Тёмный

2024 ൽ രോഹിണി നക്ഷത്ര ജാതകരുടെ ജീവിതത്തിൽ വരുത്തുന്ന ഫലങ്ങൾ തൃപ്പാദമഠം തിരുവിതാംകൂർ 

തൃപ്പാദമഠം തിരുവിതാംകൂർ thripadamadam-Trcr
Просмотров 21 тыс.
50% 1

2024 ൽ രോഹിണി നക്ഷത്ര ജാതകരുടെ ജീവിതത്തിൽ വരുത്തുന്ന ഫലങ്ങൾ തൃപ്പാദമഠം തിരുവിതാംകൂർ #marriage #matrimony #ജാതകം #ജാതകപരിശോധന #keralamatrimony #navagraha #വിവാഹം #malayalamnews
#shukran #guruvayurtemple
#sivaparvathi #malayalam #guruvayurappan #haripathanapuram #kshethrapuranam
#manthrikam #thanthrikam #attukaltemple #ayyappaswamytemple #padmanabhaswamytemple #vellayani_devi_temple #vellayaniammaonline #blackmagic #matrimony #nambyattumana #cochin #kochi #keralatemples #templetravel #marriage #gulfmalayalamnews #sreekrishnabhakthiganangal #astrovision #gulfmalayaly #uaemalayali #americanmalayali

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@smithaa1078
@smithaa1078 7 месяцев назад
Video യ്ക്ക് നന്ദി തിരുമേനി. രോഹിണിക്കർ ഇനിയെങ്കിലും രക്ഷപെടട്ടെ ! 😢
@Thripadamadam
@Thripadamadam 7 месяцев назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ജഗദീശ്വരൻ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ പ്രാർത്ഥിക്കാം 🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 7 месяцев назад
Ohm Namo Narayanaya Ohm Namo Bhagavathey VaasuDevaaya Ohm Sree RadheySyam Ellavareyum Anugrahikane Bhagavane Hare Krishna Hare Rama Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏😊💞😍❤️💖♥️💕
@ktasarathsarathkta134
@ktasarathsarathkta134 5 месяцев назад
ഓർമ്മ വെച്ച നാൾ മുതൽ ദുരിതം എന്നു തീരും തിരുമേനി രോഹിണി നക്ഷത്രം എന്ന് തീരും കഷ്ടപാട് തിരുമേനി യെങ്കിലും പറഞ്ഞു നല്ല സമയം ആകും എന്ന് തിരുമേനി നന്ദി ഉണ്ട് 🙏🙏🙏❤️❤️❤️
@Thripadamadam
@Thripadamadam 5 месяцев назад
നമസ്കാരം പ്രാർത്ഥിക്കാം 🙏
@ManjuU-ms6yi
@ManjuU-ms6yi 8 месяцев назад
താങ്കൾ എങ്കിലും മനസമാധാനം തരുന്ന കാര്യങ്ങൾ പറഞ്ഞതിൽ santhosham🙏🙏🙏
@Thripadamadam
@Thripadamadam 8 месяцев назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. പ്രാർത്ഥിക്കാം 🙏
@MR_MAD_BOY
@MR_MAD_BOY 8 месяцев назад
നന്ദി ❤❤❤❤
@Thripadamadam
@Thripadamadam 8 месяцев назад
പ്രാർത്ഥിക്കാം 🙏
@Swapnajs8041
@Swapnajs8041 8 месяцев назад
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@Thripadamadam
@Thripadamadam 8 месяцев назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി 🙏
@shaijushaiju213
@shaijushaiju213 8 месяцев назад
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ!
@Thripadamadam
@Thripadamadam 8 месяцев назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി, ജഗദീശ്വരൻ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ പ്രാർത്ഥിക്കാം 🙏
@onidatv7566
@onidatv7566 7 месяцев назад
നമസ്കാരം തിരുമേനി എന്റെ മുത്തമകന് വേണ്ടി പ്രാർത്ഥി കണേ ആദർശ് രോഹിണി അവൻ എഴുത്തുന്ന പരീക്ഷയിൽ ജയിക്കണേ
@jithinkrishna1991
@jithinkrishna1991 7 месяцев назад
പുള്ളിയോട് പഠിച്ചിട്ടു പരീക്ഷ എഴുതാ പറ ജയിക്കും
@Thripadamadam
@Thripadamadam 7 месяцев назад
പ്രാർത്ഥിക്കാം 🙏, അതോടൊപ്പം പഠനവും ശ്രദ്ധിക്കുക.
@jalajaka8342
@jalajaka8342 7 месяцев назад
Jalaja rohini Prarthikkane thirumeni
@Thripadamadam
@Thripadamadam 7 месяцев назад
പ്രാർത്ഥിക്കാം 🙏
@skkojdxb
@skkojdxb 7 месяцев назад
Thank you
@Thripadamadam
@Thripadamadam 7 месяцев назад
പ്രാർത്ഥിക്കാം 🙏
@prasanthnair7035
@prasanthnair7035 8 месяцев назад
സത്യം പറഞ്ഞാൽ താങ്കളുടെ പ്രവചനം കേട്ടപ്പോഴാണ് മനസ്സിനൊരു ശാന്തി സമാധാനം കിട്ടിയത് സത്യം 👍
@Thripadamadam
@Thripadamadam 8 месяцев назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ജഗദീശ്വരൻ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ പ്രാർത്ഥിക്കാം 🙏
@kmcmedia5346
@kmcmedia5346 7 месяцев назад
👌😍🙏
@yesodatv
@yesodatv 8 месяцев назад
Sandhosham dhivam kathu kollatte
@Thripadamadam
@Thripadamadam 8 месяцев назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ജഗദീശ്വരൻ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ പ്രാർത്ഥിക്കാം 🙏
@prabhakaranpillai3587
@prabhakaranpillai3587 7 месяцев назад
Namaskaram sir Ellam nallathai bhavikkette Prabhakaran nair rohini ❤❤ Translate to malayalam
@Thripadamadam
@Thripadamadam 7 месяцев назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ജഗദീശ്വരൻ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ പ്രാർത്ഥിക്കാം 🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 7 месяцев назад
Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Eppozhum Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Hare Rama Hare Krishna Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏😊💞😍❤️💖♥️💕
@Thripadamadam
@Thripadamadam 7 месяцев назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ജഗദീശ്വരൻ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ പ്രാർത്ഥിക്കാം 🙏
@haridasanmadathil6029
@haridasanmadathil6029 8 месяцев назад
ഹരിദാസൻ രോഹിണി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@Thripadamadam
@Thripadamadam 8 месяцев назад
പ്രാർത്ഥിക്കാം 🙏
@user-il4sh2ez5v
@user-il4sh2ez5v 7 месяцев назад
ഒരു പോസിറ്റീവ് മെസേജ് തന്നു.. സന്തോഷം. തിരുമേനി എല്ലാരും നിരാശ പെടുത്തുമ്പോൾ അങ് പ്രധീഷ തന്നു. 🙏
@Thripadamadam
@Thripadamadam 7 месяцев назад
പ്രാർത്ഥിക്കാം 🙏 താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 7 месяцев назад
Ohm Namo Bhagavathey VaasuDevaaya Ohm Sree MahaaaLakshmi Devi Narayana Saranam Bhagavane Ellavareyum Anugrahikane Bhagavane Ohm Sree Thulasi Devi Saranam Bhagavane Sarvam Sree Krishnarppanamasthu 🙏🙏🙏😊💞😍❤️💖♥️💕
@vijayjoseph5161
@vijayjoseph5161 8 месяцев назад
Thank you💐happy new year…
@Thripadamadam
@Thripadamadam 8 месяцев назад
പ്രാർത്ഥിക്കാം 🙏
@omanassreekumar4237
@omanassreekumar4237 8 месяцев назад
Valarey santhoshàm 🎉🎉🎉
@Thripadamadam
@Thripadamadam 8 месяцев назад
പ്രാർത്ഥിക്കാം 🙏
@jenyurikouth4984
@jenyurikouth4984 8 месяцев назад
Good one.😅❤ thanks
@Thripadamadam
@Thripadamadam 8 месяцев назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ജഗദീശ്വരൻ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ പ്രാർത്ഥിക്കാം 🙏
@pradeepanappukuttannair7606
@pradeepanappukuttannair7606 8 месяцев назад
Super
@Thripadamadam
@Thripadamadam 8 месяцев назад
പ്രാർത്ഥിക്കാം 🙏
@ValsalaBabuValsala-ot9qh
@ValsalaBabuValsala-ot9qh 6 месяцев назад
Allaoshriane
@Thripadamadam
@Thripadamadam 5 месяцев назад
???
@sumavijayan5584
@sumavijayan5584 8 месяцев назад
Hare rama hareshrisha ❤❤❤❤
@Thripadamadam
@Thripadamadam 8 месяцев назад
ഓം നമോ നാരായണായ നമഃ
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 7 месяцев назад
Hare Sree Krishna Muraari Hare Krishna Hare Rama Ohm Sree RadheySyam Sarvam Sree Krishnarppanamasthu 🙏🙏🙏😊💞😍❤️💖♥️💕
@mallikas-bf9qb
@mallikas-bf9qb 7 месяцев назад
Babu,,,chithra❤mallika,,,rohini❤ajithbabu,,,vishagam❤Priya,,rohini❤kudumbhaiswaraythinuvendy......pra.....nandhithirumeni......enikku,,,e,,,chanal,eshttama.....
@Thripadamadam
@Thripadamadam 7 месяцев назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ജഗദീശ്വരൻ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ പ്രാർത്ഥിക്കാം 🙏
@SaranyaSaranyachandran-fg2ij
@SaranyaSaranyachandran-fg2ij 8 месяцев назад
ശരണ്യ...രോഹിണി 4/5/1992.. Time 11 Am കടബാധ്യത തീർന്ന് സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കണം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@Thripadamadam
@Thripadamadam 8 месяцев назад
ഈ പറഞ്ഞ ജനന തീയതിയിൽ കാർത്തിക നക്ഷത്രം നാലാം പാദം ആണ് ബുദ്ധിമുട്ട് ഉള്ള സമയമല്ല 2024 ഏപ്രിൽ കഴിഞ്ഞ് 2025 മാർച്ച് മാസത്തിനകം സർക്കാർ ജോലിക്ക് സാദ്ധ്യത ഉണ്ട്, ഇപ്പോൾ വിവാഹത്തിനും ഭൂമി വാങ്ങുവാനും യോഗം കാണുന്നുണ്ട് രാഹു ദോഷ പരിഹാരമായി ആയില്യ പൂജ നടത്തുക സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം നവഗ്രഹ പൂജ എന്നിവ നടത്തുക
@Mottyvlog
@Mottyvlog 7 месяцев назад
അർച്ചന Rohini 14.06.1996 ജനനം 2.05am സമയം കൊള്ളാമോ ഈ വർഷം
@sureshbabu6904
@sureshbabu6904 8 месяцев назад
നമസ്കാരം തിരുമേനി ഞാൻ സുരേഷ്ബാബു കാസറഗോഡ് രോഹിണി നക്ഷത്രം
@Thripadamadam
@Thripadamadam 8 месяцев назад
പ്രാർത്ഥിക്കാം 🙏
@arunchandran8873
@arunchandran8873 8 месяцев назад
Arunchandran-rohini Dob:09/11/1995 2.05pm Jolik sadyatha udo???
@Thripadamadam
@Thripadamadam 8 месяцев назад
സമയം മോശമാണ് ഈ അടുത്തൊന്നും ജോലിക്ക് സാദ്ധ്യത കാണുന്നില്ല ഗ്രഹസ്ഥാനങ്ങൾ എല്ലാം ദോഷദായിനികളാണ്, നവഗ്രഹ പൂജ നടത്തുക ശിവ ക്ഷേത്രത്തിൽ ജലധാര ഭാഗ്യസൂക്തം അർച്ചന ചെയ്യുക ഫലം ഉണ്ടാകും പ്രാർത്ഥിക്കാം 🙏
@arunchandran8873
@arunchandran8873 8 месяцев назад
Thanku for the rply
@Mottyvlog
@Mottyvlog 7 месяцев назад
പേര് : അർച്ചന 14.06.1996 ജനനം 2.05am സമയം കൊള്ളാമോ ഈ വർഷം
@Thripadamadam
@Thripadamadam 7 месяцев назад
കാർത്തിക നക്ഷത്രം ആണോ?
@Mottyvlog
@Mottyvlog 6 месяцев назад
​@@Thripadamadamരോഹിണി എന്നാ വീട്ടിൽ പറയുന്നത്.. ജാതകവും രോഹിണി എന്നാ എഴുതിയേകുന്നത്.. എന്നാൽ ടൈം പറയുമ്പോൾ കാർത്തിക ആണോന്ന് ചോദിക്കുന്നുണ്ട്?? രോഹിണി അല്ലെ അപ്പോ നക്ഷത്രം
@habnamhakeem222
@habnamhakeem222 8 месяцев назад
പറഞ്ഞതെല്ലാം കേട്ടിട്ട് ഒരുപാട് പ്രതീക്ഷയുണ്ട് . ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻 ബാനു രോഹിണി ജനന തിയ്യതി 7-04-1992, സമയം 3.08 pm ഒന്ന് നോക്കി പറയാമോ 🙏🏻
@Thripadamadam
@Thripadamadam 8 месяцев назад
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി 🙏. . ജന്മത്തിൽ വ്യാഴൻ സ്ഥാനചലനം ധനനഷ്ടം കലഹം മന്ദത എന്നിവ ഉണ്ടാകും ഇപ്പോൾ വ്യാഴദശാകാലം തുടങ്ങി 2025 ജൂൺ മാസം കഴിഞ്ഞാൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം അത് കഴിഞ്ഞാലും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല ഗുണദോഷസമ്മിശ്രം ആയിരിക്കും എല്ലാ മാസവും ഓരോ നവഗ്രഹ പൂജ നടത്തുക പേടിക്കേണ്ട രീതിയിലുള്ള കാര്യങ്ങൾ ഇല്ല എന്നിരുന്നാലും ശിവ പ്രാർത്ഥന നവഗ്രഹ പൂജ ജലധാര എന്നിവ നടത്തുക.
@habnamhakeem222
@habnamhakeem222 8 месяцев назад
@@Thripadamadam 🙏🏻
@raghavanraju1306
@raghavanraju1306 8 месяцев назад
🙏🙏
@Thripadamadam
@Thripadamadam 8 месяцев назад
പ്രാർത്ഥിക്കാം 🙏
@Kross_playz
@Kross_playz 8 месяцев назад
Namaskaram thirumeni Ente peru sandhya nakshathram Rohini date of birth 8/7/1983 monday morning 8 Am kashtapadumari,kadangal theeranu prarthikkane🙏
@Thripadamadam
@Thripadamadam 8 месяцев назад
നക്ഷത്രം രോഹിണി തന്നെയാണ് പക്ഷെ ആഴ്ച വെള്ളിയാണ്, ഇപ്പോൾ സമയം നല്ലതാണ് 2024 സെപ്റ്റംബർ വരെ സമയം നല്ലതാണ് ജോലിക്ക് സാദ്ധ്യത ഉണ്ട് വാഹനം വാങ്ങാൻ യോഗം ഉണ്ടാകും, ശിവ പ്രാർത്ഥന ജലധാര നവഗ്രഹ പൂജ എന്നിവ നടത്തുക, രുദ്ര പൂജ ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യുക കൂടാതെ എന്നും ശിവ പഞ്ചാക്ഷര മന്ത്രം ചൊല്ലുക 'നമശിവായ' എല്ലാ വിഷയങ്ങൾക്കും പരിഹാരം ഉണ്ടാകും
@MiniS-oq5cn
@MiniS-oq5cn 7 месяцев назад
സമാധാനം
@Thripadamadam
@Thripadamadam 7 месяцев назад
പ്രാർത്ഥിക്കാം 🙏
@gopikapradeep8217
@gopikapradeep8217 8 месяцев назад
04/11/1990 രോഹിണി നക്ഷത്രം 6.15 PM ഈ വർഷം എങ്ങനെ ആണ് എന്ന് പറയാമോ തിരുമേനി സാന്താന ഭാഗ്യം ഉണ്ടാകുമോ, govt ജോലി കിട്ടുമോ തിരുമേനി
@Thripadamadam
@Thripadamadam 8 месяцев назад
2025 ജനുവരി പകുതി വരെ സമയം ഒട്ടും നല്ലതല്ല പ്രധാനമായും രാഹൂർ ദോഷ പരിഹാരം ചെയ്യുക സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം എല്ലാ ചൊവ്വാഴ്ചയും ചെയ്യുക ആയില്യ പൂജ നവഗ്രഹ പൂജ എന്നിവ നടത്തുക സർക്കാർ ബന്ധമുള്ള ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ശ്രമിക്കുക, ധനനഷ്ടം സംഭവിക്കും ഉഷ്ണസംബന്ധമായ രോഗങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാകും, മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ വ്യാഴദശാകാലം ആണ് വ്യാഴന്റെ സ്ഥാനവും കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും ആ സമയത്ത് ശിവ പ്രാർത്ഥന ജലധാര ഉൾപ്പെടെയുള്ള വഴിപാടുകൾ ചെയ്യുക. ഇപ്പോൾ മുതൽ 2027 മാർച്ച് മാസത്തിനകം ജോലിക്ക് ചെറിയൊരു സാദ്ധ്യത കാണുന്നു, സന്താന ഭാഗ്യത്തിന് ഇപ്പോൾ വിശദമായി ഒന്നും പറയാൻ പറ്റില്ല. NB:- മാസത്തിൽ ഓരോ സന്താനഗോപാല പൂജ ചെയ്യുക മൂന്ന് മാസം കൂടാതെ സന്താനഗോപാല മന്ത്രം ചൊല്ലുക ഫലം ഉണ്ടാകും
@valsan26
@valsan26 8 месяцев назад
Sreevalsan Rohini 29-09-1980 4am എന്താണ് അവസ്ഥ എന്ന് ഒന്നു പറയാമോ
@Thripadamadam
@Thripadamadam 8 месяцев назад
സമയം നല്ലതാണ് ജോലി ലഭിക്കുവാനും വാഹനം വാങ്ങുന്നതിനും സാധിക്കും 2026 ഫെബ്രുവരി വരെ സമയം നല്ലതാണ് ശിവപ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക
@mallikas-bf9qb
@mallikas-bf9qb 7 месяцев назад
Thirumenikkuentaynamaskkaram....
@Thripadamadam
@Thripadamadam 7 месяцев назад
നമസ്കാരം
@user-xo1pl7lu2w
@user-xo1pl7lu2w 8 месяцев назад
Rashija .rohini 24.7.1984 Joliyude karyam parannu tharumo
@Thripadamadam
@Thripadamadam 8 месяцев назад
ചൊവ്വാദോഷം കാണുന്നു, വിദ്യാഭ്യാസ പരമായി ധനലാഭം പ്രതീക്ഷിക്കാം അതായത് 2024 സെപ്റ്റംബർ മാസത്തോടെ ജോലിക്ക് സാദ്ധ്യത കാണുന്നു കൂടാതെ അടുത്ത സുഹൃത്തുക്കൾ വഴി അപവാദം കേൾക്കേണ്ടി വരും ശിവ പ്രാർത്ഥന ജലധാര നവഗ്രഹ പൂജ എന്നിവ നടത്തുക
@sindhuo2889
@sindhuo2889 8 месяцев назад
വ്യന്ദ ചന്ദ്രൻ - രോഹിണി 30 1 1996 സന്താനഭാഗ്യം ഈ വർഷം ഉണ്ടാകുമോ . പ്രാർത്ഥിക്കണം തിരുമേനി
@Thripadamadam
@Thripadamadam 8 месяцев назад
സമയം നല്ലതല്ല കുറച്ചു മോശമായിരിക്കും രാഹൂർ ദോഷ പരിഹാരം ചെയ്യുക ആയില്യ പൂജ സ്കന്ദദേവ പ്രാർത്ഥന എന്നിവ നടത്തുക കൂടാതെ എല്ലാ ആഴ്ചയിലും സർപ്പക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക വഴിപാടുകൾ ചെയ്യുക മാസത്തിൽ ഓരോ നവഗ്രഹ പൂജ നടത്തുക, ചന്ദാപഹാരം ആണ് ആവശ്യമില്ലാത്ത ബന്ധങ്ങൾ ഒഴിവാക്കുക, സന്താനഗോപാല മന്ത്രം ചൊല്ലുക (മന്ത്രത്തിനായി 7561884025 whatsapp only)
@rakhiabin9479
@rakhiabin9479 7 месяцев назад
ചെറിയൊരു സമാധാനം കേട്ടപ്പോ.21-6-1990 രാവിലെ 6.30 നും 7 നും ഇടയിൽ ആണ് ജനനം. ഭർത്താവിന്റെ 12-11-1988 മൂലം നക്ഷത്രം. മൊത്തം കഷ്ടകാലം ആണ്. ചുമ്മാ ഇരുന്നു വല്ലവരുടേം ചീത്ത കേട്ടു ഈ വർഷം . ഇതൊക്കെ എപ്പോ തീരും. എന്തേലും പരിഹാരം ഉണ്ടോ?
@Thripadamadam
@Thripadamadam 7 месяцев назад
2024 ജൂൺ പകുതിവരെ ഇതൊക്കെ തന്നെയായിരിക്കും അവസ്ഥ ശത്രുഭയം അപവാദം ധനനാശം കവമ്മവിഘ്നം എന്നിവ ഉണ്ടാകും. ഇനി നല്ല ഒരു സമയം ഉണ്ടാകുന്നത് 2032 മെയ് പകുതിയോടെ ആണ്, ഇപ്പോൾ ആയില്യ പൂജ നവഗ്രഹ പൂജ എന്നിവ നടത്തുക 2024 ജൂലൈ കഴിഞ്ഞ് രുദ്ര പൂജ ശിവ പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക
@user-gq9ty7br4k
@user-gq9ty7br4k 8 месяцев назад
Adithya Rohini 4/5/2003 2:00 pm Vivaham udane kanumo?
@Thripadamadam
@Thripadamadam 8 месяцев назад
സമയം മോശമാണ് ദുഷ്പേര് കേൾക്കേണ്ടി വരും ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ സാദ്ധ്യത കാണുന്നു ദുഷ്ടസംസർഗ്ഗം രക്തദോഷം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട് ഈ മാസം പകുതി വരെ ഇതായിരിക്കും അവസ്ഥ. 2024 ജനുവരി പകുതി കഴിഞ്ഞ് 2027 ജനുവരി പകുതിയോടെ വിവാഹം നടക്കുവാനും ഭൂമി വാങ്ങുവാനും യോഗം കാണുന്നുണ്ട് എന്നിരുന്നാലും സ്വജനവിരോധം കഫവാതജന്യമായ രോഗങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാകും നവഗ്രഹ പൂജ രാഹൂർ ദോഷ പരിഹാരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം രക്തപുഷ്പ്പാജ്ഞലി എന്നിവ നടത്തുക
@shilpasojan5616
@shilpasojan5616 8 месяцев назад
Shilpa Rohini 31/03/1990@ 3.30 p. m സാമ്പത്തികം ആയി ബുദ്ധിമുട്ടുണ്ട് കുഞ്ഞു കുട്ടികളെ നോക്കാൻ ആളു ഇല്ലാത്ത കൊണ്ട് പുറത്തു പോയി ജോലി ചെയ്യാൻ പറ്റുന്നില്ല വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന ജോലി കിട്ടാൻ ചാൻസ് ഉണ്ടോ സമാദാനം ഇല്ല പലവിധ പ്രശ്നങ്ങൾ ആണ് ജീവിതത്തിൽ എന്താ ചെയ്യണ്ടേ എന്ന് പറഞ്ഞു തരുമോ?
@Thripadamadam
@Thripadamadam 8 месяцев назад
2024 മെയ് മാസം വരെ സമയം നല്ലതാണ് കാര്യവിജയം പുത്രസുഖം ധനസമൃദ്ധി എന്നിവ പ്രതീക്ഷിക്കാം എന്നിരുന്നാലും ദുഷ്ടരായ സുഹൃത്തുക്കൾ വഴി ദുഃഖം അനുഭവിക്കേണ്ടി വരും മുകളിൽ പറഞ്ഞ തീയതിക്കകം തൊഴിൽ ലഭിക്കുവാൻ സാദ്ധ്യത കാണുന്നു അത് കഴിഞ്ഞാൽ ജോലിക്ക് സാദ്ധ്യത കുറവാണ്. കൂടുതൽ എന്തെങ്കിലും അറിയണം എങ്കിൽ 7561884025 എന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
@binishasarathsarath8692
@binishasarathsarath8692 8 месяцев назад
6/10/1993 11.45 am ആണ് എന്റെ ജനനം ഈ വരുന്ന വർഷം എനിക്ക് എങ്ങനെ ഉണ്ടാകും ഒരു കര പറ്റുമോ
@Thripadamadam
@Thripadamadam 8 месяцев назад
കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും വ്യാഴദശാകാലം ആണ് എന്നിരുന്നാലും വ്യാഴന്റെ സ്ഥാനം നല്ലതല്ല ആവശ്യമില്ലാത്ത ബന്ധങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം ധനനഷ്ടം സംഭവിക്കും അതായത് ദുഷ്ടരായ സ്നേഹിതർ കാരണം അപവാദം കേൾക്കേണ്ടി വരും എന്നാൽ 2026 മെയ് മാസം കഴിഞ്ഞ് 2028 സെപ്റ്റംബർ മാസത്തോടെ തൊഴിൽ പരമായി പുരോഗതി ധനലാഭം എന്നിവ പ്രതീക്ഷിക്കാം, ശിവ ക്ഷേത്രത്തിൽ ജലധാര നടത്തുക കൂടാതെ നവഗ്രഹ പൂജ നടത്തുക
@kondoorpradeep7837
@kondoorpradeep7837 7 месяцев назад
PRADEEP Dob 05 march 1979 .razhapedumo
@Thripadamadam
@Thripadamadam 7 месяцев назад
2026 ജൂൺ മാസം വരെ സമയം നല്ലതല്ല ശിവ പ്രാർത്ഥന നവഗ്രഹ പൂജ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം എന്നിവ നടത്തുക, അത് കഴിഞ്ഞാലും ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം ധർമ്മശാസ്താ ക്ഷേത്ര ദർശനം എന്നിവ നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്യുക
@abyjohn5194
@abyjohn5194 8 месяцев назад
ശരിക്കും
@Thripadamadam
@Thripadamadam 8 месяцев назад
പ്രാർത്ഥിക്കാം 🙏
@mallikas-bf9qb
@mallikas-bf9qb 7 месяцев назад
Njanmallika,,,rohini,,,30/4/1965...entaytimekollamo,thirumeni....replytharumo.........please.....nandhi.....thanks....
@Thripadamadam
@Thripadamadam 7 месяцев назад
ജനന തീയതി നക്ഷത്രം ശരിയാകുന്നില്ല ജനന സമയം അറിയുമോ?
@MiniS-oq5cn
@MiniS-oq5cn 7 месяцев назад
മിനി രോഹിണി 31/10/1985 സമയം 5.20 am Joli kittumo
@Thripadamadam
@Thripadamadam 7 месяцев назад
ഈ ജനന സമയം വച്ച് കാർത്തിക നക്ഷത്രം ആണ്
@sunilaiswarya7328
@sunilaiswarya7328 8 месяцев назад
16/8/1983 anizham 11.10am ippol samayam nallathano
@Thripadamadam
@Thripadamadam 8 месяцев назад
സമയം നല്ലതാണ് ജനുവരി പകുതിയോടെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും പിതാവിനോ തതുല്യരായ ബന്ധുജനങ്ങൾക്കോ ആപത്തുകൾ സംഭവിക്കാനുള്ള സാദ്ധ്യത കാണുന്നു. ദുർഗ്ഗാ ദേവി പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക. ജാതകന് ഉദരരോഗങ്ങൾ നയനരോഗം എന്നീ ബുദ്ധിമുട്ടുകളും അനുഭവപ്പെടും
@dhanushab5065
@dhanushab5065 7 месяцев назад
Dhanush rohini 10/05/2005 padanam
@Thripadamadam
@Thripadamadam 7 месяцев назад
2025 ജനുവരി മാസത്തിന്റെ അവസാനം വരെ പഠനത്തിൽ പരാജയം ഉണ്ടാകാം അത് കഴിഞ്ഞാൽ വിജയിക്കാനാകും, മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ 2027 ഓഗസ്റ്റ് മാസത്തിനകം ഉയർച്ചകൾ പലതും പ്രതീക്ഷിക്കാം, ആയില്യ പൂജ നവഗ്രഹ പൂജ മഹാവിഷ്ണു ക്ഷേത്രദർശനം പ്രാർത്ഥന നടത്തുക
@dhanushab5065
@dhanushab5065 7 месяцев назад
@@Thripadamadam apol 2024 thokumo
@dhanushab5065
@dhanushab5065 7 месяцев назад
@@Thripadamadam solution ondakumo 2024
@Thripadamadam
@Thripadamadam 7 месяцев назад
തോൽക്കും എന്നല്ല, പ്രതീക്ഷിച്ച നേട്ടം ഉണ്ടാവില്ല
@Thripadamadam
@Thripadamadam 7 месяцев назад
ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മഞ്ഞ പട്ട്, തുളസിമാല ചാർത്തി കാണുക
@priyaanil6063
@priyaanil6063 8 месяцев назад
1974 കന്നി 20 ഇതുവരെ ഒരു വീടുപോലും സ്വന്തമായിട്ടില്ല തിരുമേനി, വീട് മേടിക്കാൻ യോഗമുണ്ടോ എനിക്ക്, ദയവായി മറുപടി തരുമോ? Time അറിയില്ല
@Thripadamadam
@Thripadamadam 8 месяцев назад
ഇപ്പോൾ സമയം നല്ലതല്ല കാര്യനഷ്ടം സ്വജനകലഹം കവമ്മവിഘ്നം എന്നിവ ഉണ്ടാകും ശനിദശാകാലം തുടങ്ങിയിട്ടേയുള്ളു ശനിയാഴ്ച ദിവസം 9 നീരാജ്ജനം ഒരുമിച്ച് നടത്തുക അയ്യപ്പ ക്ഷേത്രത്തിൽ എന്നിട്ട് മാസത്തിൽ ഓരോ നീരാജ്ജനം വീതം ചെയ്യുക 2024 ജൂൺ പകുതിവരെ. അത് കഴിഞ്ഞാൽ ബുധന്റെ അപഹാരം കാര്യപരാജയം ശത്രുപീഡ അനാരോഗ്യം എന്നിവ ഉണ്ടാകും ആ സമയത്ത് മഹാവിഷ്ണു ക്ഷേത്രദർശനം വ്യാഴാഴ്ച ദിവസം തൃകൈവെണ്ണ സമർപ്പിച്ചു പ്രാർത്ഥിക്കുക 2027 ഫെബ്രുവരി അവസാനം വരെ അത് കഴിഞ്ഞാൽ നേത്രരോഗം സഞ്ചാരം കലഹം ശത്രുത എന്നിവ ഉണ്ടാകും അപ്പോൾ മഹാ ഗണപതി പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക ഈ പരിഹാരങ്ങൾ ചെയ്താൽ കുറച്ചു ആശ്വാസം ലഭിക്കും 2027 ഫെബ്രുവരി കഴിഞ്ഞ് 2031 ജൂൺ മാസത്തിനകം പുതിയ ഗൃഹം നിർമ്മിക്കുന്നതിനും ധനലാഭം ഉണ്ടാകുന്നതിനും യോഗം കാണുന്നുണ്ട്, പുതിയ ബിസിനസ് തുടങ്ങുവാനും സാധിക്കും. ഇപ്പോൾ മുതൽ 2040 ജൂൺ മാസം വരെ നീരാജ്ജനം മുടക്കരുത് ധർമ്മശാസ്താ ക്ഷേത്ര ദർശനം ചെയ്യുക
@bindhum849
@bindhum849 8 месяцев назад
Makayiriyam parayamo
@Thripadamadam
@Thripadamadam 8 месяцев назад
മകയിരം ചെയ്തിട്ടുണ്ട്
@user-xo1pl7lu2w
@user-xo1pl7lu2w 8 месяцев назад
Rashija. rohini
@Thripadamadam
@Thripadamadam 8 месяцев назад
പ്രാർത്ഥിക്കാം 🙏
@jilus_kitchen
@jilus_kitchen 7 месяцев назад
ഇവർഷം ഇവരുടെ വിവാഹം എപ്പോൾ നടക്കും?
@Thripadamadam
@Thripadamadam 7 месяцев назад
ജനന സമയം അയക്കുക
@meghaammu5594
@meghaammu5594 8 месяцев назад
ശരത് മകം 8:38 pm 8.7.1997 കല്യാണം എപ്പോൾ ഉണ്ടാക
@meghaammu5594
@meghaammu5594 8 месяцев назад
Thirumeni
@Thripadamadam
@Thripadamadam 8 месяцев назад
2024 മാർച്ച് മാസം കഴിഞ്ഞ് 2025 ഫെബ്രുവരി മാസത്തിനകം വിവാഹയോഗം കാണുന്നു
@meghaammu5594
@meghaammu5594 8 месяцев назад
Megha 10.46 am 14.8.2001 രോഹിണി ശരത് മകം 8.07.1997 8.38 pm ഈ രണ്ടും വിവാഹത്തിന് ചേരുമോ
@BrokenHeart22554
@BrokenHeart22554 7 месяцев назад
ജനുവരി തുടങ്ങിയത് മുതൽ തൊട്ട് തുടങ്ങി നാശം.... ഒരു ഗുണവും ഇല്ല 😪
@Thripadamadam
@Thripadamadam 7 месяцев назад
പ്രാർത്ഥിക്കാം 🙏
@sherlythomask.8800
@sherlythomask.8800 8 месяцев назад
Jibin രോഹിണി 28/3/1993 2.13pm വിവാഹം ഉടനെ നടക്കുമോ?
@Thripadamadam
@Thripadamadam 8 месяцев назад
ദശാകാലം കുറച്ചു മോശമാണെങ്കിലും അപഹാരം നല്ലതാണ് 2024 ജൂൺ മാസം 28 ന് അകം വിവാഹത്തിന് യോഗം കാണുന്നുണ്ട് മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ 2025 മെയ് മാസത്തിനകം സർക്കാർ ജോലിക്ക് സാദ്ധ്യത കാണുന്നു
@user-xz5jz1gg5i
@user-xz5jz1gg5i 8 месяцев назад
1989 /6/4 nakshathram onnu parayumo thirumeni 🙏🏽
@Thripadamadam
@Thripadamadam 8 месяцев назад
4/6/89 സമയം എപ്പോഴാണ്?
@user-xz5jz1gg5i
@user-xz5jz1gg5i 7 месяцев назад
@@Thripadamadam 12 30 kazijjuttu
@user-xz5jz1gg5i
@user-xz5jz1gg5i 7 месяцев назад
Night
@Nizam-qt8gd
@Nizam-qt8gd 7 месяцев назад
1980 മീനം 9 തീയതി ജനനം 43 കഴിഞ്ഞു,44 ആകാൻ പോകുന്നു, വളരെ മോശം, ഭയങ്കര ബുദ്ധിമുട്ട്, എല്ലായിടത്തും നിന്നും അവഗണന,, മാറ്റം ഉടനെ കാണുമോ?
@Thripadamadam
@Thripadamadam 7 месяцев назад
2025 ജൂലൈ മാസം വരെ ബുദ്ധിമുട്ടുകൾ ഉണ്ടാകും ജനകലഹം ഭാര്യാകലഹം അപവാദം ദാമ്പത്യ ദുഃഖം എന്നിവ അനുഭവിക്കേണ്ടി വരും ശനിദോഷ പരിഹാരമായി ധർമ്മശാസ്താ ക്ഷേത്ര ദർശനം ചെയ്യുക ശനിയാഴ്ച ദിവസം 9 നീരാജ്ജനം ഒരുമിച്ച് നടത്തുക എന്നിട്ട് എല്ലാ മാസവും ഓരോ നീരാജ്ജനം വീതം ചെയ്യുക നവഗ്രഹ പൂജ നടത്തുക, ദുർനടപ്പുകാരായ ആൾക്കാരുമായുള്ള കൂട്ട്കെട്ടുകൾ ഉപേക്ഷിക്കുക. 2025 ജൂലൈ മാസം കഴിഞ്ഞ് സമയം നല്ലതാണ് 2028 മാർച്ച് വരെ.
@Nizam-qt8gd
@Nizam-qt8gd 7 месяцев назад
@@Thripadamadam thanks
@aswathip2784
@aswathip2784 6 месяцев назад
തിരുമേനി 19/05/1996 അശ്വതി, നാൾ രോഹിണി, ജോലി സാധ്യത ഉണ്ടോ
@Thripadamadam
@Thripadamadam 6 месяцев назад
ജോലി ലഭിക്കും ഇപ്പോൾ മുതൽ 2025 മാർച്ച് 21 ന് അകം സ്ഥിരമായൊരു ജോലിക്ക് സാദ്ധ്യത കാണുന്നു , ശിവ ക്ഷേത്രത്തിൽ പോകുക പ്രാർത്ഥിക്കുക ജലധാര നടത്തുക കൂടാതെ ഭാഗ്യസൂക്തം അർച്ചന ചെയ്യുകയും ചെയ്യുക
@aswathip2784
@aswathip2784 6 месяцев назад
@@Thripadamadam വളരെ നന്ദി തിരുമേനി
@user-zj6hk1ni3d
@user-zj6hk1ni3d 7 месяцев назад
1991/26/1 Rohini nakshatram Goverment job kitumo thirumeni
@Thripadamadam
@Thripadamadam 7 месяцев назад
2026 മെയ് മാസം കഴിഞ്ഞ് 2028 ഓഗസ്റ്റ് മാസത്തിനകം ജോലിക്ക് സാദ്ധ്യത കാണുന്നു , ശിവ പ്രാർത്ഥന ധർമ്മശാസ്താ ക്ഷേത്ര ദർശനം നീരാജ്ജനം മഹാവിഷ്ണു ക്ഷേത്രദർശനം പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക
@smithaa1078
@smithaa1078 7 месяцев назад
Smitha രോഹിണി ജനനം ജൂലൈ 16, 1974 സമയം 1:45 am. പഠിത്തം രണ്ടാമത് തുടങ്ങാൻ ആലോചിക്കുന്നു തിരുമേനി. ശരിയാകുമോ. ദാമ്പത്യം വളരെ മോശമാണ്. രക്ഷപെടാൻ സാധിക്കുമോ.
@Thripadamadam
@Thripadamadam 7 месяцев назад
ഈ പറഞ്ഞ തീയതിയിൽ കാർത്തിക നക്ഷത്രം ആണ്, അന്ന് രാവിലെ 3മണി 22 മിനിറ്റ് വരെ കാർത്തികയും അത് കഴിഞ്ഞാൽ രോഹിണിയും ആണ്.
@RejeeshRejeesh-jy4pj
@RejeeshRejeesh-jy4pj 8 месяцев назад
രജീഷ് രോഹിണി
@Thripadamadam
@Thripadamadam 8 месяцев назад
പ്രാർത്ഥിക്കാം 🙏
@layana9281
@layana9281 7 месяцев назад
എല്ലാവരും കണ്ടക ശനി ആണെന്ന് പറഞ്ഞു പേടിപ്പിക്കുന്നു... ഇതു കേട്ടപ്പോൾ ആശ്വാസം...15/10/1992... 1.15pm ഈ വർഷം ജോബ് കിട്ടോ... നല്ല വർഷം ano
@Thripadamadam
@Thripadamadam 7 месяцев назад
2024 ഡിസംബർ വരെ സമയം കുറച്ചു മോശമായിരിക്കും അത് കഴിഞ്ഞാൽ 2026 ജൂൺ മാസത്തിനകം ധനലാഭം ഉണ്ടാകും ജോലിക്ക് സാദ്ധ്യത കാണുന്നു
@user-je9dv3lg3t
@user-je9dv3lg3t 7 месяцев назад
14/2/1989 Rohini . Age 35.jeevithathil oru samadhanavum ella .Oru job polum ella .
@Thripadamadam
@Thripadamadam 7 месяцев назад
ഇപ്പോൾ സമയം നല്ലതാണ് 2025 സെപ്റ്റംബർ വരെ, പഠിച്ച വിദ്യ വഴി ജോലിക്ക് സാദ്ധ്യത കാണുന്നു ധനലാഭം പ്രതീക്ഷിക്കാം രുദ്ര പൂജ, വ്യാഴാഴ്ച ദിവസം മഹാവിഷ്ണു ക്ഷേത്രദർശനം നവഗ്രഹ പൂജ എന്നിവ നടത്തുക
@aswathip2784
@aswathip2784 6 месяцев назад
നാളിതുവരെ കഷ്ടപ്പാടും സമാധാനമില്ലായ്മയും മാത്രമേ ഉള്ളു,
@Thripadamadam
@Thripadamadam 6 месяцев назад
പ്രാർത്ഥിക്കാം 🙏
@meghaammu5594
@meghaammu5594 8 месяцев назад
Megha rohini 14.08.2001 10.46 am Kalyanam epol ഉണ്ടാകും
@Thripadamadam
@Thripadamadam 8 месяцев назад
ഇപ്പോൾ മുതൽ 2025 ഫെബ്രുവരി മാസത്തിനകം വിവാഹം നടക്കും, രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടത്. രാഹൂർ ദോഷ പരിഹാരമായി ആയില്യ പൂജ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം നവഗ്രഹ പൂജ എന്നിവ നടത്തുക ശുക്രദോഷ പരിഹാരമായി ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം രക്തപുഷ്പ്പാജ്ഞലി മൂന്ന് മാസം ചെയ്യുക പ്രാർത്ഥിക്കുക
@meghaammu5594
@meghaammu5594 8 месяцев назад
@@Thripadamadam thirumeni വിവാഹ നിശ്ചയമോ
@Thripadamadam
@Thripadamadam 8 месяцев назад
@@meghaammu5594 വിവാഹം വിവാഹനിശ്ചയം എല്ലാം ഒരേ രീതിയിൽ ആണല്ലോ, ആയതിനാൽ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ ഇതൊക്കെ നടന്നിരിക്കും. (7561884025 whatsapp only)
@meghaammu5594
@meghaammu5594 8 месяцев назад
സാമ്പത്തിക ബുദ്ധിമുട്ട് okke വളരെ കൂടുതലാണ് തിരുമേനി 🥹
@Swapnajs8041
@Swapnajs8041 8 месяцев назад
സത്യമാണോ ഇതൊക്കെ 🙄
@Thripadamadam
@Thripadamadam 8 месяцев назад
എന്റെ ചെറിയ അറിവിന്റെ പുറത്തും ഈശ്വരന്റെ അനുഗ്രഹം കൊണ്ടും പറയുന്നത് ഏറെക്കുറെ ശരിയാകുന്നുണ്ട്
@abyjohn5194
@abyjohn5194 8 месяцев назад
Aby
@Thripadamadam
@Thripadamadam 8 месяцев назад
പ്രാർത്ഥിക്കാം 🙏
@ramadasankizhakkekkara8169
@ramadasankizhakkekkara8169 8 месяцев назад
ഇതൊന്നും സത്യം അല്ല എന്ന് അറിയാം എന്നാലും കേൾക്കാൻ ഒരു സുഖം.
@Thripadamadam
@Thripadamadam 8 месяцев назад
ശാസ്ത്രങ്ങളിൽ വലിയ തെറ്റുകൾ ഒന്നും വരാറില്ല, എല്ലാം ശരിയാണെന്ന് വാദിക്കുന്നില്ല, എന്നിരുന്നാലും എന്റെ ചെറിയ അറിവിന്റെ പുറത്ത് പറയുന്നത് ഇതുവരെ ശരിയായിറ്റുണ്ട്.
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 52 млн
Subhanandadarsanam (1-9-2024)
1:14:03
Просмотров 3,7 тыс.