ദിവസംആയപ്പോഴെക്കും ഇങ്ങനെ 5 വർഷംജിവാങ്ങികൂട്ടും
@surendrankr2898
@surendrankr2898 День назад
ഇംഗ്ലീഷിൽ ആയതു കൊണ്ട് ദൈവത്തിനു മനസ്സിലായി കാണുന്നില്ല.
@Mauni_007
@Mauni_007 2 дня назад
Super 👌👌👌
@SibyKandankary
@SibyKandankary 2 дня назад
Mahuva Moithra is Fire brand... She is a real Tigress... Modi is fearful of this Tigress!
@ushasathian7904
@ushasathian7904 День назад
മഹ്വ അവർകളുടെ ഉജ്ജ്വല പ്രസംഗം, ഇംഗ്ലീഷ് ഭാഷയിൽ ആയതുകൊണ്ട്:പ്രധാന "ജി"മാർക്കും സഭയിലെ മറ്റ് പല "ജി"ദാസന്മാർ ക്കും ഒന്നും മനയസ്സിലായിട്ടുണ്ടാ വില്ല😂😅മഹ്വാ ജീ---👌👌👌💐💐👍👍❤❤
@mathewm.p3540
@mathewm.p3540 2 дня назад
ഇപ്രാവശ്യം പ്രതിപക്ഷത്ത് സിംഹ ഗർജനമാണല്ലോ കേൾക്കുന്നത്. സഹിച്ച കഷ്ടതകളും, മനുഷ്യാവകാശധ്വംസനങ്ങളും വേണ്ടുവോ ളം അനുഭവിച്ചതിൻ്റെ പ്രതികരണമാണ് കാണുന്നത്. എല്ലാം നമ്മക്കായി ഭവിക്കട്ടെ
@melody9093
@melody9093 2 дня назад
Good!
@sanbenedetto1342
@sanbenedetto1342 2 дня назад
പെൻ പുലി😊
@Sharika793
@Sharika793 2 дня назад
മണിപ്പൂരിൽ നിന്ന് ഉള്ള ഒരു എംപി യുടെ പ്രസംഗം വൈറൽ ആയിരുന്നു. അത് ഒന്ന് മലയാളത്തിൽ ചെയ്യുമോ
@johnmathew6731
@johnmathew6731 День назад
Sir, ഇത് ഞങ്ങൾക്ക് വലിയ പ്രയോജനം ആണ്, താങ്കൾക്ക് നന്ദി
@shylasalim5566
@shylasalim5566 2 дня назад
👍🏻👍🏻👍🏻👏👏💪💪💪❤❤
@marykuttydas1734
@marykuttydas1734 2 дня назад
👍
@mohammadadam4345
@mohammadadam4345 День назад
വെരി ഗുഡ് വീഡിയോ ❤❤❤
@sanamol.
@sanamol. День назад
ചായക്കാരൻ ഇപ്പോൾ കാര്യം എളുപ്പമല്ല.😮😅😊
@antonyvailatt3549
@antonyvailatt3549 2 дня назад
Mehuva is an iron lady. She is also the voice of democracy and the voice of millions of people in India.
@hassanuh7326
@hassanuh7326 День назад
സ്ട്ട്രോങ്. ഡബിൾ.. Gongras👍
@asiyabeevi3773
@asiyabeevi3773 День назад
മഹുവ ഇന്നലെ പറഞ്ഞതെല്ലാം കേട്ടെങ്കിലും കുറെ ഒക്കെ മനസ്സിലായി ഇംഗ്ലീഷിൽ ആണെങ്കിൽ ഹിന്ദിയിൽ ആണെങ്കിലും... എന്നാലും മലയാളം കേട്ടാൽ കൊള്ളാം എന്ന് ഉണ്ടായിരുന്നു... കിട്ടി ❤
@aboorahila
@aboorahila День назад
നല്ല വിശദീകരണം നന്ദി
@RahoofVot
@RahoofVot День назад
Welcome back India
@moideenka8395
@moideenka8395 День назад
Big salute to മാഹുവാ മാഡം. Exactely ഒരു പെൺപുലി
@Sumodkrishnanjalaja
@Sumodkrishnanjalaja 2 дня назад
❤❤❤❤
@user-qv1hb5cv1j
@user-qv1hb5cv1j День назад
മഹുവാക്ക് അഭിവാദ്യങ്ങൾ
@user-ul3oc4fv3y
@user-ul3oc4fv3y День назад
A most brilliant Member of the Indian Parliament like Smt. Indira Gandhi. All the best wishes Madam, my BIG SALUTE to BIG Leader from West Bengal. Thanks.
@nassarchalichal1110
@nassarchalichal1110 2 дня назад
👍🌹
@parelhouse-rf7dk
@parelhouse-rf7dk 2 дня назад
Congratulations to congress Rahul and manual.
@yaseendammam4534
@yaseendammam4534 2 дня назад
മഹുവ👍
@geethaaq1chandrasekharan420
@geethaaq1chandrasekharan420 2 дня назад
❤❤❤
@NelsonRobert-o6g
@NelsonRobert-o6g 2 дня назад
🔥
@josejohn7324
@josejohn7324 День назад
Great soeech👍👍
@ajayank7768
@ajayank7768 День назад
Thanks for the update
@meerankottakkaran2106
@meerankottakkaran2106 2 дня назад
മോദി സ്ഥലം വിട്ടു. 😂
@AbdulSathar-ud2rj
@AbdulSathar-ud2rj 2 дня назад
❤p
@habeeb1279
@habeeb1279 День назад
Good choice, thanks
@maree-8822
@maree-8822 День назад
Power full words of MS. Mahuva,,,, Example,Photo opportunity of modi mediea....
@Dayana-uu3su
@Dayana-uu3su День назад
നല്ല വിശകലനം
@hassan6024
@hassan6024 2 дня назад
പ്രതിപഷത്തിന്റെ പുലിക്കുട്ടി
@SajeevKumar-cj2xc
@SajeevKumar-cj2xc 2 дня назад
Modi will be thrown out of his office shortly Certainly Congress under the leadership of Rahul Gandhi will come to power and democracy will be established
@ismailhassankutty9917
@ismailhassankutty9917 2 дня назад
r മഹുവാജീവിയർപ്പിൻ്റെയും മണ്ണിൻ്റെയും അദ്ധ്വാനത്തിൻ്റെയും മകൾ അതെ ആരെ ഭയക്കാൻ ധൈര്യത്തോടെ വിവേകത്തോടെ പ്രതികരിക്കുക വിജയം കൂടെയുണ്ട്' പാർലമെൻ്റ് ശ്രദ്ധിക്കുന്ന പ്രസംഗം സഭയിലെ ചില പാദസേവകർക്ക് മനസ്സിലാകില്ല. എന്തു ചെയ്യാം
@moideenmoideen2575
@moideenmoideen2575 День назад
Super speech Mahua Moitra 🙏❤️
@Rahim-dk8nr
@Rahim-dk8nr 2 дня назад
@abdulkanirawther8626
@abdulkanirawther8626 День назад
പുലിയാണോ, സിംഹമാണോ?👏👏👏👏👏👏🌹🌹🌹
@vinuvarghese8502
@vinuvarghese8502 2 дня назад
The person I like the most .She is a fire brand
@user-si9mh7ou8j
@user-si9mh7ou8j День назад
ഇതൊരു തുടക്കം മാത്രം അങ്കണം കാണാൻ പോകുന്നേ ഉള്ളൂ
@vakkachanpeter3202
@vakkachanpeter3202 День назад
Madam we proud of you 🎉🎉
@ashrafnunu994
@ashrafnunu994 2 дня назад
രാഹൽ പഠിച്ചു കഴിഞ്ഞു എല്ലാം
@shejiraev4984
@shejiraev4984 День назад
Mahuva...👍👍👏👏👏
@shajahan003386
@shajahan003386 День назад
നല്ലൊരു പ്രതിപക്ഷം ഉണ്ടെങ്കിലേ, നല്ലൊരു ഭരണം ഉണ്ടാകൂ.......നല്ലൊരു പ്രതിപക്ഷം അകാൻ ഇന്ത്യ സഖ്യത്തിന് കഴിയട്ടെ.
@majeedahmad5570
@majeedahmad5570 День назад
മഹുവ മൊയ്ത്രയെ പോലെ മഹുവ മൊയ്ത്ര മാത്രം! ‌! പുരുഷകേസരികൾക്കിടയിൽ തനിച്ച്‌ പൊരുതിയ പെൺപുലി! വിപ്ലവാഭിവാദ്യങ്ങൾ✊🏽🌹
@fayiskallada1744
@fayiskallada1744 День назад
6 മാസത്തിനുള്ളിൽ പ്രിയങ്ക ഗാന്ധി കൂടി വരുന്നുണ്ട് 👍🏻👍🏻
@qweewq4391
@qweewq4391 День назад
Very well speech.❤🎉
@hafzamahafzz.
@hafzamahafzz. День назад
ബിജെപിക്ക് പ്രധാനമന്ത്രിക്ക് ഇതുപോലെ ഒരു ഗതികേട് വരാൻ ഇടയായല്ലോ കുറേക്കാലം മറ്റുള്ളവരെ വേദനിപ്പിച്ച് അട്ടഹസിച്ചു നടന്ന ആൾക്കാരല്ലേ ഇതുപോലൊരു തിരിച്ചുവരവ് ഇടയ്ക്കൊക്കെ ഒന്ന് പ്രതീക്ഷിക്കാമായിരുന്നു അന്ന് ആ അഹങ്കാരം അവരെ സമ്മതിച്ചില്ല സമ്മതിപ്പിച്ചില്ല കാലം ഒരു ഘട്ടത്തിൽ തിരിച്ചു വരുമെന്ന ഓർക്കണമായിരുന്നു മഹുവാ അഭിനന്ദനങ്ങൾ അർഹിക്കുന്നു അഭിനന്ദനങ്ങൾ ഒരു പെൺ പുലി അവിടത്തെ ആൺ പുലിയായി നമ്മുടെ രാഹുൽ ഗാന്ധിയും തിളങ്ങട്ടെ
@muhammoodpk7859
@muhammoodpk7859 День назад
മഹുവ എന്ന ദീര വനിക്ക് എൻ്റെ അഭിനന്ദനം /
@pr.skariamm8075
@pr.skariamm8075 2 дня назад
Supper 😂
@sgpoovakodan
@sgpoovakodan День назад
ഏകാധിപത്യം തീർന്നു.
@venugopalannair8207
@venugopalannair8207 День назад
MPആയാല്‍ഇതുപോലെആയിരിക്കണംഅല്ലാതെകേരളത്തിലെ19വാഴകളെപോലെഅല്ല
@kpameer2265
@kpameer2265 День назад
Right
@VargheseThomas-ul1tt
@VargheseThomas-ul1tt День назад
പുലിക്കുട്ടി!!!!!!
@rajeshrajan3124
@rajeshrajan3124 День назад
മഹുവ പ്രതിപക്ഷ നിരയിലെ ശക്തമായ സാനിധ്യമാണ് കഴിഞ്ഞ തവണ അവർ അത് തെളിയിച്ചതാണ് ,ശരിയായ രാഷ്ട്രീയ വിമർശനമാണ് അവരുടെ ഈ പ്രസംഗം
@Razakrm
@Razakrm День назад
Madam very very good thanks zindabad
@abbas6720
@abbas6720 День назад
Modi and his group 100 class chettaya in the world Avar iniyum chetta tharam cheyyum
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr День назад
❤❤❤❤❤❤
@shameenasavad5966
@shameenasavad5966 2 дня назад
Jai Mahuva mam Jai Rahul ji😘😘😘😘😘
@christophersri8812
@christophersri8812 День назад
A big salute to you madam
Далее
🤘РОК или ПОП?💖
3:20:26
Просмотров 1,7 млн