Ma'am pls rply...njaan pg student ആണ്.ജൂലൈ first week ആയിരിക്കും last samm exam....result വരുമ്പോഴെക്കും augest മാസം ആകും..അതിൻ്റെ മുമ്പ് തന്നെ bed ൻ്റെ alotmentum admission ഒക്കെ കയിയുമോ...എനിക് ഈ പ്രാവശ്യം b e d ചെയ്യാൻ കയില്ലേ...pls rply
Mam, ഞാൻ 2024ൽ പ്ലസ് ടു കഴിഞ്ഞു ഇപ്പോ റിസൾട്ട് വരാൻ വെയ്റ്റ് ചെയ്യുന്നു. Next bcom ചെയ്യണം എന്നു വിചാരിക്കുന്നു. അതു കഴിഞ്ഞ് mcom കഴിഞ്ഞ് b ed ചെയ്ത് commerce hss teacher ആവാൻ ആണ് താല്പര്യം. ഞാൻ bcom, mcom ഒക്കെ കഴിയുമ്പോളേക്കും b ed course value ഇല്ലാതാവുമോ??? എനിക് integrated b ed ചെയ്യാൻ താല്പര്യം ഇല്ല. അല്ലെങ്കിൽ bcom കഴിഞ്ഞു mcom ചെയ്യുമ്പോൾ അതിന്റെ കൂടെ integrated b ed ചെയ്യാൻ പറ്റുമോ??? Pls reply...
Ma'am UP il padippikkan ulla minimum qualification Degree+D el ed thanne alleh...B Ed+Degree ullavarkk epozhum UP im padippikan sadhikkumo athine kurich oru vedeo cheyyaamo Please....
Mam, njan last year degree complete chythathanu grade cardum lebichu.. Pineed 5th sem and 6th sem improve chythu athil mark increase ayitund 6th sem result vanitila enik enghaneyane new grade card lebikuka ee year b. Ed apply cheyanayirunu
Misse.... DD officeile registration എന്താ സംഭവം........ Ktet Net okke നിർബന്ധമോ ഇതിൽ register ചെയ്യാൻ...... BEd, pg മാത്രം ഉള്ളവർക്ക് register ചെയ്യാൻ പറ്റുമോ