Тёмный

TVS DURAMAX SERVICE REVIEW..🔥 

Abu K VLOGS07
Подписаться 20 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@balakrishnank4306
@balakrishnank4306 8 месяцев назад
👍ഇത്രയും വിശദമായ വണ്ടികളുടെ വിവരണങ്ങൾ സ്വപ്നങ്ങളിൽ മാത്രം അടിപൊളി 👌👍 അബു ബ്രോ 👏👏👏👏👏
@abdurahman8144
@abdurahman8144 8 месяцев назад
ഈ കാലത്ത് വലിയ വണ്ടികൾ ആണ് എല്ലാവർക്കും ആവശ്യം. ചുരുങ്ങിയത് ബജാജിന്റെ maxima യുടെ വലിപ്പം എങ്കിലും വേണം. വലിയ വണ്ടികൾ ഇറങ്ങുന്നതും, പാർട്സുകൾ എല്ലാ ഷോപ്പിലും കിട്ടുന്നതാണ് അപ്പേയുടെയും, ബജാജിന്റെയും. വിജയം. TVS ന്റെ തോൽവി പാർട്സുകൾ ആവശ്യ സമയത്ത് നിലവിൽ ഉള്ള ഷോറൂമിൽ നിന്ന് തന്നെ കിട്ടാതിരിക്കുകയും, വലിയ വണ്ടികൾ ഇറക്കാത്തതും ആണ്. ഇതിനൊരു മാറ്റം വരാത്തോളം കാലം ആ വണ്ടി അങ്ങനെ പോവും
@simsonjacob5641
@simsonjacob5641 8 месяцев назад
Correct
@abilashk07
@abilashk07 8 месяцев назад
ശരിയായി വരും. 🥰👍
@abdurahman8144
@abdurahman8144 8 месяцев назад
@@abilashk07 എന്ന് ശരി ആവാനാണ് ഞങ്ങളൊക്കെ ഒരു 9വർഷത്തോളം ആയി കാത്തിരിക്കുന്നു ഇത് പ്പൊ ശരി ആകും, പ്പൊ ശരി ആകും എന്ന്
@Kozhikodenrickshaw
@Kozhikodenrickshaw 8 месяцев назад
" നിങ്ങളാണ് ഞങ്ങളുടെ വിജയം " ആ എളിമ ഞാനു അനുഭവിച്ചതാണ്❤
@carlosfuentes916
@carlosfuentes916 6 месяцев назад
No hace envío a peru?
@shivashivashivashiva7067
@shivashivashivashiva7067 8 месяцев назад
വണ്ടി ok സർവീസ് പ്രശ്നമാണ് ഷോറൂം എപ്പോഴാണ് പുട്ടി പോകുന്നതെന്ന് പറയാൻ പറ്റില്ല!
@jangodude7959
@jangodude7959 8 месяцев назад
മൂന്നു വർഷമായി ഈ ഷോറൂമിൽ നിന്ന് ഞാൻ വണ്ടി എടുത്തിട്ട്, നല്ല സർവീസ് ആണ്. ഇവർ tvs ഡീലർ 2009 മുതൽ ഉള്ളവരാണ്, എന്റെ കസിൻ എറണാകുളത് ഉണ്ട് ആൾ പറഞ്ഞിട്ടാണ് ഞാൻ എടുത്തത് ആൾ പെരിയാർ മോട്ടോർസ് ആലുവയിൽ നിന്നാണ് എടുത്തത്
@shivashivashivashiva7067
@shivashivashivashiva7067 8 месяцев назад
@@jangodude7959 ഞാൻ മലപ്പുറത്ത് ആണ് ഇവിടെ രണ്ട് ഷോറൂം വന്നൂ അത് രണ്ടും പൂട്ടി പോയി ഇപ്പോൾ പുതിയ ഒരു ഷോറൂം തുറന്നിട്ടുണ്ട് അതിന്റെ അവസ്ഥ ഇനി എന്താണാവോ!
@abilashk07
@abilashk07 8 месяцев назад
ഇല്ലബ്രോTVS മാറി ചിന്തിച്ചുതുടങ്ങി💪💪
@abdurahman8144
@abdurahman8144 8 месяцев назад
വണ്ടി ഒന്നും കുഴപ്പല്ല ഇത് ആദ്യം. എറണാകുളത്തോ, തൃശൂരോ, തിരുവനന്തപുരത്തോ ഇറങ്ങും. ആ സമയത്തു ഒന്നും മലപ്പുറത്ത്‌ ഇറങ്ങൂല. എന്നിട്ട് അവസാനം അവടെ ഉള്ളവർ ഒക്കെ ഒഴിവാക്കിയതിനു ശേഷം സെക്കന്റ്‌ വണ്ടി കൾ മലപ്പുറത്ത്‌ എത്തും. അപ്പോഴേക്ക് പാർട്സും പുതിയ വണ്ടികൾ ഇറങ്ങുന്നതും നിർത്തീട്ടുണ്ടാവും. അങ്ങനെ ആണ് ഈ വണ്ടി ചടക്കുന്നത്. കമ്പനിക്ക് മലപ്പുറത്തേക്ക് ഒരു ശ്രദ്ധയും ഇല്ലാ.
@abilashk07
@abilashk07 8 месяцев назад
ഈക്കാര്യം കബിനിയെ അറിയിപ്പിക്കാം ബ്രോ.. 🙏👍
@Govinda-Mamukoya
@Govinda-Mamukoya 2 месяца назад
ഡിസിൽ വണ്ടി കൊണ്ടുവരണം
@sadiqk2654
@sadiqk2654 3 месяца назад
മലപ്പുറം tvs ന്റെ ഒരു ഷോറൂം പോലും ഇല്ല tvs ആരാധകൻ
@Govinda-Mamukoya
@Govinda-Mamukoya 8 месяцев назад
TVS ഡീസൽ വണ്ടി ഇറക്കണം
@sandeepcsk1785
@sandeepcsk1785 8 месяцев назад
2.84
@tisvyjohn4877
@tisvyjohn4877 24 дня назад
TVS നെ വിശ്വാസിക്കാൻ ബുധിമുട്ടാണ് എപോൾ വേണലും കമ്പിനി നിർത്താം
@ShyamAV-kj7fr
@ShyamAV-kj7fr 8 месяцев назад
On road price .....?
@abilashk07
@abilashk07 8 месяцев назад
വീഡിയോയിൽനബർ ഉണ്ട് നേരിട്ട് വിളിക്കുന്നതാണ് നല്ലത്. 🥰🙏
@roythoppilroythoppil5852
@roythoppilroythoppil5852 5 месяцев назад
Bajajലും 20,000 രൂപ കുറവ്
@kamarudheenvlog3635
@kamarudheenvlog3635 8 месяцев назад
Duromax plus On road price .....?
@abilashk07
@abilashk07 8 месяцев назад
വീഡിയോയിൽനബർ ഉണ്ട് നേരിട്ട് വിളിക്കുന്നതാണ് നല്ലത്. 🥰
Далее
TVS King Duramax Plus Launch Review. 🔥✌️
27:28
When Players Sacrifice for Team ❤️
00:32
Просмотров 8 млн
CNG Bajaj vs Tvs customer review. 🔥
9:18
Просмотров 8 тыс.
When Players Sacrifice for Team ❤️
00:32
Просмотров 8 млн