Тёмный

2025 ഓടെ ഇന്ത്യ AUKUSലെ അംഗമായി മാറും എന്ന് വിദഗ്ധർ | NARADA NEWS | 

Narada News Malayalam
Подписаться 100 тыс.
Просмотров 44 тыс.
50% 1

ചൈനയെ പ്രതിരോധിക്കാൻ ഓസ്ട്രേലിയ, UK, അമേരിക്ക എന്നീ രാജ്യങ്ങൾ നിർമ്മിച്ച സഖ്യമാണ് AUKUS
#naradanews #mathewsamuel #politics #trendingnews #trendingmalayalamnews #intrnationalnews #geopolitics #geopoliticsnews #geopolitics_issue #aukus #china #uk #usa #us
Content Editor : Mathew Samuel
Producer : Ajay K S
Associate producer : Ajinlal R S
Camera : Ashik Sajeev

Опубликовано:

 

13 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@naradanewsmalayalam51
@naradanewsmalayalam51 Год назад
Australia-China issues ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-l52p21DxpwQ.html Semiconductor War ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IZR0R-BsXOk.html
@edisonbasil999
@edisonbasil999 Год назад
Russia attack usa drone video channel varumoo
@Jj-tf2yz
@Jj-tf2yz Год назад
The problems that are going on in the world now..Can it be said that all these things are due to Job Biden's incompetence..?
@TheSayKular
@TheSayKular Год назад
Mathew sir, on Semi-conductor... Semi-conductor is not "metal", it is a set of elements which stand between conductor(metal) and insulator. A Physics teacher will be able to explain detail
@shivaji7749
@shivaji7749 Год назад
താങ്കളുടെ വാക്കുകൾക്ക് ഒരു അധികാരികത ഉണ്ടെന്ന തോന്നൽ ഉണ്ട്‌.. 👏👏
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
സംഗതി ശരിയാ ഇടക്ക് കുരിശു കുണ്ടൻ മാരുടെ ഊമ്പും എന്ന് മാത്രം.. 😂
@sa25077
@sa25077 Год назад
തോന്നൽ അല്ല bro, 💯ഉണ്ട്.
@sarathgangadharan2965
@sarathgangadharan2965 Год назад
👌🏻👌🏻👌🏻well said
@shivaji7749
@shivaji7749 Год назад
@@krishnakrishnakumar2587 ഹിന്ദു നാമത്തിൽ ഉള്ള ജിഹാദിയായ താങ്കളുടെ ചൊറിച്ചിൽ മനസിലാകും.. ശ്രീ മാത്യു സാമൂവൽ പറയുന്നതിൽ ശരി തെറ്റുകളുണ്ടെങ്കിൽ നമ്മുക്ക് സംവദിക്കാം.. മറ്റു പലവിഷയങ്ങളിലും അദ്ദേഹത്തിന്റെ വീഡിയോ നല്ല നിലവാരം പുലർത്തുന്നവയായിരുന്നു.. അദ്ദേഹം ചെയ്യുന്ന ഓരോ വീഡിയോയും നന്നായി പഠിച്ചു അവതരിപ്പിക്കുന്നവയായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.. അതുകൊണ്ട് ചുമ്മാ വിമർശിക്കാൻവേണ്ടി മാത്രമുള്ള താങ്കളുടെ തള്ളിനോട് വിയോജിക്കുന്നു..
@sunilklbm7482
@sunilklbm7482 Год назад
രാജ്യത്തെ സപ്പോർട്ട് ചെയ്യുന്ന വീഡിയോകൾ ചെയ്യുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ❤️👍👏
@Prathapsingh944
@Prathapsingh944 Год назад
വളരെ പ്രധാനപ്പെട്ട വാർത്തകൾ ഹൃദയം നിറഞ്ഞ നന്ദി'ഒപ്പം അങ്ങയുടെ ദീർഘായുസ്സിന് വേണ്ടി സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
@shajikj6453
@shajikj6453 Год назад
ഒരോ വീഡിയോയും ഗംഭീരം തന്നെയാണ്
@valsannavakode7115
@valsannavakode7115 Год назад
മാത്യു സാമൂൽ താങ്കളെ ഞാൻ ബഹുമാനിക്കുന്നു
@balachandramenon3523
@balachandramenon3523 Год назад
Mathew Samuel is at his best when he explains geopolitics and defence trends
@Halevi_herzog
@Halevi_herzog Год назад
തേങ്ങ കൊല.. Fake news ഇന്റെ ആൾ ആണ്
@vijayanmp6423
@vijayanmp6423 Год назад
Athu thankal twitter ilu illathathinaal aanu
@vijayanmp6423
@vijayanmp6423 Год назад
Sir indiakku military security ilu illa.western medias kaanunnathinte problems aanu. Ask jaishanker
@roumman2138
@roumman2138 Год назад
Congratulations sir,very good explanation.
@lathikagopidasmenon9488
@lathikagopidasmenon9488 Год назад
ചൈനക്ക് പാക്കിസ്ഥാന്റെ ഗതി ആയിരിക്കും വരാൻ പോകുന്നത്.
@ponnuponnu5249
@ponnuponnu5249 Год назад
Thanku
@nidheesht.p7240
@nidheesht.p7240 Год назад
നമ്മുടെ കാരണഭൂതൻ ചൈനയിൽ ഷീജിൻ പിംഗ് മൂന്നാമത്തും അധികാരത്തിൽ വാ ന്നപ്പോൾ അഭിനദന സന്ദേശം അയച്ചു
@cgumasanker
@cgumasanker Год назад
സംപ്രേക്ഷണം ചെയ്യുന്ന എല്ലാ വീഡിയോകളിലും ശബ്ദം വളരെ കുറവാണ്.
@sivakrishna1337
@sivakrishna1337 Год назад
Sir, താങ്കളുടെ വീഡിയോസിന്റെ ലെങ്ത് വളരെ കുറവാണ്, അത് കൂട്ടണം. 👍👍👍....
@syamkumar8741
@syamkumar8741 Год назад
ഇത്ര മതി നീളം. കാര്യമാത്രപ്രസക്തം
@MuhammadAslam-di1jd
@MuhammadAslam-di1jd Год назад
കേരളാ ഷി ജിൻ പിൻ (മാൻഡ്രേക് വിജയൻ) ചൈനീസ് ഷി ജിൻ പിന് നു ആശംസ നേർന്നു ഇനി അയാളുടെ കാര്യം ഖുദാ ഗവാ
@73635p
@73635p Год назад
😂ചൈനയിൽ ഇനി ഭൂമികുലുക്കം, ചുഴലിക്കാറ്റ്, അനിശ്ചിതവസ്ഥ, സാമ്പത്തിക നഷ്ടം, ആഭ്യന്തരപ്രശ്നങ്ങൾ എന്നിവ കാണുന്നു 😂
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
🤣
@afsal235
@afsal235 Год назад
ഓടെടാ കോയാ
@mathewkj1379
@mathewkj1379 Год назад
രാജ്യ ദ്രോഹ പ്രവർത്തിയാണ് വിജയൻ ചെയ്തത്.
@nshafeeh1181
@nshafeeh1181 Год назад
@@mathewkj1379 ആണോ 😂
@josepaulose5548
@josepaulose5548 Год назад
ഇവിടെ ചൈന ക് വേണ്ടി ഈ രാജ്യത്തെ എല്ലാ വികസന പ്രവർത്തിയെയും എതിർകുന്ന രാജ്യദ്രോഹികൾ ആയ എല്ലാ കമ്മ്യൂണിസ്റ്റ്‌ സഖാക്കളെയും ചൈന യിലേക് ഓടിക്കുക???
@SureshKumar-jt5kt
@SureshKumar-jt5kt Год назад
ഇവിടെ ബ്രിട്ടീഷ് അമേരിക്കക്ക് വേണ്ടി കൂലി പട്ടാളത്തെ അയച്ച് ജർമനിക്ക് ജപ്പാനെ ലോക മഹാ യുദ്ധത്തിൽ സുഭാഷ് ചന്ദ്രബോസിൻ്റെ ഐഎൻഎക്ക് എതിരെ യുദ്ധം ചെയ്ത ഇൻഡൃൻ വർഗീയ പാർട്ടി കൾ സ്വാതന്ത്ര്യ സമര സേനാനി കൾ എന്ന് പറഞ്ഞു പാവങ്ങളെ ചൂഷണം ചെയ്യുന്നവരെ കണ്ട് കൊണ്ട് ചൈനയുമായി അതിര് ഇല്ലാത്ത അവർക്ക് വേണ്ടി കൂലി പട്ടാളത്തെ ഉപയോഗിച്ച് ഡോകല, ഗൽവാൻ, തവആങ്ങ്.ബ്രിട്ടീഷുകാരുടെ രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ഇട്ടിട്ട് പോയ അവരുടെ ഇൻഡൃൻ കൂലി പട്ടാളത്തെ ഉപയോഗിച്ച് രാഷ്ട്രീയഠ കളിച്ചു ദേശീയ ത ക്ക് എതിരെ വിഭാഗീയ ഭാഷ സംസ്ഥാനങ്ങൾ രൂപീകരിച്ച ഇൻഡൃക്കാർ സ്വന്തം ജനങ്ങളെ ചൂഷണം ചെയ്യാൻ അമേരിക്കക്ക് വേണ്ടി പണ്ട് ജപ്പാന് എതിരെ പോയത് പോലെ ചൈനക്ക് എതിരെ കൂലി പട്ടാളത്തെ അയക്കുഠ, കാരണം വഠശീയ ത ആണ്
@sajijoseph5566
@sajijoseph5566 Год назад
ഇന്ത്യ നിന്റെ തന്തേടെ വകയാണ്ണോടാ പരട്ടെ .
@Sherli_jose
@Sherli_jose Год назад
Congratulations sir,very good explanation.❤
@mohananap7277
@mohananap7277 Год назад
വളരെ അധികം ശ്രദ്ധിക്കെണ്ടത് ചങ്കിലെ ചൈനെയെയാണ്
@jayadeepjayan353
@jayadeepjayan353 Год назад
👍👍👍
@bijuvamadevan888
@bijuvamadevan888 Год назад
Good sir
@babukalathil6475
@babukalathil6475 Год назад
-- SALUT SIR 👍👍👍👍
@73635p
@73635p Год назад
അമേരിക്കയുടെ ടെക്നോളജി വെച്ച് ഇന്ത്യയിൽ കുറഞ്ഞ ചിലവിൽ submarines നിർമിച്ചു ഓസ്ട്രേലിയയ്ക്ക് നൽകുന്നതിലൂടെ ഇന്ത്യയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. കൂടാതെ ഇന്ത്യക്കും ഇത്തരം submarines ഉപയോഗിക്കാൻ കഴിയണം, ഇന്ത്യക്ക് submarines വേണ്ട അത്ര ഇല്ല, ഈ രംഗത്തും ഇന്ത്യ പവർ ആകും, ഇന്ത്യൻ ഓഷ്യൻ ഇന്ത്യയുടെ പൂർണ സ്വാധീനത്തിലാകും 🔥
@harris566
@harris566 Год назад
Indian shipyard ന് അടുത്ത 10 വർഷം ആവശ്യമുള്ള order ഉണ്ട്.
@viswambharannair5476
@viswambharannair5476 Год назад
🙏🙏
@artham112
@artham112 Год назад
Sir., I am regularly watching your video for true news.. great vision narada news
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 11 месяцев назад
Informative information and good explaining. Thanks
@binojthomas6969
@binojthomas6969 Год назад
എന്തായാലും അമേരിക്കക് ബിസിനസ്‌.
@sureshpattatt8844
@sureshpattatt8844 Год назад
So super
@ashwindas6814
@ashwindas6814 Год назад
👍👍
@nikkuthomasabraham3784
@nikkuthomasabraham3784 Год назад
Trustworthy aaittulla international and local news kelkkanam engil ippo narada news thanne sharanam!!!!!
@aneeshjyothirnath
@aneeshjyothirnath Год назад
👍
@sunilkumar-sh3gj
@sunilkumar-sh3gj Год назад
indian James Bond 😎 Mayhew Samuel
@dharmanym8652
@dharmanym8652 Год назад
👏🌹
@rjrajmon4101
@rjrajmon4101 Год назад
❤❤❤❤
@rajasekharanpb2217
@rajasekharanpb2217 Год назад
🙏🙏🙏🙏
@mohammedshaparappanangadi523
💗🙏
@sidharthank9185
@sidharthank9185 Год назад
സർ ഈ പറയപ്പെടുന്നു നീക്കങ്ങൾ സെക്യൂരിറ്റി കൗൺസിലിലെ അഞ്ച് രാജ്യങ്ങളുടെ വാണിജ്യ താത്പര്യങ്ങൾ ആണ്. ഇവർ എന്തുകൊണ്ട് നേരിട്ട് യുദ്ധം ചെയ്യുന്നില്ല യുക്രൈൻ സംഘർഷം കാണുമ്പോൾ അറിയാം. സെക്യൂരിറ്റി കൗൺസിലിൽ പിരിച്ചു വിട്ടു പുതിയ കൗൺസിൽ പത്ത് രാജ്യങ്ങളെ ഉൾപ്പെടുത്തി ഉണ്ടാക്കണം വീറ്റോ പൗവ്വർ എടുത്തു കളയണം ഭൂരിപക്ഷ തീരുമാനം കൊണ്ട് വരണം ലോകത്തെ മിക്ക പ്രശ്നങ്ങളും തീരും
@tkdhanesh01
@tkdhanesh01 Год назад
ഇത് കാണുമ്പോൾ ഇന്നലെ നമ്മുടെ ഒരു പ്രമുഖ മമ മാധ്യമം ആശാരി മാരുടെ സംഗീതം കേട്ട് ഓസ്കാർ വാങ്ങിച്ചു കീരവാണിയെ ഓർത്തു പോയി. ഇത്രയേ ഉള്ളൂ ഇവരുടെ അന്തരാഷ്ട്ര പൊളിറ്റിക്സ് അറിവ്
@achuthskumar588
@achuthskumar588 Год назад
❤️
@TheSayKular
@TheSayKular Год назад
👍👍👍👍👍👍
@bgnairdubai4509
@bgnairdubai4509 Год назад
എന്റെ രാജ്യം ഉയര്‍ന്നുവരുന്ന പുതിയ താരം ❤
@Common-Man48
@Common-Man48 Год назад
How's this different from QUAD??
@thampitg
@thampitg Год назад
👊👍
@varghesejohn2412
@varghesejohn2412 Год назад
AUKUS ,they are of same blood ,India is not.They may use India perhaps for their own advantage
@afsal235
@afsal235 Год назад
You are right
@Halevi_herzog
@Halevi_herzog Год назад
They need a base to attack china in ww3. They are real Magician so careful
@psychopathpuberty398
@psychopathpuberty398 Год назад
Same blood oke pazhaya kaalath innu athonumila koyamar ithpole ullath thaanghan varum avanmarude vishayam vere anu 😂😹🤣🤣🤣🤣🤣😂😂🤣😹😂
@Govinda-Mamukoya
@Govinda-Mamukoya Год назад
വീഡിയോ സൗണ്ട് ഇല്ലാ
@manoje.p7869
@manoje.p7869 Год назад
Mathew sir pls take up India centric international issues taken VANTAGE Palki Sharma show like reports Malyalam version @Main streem Ignorent below average Comi Malyalam jurnos can't do this. Only y can sir
@freedos2220
@freedos2220 Год назад
പാക്കിസ്ഥാനെ സഹായിക്കുന്നത് നിർത്തിക്കൊണ്ട് ചൈന അതിർത്തി പ്രശ്നങ്ങളിൽ ഇന്ത്യയുമായി ഒത്തുതീർപ്പ് ഉണ്ടായാൽ ഇന്ത്യ ഇപ്പോഴത്തെ നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് വിശ്വസിക്കാമൊ ?
@sadasivanp773
@sadasivanp773 Год назад
Freedog MBA adicho thane Manasilakum a k
@freedos2220
@freedos2220 Год назад
@@sadasivanp773 വട്ടാണോ?
@Govinda-Mamukoya
@Govinda-Mamukoya Год назад
സൗണ്ട് വളരെ കുറവാണ്
@cinnamonleaves2975
@cinnamonleaves2975 Год назад
അധികം ആയുസ്സില്ലാത്ത ബന്ധമായിരിക്കും ചൈന ഇപ്പോൾ ഉണ്ടാക്കിയത്. 1) ഷിയ - സുന്നി മൗലിക വാദികൾ ആഗോളതലത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ ചേരിതിരിയാതെ ഇരിക്കാൻ ഈ രാജ്യങ്ങൾക്കാകില്ല.2) പെട്രോ ഡോളറിൻ്റെ പ്രാധാന്യം മിഡിൽ ഈസ്റ്റിൽ ഒരു ദശകത്തിൽ കുറയാൻ സാധ്യത 3) സൗദിയുടെ പ്രതിരോധ ചുമതല യു എസ്സിനാണ്.പെട്ടെന്ന് ഒരു മാറ്റം ഉണ്ടാക്കാൻ സൗദിക്ക് കഴിയില്ല 4) സൗദിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ യു എസ്സിന് എളുപ്പമാണെന്ന് ഏറ്റവും നന്നായി അറിയുന്നത് സൗദിക്കു തന്നെ ആയിരിക്കും 5) ചൈനയെ വിശ്വസിക്കാനാവില്ല എന്ന് പരമ്പരാഗത വിശ്വാസം നയതന്ത്രതലത്തിൽ ഉണ്ട് 6) ടെക്നോളജി മികവ് അമേരിക്കൻ - യൂറോപ്യൻ ചേരിയിൽ ആകുമ്പോൾ മിഡിൽ ഈസ്റ്റ് മറ്റു രാജ്യങ്ങൾ അവരോട് ചേരാമെന്നതും സൗദിയെ പിന്തിരിപ്പിക്കും 7 ) നിലവിലെ ആഭ്യന്തര പ്രശ്നങ്ങളും സാൻക്ഷനുകളും ഉള്ള ഇറാൻ മാത്രമായിരിക്കും ഈ കരാർ വിപുലീകരിക്കുവാൻ ആഗ്രഹിക്കുക😎
@s.kuriankurian6768
@s.kuriankurian6768 Год назад
Soudi Arabia has already left US alliance. They would ally with China, India, Russia, Iran, etc
@Halevi_herzog
@Halevi_herzog Год назад
Anyway ww3 very soon
@psychopathpuberty398
@psychopathpuberty398 Год назад
@@s.kuriankurian6768 😂🤣😂 avar us alliance vitupovila avark ariyam america ilathe saudik nilanilp ilenu pinne ipo undakunath oke bidenum salman rajavum ayitula preshanathinthe peril ithonum athikam povila americayude kaalil thoonghi Saudi oadi varum thirich 😂🤣😂😂😂🤣🤣🤣🤣🤣😹😹😹😹😂
@gireeshan-bd6hi
@gireeshan-bd6hi Год назад
China ❤❤❤🇨🇳🇨🇳🇨🇳
@ahammedbasheer3958
@ahammedbasheer3958 Год назад
അമേരിക്ക, ബ്രിട്ടൺ, പാണ്ടൻ നായയുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല
@bastianvellattanjur4214
@bastianvellattanjur4214 Год назад
എന്ദു കൊണ്ട് kerala രാഷ്ട്രീയ കാർ പറയുന്നു 128 വർഷം പഴക്കം ഉള്ള dam safe ആണ് എന്ന്. എന്ദു കൊണ്ട് ഇന്ത്യ ഗവണ്മെന്റ് എംപി mla മാരെ നോക്കി തമിഴ്നാടിനെ support ചെയുന്നു. മുല്ലപെരിയാർ നെ കുറിച്ച് വാദിക്കുന്ന സംഘടനയാണ് save kerala brigade. 37 ലക്ഷം ആൾക്കാരുടെ ജീവന് വേണ്ടി ഒന്ന് support ചെയ്തു കൂടെ. Jai hind 🇮🇳. 🏞️🗾🏝️
@Amal-os6tt
@Amal-os6tt Год назад
If russia or australia is not ready to share nuclear attack submarine technology, india will also join AUKUS..
@Govinda-Mamukoya
@Govinda-Mamukoya Год назад
സൗണ്ട് തീരെ കുറവാണ്
@Govinda-Mamukoya
@Govinda-Mamukoya Год назад
സൗണ്ട് കുറവാണ്
@MrGeorge48
@MrGeorge48 Год назад
There is a more serious issue to discuss here. How much INR value will go down in this relation. How many swiss Kings will get their money back now. They will make more fake surveys to steal INR value, Thst is the sad part in this new alliance. USG needs to print 1.5T to pay the pension alone. what they receive is not enough to pay the rising cost medical bills. You may call back Rehuram from US and ask to do the math.
@Govinda-Mamukoya
@Govinda-Mamukoya Год назад
വീഡി സൗണ്ട് കുറവാണ്
@jissmonjose6873
@jissmonjose6873 Год назад
Not a good idea to join the nuclear submarine deal when we already have tensions with china. Things may escalate.
@viduiths8910
@viduiths8910 Год назад
ANDAMAN ISLANDILE MATTANGALE KURICH ORU VIDEO CHEYYAMO...
@hamzakp4229
@hamzakp4229 Год назад
Half knowledge is dangerous
@Interstellarjourney7
@Interstellarjourney7 Год назад
*ഇൻ്റ്യ ഒരിക്കലും ഓക്കസിൽ അംഗത്വം എടുക്കില്ല💯*
@minisoman982
@minisoman982 Год назад
അങ്ങനെയങ്ങു ഉറപ്പിക്കാൻ താനെന്താ വിദേശകാര്യ മന്ത്രിയാണോ
@varghesejohn2412
@varghesejohn2412 Год назад
Perhaps after china India can be the target of AUKUS.
@mathewsangeeth4188
@mathewsangeeth4188 Год назад
പുറകിലിരിക്കുന്ന ചെടിക്കു (ചേമ്പ് ) ഇച്ചിരി വെള്ളം ഒഴിക്കൂ ....വാടിയിരിക്കുന്നു
@sureshak4711
@sureshak4711 Год назад
അമേരിക്ക ആസ്ട്രേലിയക്കു നൽകുന്ന ഈ അഞ്ച് ആണവ സബ്മറൈനുകൾ അവസാനം ഇൻഡ്യയുടെ സുരക്ഷയ്ക്ക് ഭീഷണിആകുമോ? എന്നൊരുതോന്നൽ
@afsal235
@afsal235 Год назад
ചൈന സമാനമായ pact ഉണ്ടാക്കാനുള്ള ചർച്ചയിലാണ് . ചൈന റഷ്യ നോർത്ത് കൊറിയ, പാകിസ്ഥാൻ ഇറാൻ മ്യാന്മാർ
@psychopathpuberty398
@psychopathpuberty398 Год назад
😂😹😂😹🤣kure theeta rajyghal allathe vere aru indakan ivarude koode 🤣😹🤣🤣🤣😹🤣🤣
@user-yh3gf5jx3e
@user-yh3gf5jx3e Год назад
സ്വന്തം പൗരന്മാർക്ക് ഒരു നേരത്തെ ആഹാരം പോലും കൊടുക്കാൻ നിവൃത്തിയില്ലാത്ത പാകിസ്ഥാനും, നോർത്ത് കൊറിയയുമൊക്കെ ചേർന്ന് എന്ത് pact ഉണ്ടാക്കാൻ 😂😅 അവസാനം ഇവന്മാർക്ക് ചൈന ചിലവിന് കൊടുക്കേണ്ടി വരും 🤣😂😅
@user-cz1xv8un4v
@user-cz1xv8un4v Год назад
മ്യാൻമാർ 😂😂😂
@afsal235
@afsal235 Год назад
@@user-cz1xv8un4v മ്യാന്മാർ ന്റെ geopolitical importance അറിയില്ല അല്ലേ
@user-cz1xv8un4v
@user-cz1xv8un4v Год назад
@@afsal235 അത് എനിക്ക് നന്നായി അറിയാം മുത്തേ Rohingya Muslim ഉം uyghur Muslim തമ്മിൽ ഉള്ള ബന്ധം ആണ് ഞാൻ ഉദ്ദേശിച്ചത്
@god-hy7zm
@god-hy7zm Год назад
ചൈന ഇന്ത്യയിൽ fund ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടി congress ആണ്...പക്ഷെ വർഷങ്ങളായി കിട്ടുന്ന പണം കോൺഗ്രസ് നേതാക്കൾ വീതിച്ചു എടുക്കുകയും താഴെ തട്ടിലെ പ്രവർത്തകർക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്... congress വീണ്ടും ജയിച്ചു അധികാരത്തിൽ വരാത്തത്😜😜😜😜
@banshadbanshad-ph1zq
@banshadbanshad-ph1zq Год назад
Chunaye thodan polym kazhitlla onnu poda technology ulla .manpower valippathii randam shanam ulla orukkalum kazhitulla
@psychopathpuberty398
@psychopathpuberty398 Год назад
Valipathil randam sthanam Canada anu onnu podea 😂😂😂 chinayude thallu nirthi 😂😹🤣🤣🤣😂😹
@banshadbanshad-ph1zq
@banshadbanshad-ph1zq Год назад
Munna sthanamanu sorry
@cmcjain
@cmcjain Год назад
Why India need support from Europe... India can destroy China with help from Russia.. India supports Russia in this on going war.. So Russia will help India
@s.kuriankurian6768
@s.kuriankurian6768 Год назад
For the security of Australia, the AUKUS alliance was formed on 15 September 2021, not this month. In fact, “1st Taiwan, 2nd Australia, ” to China; means AU is the second in the list for China. It is certain, China will capture Taiwan in the very near future (in the Chip war). No alliance can stop them from it. China is also a serious threat to Australia in near future. AU is a bigger land but a weaker country on various reasons (with or w/out nuclear Subs). Personally, I believe it is not wise for India to join in AUKUS because this can provoke China which can lead India to a serious problem with China for Arunachal Pradesh.
@jayakrishnangpanicker6941
@jayakrishnangpanicker6941 Год назад
Really, now Cryna doesn't have any issues with India? Last 30 years Armed clash only happened with India and soldiers killed in action from both sides. Cryna should be dealt with power and alliances, not by cowardice
@shafeeqshafi-sn4cp
@shafeeqshafi-sn4cp Год назад
ഇന്ത്യ റഷ്യ ഇറാൻ ❤️❤️
@seleempawaz1978
@seleempawaz1978 Год назад
india never with western. you are wrong analyser. 😜
@albinsebastian9974
@albinsebastian9974 Год назад
Atinu eppam bharikunath modi annu
@seleempawaz1978
@seleempawaz1978 Год назад
@@albinsebastian9974 😂
@vvgeorge9947
@vvgeorge9947 Год назад
ആയുധ കച്ചവട മാഫിയയ്ക്കും അമേരിക്കൻ സാമ്രാജ്യത്തിന്റെ ചൂഷണത്തിനും കുഴലൂത്ത് നടത്തുന്ന സിഗ്നേച്ചർ റിഡക്ഷൻ ന്യൂസ് ചാനലുകൾ 😛
@prs8031
@prs8031 Год назад
അയ്യോടാ സമാധാന മതക്കാരൻ🤣 പൊട്ടിത്തെറിക്കാം , ആക്രമിക്കാം ... എന്നാലും സ്വന്തം ?രാജ്യം സ്വയം സംരക്ഷിക്കരുത് എന്ന് മലയാളി കഞ്ചാവ് പൊട്ടൻ
@psychopathpuberty398
@psychopathpuberty398 Год назад
😂😹😹😂😂 ennu russiayudeyum chinayudeyum andi thaangi 😂😹🤣😂😹😂😂🤣😂😂🤣😂😂🤣😹
@naveenk7939
@naveenk7939 Год назад
റഷ്യ പവർ അല്ലത്രെ എന്ത് തേങ്ങ ആണ് ഇങ്ങേരു പറയണത്
@nayushadmyiloor9347
@nayushadmyiloor9347 Год назад
എന്തായാലും US,, ആസ്‌ട്രേലിയ ഒക്കെ സ്വന്തം താല്പര്യത്തിന് വേണ്ടി മാത്രമായിരിക്കും ഏതു അന്തർഷ്രാഷ്ട്രകാര്യത്തിലും ഇടപെടുക. എന്നാൽ ഇന്ത്യ അങ്ങനെ അല്ല.
@Halevi_herzog
@Halevi_herzog Год назад
അപ്പൂപ്പ നിങ്ങൾ ആകും അടുത്ത mizoram governor 🤣🤣
@galileomammali4209
@galileomammali4209 Год назад
❤❤❤❤
Далее
ПОЮ ЛЕТНИЕ ПЕСНИ🌞
3:16:55
Просмотров 1,7 млн
БЫДЛО НА ПУНКТАХ ВАЙЛДБЕРРИЗ
13:26
ПОЮ ЛЕТНИЕ ПЕСНИ🌞
3:16:55
Просмотров 1,7 млн