Тёмный

2024 January TVS DURAMAX PLUS OBD2 🔥 | ഡബിൾ ഓഫർ കാലം | Ride review & specifications | Cng auto 

Travel with shalz
Подписаться 26 тыс.
Просмотров 11 тыс.
50% 1

#tvsduramaxplus #tvscngauto
Key words
New tvs duramax plus
Tvs duramax plus walkaround
Tvs duramax plus ride review
Tvs duramax plus light
Tvs duramax plus led headlight
Tvs duramax plus offers
Tvs duramax plus colors
Tvs duramax plus showroom in thrissur
For booking 🔥
70347 33444
For more subscribe
@travelwithshalz

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@anilkumark3844
@anilkumark3844 8 месяцев назад
ഇതിന്റെപാർസ് കിട്ടില്ല. പണിയാനാളുമില്ല. 5 കി.മിചുറ്റളവിൽ സർവ്വീസും പാർസും വേണം. ആലപ്പുഴക്കാരൻ വണ്ടിയെടുത്താൽ ആലുവായിൽ വരണ്ടേ?
@wilfredhub7491
@wilfredhub7491 6 месяцев назад
Thrissur എവിടെയാണ് ഷോറൂം..????? Pls Rply??
@travelwithshalz
@travelwithshalz 6 месяцев назад
70347 33444
@najmudheennellikate406
@najmudheennellikate406 8 месяцев назад
ഇലക്ട്രിക് വണ്ടിയുടെ തേരോട്ടത്തിന് ഇടയിൽ പിടിച്ചുനിൽക്കാൻ ഈ ഓഫറുകൾ ഒന്നും മതിയാവില്ല
@jangodude7959
@jangodude7959 8 месяцев назад
ഇലക്ട്രിക് വണ്ടി.... എത്ര വേണമെങ്കിലും സെക്കന്റ്‌ ഹാൻഡ് കിട്ടും ആരും വാങ്ങാൻ ഇല്ല അതാണോ തേരോട്ടം 😂😂😂
@black8059
@black8059 8 месяцев назад
​@@jangodude7959ഇനി ഇലക്ട്രിക് യുഗമാണ് സാറേ, ഓട്ടോ അടുത്ത് തന്നെ ഇലക്ട്രിക് മാത്രമേ ഇറക്കാൻ പറ്റുന്ന നിയമം വരുന്നുണ്ട്
@Govinda-Mamukoya
@Govinda-Mamukoya 8 месяцев назад
ഇലക്ട്രിക് എടുത്തവർ മൂഞ്ചി😂
@kannantsr3268
@kannantsr3268 8 месяцев назад
ഇലക്ട്രിക് വണ്ടി വാങ്ങുന്നവർക്കും ഓഫർ ഉണ്ടേ... ഒരു കാള അല്ലെങ്കിൽ കുതിരയെ കൂടെ തരും... എന്തിനാണെന്ന് പറയേണ്ടല്ലോ 🤣🤣🤣
@Freethinker6468-x1o
@Freethinker6468-x1o 4 месяца назад
Ondhodiyal veli vare, ennu ketittille..?? Athu pole ev odiyal thodiyil vare.😂 Ev eduthavar kudugi ..
@abdurahman8144
@abdurahman8144 8 месяцев назад
അങ്ങനെ ആ ജില്ലകാർ ഒക്കെ ഉപയോഗിച്ച് ആർക്കും വേണ്ടാതെ ആകുമ്പോൾ ഉണ്ടാകും മലപ്പുറം ജില്ലയിൽ ഈ വണ്ടിയുടെ ഒരു ലോന്ച്ചിങ്.
@travelwithshalz
@travelwithshalz 8 месяцев назад
😳😕🥲
@Binugopika6011
@Binugopika6011 2 месяца назад
ഈ offer ellam kittunnathe top model plus ne maathramane makkaleaaa
@auto__doctor
@auto__doctor 8 месяцев назад
Head light 🔥🔥
@deviprasadprasad6796
@deviprasadprasad6796 8 месяцев назад
Indicator is not visible. That is dangerous.
@kdshopfact8649
@kdshopfact8649 5 месяцев назад
വണ്ടിയുടെ ലൈറ്റ് അറിയാൻ മുമ്പിൽ നിന്ന് വേറെവാഹനം വരുമ്പോൾ
@Kozhikodenrickshaw
@Kozhikodenrickshaw 8 месяцев назад
@shivashivashivashiva7067
@shivashivashivashiva7067 8 месяцев назад
പുതിയ വീഡിയോ ഒന്നും കാണുന്നില്ല!
@Kozhikodenrickshaw
@Kozhikodenrickshaw 8 месяцев назад
@@shivashivashivashiva7067 ഓട്ടത്തിന് തിരക്കിലാണ് 🥰
@ReniVencodu
@ReniVencodu 8 месяцев назад
Details
@travelwithshalz
@travelwithshalz 8 месяцев назад
70347 33444
@santhoshkr5035
@santhoshkr5035 8 месяцев назад
എങ്ങനെയെങ്കിലും വിറ്റ് തലയൂരണം
@jangodude7959
@jangodude7959 8 месяцев назад
അന്റെ കൈയിൽ ഉള്ള വണ്ടി ആണോ
@nishadcabdulnazar2563
@nishadcabdulnazar2563 5 месяцев назад
ഞാൻ ഉപയോഗിക്കാൻ തുടങ്ങീട്ട് ഒരു കൊല്ലം കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല 😊
@noushadputhiyavalappil6104
@noushadputhiyavalappil6104 8 месяцев назад
മോൺട്രോ ആണ് ഇപ്പോൾ ട്രെൻഡ്🛺
@AkbarAli-vi4jw
@AkbarAli-vi4jw 6 месяцев назад
പറഞ്ഞിട്ട് എന്ത് കര്യം റീ സൽ വലിയും ഇല്ല
@abdurahman8144
@abdurahman8144 8 месяцев назад
എത്ര ലക്ഷം കൊടുത്ത് വാങ്ങീട്ടും എന്താ അവൻ അവന്റെ ജില്ലയിലെ ഇട്ടാവട്ടങ്ങളിൽ മാത്രം അല്ലേ ഓടാൻ പറ്റുള്ളൂ.
@vishakraju2583
@vishakraju2583 8 месяцев назад
Manasilayila
@travelwithshalz
@travelwithshalz 8 месяцев назад
🤔
@abdurahman8144
@abdurahman8144 8 месяцев назад
@@vishakraju2583 ജില്ല വിട്ട് പോവാൻ പറ്റില്ല എന്ന്
@n4malayalam225
@n4malayalam225 8 месяцев назад
​@@vishakraju2583ജില്ലാ വിട്ട് ഓട്ടം പോകാൻ പറ്റില്ല
@abdurahman8144
@abdurahman8144 6 месяцев назад
@@vishakraju2583 സ്വന്തം ജില്ല വിട്ട് മറ്റൊരു ജില്ലയിലേക്ക് കയറാൻ പറ്റില്ലാന്ന്
@shivashivashivashiva7067
@shivashivashivashiva7067 8 месяцев назад
വില എത്രയാണ്?
@travelwithshalz
@travelwithshalz 8 месяцев назад
70347 33444
@shivashivashivashiva7067
@shivashivashivashiva7067 8 месяцев назад
@@travelwithshalz ഇതിൽ വിളിച്ചാൽ പിന്നെ അവർ നമ്മളെ ബുദ്ധി മുട്ടിക്കും
@travelwithshalz
@travelwithshalz 8 месяцев назад
301000
@shivashivashivashiva7067
@shivashivashivashiva7067 8 месяцев назад
​@@travelwithshalz👍
@AshrafP-z5f
@AshrafP-z5f 4 месяца назад
വില എത്രയാണ് 1 വില പറയാതെ നിങ്ങൾ ഇങ്ങനെ ടെസ്റ്റ് നോക്കി വില വില അറിയുകയാണ് മനുഷ്യൻറെ ആവശ്യം എൽഇഡി സെറ്റ് നമ്മൾ അറിയിക്കേണ്ട മാക്സിമം ഒരുമാസം രണ്ടുമാസം ലൈറ്റ് ഡൗൺ ആയിപ്പോകും ഇപ്പോൾ കാണുന്ന പ്രകാശം രണ്ട് മൂന്ന് മാസമേ കാണൂ
@vishaltripura7691
@vishaltripura7691 8 месяцев назад
❤❤❤
Далее
Boxing !! 😂
00:21
Просмотров 2,8 млн
Please Help This Superhero! 🙏
00:48
Просмотров 7 млн
TVS DURAMAX SERVICE REVIEW..🔥
10:46
Просмотров 7 тыс.
My New TVS KING MaXer!
25:26
Просмотров 21 тыс.
Boxing !! 😂
00:21
Просмотров 2,8 млн