Тёмный

2024 Vishuphalam Uthrattathi | K.P.Sreevasthav Alathur Palakkad 9447320192 

K.P.SREEVASTHAV astrologer
Подписаться 189 тыс.
Просмотров 1,9 тыс.
50% 1

#sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
Mobile: 09447320192
Email: astropadurvasthav@gmail.com
Web : www.keralaastrologer.com
ഉത്രട്ടാതി
ഈ വർഷത്തെ വിഷുഫല ചിന്തനയിൽ ഉത്രട്ടാതി നക്ഷത്രം അന്ത്യഷൾക്കത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് അതിനാൽ തന്നെ ഇവർക്ക് വിഷുഫലം വളരെയധികം ഗുണകരമാണ്
കർമ്മവ്യാപാര വ്യവസായാദി കാര്യങ്ങളിൽ ഗുണനുഭവങ്ങളും, രാജകീയ ബഹുമാനസ്ഥാന ലബ്ധിയും ഫലമാകുന്നു.
ഭൂമി ഇടപാടുകളിലൂടെയോ ഷെയർ മാർക്കറ്റിലൂടെയോ ലാഭങ്ങൾ ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നതാണ്
സർക്കാർതലത്തിൽ നിന്നും അംഗീകാരങ്ങൾ ലഭിക്കാനും ഇട കാണുന്നുണ്ട്
മറ്റുള്ള ആളുകളുടെ നിർബന്ധത്തിനു വഴങ്ങി ചില കാര്യങ്ങളിൽ ചെന്ന് ചാടി ധനനഷ്ടം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കുടുംബക്കാരുമായി നിലനിന്നിരുന്ന ആസ്വാരസ്യങ്ങൾ മാറി അവരുമായി യോജിക്കുവാനും ഇടയുണ്ട്.
വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അനുകൂലമായ സമയമാണ്
വിവാഹാദിമംഗളകാര്യസിദ്ധി സൽസന്താനപ്രാപ്തി തുടങ്ങിയ സൽഫലങ്ങളും അനുഭവമാകും.
സമയക്കുറവ് നിമിത്തമായി പല കാര്യങ്ങളും ചെയ്തു തീർക്കാൻ കഴിയാത്ത സാഹചര്യങ്ങൾ വന്നുചേരാം
അസൂയാലുകളുടെ പ്രവർത്തനം നിമിത്തമായി സൽപേരിന് കളങ്കം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ആരോഗ്യകാര്യത്തിലും അത്രകണ്ട് തൃപ്തി പോരാ, ശാരീരികമായി ക്ഷീണം അനുഭവമാകും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിക്കുവാനും ഇടയുണ്ട്.
ധാരാളം അവസരങ്ങൾ വരുന്ന വർഷമാണ് അതിനെ പരമാവധി പ്രയോജനപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
ദോഷപരിഹാരാർത്ഥമായി വിഷ്ണുവിങ്കൽ മാസംപ്രതി ജന്മനക്ഷത്രം തോറും ഭാഗ്യസൂക്ത പുഷ്പാഞ്ജലി വഴിപാട് നടത്തി പ്രാർത്ഥിച്ചു വരുന്നതും രാജഗോപാലയന്ത്രം ധരിക്കുന്നതും ഗുണകരമാണ്

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@user-iu3xw5fu6b
@user-iu3xw5fu6b 4 месяца назад
🙏പറഞ്ഞത് ശരിയാണ് ഇത്ര ശരിയായ രീതിയിൽ പറഞ്ഞു തരുന്ന potti oru സമ്പവം തന്നെ
@user-iu3xw5fu6b
@user-iu3xw5fu6b 4 месяца назад
🙏നമസ്തേ സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@shivanandapai3780
@shivanandapai3780 5 месяцев назад
🙏🚩🚩🕉️🚩🚩🙏
@user-iu3xw5fu6b
@user-iu3xw5fu6b 4 месяца назад
ഈ ഇരിക്കുന്ന സ്ഥലം എന്ത് ഭംഗിയാണ് potti .
@user-iu3xw5fu6b
@user-iu3xw5fu6b 4 месяца назад
🙏 potti ചെമ്പോത്തിനെ കുറിച്ച് വിവരിക്കാമോ ?
Далее
IT'S MY LIFE + WATER  #drumcover
00:14
Просмотров 17 млн
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 7 млн
IT'S MY LIFE + WATER  #drumcover
00:14
Просмотров 17 млн